BIOME
You may also like
We are Medical Supplier for Surgical and Medical Equipments based at Ernakulam and Tvm.We do deliver
Supplier for Surgical & Medical Equipments- Wholesale & Retail business
ഇത് ലെക്സി, വയസ്സ് 21. ഈ പെൺകുട്ടി ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച ചെറുപ്പക്കാരി എന്ന റെക്കോർഡ് നേടിയ ആളാണ്. അമേരിക്കകാരിയായ ലെക്സി ആൾഫ്രഡ് നോർത്ത് കൊറിയ അടക്കം ഇതുവരെ 197 രാജ്യങ്ങൾ സന്ദർശിച്ചു.
Biome
www.biomehealthsolutions.com
Contact 9846581507
കച്ചേരിപ്പടി ♥️
Photo courtesy : AB Veeksh*th
Follow Kochi Next for more news, updates and stunning pictures of our ever growing metropolis
Join Kochi Next Forum for more inside updates and discussions
www.biomehealthsolutions.com
കോവിഡ് പടരാതിരിക്കാൻ കടുത്ത ജാഗ്രത ഈ സമയം ആവശ്യമാണ്. പക്ഷെ വാർത്തകളിൽ കോവിഡ് പടരുന്ന അവസ്ഥ കണ്ടു ഉറക്കം പോലും നഷ്ടപ്പെടുന്ന ഒരുപാടുപേർക്ക് നമുക്ക് ചുറ്റുമുണ്ട്. അവരുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ദയവായി ഷെയർ ചെയ്യുക..
1.വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ നിന്ന് സ്വയം അല്പം അകലം പാലിക്കുക..
(നമ്മൾ അത്യാവശ്യം അറിയേണ്ടതെല്ലാം, ഇതിനകം നമ്മൾക്ക് അറിയാം).
2. മരണസംഖ്യ അറിയാനായി ശ്രമിക്കാതിരിക്കുക.. ഏറ്റവും പുതിയ സ്കോർ അറിയുന്നതിന് ഇത് ക്രിക്കറ്റ് മത്സരമല്ല. രാത്രി കിടക്കാൻ നേരം യാതൊരു കാരണവശാലും കോവിഡ് വാർത്തകൾ കേട്ടുകൊണ്ട് ഉറങ്ങാൻ ശ്രമിക്കരുത്
3 ഇൻറർനെറ്റിൽ കൂടുതൽ വിവരങ്ങൾക്കായി പരതരുത്. ഇത് നിങ്ങളുടെ മാനസിക നിലയെ ദുർബലപ്പെടുത്തും.
4 . മാരകമായ സന്ദേശങ്ങൾ അയയ്ക്കുന്നത് ഒഴിവാക്കുക. ചില ആളുകൾക്ക് നിങ്ങളുടേതിന് സമാനമായ മാനസിക ശക്തിയില്ല. സഹായിക്കുന്നതിനുപകരംഇത്തരം ഫോർവേഡുകൾ ചിലരെ വിഷാദ രോഗത്തിലേക്ക് നയിക്കും.
5 . വീട്ടിൽ മനോഹരമായ സംഗീതം കേൾക്കുക. കുട്ടികളെ രസിപ്പിക്കുന്നതിനു കഥകളും ഭാവി പദ്ധതികളും പറയുക.
6 ഇടയ്ക്കിടെ കൈകഴുകുക, മാസ്‌ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക.
7 നിങ്ങളുടെ പോസിറ്റീവ് മാനസികാവസ്ഥ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാൻ സഹായിക്കും, അതേസമയം നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും വൈറസുകൾക്കെതിരെ ദുർബലമാക്കുകയും ചെയ്യും.
8 ഏറ്റവും പ്രധാനമായി, ഇതും കടന്നുപോകുമെന്നും ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്നും ഉറച്ചു വിശ്വസിക്കുക ....!
9. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാവിയിൽ നിങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ഈ സമയം വിനിയോഗിക്കാം.
10. കോമഡി സിനിമകളും വീഡിയോകളും കാണുക & ചിരിയോടെ തുടരുക, കാരണം ചിരി മികച്ച മരുന്നാണ്.
ഉറപ്പായും വിശ്വസിക്കുക "" ഈ കാലവും കടന്നു പോകും "" സുരക്ഷിതമായിരിക്കുക.. നമ്മൾ ആരോഗ്യത്തോടെ നാളെയും ജീവിക്കും.. 🙂
കടപ്പാട്
😷 മാസ്‌ക്കുകളുടെ സംരക്ഷ അറിഞ്ഞിരിക്കുക :
1.N95 മാസ്ക് /റെസ്പിറേറ്റർ
0.3 മൈക്രോണിന് മുകളിൽ വലിപ്പമുള്ള 95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാൻ ശേഷിയുള്ള മാസ്‌കുകളാണിവ.
കോവിഡ് രോഗികൾ, രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ആരോഗ്യപ്രവർത്തകർ, പരിചാരകർ എന്നിവരാണ് N95 മാസ്ക് ധരിക്കേണ്ടത്.
2.സർജിക്കൽ/മെഡിക്കൽ മാസ്ക്
മൂന്നു പാളികളാണ് ഇത്തരം മാസ്കിനു ഉണ്ടാകേണ്ടത്. ഇത്തരം മാസ്കുകൾ 50% ഉറവിടനിയന്ത്രണം സാധ്യമാക്കുന്നു. ഇതോടൊപ്പം ഉപയോഗിക്കുന്നയാളെ വലിയ സ്രവകണികകളിൽ നിന്നും മറ്റുള്ളവരുടെ സ്രവങ്ങൾ തന്നിലേക്ക് തെറിച്ചു വീഴുന്നതിൽ നിന്നും സംരക്ഷിക്കുന്നു, അങ്ങനെ 75-80% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. ആരോഗ്യ പ്രവർത്തകർ, രോഗികൾ, രോഗലക്ഷണം ഉള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവരാണ് ഇത് ഉപയോഗിക്കേണ്ടത്.
3.തുണി മാസ്ക്
രണ്ടു/മൂന്ന് പാളികളുള്ള കോട്ടൺ തുണി മാസ്ക് ആണ് അഭികാമ്യം. മൂന്ന് പാളികളാണെങ്കിൽ നടുവിലെ പാളി നോൺ-വോവെൻ ഫാബ്രിക് ആയാൽ നല്ലത്. തുണി മാസ്കുകൾ 40% ഉറവിടനിയന്ത്രണവും 50-60% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു.വൈറസിനെതിരെ സുരക്ഷ വളരെ കുറവാണ്..പക്ഷെ ഉപയോഗിക്കുന്ന ആൾക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗാണുവാഹകനാണെങ്കിൽ, പൊതു ഇടങ്ങളിൽ തുണി മാസ്ക് ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർക്ക് രോഗം പകരുന്നത് തടയാം.പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്ക് ധരിക്കണം.
🔴 മാസ്ക് ഉപയോഗിച്ചത് കൊണ്ടു മാത്രം നമുക്ക് കോവിഡ്-19നെ പൊരുതി തോൽപ്പിക്കാനാവില്ല , ആൾകൂട്ടം ഒഴിവാക്കുകയും ശാരീരിക അകലവും മറ്റു സുരക്ഷാ മാർഗങ്ങളും ഇതോടോപ്പം ചേർന്നാൽ മാത്രമേ നമ്മൾ പൂർണമായും സുരക്ഷിതരാകൂ. ഒപ്പം, തെറ്റായ മാസ്ക് ഉപയോഗം നമ്മുടെ പാതയിൽ വിലങ്ങുതടിയാകാൻ സാധ്യതയുണ്ടെന്ന വസ്തുതയും മറക്കരുത്.
അറിഞ്ഞിരിക്കുക..മറ്റുള്ളവർക്കായി ഷെയർ ചെയ്യുക!!
ഷെയർ ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
https://www.biomehealthsolutions.com
Contact -9846581507
Medical Equipments & Surgicals
Click here to claim your Sponsored Listing.
Contact the practice
Telephone
Address
Kochi
682018
Opening Hours
Monday | 9am - 6pm |
Tuesday | 9am - 6pm |
Wednesday | 9am - 6pm |
Thursday | 9am - 6pm |
Friday | 9am - 6pm |
Saturday | 9am - 5pm |
Kochi, 682018
We are one of the largest suppliers of Laboratory, Electronic, Electrical, Instrumentation & Medical
Edappally
Kochi, 682024
Happymindz Homecare provides you the best range of home nursing service and care givers services.
38/2502 Alappat House Chemmath Road
Kochi, 682017
Over 30 years in the field of distributing high quality ophthalmic devices to hospitals, private cli
11E, HARMONY APARTMENTS, PARAVUR Junction, ALUVA
Kochi, 683108
Inlabco Biosolutions Pvt Ltd. was formed with an idea of linking the Scientific Community to novel and cutting edge technology for improvising their research activities. Backed by ...
34/798a Gouri, Anjumana Temple Road, Harmony Lane, Edappally P. O
Kochi, 682024
We are a leading Medical Equipment , Medical Devices and Surgical Products Supplier in Kerala
Kochi, 682020
We aspire to create a comprehensive healthcare system through innovative technology and service. Our focus is on proactive service, compact solutions, precision in diagnosis and su...
41/217A (36/159A1), Padivattom, Edappally Ernakulam, India
Kochi, 682024
Happymindz defined for itself a unique philosophy in which we take care of the seniors
Kochi, 682024
We deal with medical equipment suppliers , we are the point of contact for AMC (anual maintenance) for several hospitals in india
1st Floor, Meleth Medicals Building
Kochi, 686691
Medical Equipments, Surgicals, Orthopaedic Aids, Personal Care and New Born Essentials.
Desom, Aluva
Kochi, 683102
The best health care service provider in Kerala is Amma Home Nursing provide the good and healthy