Aisf Kalamassery MC

Aisf Kalamassery MC

You may also like

Tales from the Crypt
Tales from the Crypt

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aisf Kalamassery MC, Political Party, Kochi.

Photos from Aisf Kalamassery MC's post 04/11/2022

AISF രാജ്ഭവൻ മാർച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി സ: കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

23/10/2022

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക.

യൂണിവേഴ്സിറ്റികളെ തകർക്കാനുള്ള ഗവർണറുടെ ശ്രമം ഉപേക്ഷിക്കുക.

ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലി നൽകാൻ പാടില്ലെന്ന ശുപാർശ പിൻവലിക്കുക..

AISF
#രാജ്ഭവൻ_മാർച്ച്

2022 നവംബർ 4
രാവിലെ 11 ന്

11/06/2022

ഗവേഷകരെ ടീച്ചിങ് അസിസ്റ്റന്റായി നിയമിക്കുന്ന യൂണിവേഴ്സിറ്റി നടപടി വിദ്യാർത്ഥി വിരുദ്ധം : AISF

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ Ph.D ഗവേഷകരെ ടീച്ചിങ് അസിസ്റ്റന്റായി നിയമിച്ച് വർക്ക്‌ ലോഡ് വീതിച്ചു നൽകുന്നത് വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്. ഗവേഷണം പൂർത്തീകരിച്ചവർക്ക് താത്കാലികമായി ലഭിക്കുന്ന തൊഴിലവസരം നിഷേധിക്കുന്ന പരിഷ്കരണത്തിൽ നിന്നും യൂണിവേഴ്സിറ്റി പിന്മാറേണ്ടതാണ്. ഇത്തരം തുഗ്ലക് പരിഷ്കരണങ്ങൾ യൂണിവേഴ്സിറ്റിയുടെ അക്കാദമിക നിലവാരവും തകർക്കും. വെനസ്‌ഡേ സെമിനാർ എന്ന പേരിൽ നടത്തുന്ന ഗവേഷക വിഷയവുമായി ബന്ധപ്പെട്ട സെമിനാറിന്റെ സ്വഭാവമല്ല വർക്ക്‌ ലോഡ് വീതിച്ചു നൽകുന്നതിലൂടെ ഉണ്ടാവുന്നത്. Ph.D ഗവേഷകർക്ക് പഠിപ്പിച്ചു പൂർത്തീകരിക്കേണ്ട സിലബസ് വീതിച്ചു നൽകുമ്പോൾ യൂണിവേഴ്സിറ്റി സാമ്പത്തിക ലാഭം മാത്രമാണ് പ്രതീക്ഷിക്കുന്നത്. പഠന നിലവാരം തകരുന്നത് യൂണിവേഴ്സിറ്റിയെ ബാധിക്കുന്ന ഒന്നായി കാണാത്തത് വിദ്യാർത്ഥി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. സാമ്പത്തിക ലാഭത്തിന് വേണ്ടി യൂണിവേഴ്സിറ്റി ഇത്തരം വിദ്യാഭ്യാസ വിരുദ്ധ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഇടതുപക്ഷ സർക്കാറിനും ഇടതുപക്ഷ മൂല്യങ്ങൾക്കും മങ്ങൽ ഏല്പിക്കും. യൂണിവേഴ്സിറ്റി വിദ്യാർത്ഥി വിരുദ്ധ നയം തിരുത്തിയില്ലെങ്കിൽ AISF ശക്തമായ സമര പരിപാടിയിലേക്ക് കടക്കുമെന്നും AISF Ernakulam DC സെക്രട്ടറി എ എ സഹദും പ്രസിഡന്റ് ഗോവിന്ദ് ശശിയും പ്രസ്താവനയിലൂടെ അറിയിച്ചു.

04/06/2022

AISF പരിസ്ഥിതി വാരാചരണം

ജില്ലയിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് 100 ക്യാമ്പസുകളിൽ വൃക്ഷതൈകൾ നടുന്നു...

19/05/2022

#വർഗ്ഗീയതയ്ക്കെതിരായ #വർണ്ണങ്ങളാവുക
ംഗമാവുക
#പഠിക്കുക_പോരാടുക

06/06/2021
27/05/2021

ലക്ഷദ്വീപിന്റെ മാനവികതയെ, സൗന്ദര്യത്തെ, സ്വാതന്ത്ര്യത്തെ കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ AISF കളമശ്ശേരി M C യുടെ പേജിൽ CPI മലപ്പുറം ജില്ലാ അസിസ്റ്റന്റെ. സെക്രട്ടറി സഖാവ് അജിത്ത് കൊളാടി സംസാരിക്കുന്നു.

16/10/2020

Blood donation camp on national students day

16/10/2020

ദേശീയ വിദ്യാർത്ഥി ദിനത്തിൽ AISF കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു.

11/09/2020

കൊച്ചി: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളംജില്ലാ സെക്രട്ടറിയും ,മുന്‍ എം.എല്‍.എയുമായ പി.രാജുവിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കേസില്‍ വി.ഡി.സതീശന്‍ എം.എല്‍.എ. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധി. ജസ്റ്റീസ് ടി.വി. അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് സതീശന്‍ വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പുകളുടെ കാലത്തേയ്ക്കു അടുക്കുമ്പോഴാണ് കേസില്‍ വിചാരണ നേരിടണമെന്ന വിധി വന്നത്.

പി.രാജുവിനെതിരേ സതീശന്‍ നല്‍കിയ പത്രപ്രസ്താവന പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസുണ്ട്.

2013ലാണ് കേസിനാസ്പദമായ സംഭവം. പി.രാജുവിനെ വ്യക്തിപരമായി അവഹേളിക്കുന്നതാണ് പ്രസ്താവന എന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍, പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി സതീശന് സമന്‍സ് അയച്ചിരുന്നു. പി.രാജുവിന്റെ പ്രസ്താവന നല്‍കിയ മാധ്യമങ്ങളും വ്യക്തിഹത്യയ്ക്ക് കൂട്ടുനിന്നതായി വാദിക്കു വേണ്ടി ഹാജരായ അഡ്വ. ടി.ആര്‍.എസ്.കുമാര്‍ വാദിച്ചു. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.

05/09/2020

ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനം.
സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷണതയിൽ പിറന്ന പ്രസ്ഥാനം.
85 വർഷത്തിന്റെ സമരോത്സുക സമ്പത്ത്.
അണി ചേരൂ........അംഗമാകൂ........
AISF നോടൊപ്പം തോളോട് തോൾ ചേർന്നു വിദ്യാർത്ഥി മുന്നേറ്റം.
Online membership
http://aisfkerala.com/

26/08/2020

സ്വകാര്യ - സ്വശ്രയ കോളേജുകളിലെ നിർബന്ധിത ഫീസ് പിരിവ് പ്രതിഷേധാർഹം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ - സ്വാശ്രയ കോളേജുകളിൽ കോവിഡ് ദുരിതകാലത്തും അനധികൃതമായി നിർബന്ധിത ഫീസ് പിരിക്കാനുള്ള മാനേജ്മെൻ്റുകളുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് AISF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഹോസ്റ്റൽ, ലാബ് എന്നിവയ്ക്ക് ഉൾപ്പെടെ മാനേജ്മെൻ്റുകൾ നിർബന്ധിത ഫീസ് ഈടാക്കുന്നതും ഓൺലൈൻ ക്ലാസ്സിൻ്റെ ഫീസെന്ന പേരിൽ വിദ്യാർത്ഥികളെ മനസ്സികമായി പീഢിപ്പിക്കുന്ന സമീപിനമാണ് ഇത്തരം ക്യാമ്പസ്സുകളിൽ കാണാൻ കഴിയുന്നത്.

സംസ്ഥാനത്തെ ഇത്തരം വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾ നടത്തുന്ന ക്യാമ്പസ്സകൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും AISF സംസ്ഥാന പ്രസിഡൻ്റ് പി.കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും ആവശ്യപ്പെട്ടു.

24/08/2020

സ: മുല്ലക്കര രത്‌നാകരൻ 🚩

23/08/2020
Photos from Aisf Kalamassery MC's post 23/08/2020
22/08/2020

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

ഗവേഷകരെ ടീച്ചിങ് അസിസ്റ്റന്റായി നിയമിക്കുന്ന യൂണിവേഴ്സിറ്റി നടപടി വിദ്യാർത്ഥി വിരുദ്ധം : AISFകാലടി ശ്രീ ശങ്കരാചാര്യ സംസ്...
#Save_Lakshadweepലക്ഷദ്വീപിന്റെ മാനവികതയെ, സൗന്ദര്യത്തെ, സ്വാതന്ത്ര്യത്തെ കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെത...
Blood donation camp on national students day#aisf_kalamassery#cartoonmanbadusha#24News

Website

Address

Kochi

Other Kochi government services (show all)
C C G C C C G C
Kochi

Indian Politics

CPIM Pattimattam LC CPIM Pattimattam LC
Pattimattam
Kochi, 683562

സിപിഐഎം പട്ടിമറ്റം ലോക്കൽ കമ്മിറ്റി

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

CPIM Panayapilly LC CPIM Panayapilly LC
Cpim Panayapilly Office
Kochi, 682002

Udf.kerala.live Udf.kerala.live
Kochi, 682005