Nammude Swontham Muttar

Nammude Swontham Muttar

You may also like

Anushka Mehta
Anushka Mehta

അഴിമതിക്കെതിരെ ക്രമകേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശക്തമായ ജനകീയ കൂട്ടായ്മ

30/04/2021

ആദരാഞ്ജലികള്

17/12/2020
08/11/2020

പ്രിയ മുട്ടാർ ഗ്രൂപ്പ് അംഗങ്ങളെ, അടുത്ത അഞ്ചുവർഷം ആര് നമ്മുടെ പഞ്ചായത്ത് നയിക്കണം🙄 എന്ന് നമ്മൾ തീരുമാനിക്കുന്ന അവസരം കൈവന്നിരിക്കുന്നു 🤗കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ മറ്റു പഞ്ചായത്തുകളുമായി താരതമ്യം ചെയ്താൽ ശരാശരി പ്രകടനത്തിലും താഴെ ആയിരുന്നു നമ്മുടെ പഞ്ചായത്ത് പ്രവൃത്തനം😟😟 ധാരാളം ക്രമക്കേടുകളും 😜ഉത്തരവാദിത്തകുറവുമൂലം😤 പണവും, പ്രോജക്ടുകളും, നഷ്ടപ്പെട്ട് കുടിവെള്ളം ,വെള്ളപ്പൊക്കം, സ്ട്രീറ്റ് ലൈറ്റുകൾ, മാലിന്യ സംസ്ക്കരണം, തുടങ്ങി പലമേഖലകളിലും പരാജയമായിരുന്നു.എല്ലാവർക്കും തുല്യ ഉത്തരവാദിത്തം ഉണ്ട് 🏹🏹പല വിഷയങ്ങളും നമ്മൾ ഈ ഗ്രൂപ്പിലൂടെ ജനങ്ങളെ അറിയിച്ചിട്ടുണ്ട് 😌പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നമ്മൾ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്🤓 നമ്മുടെ അടുത്ത് വോട്ട് ചോദിയ്ക്കാൻ വാങ്ങുന്ന സ്ഥാനാർത്ഥികളോട്🤓🤝നിങ്ങൾ നാടിനുവേണ്ടി എന്ത് ചെയ്തു 🤔എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു 🤔എന്ന് വ്യക്തമായി ചോദിച്ചറിയുക😚 നിങ്ങളുടെ നിർദ്ദേശങ്ങൾ വ്യക്തിപരമായോ സംഘടനാപരമായോ പറയുക നമ്മുടെ ഗ്രൂപ്പിന് ആരോടും കൂടുതൽ അടുപ്പമോ അകലമോ ഇല്ല🙊🙊 എല്ലാവരോടും സമദൂരം ആയിരിക്കും☺️☺️ എന്നാൽ നാടിന്റെ വികസനത്തിന് ക്രിയാത്മകമായി പ്രവൃത്തിക്കുന്നവരോട് നമ്മൾ തോളോട് തോൾ ചേർന്ന് പ്രവൃത്തിക്കും😍😍 ക്രമക്കേടുകൾ ഉണ്ടങ്കിൽ അത് പൊതുജനങ്ങളെ അറിയിക്കും 😡😡വേണ്ട നടപടികൾ കൈക്കൊള്ളും ബാക്കിയെല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ☺️☺️

22/08/2020

മൂന്നുമാസം പോലും തികക്കാതെ ഇഹലോകവാസം വെടിഞ്ഞ തെരുവ് വിളക്കുകള്‍ക്ക് ആദരാഞ്ജലികള്‍ .....
ഒന്നില്‍കൂടുതല്‍ വിളക്കുകള്‍ യാത്രയായത് നാടിന് ഹ്യദയഭേദകമാക്കി....👀👀

10/08/2020

_*ഭരണകൂടങ്ങൾ നോക്കുകുത്തികളോ*_ കോവിഡ് രോഗിയെ മാറ്റാൻ പഞ്ചായത്ത് ഭരണസംവിധാനങ്ങൾ പരാചയപെട്ടപ്പോൾ മണിക്കൂറുകളുടെ ഇടപെടൽകൊണ്ടുമാത്രം അത് സാധ്യമാക്കി യുവാക്കൾ നാടിന് മാതൃകയാവുന്നു. രാഷ്ട്രീയത്തിനതീതമായി നാടിനെ സേവിക്കുക്കവർക്കാവട്ടെ നമ്മുടെ അടുത്ത വോട്ട്. എട്ടാം വാർഡ് മെമ്പർ ജയസത്യൻ അതിനായി തിരഞ്ഞെടുത്തത് നൊന്തുപെറ്റ തൻ്റെ ആൺമക്കളെ.

ആശ വാർക്കർമാരായ സിജിയുടെയും രേണുവിന്റെയും സമയോചിതമായ ഇടപെടലുകളും വള്ളത്തിന്റെ ധവർലഭ്യം രേണു വള്ളം വിട്ട് നൽകുന്നതിലൂടെ പരിഹരിച്ചതും പ്രേവര്തനങ്ങൾക്കു ആക്കം കൂട്ടി.
എല്ലാവിധ സുരക്ഷാ സവിധാനങ്ങളും മുൻകരുതലുകളും സ്വികരിച്ചു ഇതേറ്റെടുത്തു നടത്തിയ സജിത്ത് സത്യനും, ശ്രീക്കുട്ടൻ എ എസിനും ആകട്ടെ ഇന്നത്തെ സല്യൂട്ട്. 👨‍🚒👩‍🚒

വാട്ടർ അംബുലൻസുമായി വേണ്ട ഇടപെടലുകൾ നടത്തി കോർഡിനേറ്റു ചെയ്ത ഡെന്നി സണ്ണിക്കും സഹായിച്ച അമ്പാടിക്കും വള്ളം ഏതുച്ചുതന്ന നമ്മുടെ സ്വന്തം മുട്ടാറിന്റെ ചങ്ക് ❤️സന്തോഷിനും നന്ദി അറിയിക്കുന്നു 🙏

Photos from Nammude Swontham Muttar's post 07/08/2020

നമ്മുടെ പഞ്ചായത്തിലെ വാര്‍ഡുതല കോവിഡ് - 19 പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അതാത് വാര്‍ഡുകളിലെ ആശാ പ്രവര്‍ത്തകരാണ്. എന്നാല്‍ ഇവര്‍ ഗുണനിലവാരം കുറഞ്ഞ മാസ്‌കുകള്‍ ആണ് ഉപയോഗിക്കുന്നത്. അവര്‍ രോഗബാധിതര്‍ ആയാല്‍ തകരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, രോഗ വ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്യും. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കുവാന്‍ നമ്മുടെ സ്വന്തം മുട്ടാര്‍ ഗ്രൂപ്പിന്‍റ് ഇടപെടല്‍.. മുട്ടാര്‍ പഞ്ചായത്തിലെ 13 വാര്‍ഡിലേയും ആശമാര്‍ക്ക് റീ യൂസബിള്‍ N 95 മാസ്‌ക് 4 എണ്ണം വീതം , hand sanitizer , hand glouse എന്നിവ വാങ്ങി നല്‍കി..
റവ.ഫാ.എബ്രഹാം തയ്യില്‍ കിറ്റ് ആശമാര്‍ക്ക് കൈമാറുന്നു..

25/07/2020

ബഹുമാനപ്പെട്ട ഗ്രുപ്പ് അംഗങ്ങളുടെ അറിവിലേക്ക് നമ്മുടെ സ്വന്തം മുട്ടാറിന്റെ പ്രവർത്തനങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നമ്മുക്ക് വാർഡ് കമ്മറ്റികൾ രൂപികരിക്കുകയാണ് .നമ്മുടെ പ്രവർത്തനങ്ങൾ വാർഡു തലത്തിൽ നടത്തുന്നതിനായി എല്ലാവരും (നാട്ടിൽ ഉള്ളവർ) മുൻപോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു..❣🙏വാർഡ് 1, 2, 3, ൽ ഉള്ള താൽപര്യമുള്ളവർ റ്റിജോ സേവ്യർ മായി ബന്ധപ്പെടുക..8129290415 വാർസ് 4,5,6, 13. ൽ ഉള്ളവർ രഞ്ജിത്ത് ബേബിയുമായി ബന്ധപ്പെടുക.
9947829383 7, 8, 9. ജോയൽ പതിനഞ്ചിലുമായി ബന്ധപ്പെടുക.6282802621
10.11, 12. സന്തോഷ് മണലിലുമായി ബന്ധപ്പെടുക...Message 95266 21701
❣ നേരിനൊപ്പം❣നന്മക്ക് ഒപ്പം❣ നമ്മുടെ സ്വന്തം മുട്ടാർ❣❣ അണിചേരു നാടിന്റെ നന്മക്കായി❣❣
🙏അഡ്മിൻസ്🙏

16/04/2020

GOVT: UP സ്കൂൾ മുട്ടാറിന്റെ(മാലി സ്കൂൾ) RTD ഹെഡ്മാസ്റ്ററും കവിയും ആയിരുന്ന ശ്രീ സോമൻസാർ (മുട്ടാർ സോമൻ ) ഇന്നുരാവിലെ നിര്യാതനായി

22/02/2020

പ്രിയ സുഹൃത്തുക്കളെ ,നമ്മുടെ മുട്ടാർ എന്ന വഹട്സപ്പ്‌ ഗ്രൂപ്പ് മുട്ടാറിലെ പല ജനകീയ പ്രശ്നങ്ങളിലും ഇടപെട്ട് അധികാരികളുടെ ശ്രദ്ധയിൽ നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.പല വിഷയങ്ങളും പരിഹരിക്കാമെന്നും ബന്ധപ്പെട്ട വകുപ്പുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അവരിൽ നിന്നും നമുക്ക് അറിയാൻ കഴിഞ്ഞു എങ്കിലും നമ്മുടെ അംഗങ്ങൾ ജാഗ്രതയായും ഗൗരവമായി വിഷയങ്ങളിൽ ഇടപെടുന്നതിനുമായി കൂടുതൽ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിനുമായി അംഗങ്ങൾ ക്രീയാത്മകമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു താഴെപറയുന്ന വിഷയങ്ങളിൽ നമ്മൾ അധികാരികൾക്ക് അപേക്ഷകളും പരാതികളും നൽകിയിട്ടുണ്ട് 👇
1) മുട്ടാർ പഞ്ചായത്തിലെ ഓഡിറ്റിൽ കണ്ട ആക്ഷേപങ്ങളും ക്രമക്കേടുകളെയും സംബന്ധിച്ചുള്ള വിശദമായ രേഖകൾ ലഭിക്കുന്നതിന് വിവരവകാശപ്രകാരം അപേക്ഷിച്ചു
2) കുട്ടികളുടെ സുരക്ഷിതത്വത്തിനായി മുട്ടാർ പഞ്ചായത്തിലെ എല്ലാ അംഗനവാടി കെട്ടിടങ്ങളും പരിസരവും അടിയന്തിരമായി പരിശോധിക്കുകയും ഉപയോഗയുക്തമാക്കുകയും ചെയ്യണം എന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
3)തെരുവുവിളക്കുകളും കുടിവെള്ള പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കണം എന്ന് കളക്ടർക്കു അപേക്ഷ നൽകി
4)മുട്ടാർ സെൻട്രൽ റോഡ് നിർമ്മാണം പരാതികളില്ലാതെ പരിഹരിക്കണമെന്നും പൊടിശല്യം ഇല്ലാതാക്കാം വേണ്ട നടപടികൾ എടുക്കണം എന്നും ആവശ്യപ്പെട്ടു എൻജിനീയർക്ക്കും കളക്ടർക്കും അപേക്ഷ നൽകി
5)മുട്ടാർ മിത്രക്കരി ഭാഗത്തെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിനുള്ള ശാശ്വതമായ പരിഹാരങ്ങൾക്കുള്ള പദ്ധതികൾ ഉണ്ടോ എന്നും മുട്ടറിലുള്ള വാട്ടർ ടാങ്ക് ഉപയോഗിക്കാൻ സാധിക്കുമോ എന്നും അറിയുന്നതിനായി വിവരാവകാശപ്രകാരം തിരുവല്ല എടത്വ വാട്ടർ അതോറിറ്റി ഓഫീസുകളിൽ അപേക്ഷ നൽകി
6) മുട്ടാർ റോഡിൽ ബസ് സർവീസ് പുനഃസ്ഥാപിക്കാൻ വേണ്ട നടപടിയെടുക്കാൻ ഡിപ്പോയിൽ അപേക്ഷ നൽകി റോഡുപണി തീരുന്ന മുറക്ക് വീണ്ടും നമ്മൾ ഡിപ്പോയുമായി ബന്ധപ്പെടും
7)നമ്മുടെ ഏറ്റവും വലിയ ദുരിതമായ വെള്ളപ്പൊക്കത്തിനുള്ള പരിഹാരമായി നീർച്ചാലുകളും തോടുകളും ആറുകളും ആഴംകൂട്ടി സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി,കൃഷിമന്ത്രി,ജലസേചന വകുപ്പുമന്ത്രി,ധനകാര്യ മന്ത്രി,ജില്ലാ കളക്ടർ എന്നിവർക്ക് അപേക്ഷ നൽകി 8) നമ്മുടെ റോഡുകളിലേക്കും തോടുകളിലേക്കും വീണുകിടന്ന് ഒഴുക്കുതടസ്സപ്പെടുത്തുന്ന മരങ്ങളും ചെടികളും മുളകളും മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ എടുക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിന് എല്ലാവരുടെയും സഹായ സഹകരങ്ങളും വിലപ്പെട്ട നിർദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു

01/02/2020

സാർ താങ്കൾ താലൂക്കിൽ പോകുന്നതിനെപ്പറ്റി ആലോചിക്കാൻ തുടങ്ങും മുൻപ് *നമ്മുടെസ്വന്തം മുട്ടാർ* ഗ്രൂപ് മുട്ടാറിലേക്കുള്ള ബസ് സർവീസ് പുനരാരംഭിപ്പിച്ചിരുന്നു. ആ ഡിപ്പോയിലെ ഉദ്യോഗസ്ഥൻ തന്നെ പറയുന്നുണ്ട് തിങ്കളാഴ്ചമുതൽ പൂർണ്ണമായും സർവീസ് നടത്തും എന്ന്‌, കൂടാതെ നമ്മുടെ സ്വന്തം മുട്ടാറിന്റെ പ്രതിനിധിയുടെ ഇടപെടൽ കൊണ്ടാണ് സർവീസ് ആരംഭിക്കുന്നതും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.....

ഇനി താങ്കൾക്ക് ക്രെഡിറ്റ് വേണം എങ്കിൽ എടുത്തുകൊള്ളുക.... ഞങ്ങൾക്ക് ഒരു ക്രെഡിറ്റും വേണ്ട.....

ഇനി അടുത്തതായി ഈ ഗ്രൂപ് എടുക്കാൻ പോകുന്ന വിഷയങ്ങളിൽ പ്രധാനപ്പെട്ടത് സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം എന്നിവയാണ്..... ഈ വിഷയങ്ങളിൽ കൂടി *താലൂക്ക് സഭയിൽ* സംസാരിച്ച് വേഗന്ന് തന്നെ ജനങ്ങൾക്ക് പരിഹരിച്ച് കൊടുക്കുക..... ഞങ്ങൾ ഇടപെട്ട് പരിഹാരം ഉണ്ടാകുമ്പോൾ ഇപ്പോൾ ചെയ്തത് പോലെ വന്നാൽ നാട്ടുകാരിൽ താങ്കളോടുള്ള ബഹുമാനം നഷ്ടപ്പെടാൻ മാത്രമേ അത്‌ ഉപകരിക്കുകയുള്ളൂ എന്ന്‌ ഓർമ്മപ്പെടുത്തുന്നു......

ബഹുമാനത്തോടെ.....

ബിനു മുട്ടാർ.

31/01/2020

9 ജനുവരി മുതൽ നിർത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിക്കേണ്ടത് ആയിരുന്നു. എന്നാൽ ചോദിക്കാൻ ആരും ഇല്ലാഞ്ഞതിനാൽ ബസ് സർവീസ് പുനരാരംഭിക്കാത്തത് നമ്മുടെ സ്വന്തം മുട്ടാറിന്റെ പ്രതിനിധികൾ എടത്വ ഡിപ്പോയിലും പിഡബ്ലിയുഡി ഓഫീസിലും ഇന്നലെ ചോദ്യം ചെയ്തപ്പോൾ ഇന്നുമുതൽ ബസ് സർവീസ് ആരംഭിച്ചു....

അതേ നമ്മുടെ നാടിന്റെ യഥാർത്ഥ പ്രശ്നം നമ്മളുടെ നിസ്സംഗത ഒന്നു മാത്രം ആണ്.... അതിനാൽ കണ്മുന്നിൽ കാണുന്ന തിന്മകൾക്ക് എതിരെ, ക്രെമക്കേടുകൾക്കെതിരെ, അഴിമതിക്കെതിരെ ശബ്ദമുയർത്താൻ ഇന്ന് നമുക്കൊരു ഗ്രൂപ്പ് ഉണ്ടായിരിക്കുന്നു..... ഒന്നിക്കാം ഈ ഗ്രൂപ്പിലൂടെ...പൊരുതാം തിന്മകൾക്കെതിരെ........ നമ്മുടെ സ്വന്തം മുട്ടാറിനായി.....

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Muttar Alappuzha
Kochi
689595
Other Landmarks in Kochi (show all)
Mattancherry the Jewish TOWN Mattancherry the Jewish TOWN
Jew Town Road, Jew Town-Mattancherry Jetty, Mattancherry
Kochi, 682002

Historic Mattancherry is known for 16th-century Mattancherry Palace, built by the Portuguese in traditional Keralan style. Jew Town, the atmospheric area around the 1500s

Thirumarady Thirumarady
Kochi, 686662

Thirumarady : തിരുമാറാടി

Espo's Mansion House Espo's Mansion House
Espo's Mansion House Sreenagar Residents Lane 03 Hno 39 Eroor West P. O
Kochi

Espo's Casa Espo's Casa
Espo's Casa , Sreenagar Residents Lane 03 Hno 39 Eroor West P. O
Kochi

Casa d'espo

Kerala കേരളം Kerala കേരളം
Kochi, 682004

Kerala is a state on the southwestern Malabar Coast of India. It was formed on 1 November 1956, foll

Manjadiparambil D'cruz Family Manjadiparambil D'cruz Family
Manjadiparambil
Kochi

Family History by Gregory Dcruz

BaD MaDe BaD MaDe
Kochi

BAD desineS A Blog featuring lets do every kind of ediTs By the way of knowledge...:) original vampi

Shane the Traveller Shane the Traveller
Kochi, 682005

It's about my travel diarys .

St. Albert's HSS, Ernakulam St. Albert's HSS, Ernakulam
Banerji Road
Kochi, 682018

Welcome to the official page of St. Albert's HSS, Ernakulam. For updates please Like our page & more

Eranakulam Cochin Kerala India Eranakulam Cochin Kerala India
Cochin
Kochi, 682019

Panayakkadavu - പനയക്കടവ് Panayakkadavu - പനയക്കടവ്
Kochi, 683578

"സൗഹൃദമാണ് നിങ്ങളുടെ ദൗർബല്യമെങ്കിൽ

Mundamveli Mundamveli
Kochi, 682507

MUNDAMVELI ,a peacefull town in cochin