Udf.kerala.live

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Udf.kerala.live, Political Party, Kochi.

14/10/2021

https://www.facebook.com/744956098857663/posts/4750728851613681/

ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ ഫാസിസവും മാർക്‌സിസവും മത്സരിച്ച് മുറിവേൽപ്പിക്കുമ്പോൾ, നമുക്ക് കൂടുതൽ ശക്തിയോടെ പ്രതിരോധിക്കേണ്ടതുണ്ട്. അവകാശ പോരാട്ടങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കണം.

ഒരുമയോടെ സംഘടനാ ശാക്തീകരണത്തിനായി മുന്നിട്ടിറങ്ങാം .!



https://www.facebook.com/story.php?story_fbid=870154180559074&id=744956098857663

11/10/2021

കുട്ടികളുടെ ഭാവി നശിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ...

30/09/2021

പ്രവാസികളോട് എന്തിന് ഈ ശത്രുത !

റാപിഡ് പി സി ആർ ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ പിഴിയുന്നത് അവസാനിപ്പിക്കുക !

26/09/2021

ഇങ്ങനെ പോയാൽ ഓരോ സർക്കാർ ഓഫീസുകളുടെ മുൻപിലും ഓരോ ചുവന്ന ബക്കറ്റ് ഉടനെ പ്രതീക്ഷിക്കാം .

Photos from 𝐈𝐔𝐌𝐋 𝐊𝐨𝐝𝐚𝐤𝐤𝐚𝐥𝐥𝐮 𝐭𝐨𝐰𝐧's post 10/09/2021
03/04/2021

ഓരോന്നോരോന്നായി വെളിച്ചത്തു വരുന്നു മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടി അതിലേറെ സഖാക്കന്മാർക്ക് കുരുപൊട്ടി ഒലിച്ചു 🤣🤭 സഖാക്കന്മാർക്ക് ഇപ്പോൾ ഒന്നും പറയാനില്ല കിറ്റ് തീരുമാനമായി കാര്യം സഖാക്കന്മാർക്ക് ഭയം ത്രിപുര ആര് വർദ്ധിക്കുമോ 🤭😂 നിങ്ങൾക്ക് തുടർ ഭരണം അല്ല കേരളത്തിൽ നിന്നുതന്നെ തുടച്ചുനീക്കും 🤭😂

03/04/2021
30/03/2021
29/03/2021

കേരളജനത പറ്റിക്കപെട്ട അഞ്ചുവർഷങ്ങൾ .
മറുപടി വേണം
| | #നാട്നന്നാകാൻUDF | | #മാറ്റംവരണം | ാക്ക്നൽകുന്നു | #ജനകീയപ്രകടനപത്രിക

Photos from Ramesh Chennithala's post 20/03/2021

https://www.facebook.com/163012950423886/posts/4016826045042538/
LIKE COMMENT SHARE
LIKE COMMENT SHARE
LIKE COMMENT SHARE

17/03/2021

https://www.facebook.com/story.php?story_fbid=4008097075915435&id=163012950423886&scmts=scwspsdd *LIKE COMMENT SHARE*

സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിരിക്കുകയാണ്. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടർമാരെ തിരുകിക്കയറ്റിയതിനു പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് ഇത്. പല മണ്ഡലങ്ങളിലും ഒരേ വ്യക്തിയെത്തന്നെ പലതവണ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ട് പരാതിപ്പെട്ടു.

വോട്ടർ പട്ടികയിൽ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്.ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ട്. കാസര്‍ക്കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറല്‍ ഐ.ഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണ്.

കഴക്കൂട്ടം മണ്ഡലത്തില്‍ ഇതേ പോലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.

സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചനയോടെയാണ് കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള ഈ പ്രക്രിയ നടന്നിരിക്കുന്നത്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഒരേ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി തവണ കള്ള വോട്ടര്‍മാരെ സൃഷ്ടിക്കാനാവില്ല. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിട്ടുള്ളതെന്ന് ന്യായമായും സംശയിക്കണം. ഈ അട്ടിമറിക്കുവേണ്ടി ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടോ എന്നും സംശയിക്കണം.

കള്ളവോട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കണം. ഗൂഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണം. ഈ കള്ളവോട്ടുകളെല്ലാം നീക്കം ചെയ്തശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

14/03/2021
13/03/2021

അഞ്ചു വർഷം ഭരിച്ചു മുടിച്ച പിണറായി വിജയൻ സർക്കാരിന് കേരള ജനത ഒരിക്കലും മാപ്പ് നൽകില്ല.

08/03/2021

😢😢😥😥😥

Profile pictures 04/03/2021

.LIKE COMMENT SHARE

13/02/2021

https://www.facebook.com/rameshchennithala/videos/760595691252379/
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയില്‍ മാധ്യമങ്ങളോട്‌‌*

23/01/2021

https://www.facebook.com/rameshchennithala/videos/441811790516210/
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

23/01/2021

https://www.facebook.com/447365688713703/posts/3622251624558411/
എക്സ്പോസിങ് പിണറായി എ ടു സെഡ് വീഡിയോ പരമ്പരയിൽ പുതിയ എപ്പിസോഡ് സംസാരിക്കുന്നത് പിഎസ് സിയിൽ നടന്ന അനധികൃതനിയമനങ്ങളെക്കുറിച്ചും സർക്കാരിന്‍റെ തട്ടിപ്പിനെക്കുറിച്ചുമാണ്. ആയിരക്കണക്കിന് ഉദ്യോഗാർഥികളെ കബളിപ്പിച്ചുകൊണ്ട് സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചാണ്. റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തികളായി. ഇഷ്ടക്കാരെയും സഖാക്കളെയും മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് തിരുകിക്കയറ്റി. പിഎസ് സി നടപടി ക്രമങ്ങൾ് കൂടുതൽ സങ്കീർണമാക്കി. അഡ്വൈസ് മെന്നോ ലഭിച്ചിട്ടും ജോലിയിൽ കയറാനാകാതെ നിരവധി ഉദ്യോഗാർഥികൾ് തലങ്ങും വിലങ്ങും ഓടി. കേരളത്തിന്‍റെ യുവതയുടെ കണ്ണീരിൽ ചവിട്ടിനിന്നുകൊണ്ട് സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾക്കും പിഎസ് സിയുടെ കെടുകാര്യസ്ഥതയ്ക്കും അവർ മാപ്പു തരില്ല.
പിഎസ് സിയുടെ കാര്യത്തിൽ ഈ സർക്കാർ ന‌ടത്തിയ കൊള്ളരുതായ്മകൾ തുറന്നു കാണിക്കുകയാണ് ഇവിടെ

23/01/2021

പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളെ കാണുന്നു | LIVE

20/01/2021

പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട്

https://www.facebook.com/JaihindNewsChannel/videos/151427676618354/

17/01/2021

ന്യായ് ചോദ്യങ്ങൾക്ക് ന്യായമായ മറുപടിയുണ്ട്.
ഐശ്വര്യ കേരളത്തിനായ് ജനകീയ മാനിഫെസ്‌റ്റോ ചർച്ച ചെയ്യുന്നു.

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

#പുതിയ_കാലം  #പുതിയ_ചിന്തകൾ  #നാം_മുന്നോട്ട് #IUMLStateWorkingCommittee #mylkeralastate
പ്രവാസികളോട് എന്തിന് ഈ ശത്രുത ! റാപിഡ് പി സി ആർ ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ പിഴിയുന്നത് അവസാനിപ്പിക്കുക ! #Status#mylk...
ഓരോന്നോരോന്നായി വെളിച്ചത്തു വരുന്നു മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ്
VOTE FOR UDF
കേരളജനത പറ്റിക്കപെട്ട അഞ്ചുവർഷങ്ങൾ .മറുപടി വേണം #UDFKeralaManifesto | #PeoplesManifesto | #നാട്നന്നാകാൻUDF | #VoteForUDF...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയില്‍ മാധ്യമങ്ങളോട്‌‌ #RameshChennithala
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് #RameshChennithala
https://www.facebook.com/447365688713703/posts/3622251624558411/
പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളെ കാണുന്നു | LIVE
#RameshChennithala
#LDFGovernment #ThomasIsaac #PinarayiVijayan #Budget2021 #Indialive #RameshChennithala #TimeTalks  #udfmanifesto #UDFcom...
കോടിയേരി മക്കൾ ജയിലിന് വാഗ്ദാനങ്ങളോ?

Website

Address


Kochi
682005

Other Kochi government services (show all)
C C G C C C G C
Kochi

Indian Politics

CPIM Pattimattam LC CPIM Pattimattam LC
Pattimattam
Kochi, 683562

സിപിഐഎം പട്ടിമറ്റം ലോക്കൽ കമ്മിറ്റി

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

CPIM Panayapilly LC CPIM Panayapilly LC
Cpim Panayapilly Office
Kochi, 682002

DYFI സെൻട്രൽ യൂണിറ്റ് DYFI സെൻട്രൽ യൂണിറ്റ്
Cannon Shed Road, Ernakulam
Kochi