WeArch Developers

Architectural brilliance for every lifestyle

Photos from WeArch Developers's post 22/01/2024

വെറും 2.8 സെന്റിൽ എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ living, dining, kitchen, work area, 3 bedrooms, sit out, carporch തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി പണി തീർത്ത സുന്ദരഭവനം . . പരിമിതികൾ മൂലം വീടിന്റെ നിർമാണം തടസമായി നിൽക്കുന്നവർ ശ്രെദ്ധിക്കുക ഇനിഷ്യൽ സ്റ്റേജിലെ പ്ലാനിംഗിൽ തന്നെ വളരെ സൂക്ഷ്മമായി ശ്രെദ്ധിക്കാൻ കഴിഞ്ഞാൽ സ്ഥലം കുറവാണെന്ന തടസം ഒരു പരിധി വരെ മാറ്റാൻ സാധിക്കുന്നതാണ്. ഓപ്പൺ കോൺസെപ്റ്റിൽ നാച്ചുറൽ ലൈറ്റിനും സ്പേസ് മാനേജ്മെന്റിനും വളരെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ വീടിന്റെ ഇന്റീരിയർ കംപ്ലീറ്റ് ചെയ്തിരിക്കുന്നത്
Location : Palluruthi, Ernakulam District
Project style : Contemporary
Plot Area : 1666 sqft
Area : 2.8 cents

Photos from WeArch Developers's post 08/01/2024
04/01/2024

Unveiling the heart and soul of every home – Join us in celebrating the beginning of a journey where dreams take
For your complete architecture and interior requirements please contact 9539999885

വെറും 2.8 സെന്റിൽ വിസ്മയം തീർത്ത സുന്ദരഭവനം 30/12/2023

https://youtu.be/2z_0UWn30BQ?si=bUOTCShgzMRa_zIS

വെറും 2.8 സെന്റിൽ വിസ്മയം തീർത്ത സുന്ദരഭവനം വെറും 2.8 സെന്റിൽ എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ living, dining, kitchen, work area, 3 bedrooms, sit out, carporch തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി...

Photos from WeArch Developers's post 20/12/2023

Congratulations to our leader Mr. Linson Jolly on receiving the best growing company award. Your leadership propels us to new heights achievements together.

WeArch developers - Receiving one of the best growing companies award event from shri pattabhiraman sir (MD, Kalyan silks), Nawaz Meeran sir (MD, Eastern Continents) & Mathew Joseph sir ( MD Fresh to Home) & Madhu Bhaskar sir ( MD Samagra.)

25/11/2023

Breaking ground on Creativity! We are extremely proud and happy to announce our new experience centre at Thrissur. Join us in shaping tomorrow's blueprints.
For more details please contact 095399 99885

31/10/2023

Dream, passion and creativity- the recipe for crafting a masterpiece
One of our ongoing project at Aloor, Thrissur district
For your complete architecture and interior requirements please contact 9539999885

06/10/2023

A dream realized: Witness the unmatched delight of our client in their dream home!"

One of our completed project at puthencruz
Project style :contemporary style
Area. : 3116 sqft

04/10/2023

പഴമയെ നിലനിർത്തി പുതുമയാർജ്ജിച്ച ഒരു traditional home
One of our recently completed renovation project at Mavelikkara, Alapuzha district

For your complete architecture and interior requirements please contact 095399 99885

Photos from WeArch Developers's post 21/08/2023

പഴയ വീട് പുതുക്കി പണിയുന്നതോ, പൊളിച്ചു പണിയുന്നതോ ലാഭകരം?
അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

* വീടിൻ്റെ കെട്ടുറപ്പ് *

നിലവിലെ വീടിൻ്റെ കാലപ്പഴക്കം അറിയേണ്ടത് അനിവാര്യമാണ് . എങ്കിൽ മാത്രമേ വീട് പുതുക്കുന്നതാണോ പൊളിച്ചു നീക്കി പുതിയത് പണിയുന്നതാണോ ഉചിതം എന്ന് നിശ്ചയിക്കാൻ കഴിയൂ . ഏതാണ്ട് 20 - 30 വർഷം പഴക്കം ഉള്ള വീടാണ് പുനർനിർമ്മിതിക്ക് ഉദ്ദേശിക്കുന്നത് എങ്കിൽ നിർബന്ധമായും കെട്ടിടത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയും ഈടും, ഉറപ്പും നന്നായി പരിശോധിക്കേണ്ടതുണ്ട്. കെട്ടുറപ്പ് കുറവാണെങ്കിൽ പുതുക്കിപ്പണിയുന്നതിന് ഒരുപാട് പരിമിതികൾ ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്.
പൊളിച്ചു പണിയാനാണെങ്കിലും, കൂട്ടിച്ചേർക്കാനാണെങ്കിലും നിലവിലുള്ള കെട്ടിടത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന സാമഗ്രികളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്.
വീടിൻ്റെ കാലപ്പഴക്കം 20 വർഷത്തിൽ കൂടുന്തോറും ഇലക്ട്രിക്കൽ ,പ്ലംബിങ് വർക്കുകൾ സാനിറ്ററി വെയർ ,സി.പി . ഫിറ്റിഗ്സ് , ഫ്ലോറിംഗ് ഉൾപ്പെടെ എല്ലാം മാറ്റേണ്ടതായി വന്നേക്കാം.
കൂടാതെ നിലവിലുള്ള വീടിൻ്റെ തടികൊണ്ട് ഉപയോഗിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും നല്ലതുപോലെ പരിശോധിക്കേണ്ടതുണ്ട് .[ ജനൽ, വാതിലുകൾ , മൂവബിൾ ഫർണിച്ചറുകൾ, കിച്ചൺ കബോർഡ്‌ , വാഡ്രോബ്സ് ] ഇവയെല്ലാം ഇനിയും കൂടുതൽ കാലം നിലനിൽക്കുമോ എന്നും, പുതിയ വീടിൻ്റെ നിലവാരത്തിനും സ്‌റ്റൈലിനും ഉതകുന്ന മോഡൽ ആണോ എന്നും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് . ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ ഇതെല്ലാം ഉപകാരപ്പെടാം.

* ജീവിത ശൈലിയും, ആവശ്യങ്ങളും *

മാറുന്ന ജീവിത ശൈലിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് നമ്മുടെ വീടും ചുറ്റുപാടും മാറേണ്ടതും അനിവാര്യമാണ് . പൊതുവെ പഴയ വീടുകൾ ഇടുങ്ങിയതും ആവശ്യത്തിന് കാറ്റും വെളിച്ചവും കയറാത്തതും വലിപ്പമില്ലാത്ത മുറികളുള്ളവയുമായിരിക്കും. അതുകൊണ്ടു തന്നെ ഈ പരിമിതികളെ മറികടക്കാൻ ഇടഭിത്തികളൊ, ബീമുകളൊ, പില്ലറുകളൊ പൊളിക്കുകയൊ കൂട്ടിച്ചേർക്കുകയൊ വേണ്ടിവരും. ഇങ്ങനെ പൊളിച്ചുനീക്കലും കൂട്ടിച്ചേർക്കലുമെല്ലാം വളരെ കൃത്യതയോടും വ്യക്തമായ കാഴ്ചപ്പാടുകളോടും ചെയ്യേണ്ട ഒന്നാണ്. വാസ്തുപരമായികൂടി ചുറ്റളവുകളിൽ മാറ്റം വരുത്തേണ്ടി വന്നാൽ നല്ലൊരു ടീം വർക്കിലുടെ മാത്രമേ ഇത് സാധ്യമാകൂ.

* ബഡ്ജറ്റ് എങ്ങനെ നിശ്ചയിക്കാം *

പഴയ വീട് പുതുക്കാൻ ആണെങ്കിലും പൊളിച്ച് പുതിയൊരു നിർമിതിക്കാണെങ്കിലും സമയവും സാമ്പത്തിക ലാഭവും നിശ്ചയിക്കുന്നതിനുമെല്ലാം നിർമാണവിദക്തരുടെ സഹായം ആവശ്യമാണ്. പുതുക്കി പണിയുന്നത് തീർച്ചയായും ഒരു എക്സ്പേർട് ടീമിന്റെ സഹായത്തോടുകൂടി ലാഭകരം തന്നെയാണ്. ആവശ്യങ്ങളും ആഗ്രഹങ്ങളും കണക്കിലെടുത്തുകൊണ്ട് സൈറ്റ് വിസിറ്റ് ചെയ്യുമ്പോഴോ എസ്റ്റിമേറ്റ് ചെയ്യുമ്പോഴോ കൃത്യമായും വ്യക്തമായും ധാരണ നൽകുവാൻ വിദക്തർക്ക്‌ കഴിയും. പ്ലാനിങ് ഘട്ടത്തിൽ തന്നെ കൃത്യമായ വിലയിരുത്തലുകൾ നടത്തി പരസ്പര ധാരണയോടെ ഓരോ ഘട്ടവും പൂർത്തീകരിക്കാൻ പരിചയ സമ്പന്നരായ നിർമാണ വിധക്തർക്ക്‌ കഴിയുന്നതാണ്.

Photos from WeArch Developers's post 18/08/2023

Some of our ongoing projects……

Turning promises into precision: where profesionalism delivers on every commitment.
For more details please contact 9539999885

15/08/2023

India proudly celebrating 77th Independence Day, May the glory of Independence Day be with us forever. WeArch Developers wishing you a happy independence day.

Restored Flood Affected project 14/08/2023

Watch the full video on youtube

districthttps://youtu.be/1updP3yRddQ

One of our recently completed Renovation project at Nedumbassery, Eranakulam district

Restored Flood Affected project One of our recently completed Renovation project at Nedumbassery, Ernakulam district

08/08/2023

Delighted to extend a warm welcome to our new HR Manager Mrs. Preetha Antony

Photos from WeArch Developers's post 05/08/2023

Luxury meets serenity in perfect Harmony

One of our upcoming project at Chennai.
exterior 3delevation for a 12,500 sqft independent villa project.....

27/07/2023

Where innovation meets elegance, experience the architectural enchantment …..

Follow us for more such design ideas
One of our ongoing projects at Kizhakkambalam
For your complete architecture and interior requirements please contact 9539999885

Photos from WeArch Developers's post 07/07/2023

Ultimate joy is when a design becomes reality....

One of our Ongoing project at Kizhakkambalam

Project Style : Contemporary Mix
Plot Area :10 cents
Area : 2548 sqft

For your complete architectural and interior requirements please contact 91 953 9999 885

Photos from WeArch Developers's post 23/06/2023

It's a privilege to have Mr. Arun Ghosh( Malayalam Cine Actor& Director) & his brother Mr. Varun Ghosh visit us at our office. Looking forward to working with them towards their dream home...

14/06/2023

Job Alert:- We are immediately hiring Site Engineer

Photos from WeArch Developers's post 31/05/2023

Indulge in the lap of luxury, where designs become reality.

One of our Ongoing project at Shoranur, Palakkad

Project Style : Contemporary Style
Plot Area : 30 Cents
Area : 2857sqft

For your complete architectural and interior requirements please contact 91 953 9999 885

30/05/2023

Job Alert:- We are immediately hiring Marketing Manager

Photos from WeArch Developers's post 16/05/2023

"Renovation Rejuvenation: Breathing New Life into Your Dream Home"
Renovation project at Aluva

For your complete architectural and interior requirements please contact 91 953 9999 885

Photos from WeArch Developers's post 03/05/2023

Building our vision, brick by brick. The annual day of our company marks another year of creativity, collaboration and excellence.
We can't express our gratitude in words to Mr. Madhubaskar sir and Sudheer sir who joined as for the event. Special congrats to all the best performers who took a leap in their career and a huge cheers to all the team.

28/04/2023

ഭവന നിർമാണം കൺഫ്യൂഷനിലാണോ?

ഇനി ടെൻഷൻ ഇല്ലാതെ വീട് പണിയാം, WeArch Developers- Online Webinar- ലൂടെ.

Conducted by - Linson Jolly
Managing Director & Principal Designer, WeArch Developers

For your free Registration
📞9539999885

MAY 1st 6pm to 7pm (IST)
*ZOOM ONLINE WEBINAR*

Photos from WeArch Developers's post 10/04/2023

Sustainability is no longer about doing less harm. It's about doing more good.
For your complete architectural and interior requirements please contact 91 953 9999 885

Photos from WeArch Developers's post 03/04/2023

"Transforming spaces into dreams where comfort meets style."
For your complete architectural and interior requirements please contact 91 953 9999 885

Want your business to be the top-listed Contractor in Kochi?
Click here to claim your Sponsored Listing.

Videos (show all)

Embarking a new chapter in our journey:-                  Inaugurating our new office at Thrissur with excitement and de...
Unveiling the heart and soul of every home – Join us in celebrating the beginning of a journey where dreams take...For y...
“Elevating the festive spirit with our amazing team – here’s to a season of joy, unity, and success! 🌟. Happy Christmas ...
For your complete architectural and interior requirements please contact 91 953 9999 885
Crafting moments of timeless beauty in every corner. Your living room, a canvas of elegance and warmth....              ...
More than just stones laid, it’s the cornerstone of memories, laughter, and a lifetime of warmth. Here’s to the beginnin...
Building more than structures were crafting the backdrop of memories. Peek behind the scenes of our latest home site.......
ഭവന നിർമാണത്തിൽ Budgeting എങ്ങനെ വിലയിരുത്താം.   WeArch Developers- Online Webinar , Conducted by - Mr.Linson Jolly (Man...
Transforming spaces, one renovation at a time. Unleash the potential of your home with our expert touch....             ...
From the first sketch to the final flourish – our commitment to creating timeless spaces is etched in every detail. Welc...
Where passion meets profession, structures become stories. Each site carries the whispers of inspiration and the echoes ...
Watch dreams turn into reality as we build the foundation of your future! #homebuildingjourney #dreamhome #keralahomepla...

Telephone

Address


Kalamassery, Ernakulam
Kochi
683503

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Other Kochi contractors (show all)
EDSS Ventures Limited EDSS Ventures Limited
Kochi, 682020

Technology Embedded Construction - Convert Old Building to New @1/4th Cost. *WARRANTY & INSURANCE

Cadbuild Architectures Cadbuild Architectures
MG Road
Kochi, 682001

CAD BUILD - a group of eminent engineers & architects prepares best house plans to reduce your initial cost of planning & drawing while proposing your residence. We present 54 plan...

Aidans Bio Concepts Aidans Bio Concepts
Kalamassery, Ernakulam
Kochi, 682033

Aidans Bio Concepts is a company with more than a decade of expertise in the construction Industry.

Dream Walls Construct Dream Walls Construct
Kochi, 682005

Fabbtech Construction Fabbtech Construction
Kochi, 682024

"BUILD YOUR DREAMS" with FABBTECH CONSTRUCTION

eHomez22 eHomez22
Aluva
Kochi, 683101

Architectural Designer

Archilab Architects Archilab Architects
KOCHI
Kochi, 682030

BUILD YOUR DREAMS THROUGH OUR HANDS ....!!!

Build2x Build2x
Kochi, 682025

We are team of professionals with a vision to provide Customer centric, and affordable quality reside

Atelier Designers and Developers Atelier Designers and Developers
Kochi

Atelier Designers and Developers cherish the vision of materialising the dream spaces of its clients

The  TEAL TREE The TEAL TREE
No: 37, 3rd Cross Road, Girinagar, Kadavantra
Kochi, 682020

ARCHITECTURE | INTERIORS | PROJECT MANAGEMENT

No.1 budget Homes No.1 budget Homes
Kochi, 682018

kerala's no 1 budget Home builders