Jagan vlog

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jagan vlog, Business Center, Kochi.

20/12/2023

എല്ലാവരും സഹായിക്കണം ചേർത്തു പിടിക്കണം

01/11/2023

ഇന്ന് നവംബർ 1

Description
മലയാളം മണ്ണിനെ സ്നേഹിക്കുന്ന
ലോക മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ

10/10/2023

അസ്സലാമു🤲 അലൈക്കും🤲 നമസ്കാരം🙏
പാലക്കാട് ജില്ലയിൽ തൃത്താല പഞ്ചായത്തിൽ 16ാം വാർഡ് (കോടനാട് )
ബാബുട്ടൻ എന്ന മണികണ്ഠൻ 30 വയസ്സ്

പ്രിയമുള്ള കാരുണ്യ മനസ്സുകളെ നിങ്ങളുടെ മുന്നിൽ കൈനീട്ടുക എന്നല്ലാതെ എനിക്ക് വേറെ ഒരു മാർഗ്ഗവുമില്ല ജീവിക്കാൻ വേണ്ടിയുള്ള കൊതി കൊണ്ട് മാത്രമല്ല നിങ്ങളുടെ മുന്നിൽ കൈനീട്ടുന്നത് ജീവിക്കുന്ന കാലം അത്രയും വേദനയില്ലാതെ അച്ഛനെയും അമ്മയെയും നല്ല രീതിയിൽ നോക്കി മുന്നോട്ടു പോകാൻ വേണ്ടിയുള്ള ആഗ്രഹം മാത്രമേ ഉള്ളൂ ഈ കുറഞ്ഞ കാലയളവിൽ ഒരുപാട് വേദനയും ത്യാഗവും പ്രയാസവും അനുഭവിച്ച് ഉള്ളതെല്ലാം വിറ്റ് പൊറുക്കി ട്രീറ്റ്മെന്റ് നടത്തി മുന്നോട്ടു കൊണ്ടുപോകുമ്പോൾ എല്ലാം ഒരു പ്രതീക്ഷയുണ്ട് എല്ലാം ശരിയാകും എന്നുള്ള പ്രതീക്ഷ പക്ഷേ കയ്യിലുള്ളതെല്ലാം തികയാതെ വീണ്ടും ട്രീറ്റ്മെന്റ് പാതിവഴിയിൽ നിൽക്കേണ്ടിവന്നു നിങ്ങളെല്ലാവരും ഒന്ന് സഹായിച്ചാൽ എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും എന്റെ കരൾ മാറ്റിവെക്കുന്നതിന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റൽ ഏകദേശം 35 ലക്ഷം രൂപ വേണം എന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്

ഇനിയുള്ളത് ആകെ കിടപ്പാടംമാത്രമേ ഉള്ളൂ ബാക്കിയുള്ളതെല്ലാം എന്റെ ചികിത്സക്ക് വേണ്ടി വിറ്റു ഇനി വിൽക്കാൻ ഒന്നുമില്ല നിങ്ങളുടെ മുന്നിൽ കൈ നീട്ടുകയാണ് കൈവിടരുത്🤲🙏 സഹായിക്കണം
പ്രതീക്ഷയോടെ🙏
( ബാബുട്ടൻ )8943045616
10,10, 2023
====================
Ac No : 16970100109228
KRISHNANKUTTY ( അച്ചൻ )
FEDARAL BANK
BRANCH : KOOTTANAD
IFSC :- FDRL0001697
G : Pay- Phone Pe - Paytm 👇
8943045616 - 6238305441
9544776810 Manikandan
**************************
കമ്മറ്റി 👇👇👇
9744971004 പ്രിയ (വാർഡ് മെമ്പർ
98464 04312 അമീൻ (മുൻ വാർഡ് മെമ്പർ )
94950 81862 കുഞ്ഞാപ്പ (അയൽവാസി)
944788728 അശോകൻ (പൊതു പ്രവൃത്തകൻ)
9742934951, സുന്ദരൻ
9895012751, ഉണ്ണി( ബന്ധു )
----------------------------------------
നാസർ തൃത്താല 9544300670
മുഹമ്മദ് അലി ചാലിയം 9895212309
ജഗദീഷ് അത്തിപ്പൊറ്റ 9074808717
സൈതലവി ആലത്തൂർ വടക്കഞ്ചേരി
8891241495

29/09/2023

ഈ ഗാനം നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ആൻഡ് ഫോളോ ചെയ്യാൻ മറക്കരുത്

Description
നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കുക നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ഒരുപാട് കലാപ്രതിഭകളുണ്ട് നിങ്ങളെപ്പോലുള്ള പ്രേക്ഷകരാണ് അവരെ മുൻനിരയിൽ എത്തിക്കേണ്ടത് ഈ ഗാനം നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ആൻഡ് ഫോളോ ചെയ്യുക അഭിപ്രായങ്ങൾ അറിയിക്കുക

28/09/2023

എല്ലാ പ്രിയപ്പെട്ട സഹോദരങ്ങൾക്കും നബിദിനാശംസകൾ നേരുന്നു

29/08/2023

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ
ഓണാശംസകൾ ❤️❤️❤️

16/08/2023

നന്മ നിറഞ്ഞ ലോകമേ
🤲🙏🤲🙏🤲🙏🤲🙏
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലഹ്...
സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരോടും ഒരുപാട് നന്ദി അറിയിക്കുകയാണ്
#തൃശ്ശൂർ_ജില്ലയിലെ_മാടക്കത്തറ_പഞ്ചായത്ത്_നാലാം _വാർഡിൽ #കട്ടിലപൂവം _താമസിക്കുന്ന_പ്രവീൺ_പ്രിൻസി_ദമ്പതികളുടെ #മകൾ #9 #വയസ്സ് #മാത്രം പ്രായമുള്ള ലിയ എന്ന പൊന്നുമോൾക്ക് ചെന്നൈ വെല്ലൂർ സിഎംസി യിൽ മജ്ജ മാറ്റിവെക്കുന്നതിന് വേണ്ടി ആവശ്യമായ ഫണ്ട് ആയിട്ടുണ്ട്
അക്കൗണ്ടിൽ വന്ന തുക:45,37,302.
45 ലക്ഷത്തി 37 ആയിരത്തി 302 രൂപ
കയ്യിൽ കിട്ടിയ തുക: 11,79.634
11 ലക്ഷത്തി 79 ആയിരത്തി 634 രൂപ

മൊത്തം തുക: 57,16,936
57 ലക്ഷത്തി 16 ആയിര ത്തി 936 രൂപ
ഇനി ആരും ഈ അക്കൗണ്ടിലേക്ക്പൈസ അയക്കേണ്ട ആവശ്യമില്ല.ഓരോ കുടുംബങ്ങളുടെയും സങ്കടങ്ങൾക്ക് പരിഹാരം നൽകുന്നത് നിങ്ങളുടെ വിയർപ്പിന്റെ അധ്വാനത്തിൽ നിന്നും #പ്രവാസികളുടെ # അധ്വാനത്തിൽ നിന്നും ഈ പൊന്നു മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനു വേണ്ടി ചെറുതും വലുതുമായ സംഖ്യകൾ നൽകിയത് കൊണ്ട് മാത്രമാണ്.. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു🙏🤲

ഈ വീഡിയോ കണ്ട് സഹായിച്ച സഹകരിച്ച വീഡിയോ ഷെയർ ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ
നന്ദി നന്ദി 🙏🙏🤲🤲🤲🙏🙏🙏🙏🙏
ജഗദീഷ് അത്തിപ്പൊറ്റ:
9074808717
മുഹമ്മദ് അലി ചാലിയം: 9895212309
സൈതലവി വടക്കഞ്ചേരി ആലത്തൂർ: 8891241495

13/07/2023

#വളരെ #രുചിയേറിയ #ഭക്ഷണം


പാലക്കാട് തൃശൂർ നാഷണൽ ഹൈവേയിൽ മണ്ണുത്തി ബ്രിഡ്ജിന് താഴെ തൃശ്ശൂർ ടൗണിലേക്ക് തിരിയുന്ന പോയിന്റ്
ഒരു ഉമ്മയും മകളും ചേർന്നുകൊണ്ട് നടത്തുന്ന ഒരു തട്ടുകട
സന്ദർശിക്കാൻ മറക്കരുത്

12/07/2023

#അസ്സലാമു #അലൈക്കും #നമസ്കാരം
കൊല്ലം ജില്ലയിൽ പരവൂർ പുത്തൻകുളം പൂതക്കുളം പഞ്ചായത്ത് വാർഡ് 8ൽ താമസിക്കുന്ന പ്രവാസിയായ #സച്ചു 32 വയസ്സ്എന്ന സഹോദരന് വൃക്ക മാറ്റിവെക്കുന്നതിന് വേണ്ടി സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരും നൽകിയത്
ഇതുവരെ അക്കൗണ്ടിൽ വന്ന തുക.469873
കയ്യിൽ കിട്ടിയ തുക.20000

മൊത്തം തുക.489873
ഇതുവരെ സഹായിച്ച സഹകരിച്ച എല്ലാ നന്മ മനസ്സുകൾക്കും ഒരായിരം നന്ദി

സച്ചുവിന്റെ ചികിത്സയ്ക്ക് ഇനിയും പണം ആവശ്യമുണ്ട് കാരണം സർജറിക്ക് വേണ്ടി സ്വരൂപിച്ച തുകയിൽ നിന്നാണ് പെട്ടെന്ന് സച്ചുവിന്റെചികിത്സാർത്ഥം ഇൻഫെക്ഷൻആവുകയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ടെസ്റ്റുകളും മറ്റുമായി കുറച്ചു പൈസ ചെലവായിട്ടുണ്ട് ആയതുകൊണ്ട് ഇത് കാണുന്ന സുമനസ്സുകൾ കഴിയുന്ന ആളുകൾ ഇനിയും സഹായിക്കണം സഹായിക്കാൻ മറക്കരുത് 🙏🤲 അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നുണ്ട്
👇👇👇🙏🙏🙏🤲🤲
Post Date : 12/07/2023
NAME : SACHU
A/C : 066801000018917
IFSC : IOBA0000668
BR :POOTHAKULAM
BANK : I O B
Google pay, phone pay 8075705592 MO:8075705592

14/06/2023

പഠിച്ച് വലിയ നിലയിൽ എത്തട്ടെ . 🙏ഇന്നത്തെ ഒരു ലെയ്ക്ക് ഈ മോൾക്ക് വേണ്ടി മാറ്റി വയ്ക്കാമോ.. 💕🥰

13/06/2023
13/06/2023

കേരളക്കരയെ കരളലിയിപ്പിച്ച ആ മാലാഖയെ ഇന്ന് കണ്ടു. ആതിരയെ🥰

27/05/2023

ഷെരീഫ്.പി.കെ. പഴകുളം അബുദാബി മനസ്സിലെപ്പോഴും ദുഃഖം മാത്രം ഒതുക്കി നടക്കുന്ന പ്രിയ കൂടപ്പിറപ്പ് 🤲🤲

പ്രവാസ ലോകത്തിരുന്ന് കൊണ്ടുതന്നെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് സംഘടനയിലൂടെയും അല്ലാതെ വ്യക്തിപരമായിട്ടും ഇന്ന് എന്റെ പ്രിയപ്പെട്ട സഹോദരന്റെ പതിനഞ്ചാം വിവാഹ വാർഷികമാണ്💕🌷🌷 എന്റെ സഹോദരൻ ഷെരീഫിനും പത്നി റൈഹാനത്തിനും അല്ലാഹു🤲🤲 ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲
ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിന്നും എനിക്ക് കിട്ടിയ അനുജൻ, സഹോദരൻ ഒരുപാട് നന്മയുള്ള കാരുണ്യ മനസ്സ് എന്നും ജീവകാരുണ്യ കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ മുതൽ കൂട്ട്( സ്റ്റേറ്റ് പ്രസിഡന്റ്) ഈ വേളയിൽ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും സ്നേഹം മാത്രം ❤️❤️❤️🤲🤲🤲🤲
നേരിൽ കാണാൻ എന്ന് പലപ്പോഴും ചിന്തിച്ചിട്ട് അങ്ങനെ ഒരുപാട് നാളത്തെ ഇടവേളയ്ക്കുശേഷം നേരിൽ കാണുകയും വീട്ടിൽ ചെന്ന് ആ കൈപ്പുണ്യത്തിന്റെ രുചി ഒരു നേരത്തെ ആഹാരം കഴിക്കാൻ കഴിക്കുകയും ഭാഗ്യമുണ്ടായി ഒരുപാട് സന്തോഷം ഇനിയും ഒരുപാട് കാലം എന്റെ സഹോദരിക്കു സഹോദരനും സന്തോഷത്തോടെ ഒരുപാട് ആളുകൾക്ക് നന്മ ചെയ്യാൻ ഈ വേളയിൽ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
എന്ന് സ്നേഹത്തോടെ🌹
ജഗദീഷ് അത്തിപ്പൊറ്റ

19/05/2023

നിലമ്പൂർ മുത്തേടം

മദേഴ്സ് ഹോപ്പ് ഓൾഡേജ് ഓർഫനേജ്
ഒന്നാം വാർഷികം
ഇക്കഴിഞ്ഞ 14-05-2023ന് അതിഗംഭീരമായ കലാപരിപാടികളോടുകൂടി ആഘോഷിച്ചു

10/05/2023

അങ്ങനെ ജീവിതയാത്രയിൽ.......
ജീവകാരുണ്യ മേഖലയിൽ ഒരുപാട് സുഹൃത്തുക്കളെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞു 🙏🏽🤲 ഈ യാത്രയിൽ
ആയുസ്സിന്റെ ഒരു നാഴികക്കല്ലും കടന്നു പോകുന്നു 🥰🥰💞❤♥
എന്റെ എല്ലാ സുഹൃത്തുക്കൾക്കും സ്നേഹത്തോടെ
ജഗദീഷ് അത്തിപ്പൊറ്റ 💕🌷

26/04/2023

ആദരാഞ്ജലികൾ🌹🌹

08/04/2023

പൂരം മഹോത്സവത്തിന്റെ നാടായ പാലക്കാടൻ വയലേലകളുടെ നാട്ടിൽകാവശ്ശേരി പൂരം മഹോത്സവം
2023 🥰🥰🥰🥰🥰
മൂന്ന് ദേശങ്ങളുടെയും കാവശ്ശേരി ദേശം
വാവുള്ളിയാപുരംദേശം
കഴിണി ദേശം
പകൽ പൂര കമ്മിറ്റി എസ്എൻഡിപിയുടെയും വെടിക്കെട്ട് മഹോത്സവം

30/03/2023

അത്തിപ്പൊറ്റ കെ എം എം എൽ പി സ്കൂൾ
മാർച്ച് 30 പഠനോത്സവം
കുഞ്ഞുമക്കളുടെ കലാപരിപാടികൾ

27/03/2023

2023 കൊടുങ്ങല്ലൂർ ഭരണി മഹോത്സവം

27/03/2023

പ്രശസ്ത സിനിമാതാരവും
പാർലമെന്റ് അംഗവുമായ
ഇന്നസെന്റ് വിടവാങ്ങി
ഹാസ്യ കുലപതി
ഒരുകാലത്ത് സിനിമ ലോകത്തെ ഹാസ്യ സാമ്രാട്ട്
#ചിലമ്പ് എന്ന സിനിമയിലെ അതുല്യപ്രതിഭയ്ക്ക്
ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🙏🏽🙏🏽🤲🤲🌹🌹🌹🌹🌹🌹

08/03/2023

എല്ലാവർക്കും ലോക വനിതാദിനാശംസകൾ...

02/03/2023

തിരുവനന്തപുരം മരിയനാട് കടപ്പുറം ഒരു പുനകാല കാഴ്ച

28/02/2023

ഈ വിലപ്പെട്ട സന്ദേശം എല്ലാവരും ഉൾക്കൊള്ളുക

22/02/2023

🌹 ആദരാഞ്ജലികൾ🌹🌹

15/02/2023

ഇഷ്ടമായാൽ ലൈക്ക് ആൻഡ് ഫോളോ ചെയ്യാൻ മറക്കരുത് നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക

04/02/2023

മനസ്സുനിറഞ്ഞ ഒരു ഗാനം
മനസ്സിൽ പൂവണിഞ്ഞ ഗാനം

01/02/2023

ലഹരി ഉപയോഗത്തിനെതിരെ

ഒറ്റപ്പാലം സ്കൂളിലെ കുഞ്ഞുമക്കൾ അവതരിപ്പിച്ച ബോധവൽക്കരണ കലാപരിപാടി

31/01/2023

കലാമണ്ഡലത്തിൽ ഡാൻസ് ഞാൻ പഠിച്ചിട്ടില്ല

എങ്കിലും ഒരു കൈ നോക്കിയതാണ് എന്റെ ഡാൻസ് എങ്ങനെയുണ്ട് സുഹൃത്തുക്കളെ നിങ്ങൾ ഒരു ഹായ് തരുമോ
എന്റെ ഡാൻസ് ഇഷ്ടമായാൽ ഒരു ലൈക്കും കമന്റും തരുമോ-----???

27/01/2023

പ്രേക്ഷകരെ നിങ്ങൾക്ക് പാട്ട് ഇഷ്ടമായാൽ എനിക്കൊരു ലൈക്കും കമന്റും തരൂല്ലേ

26/01/2023

ശക്തമായ മഴയെ തുടർന്ന് #ഒമാനിലെ # വടക്കൻ മേഖലയായ #ധങ്കിന് #കിഴക്ക് ഉള്ള #ഫാദ #
പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളച്ചാട്ടം

Want your business to be the top-listed Business in Kochi?
Click here to claim your Sponsored Listing.

Videos (show all)

എല്ലാവരും സഹായിക്കണം ചേർത്തു പിടിക്കണം
അസ്സലാമു🤲 അലൈക്കും🤲 നമസ്കാരം🙏പാലക്കാട് ജില്ലയിൽ തൃത്താല പഞ്ചായത്തിൽ 16ാം വാർഡ് (കോടനാട് )ബാബുട്ടൻ എന്ന മണികണ്ഠൻ 30 വയസ്സ...
ഈ ഗാനം നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ആൻഡ് ഫോളോ ചെയ്യാൻ മറക്കരുത് Descriptionനിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കുക നമ...
എല്ലാ പ്രിയപ്പെട്ട സഹോദരങ്ങൾക്കും നബിദിനാശംസകൾ നേരുന്നു
#വളരെ #രുചിയേറിയ #ഭക്ഷണം #Homely #foodപാലക്കാട് തൃശൂർ നാഷണൽ ഹൈവേയിൽ മണ്ണുത്തി ബ്രിഡ്ജിന് താഴെ തൃശ്ശൂർ ടൗണിലേക്ക് തിരിയുന...
പഠിച്ച് വലിയ നിലയിൽ എത്തട്ടെ . 🙏ഇന്നത്തെ ഒരു ലെയ്ക്ക് ഈ മോൾക്ക് വേണ്ടി മാറ്റി വയ്ക്കാമോ.. 💕🥰
കേരളക്കരയെ കരളലിയിപ്പിച്ച ആ മാലാഖയെ ഇന്ന് കണ്ടു. ആതിരയെ🥰
നിലമ്പൂർ മുത്തേടംമദേഴ്സ് ഹോപ്പ് ഓൾഡേജ് ഓർഫനേജ്ഒന്നാം വാർഷികംഇക്കഴിഞ്ഞ 14-05-2023ന് അതിഗംഭീരമായ കലാപരിപാടികളോടുകൂടി ആഘോഷി...
ഒരു സായം സന്ധ്യയിൽ  പാലക്കാടൻ വയലേ
പൂരം മഹോത്സവത്തിന്റെ നാടായ പാലക്കാടൻ വയലേലകളുടെ നാട്ടിൽകാവശ്ശേരി പൂരം മഹോത്സവം2023 🥰🥰🥰🥰🥰മൂന്ന് ദേശങ്ങളുടെയും കാവശ്ശേരി ദ...
അത്തിപ്പൊറ്റ കെ എം എം എൽ പി സ്കൂൾമാർച്ച് 30 പഠനോത്സവം കുഞ്ഞുമക്കളുടെ കലാപരിപാടികൾ

Category

Website

Address


Kochi
682005

Other Business Centers in Kochi (show all)
Saan Fresh Trading & Exports Saan Fresh Trading & Exports
49/87E, Thoppil Building, Ayyampillikavu Road
Kochi, 682306

SaanFresh is an E-commerce platform founded by Saneesh KS based on Ernakulam in 2021 to share healthy homemade products online. SaanFresh aim to provide pure and unadulterated food...

Pattimattam Onhub Pattimattam Onhub
First Floor, Priyadarsini Hall
Kochi, 683562

360 Degree Work Space 360 Degree Work Space
Kochi, 682013

Sharing energy and ideas through safe work spaces

Maaxus Digital Hub Thaikkattukara Maaxus Digital Hub Thaikkattukara
Kochi, 683106

MAAXUS DIGITAL HUB™ - facilitation center is a unique concept of E-service HUBS throughout the count

M/s N S Ramachandra Nadar Flour Mill M/s N S Ramachandra Nadar Flour Mill
XL/6521, T. D. Road, Ernakulam
Kochi, 682035

PNP Mills PNP Mills
Kochi, 682307

We deal with products ranging from spices to condiments

Goec Goec
7th Floor, KB Square Vytilla, Cochin –
Kochi, 682019

GOEC is transforming the future of electric automobiles by building a strategic & collective network

Lifeeasy Lifeeasy
HANBAZ INDIA MANUFACTURING L. L. P, ERNAKULAM, KAKKANADU, VAZHAKKALA, HEVANLY Plaza, 8TH FLOOR
Kochi, 682021

Water storage tanks or holding containers are commonly used in commercial and residential buildings. Over a period of time, these tanks get contaminated or clogged with dust, depos...

Opal Homes Opal Homes
Pipe Line Road Behind Cochin University Post Office, Kalamassery
Kochi, 682022

Get an address for your business with Opal Homes. Pocket-friendly office spaces for entrepreneurs and businesses in Cochin, Kerala.

Gloex India Gloex India
First Floor, 39/2475-B1, GLOEX INDIA, South Janatha Road, Palarivattom
Kochi, 682025

Welcome to Gloex India's official page! We provide high-quality products and services.

Carnival Hi-Street Mall, Thripunithura - Kochi Carnival Hi-Street Mall, Thripunithura - Kochi
Carnival Hi Street Mall, Heera Life Style, NH 49, Irumpanam, Thripunithura
Kochi, 682301

#Fashion #Women Wear # Kids Wear #Men Fashion