SpecialX News
(Beta)
Only Positive & Informative news
അത്യാധുനിക രൂപത്തിലും ഭാവത്തിലും ഇന്ത്യയുടെ പുത്തൻ Semi-high speed Vande Bharat train-കൾ.
Seat-കൾ adjust ചെയ്യാനുള്ള സംവിധാനം, Centralised coach monitoring system, CCTV camera, Onboard Infotainment, Bacteria -free AC system, 4 Emergency push button-നും & കവാടങ്ങളും തുടങ്ങി ഒട്ടനവധി പുതിയ പരിഷ്‌കാരങ്ങൾ പുതിയ ട്രെയിനിൽ ഉണ്ടാവും.
2022-ൽ Humanoid robot-ന്റെ prototype അവതരിപ്പിക്കുമെന്ന് Tesla-യുടെ മേധാവി Elon Musk
Tesla bot എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് മനുഷ്യനോട് സാമ്യമുള്ളതും, അപകടവും വിരസതയും നിറഞ്ഞ ജോലികൾ ചെയ്യുവാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Autopilot car നിർമാണത്തിൽ ഉള്ള പരിചയം Tesla Bot നിർമ്മിക്കുന്നതിൽ തങ്ങളെ സഹായിക്കും എന്ന് അദ്ദേഹം വിലയിരുത്തി.
Please follow our page for more Positive & Informative news.
കേരളത്തിലെ ആദ്യത്തെ Drone forensic lab & Research centre ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി.
Public-private partnership model- ലിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നിയമകാര്യം നിർവഹിക്കുന്നതിന് വേണ്ടി drone -കൾ customise ചെയ്യുന്നതിനും, Drone forensic ,drone -കൾ മൂലമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ (കുറ്റകൃത്യങ്ങൾ) തടയുന്നതിന് വേണ്ടിയുള്ള ഗവേഷണങ്ങൾക്കും, Anti-drone technology വികസിപ്പിക്കുന്നതിന് വേണ്ടിയെല്ലാം ഈ സംരംഭം ഉപയോഗപ്പെടുത്താം
Please follow our page for more Positive & Informative news.
Alexa VOICE AI സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനം Mahindra XUV700
Hands-free ആയി voice command ഉപയോഗിച്ച് കാറിന്റെ windows & sunroof control ചെയ്യാനും, Temperature adjust ചെയ്യാനും, music track മാറ്റാനും , traffic നിരീക്ഷണം,വീട്ടിലെ IOT ഉപകരണങ്ങൾ നിയന്ദ്രിക്കൽ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഇതിലൂടെ കൂടിച്ചേരും .
മാത്രമല്ല hands free ആയതുകൊണ്ട് ഡ്രൈവറിന് കൂടുതൽ ശ്രദ്ധ കേന്ദ്രികരിച് വണ്ടിയോടിക്കാം.
Please follow our page for more Positive & Informative news.
September 27-ന് ശേഷം പഴയ android ഫോൺകളിൽ നിന്ന് Google apps-ൽ Sign in ചെയ്യാൻ സാധിക്കില്ല .
Android 2.3.7 version-നും അതിനു മുമ്പുള്ള version-നുകളിലുമാണ് google apps(Youtube , Playstore ,Gmail etc) ലേക്ക് sign in സംവിധാനം നിർത്തുന്നത്. ഏകദേശം 10 കൊല്ലം മുമ്പാണ് android 2.3.7 version google അവതരിപ്പിച്ചത്. ഉപഭോക്താക്കളോട് കഴിയുമെങ്കിൽ പുതിയ version -ലേക്ക് update ചെയ്യാൻ നിർദ്ദേശിച്ചു .
Please follow our page for more Positive & Informative news.
Helmet-ൽ camera ഉപയോഗിക്കുന്നത് നിരോധിച് Kerala transport commissioner.
Helmet-ൽ camera ഉപയോഗിക്കുബോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റുമെന്നും അതുമറ്റുയാത്രക്കാർക്ക് അപകടം വരുത്താൻ സാധ്യത ഉണ്ടെന്നുമാണ് പുതിയ നിയമത്തിന് പിന്നിലെ വിലയിരുത്തൽ.
camera -ലെ ദൃശ്യങ്ങൾ travel vlogging-നും, അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ തെളിവുകൾക്കും , insurance claiming എളുപ്പമാക്കാനുമുള്ള സാധ്യതയാണ് ഇതോടു കൂടി ഇല്ലാതായത്.
Please follow our page for Positive & Informative news.
11000 കോടി രൂപയുടെ Palm Oil Mission അവതരിപ്പിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ ഭക്ഷ്യ എണ്ണ മേഖലയിൽ സ്വയാശ്രയത്തിന് വേണ്ടി National Edible Oil Mission - Oil palm (NMEO-OP) ഉദ്ഘാടനം ചെയ്‌തു. Palm oil മാത്രം 55 % മാണ് ഇന്ത്യ മറ്റുരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പുതിയ പദ്ധതി പ്രകാരം ഇന്ത്യയുടെ North east മേഖലയിലും , Andaman nicobar island-കളിലും കൃഷി തോട്ടങ്ങൾ വർദ്ധിപ്പിക്കും.
ലോകത്തിലെ ഏറ്റവും ഉയരമുള്ള Rocket നിർമ്മിച്ച് Elon Musk-ന്റെ SpaceX Company
Super heavy (rocket) booster-ന്റെ മുകളിലാണ് പുതിയ Starship prototype അതിൻ്റെ orbital പരീക്ഷണ പറക്കലിന് വേണ്ടി കയറ്റി വെച്ചിരിക്കുന്നത് . Super heavy booster മാത്രം 70 മീറ്റർ ഉയരമുണ്ട്, Starship SN4 (50 മീറ്റർ ) കൂടി ചേർന്ന് മൊത്തം 120 മീറ്റർ ഉയരമുണ്ട് പുതിയ റോക്കറ്റിന്.
Positive & Informative വാർത്തകൾക്ക് follow ചെയ്യുക .
IC Chip നിർമ്മാണ മേഖലയിലേക്ക് ഇന്ത്യൻ കമ്പനി TATA Group .
ലോകവിപണിയിൽ ചൈനയും, തായ്‌വാനും കയ്യടിക്കി വെച്ചിരിക്കുന്ന Semiconductor നിർമ്മാണ മേഖലകളിലേക്ക് ഇന്ത്യയുടെ TATA group വരുന്നു.
വലിയ ചിലവേറിയതും , ഒട്ടനവതി അടിസ്ഥാന സൗകര്യങ്ങളും വേണ്ട മേഖലയാണ് IC chip നിർമ്മാണം. ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഈ മേഖലയിൽ നിക്ഷേപം നടത്തുന്നത്.ഇതോടു കൂടി ഈ മേഖലയിൽ സ്വയം പര്യാപ്‌തത നേടുന്ന രാജ്യമായി ഇന്ത്യ മാറും .
ലോകത്തിലെ ഏറ്റവും വലിയ Mouth gap ഉള്ള സ്ത്രീ Guinness World Records-ലേക്ക്
6.52 cm ആണ് samantha ramsdell എന്ന് പേരുള്ള യുവതിയുടെ mouth gap. ഒരു മുഴുവൻ apple അവരുടെ വായ്ക്കകത്തുവെക്കാൻ സ്ഥലം ഉണ്ട് എന്ന് അവർ അവകാശപ്പെടുന്നു. Tiktok-ൽ 1 Million കൂടുതൽ followers ഉളള വെക്തികൂടിയാണ് samantha .
Positive & Informative വാർത്തകൾക്ക് follow ചെയ്യുക .
Electric വാഹനങ്ങളുടെ ഉപയോഗം കൂട്ടാനും , പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താനും , കൊച്ചി മെട്രോയിലെ തിരഞ്ഞെടുത്ത 4 മെട്രോ സ്റ്റേഷനിൽ EV recharging point -കൾ സ്ഥാപിക്കും. പദ്ധതി വിജയിച്ചാൽ മറ്റെല്ലാ മെട്രോസ്റ്റേഷനിലേക്കും charging യൂണിറ്റ്-കൾ വ്യാപിപ്പിക്കും
നിങ്ങൾക്ക് ഈ പേജ് 👉 ഇഷ്ടമായാൽ, please like, share and follow. 🙏
23000 കോടി രൂപ വിലമതിക്കുന്ന 40000 Ton ഭാരമുള്ള വിമാനവാഹിനി കപ്പലാണ് ഇന്ത്യ സ്വന്തമായി design ചെയ്‌ത് കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ചത്. ഇതോടുകൂടി സ്വന്തമായി പടക്കപ്പലുകൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഉയരും. Trials complete ആയാൽ അടുത്ത കൊല്ലം august -ൽ കമ്മീഷൻ ചെയ്യും
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി ഈ Page follow ചെയ്യുമല്ലോ 👉
തമിഴ്‌നാട്ടിൽ 4800 കോടി രൂപയുടെ പുതിയ Solar manufacturing unit സ്ഥാപിക്കാൻ US കമ്പനി .
3.3 gigawatt ശേഷിയുള്ള solar energy production unit ആണ് First solar എന്ന് പേരുള്ള അമേരിക്കൻ കമ്പനി സ്ഥാപിക്കുന്നത് .
ലോകത്തിലെ തന്നെ പ്രമുഖ 3 solar manufacturing കമ്പനികളിൽ ഒന്നാണ് First solar.
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി ഈ Page follow ചെയ്യുമല്ലോ 👉
ഇന്ത്യയിലെ പുതിയ IT-hub ആവാൻ ഉത്തരപ്രദേശിലെ Noida.
Samsung ലോകത്തിലെ വലിയ smartphone നിർമ്മാണശാല തുടങ്ങിയതിന് പിന്നാലെ വൻകിട IT കമ്പനികളായ Microsoft, MAQ Softwares, adani group എന്നിവർ തങ്ങളുടെ data center നിർമ്മിക്കാൻ സ്ഥലം വാങ്ങിച്ചു.
ഗൂഗിളും , TCS -സും അവരുടെ unit നേരത്തെ തുടങ്ങിയിരുന്നു.
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി ഈ Page follow ചെയ്യുമല്ലോ 👉
Open source robotic development platform അവതരിപ്പിച്ച് facebook
Droidlet എന്ന് പേരിട്ടിരിക്കുന്ന opensource കൂടുതലും കേന്ദ്രീകരിക്കുന്നത് natural language Processing -നും computer vision-നുമാണ്
Machine learning algorithms robot-കളുമായി intergrate ചെയ്യാൻ droidlet-ലൂടെ എളുപ്പമാകും.
Deep level-ൽ ഉള്ള information process ചെയ്യാനും സഹായിക്കും.
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി ഈ Page follow ചെയ്യുമല്ലോ 👉
Maldives style-ൽ ecotourism beach-ഉം , water villa-യും നിർമ്മിക്കാൻ ഒരുങ്ങി ലക്ഷദ്വീപ് ഭരണകൂടം .
Minicoy, suheli, kadmat island-കളിലേക്ക് ecotourism ബീച്ചും, water വില്ലയും നിർമ്മിക്കാൻ global tender വിളിച്ചു.
മൊത്തം 900 കോടി രൂപക്ക് അടുത്ത് വരുന്ന project-കൾ ലക്ഷദ്വീപിന്റെ അടിസ്ഥാന സ്വകര്യങ്ങളും ദ്വീപ് നിവാസികളുടെ ജീവിതനിലവാരവും മെച്ചപെടുമെന്നും അതികാരികൾ പറഞ്ഞു.
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി ഈ Page follow ചെയ്യുമല്ലോ 👉
Royal Enfield-ന്റെ തനതായ classic രൂപത്തിലുള്ള premium electric bike-കൾ ആവും നിർമ്മിക്കുക എന്ന് കമ്പനി MD .പറഞ്ഞു.
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി ഈ Page follow ചെയ്യുമല്ലോ 👉
രണ്ടാഴ്‌ച മുമ്പ് അപ്രതീക്ഷിത checking -കൾ factory -കളിൽ ഉണ്ടാവില്ല എന്നും ഏകജ്വാലകം വഴി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒന്നിച്ചായിരിക്കും പരിശോധനകൾ നടത്തുക എന്ന് വ്യവസായ മന്ത്രി പറഞ്ഞിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് വീണ്ടും പരിശോധനയെന്ന് Kitex MD സാബു അഭിപ്രായപെട്ടു.
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി Page follow ചെയ്യാൻ 👉
10 പുതിയ പരിഷ്‌കാരങ്ങളാണ് National Education Policy നടപ്പിലാക്കി ഒരു വർഷം പൂർത്തീകരിക്കുന്ന വേളയിൽ അദ്ദേഹം അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ട്ടപ്രകാരം പഠിപ്പു നിർത്തുകയോ പിന്നീട് rejoin ചെയ്യുകയോ ചെയ്യാം. ഇഷ്ടപെടാത്ത കോഴ്‌സുകൾ പഠനസമയത്തു തന്നെ മാറുകയും ചെയ്യാം.
നിങ്ങൾക്ക് ഈ പേജ് ഇഷ്ടമായാൽ, please like, share and follow. 🙏
വാർത്തകൾക്കായി Page follow ചെയ്യാൻ 👉
31-കാരിയായ യുവതി തൻ്റെ 20-ാം വയസ്സിലെ abortion സമയത്താണ് തനിക്ക് 2 യോനിയും, ഗർഭപാത്രവും ഉളളതായി കണ്ടെത്തിയത് , Uterus didelphy’s എന്ന അവസ്ഥയാണ് ഇതെന്നും , ലോകത്തിൽ തന്നെ 3000 പേരിൽ ഒരാൾക്ക് അപൂർവ്വമായി സംഭവിക്കുന്നതാണെന്നും ഡോക്ടർമാർ വിലയിരുത്തി.
Tax അടയ്ക്കുന്നവരുടെ അടുത്തുള്ള tax return തയ്യാറാക്കി തരുന്നവരുടെ details , Tax കണക്ക് കൂട്ടാൻ ഉള്ള tools , ChatBot, തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോട് കൂടിയ App ആണ് GOVT പുറത്തിറക്കിയിരിക്കുന്നത് . COVID കാരണം Tax file-ചെയുന്നത് 2 മാസത്തെ സമയം നീട്ടി കൊടുത്തിട്ടുണ്ട് .
കഴിഞ്ഞവര്ഷങ്ങളിലായി ഇന്ത്യയിലെ EV ഉല്പാദകർക്ക് വമ്പിച്ച നികുതിയിളവും സഹായവുമാണ് GOVT കൊടുക്കുന്നതെന്നും , മാത്രമല്ല EV വാങ്ങുന്നവർക്ക് GOVT subsidy കൊടുക്കുന്നുണ്ട് . Tesla -ക്ക് മാത്രമായി import duty കുറക്യാൻ സാധികുകയില്ലാ എന്നും GOVT വ്യക്തമാക്കി .
കേരളത്തിൽ CNG വാഹന വിപണിയിൽ 301% വർദ്ധനവ്
Petrol 100 രൂപ കടന്നിരിക്കെ CNG കിലോ 57 രൂപയൊള്ളു . എറണാകുളം തൃശൂർ ജില്ലകളിൽ ആണ് കൂടുതൽ വർദ്ധനവ് കാണിക്കുന്നത്. കോവിഡ് മൂലവും വർദ്ധിച്ചു വരുന്ന ഇന്ധന വിലക്കയറ്റവുമാണ് ആളുകളെ CNG -യിലോട്ട് മാറാൻ പ്രേരിപ്പിക്കുന്നത് എന്ന് കണ്ടെത്താനായി.
US -ലെ ജനന നിരക്ക് കുറയുന്നത് ഭാവിയിലെ മനുഷ്യവംശത്തിന് ഭീഷണിയാണ് എന്നും , മനുഷ്യൻ ഭൂമിയിൽ മാത്രമല്ല ചൊവ്വയിലും ജീവിക്കേണ്ടത് ഉണ്ടെന്നും വിലയിരുത്തി .
WSJ റിപ്പോർട്ട് പ്രകാരം US -ലെ ജനന നിരക്ക് വെറും 0.35% മാത്രമാണ്
Tata Group -ഉം Canada ആസ്ഥാനമായി പ്രവർത്തിക്കുന്ന Telesat കമ്പനിയുമായി ചേർന്ന് ഇന്ത്യയിൽ അവരുടെ നേതൃത്വത്തിൽ Satellite broadband ആരംഭിക്കാൻ ഒരുങുന്നതായി റിപ്പോർട്ടുകൾ വരുന്നു.
കൊൽക്കത്ത ആസ്ഥാനമായുള്ള Vikram Solar എന്ന solar module ഉൽപ്പാദന കമ്പനി തമിഴ്‌നാട്ടിൽ അവരുടെ പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു .
ഇതും കൂടി ചേർത്ത് മൊത്തം 2.5 GW ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ module ഉൽപ്പാദന കമ്പനി ആയിമാറി .
വമ്പിച്ച വിലക്കുറവുമായി prime day sale 2021. അവരുടെ members -നു വേണ്ടി വർഷത്തിൽ നടത്തുന്ന discount വിൽപ്പനയാണ് ഇത്. സാധനങ്ങൾക്ക് 75% വരെ Discount ആണ് കമ്പനി നൽകുന്നത്.
Click here to claim your Sponsored Listing.
Category
Address
Kochi
Edappilly
Kochi, 682021
welcome to MALLU VIBES MEDIA official page! it's all about celebrity updates and news about Malayalam cinema
Woke Malayalam, CC 63/2510 Storcmedia Digital, Spacez Castle Rock, Manorama Junction, Panampilly Nagar, Kochi Panampilly Nagar
Kochi, 682016
Woke Malayalam delivers local news, current affairs, discussions, entertainment shows Live Broadcasts
, Shanthi Emeralad, Cheruparambath Road, Kadavanthra, Cochin
Kochi, 682019
MG News offers a 24x7 news cycle .We take care to update your world of news with the utmost speed and also maintain a look and feel that appeals to readers ...
Kochi, 682040
Kidilam Kadha is a unique platform for all who have "Kidilam Kadhas" not for a special catagory.