Times e Centre

Insurance, Banking, E-Governance Service

06/08/2023

ജാഗ്രത

23/07/2023

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31; പിഴ ഒഴിവാക്കാൻ ഇന്ന് തന്നെ നിങ്ങളുടെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യു ടൈംസ് ഇ കേന്ദ്രത്തിലൂടെ...
ബന്ധപ്പെടുക: +919188646544

07/04/2023
09/07/2022

ഏവർക്കും സ്നേഹനിർഭരമായ ബലി പെരുന്നാൾ ആശംസകൾ...

20/05/2022

ഇൻഷുറൻസ്, ബാങ്കിങ്, സേവനങ്ങളിലൂടെ നിങ്ങൾക്ക് കൂടുതൽ വരുമാനം നേടാം ടൈംസ് ഇ കേന്ദ്രത്തിലൂടെ...
സർക്കാർ, സർക്കാർ ഇതര സേവനങ്ങൾ ടൈംസ് ഇ സെന്ററിലൂടെ നിർവ്വഹിക്കുവാൻ സാധിക്കും...
ആയുഷ്‌ക്കാല ബാക്ക് സപ്പോർട്ട് നിങ്ങൾക്ക് ലഭിക്കുന്നു.
ഇപ്പോൾ തന്നെ ടൈംസ് ഇ കേന്ദ്രത്തിന്റെ ഫ്രാഞ്ചസി സ്വന്തമാക്കൂ...

കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക: 9562214544

04/05/2022

നിങ്ങളുടെ റേഷൻ കാർഡ് ഇനി സ്മാർട്ട് കാർഡ് രൂപത്തിൽ... ടൈംസ് ഇ കേന്ദ്രത്തിലൂടെ...

പുതിയ ATM കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകൾ ടൈംസ് ഇ കേന്ദ്രം വഴി വിതരണം ആരംഭിച്ചു...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ടൈംസ് ഇ കേന്ദ്രം
PH: +919562214544

20/04/2022

ടൈംസ്‌ ഇൻഫോ സൊല്യൂഷൻസ് ചെറിയ സംരംഭകർക്കായും പുതിയ സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കുമായി ആവിഷ്ക്കരിച്ചിരിക്കുന്ന പുതിയ ആശയം ആണ് ടൈംസ്‌ e കേന്ദ്രം.

തികച്ചും സൗജന്യമായി ലഭിക്കുന്ന ടൈംസ്‌ e കേന്ദ്രത്തിന്റെ ഫ്രാഞ്ചൈസി നഷ്ടപ്പെടുത്താതിരിക്കുക... ആദ്യത്തെ 100 പേർക്ക് മാത്രം ആയിരിക്കും ഈ ഒരു ആനുകൂല്യം...

ഓണ്ലൈൻ സേവനം എങ്ങനെ എന്നു പരിചയമില്ലാത്തവർക്കായി ബാക്ക് ഓഫീസ് സംവിധാനവും ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

മറക്കാതെ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യു...👇🏻
https://surveyheart.com/form/62505f6bbb44e54365a6fc01

20/04/2022

#സന്തോഷ_വാർത്ത

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈംസ്‌ ഇൻഫോ സൊല്യൂഷൻസ് ചെറിയ സംരംഭകർക്ക് അധിക വരുമാനമുണ്ടാക്കുവാനായി ടൈംസ്‌ ഇ സെന്റർ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നു.

തുടക്കത്തിൽ ടൈംസ്‌ ഇ സെന്ററിന്റെ ഫ്രാഞ്ചൈസികൾ സംരംഭകർക്ക് സൗജന്യമായി നൽകുന്നു.

✅ കുറഞ്ഞ മൂലധന നിക്ഷേപം.
✅ കുറഞ്ഞ നഷ്ട സാധ്യത.
✅ മികച്ച വരുമാനം.
✅ കേന്ദ്ര സർക്കാർ അംഗീകൃതം.
✅ 200 ൽ പരം സർക്കാർ സേവനങ്ങൾ.
✅ എല്ലാവിധ ഇൻഷുറൻസ് സേവനങ്ങൾ.
✅ ബാങ്കിങ് സേവനങ്ങൾ.
✅ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സർവീസുകളും ലഭ്യം.

വേഗമാകട്ടെ

ഇപ്പോൾ തന്നെ അപേക്ഷ നൽകൂ...

അപേക്ഷ നൽകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👇🏻
https://surveyheart.com/form/62505f6bbb44e54365a6fc01

21/01/2022

MBBS, B.Tech, BSc Nursing കോഴ്സുകൾക്ക് പഠിക്കുന്ന നിർദ്ധനരായ വിദ്യാർഥികൾക്ക് മുത്തൂറ്റ് ഗ്രൂപ്പ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം.

HOME | IITRAM 21/01/2022

ഐ.ഐ.ടി.ആർ.എ.എമ്മിൽ ഗവേഷണം നടത്താം

:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, റിസർച്ച് ആൻഡ് മാനേജ്മെന്റ്‌ (ഐ.ഐ.ടി.ആർ.എ.എം.) സ്‌പ്രിങ് സെമസ്റ്ററിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

റഗുലർ (ഫുൾ ടൈം റഗുലർ, സ്പോൺസേർഡ്, സെൽഫ് ഫിനാൻസ്ഡ്, ഫെലോഷിപ്പ് വിഭാഗങ്ങൾ), പാർട്ട്‌ ടൈം (കോളേജ് സ്റ്റാഫ്, ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗങ്ങൾ) ഗവേഷണങ്ങൾക്ക് അവസരമുണ്ട്.

• സിവിൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്, മെക്കാനിക്കൽ ആൻഡ് ഏറോസ്പേസ് എൻജിനിയറിങ്, ബേസിക് സയൻസസ് (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി), ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി) വകുപ്പുകളിലാണ് അവസരം.

• എൻജിനിയറിങ്/ടെക്നോളജി വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ, ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി ബ്രാഞ്ചിലെ മാസ്റ്റേഴ്സ്, ബാച്ചിലർ ബിരുദങ്ങൾ വേണം.

• എൻജിനിയറിങ്/സയൻസ് മേഖലയിൽ ബാച്ചിലർ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും ഉള്ളവർക്ക് ബേസിക് സയൻസസ് വിഭാഗത്തിൽ അപേക്ഷിക്കാം.

• ആർട്സ്/സയൻസ്/കൊമേഴ്സ്/എൻജിനിയറിങ്/ടെക്നോളജി മേഖലയിൽ ബാച്ചിലർ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും ഉള്ളവർ, ബന്ധപ്പെട്ട വിഷയത്തിൽ രണ്ടുവർഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമയും ബാച്ചിലർ ബിരുദവും ഉള്ളവർ എന്നിവർക്ക് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിലേക്ക് അപേക്ഷിക്കാം.

അപേക്ഷ iitram.ac.in/phd വഴി ജനുവരി 22-ന് വൈകീട്ട് ആറുവരെ നൽകാം. അപേക്ഷയുടെ ഹാർഡ് കോപ്പി, നിശ്ചിത രേഖകൾ സഹിതം 25-നകം സ്ഥാപനത്തിൽ ലഭിക്കണം.

HOME | IITRAM IITRAM provides Engineering Education with specialization in Infrastructure and Management of Infrastructure to create centers of excellence, to organize advanced studies and to promote research. It shall foster cultural and ethical values with a view to enhance professional morality, research integ...

21/01/2022

ദിശ’ ഹയർ സ്റ്റഡീസ് എക്സ്‌പോ 17 മുതൽ

ഉന്നതവിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ പരിചയപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈനായി ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്‌പോ നടത്തും. 17 മുതൽ 24 വരെയാണിത്.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന എക്സ്പോയിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 50 സ്ഥാപനങ്ങൾ പങ്കെടുക്കും.

കോഴ്‌സുകൾ, അപേക്ഷാരീതി, ഫീസ്, സ്കോളർഷിപ്പ്, പ്ലേസ്‌മെന്റ് സാധ്യതകൾ എന്നിവയെല്ലാം വിദ്യാർഥികൾക്ക് വിശദീകരിച്ചുനൽകും.

ദിവസവും വൈകീട്ട് ഏഴുമുതൽ 8.30 വരെ വിവിധ വിഷയങ്ങളിൽ ക്ലാസുകളുണ്ടാകും. 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യൂട്യൂബിലൂടെയും സൂമിലൂടെയുമെല്ലാം വിദ്യാർഥികൾക്ക് പങ്കാളികളാകാം. Link

Topic: DISHA HIGHER STUDIES EXPO
Date: 2022 January 17- 24
Time: 07.30 PM

Join Zoom Meeting
https://us02web.zoom.us/j/86355698662?pwd=L2g0c204cGdIWWZzUlRCSktDeWdnQT09

Meeting ID: 863 5569 8662
Passcode: DISHA

21/01/2022

NMMS പരീക്ഷക്ക് നാളെ മുതൽ ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഫീസില്ല. അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രസ്തുത സ്കോളർഷിപ്പിനെ
സംബന്ധിച്ച വിശദവിവരങ്ങൾ
ചുവടെ ചേർക്കുന്നു.

അപേക്ഷാ സമർപ്പണം:

2022 ജനുവരി 20-ാം തീയതി മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2022.

അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ സ്കൂൾ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ സ്കൂൾ മേധാവി 07.02.2022-ന് വൈകിട്ട് 5 മണിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതാണ്. വെരിഫൈ ചെയ്യുന്ന സമയത്ത് പ്രഥമാദ്ധ്യാപകൻ ബന്ധപ്പെട്ട രേഖകൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് 👇

http://nmmse.kerala.gov.in

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Telephone

Address

Times Satellite Communication (P) Ltd, 2nd Floor, Kanjirathinkal Building, HMT Junction, Kalamassery. PO, Ernakulam
Kochi
683104

Other Public & Government Services in Kochi (show all)
PSCExamGuide PSCExamGuide
Kochi, 682313

Welcome to PSC Exam Guide. This page will be posting video classes which will be useful for students / working professionals who are preparing for their PSC, KAS, UPSC and other co...

District Medical Office - Health, Ernakulam District Medical Office - Health, Ernakulam
Kochi

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)എറണാകുളം

Supplyco Supplyco
The Kerala State Civil Supplies Corporation Ltd Maveli Road, No. : 2030 Maveli Bhavan, Maveli Road, Gandhi Nagar
Kochi, 682020

“SUPPLYCO” is a Government of Kerala-owned company headquartered at Ernakulam, India.

KSFE Palluruthy Branch KSFE Palluruthy Branch
W77G+CPM, V. N. Memorial Buildings, Kacheripady Junction, Palluruthy P. O. , Aroor/Thoppumpady Rd, Palluruthy
Kochi, 682006

Kerala State Financial Enterprises

AboosGreenworld International AboosGreenworld International
Info Park Expressway, Kakkanad, Ernakulam
Kochi, 682037

Club-X Official Club-X Official
Kakkanad, Infopark
Kochi, 682304

Contact us for any kind of Services like Painting, House Shifting, Construction, Cargo Services, Carpenter Works, House Keeping, Plumbing, Wiring, etc etc etc..

KSFE Elamakara Branch KSFE Elamakara Branch
Desabhimani Road, Vayanashalla, Keerthi Nagar, Elamakkara, Ernakulam
Kochi, 682026

KSFE Ramamangalam KSFE Ramamangalam
Hospital Junction
Kochi, 686663

The Kerala State Financial Enterprises Limited, popularly known as KSFE. KSFE was created by the Gove

KSFE Thevara Branch KSFE Thevara Branch
Thevara, Sh College
Kochi

KSFE Fort Kochi Branch KSFE Fort Kochi Branch
X64V+6PX, Amaravathi Road, Thamaraparambu, Fort Kochi
Kochi, 682001

KSFE Elamakkara KSFE Elamakkara
NEAR BHAVAN'S SCHOOL ELAMMAKARA
Kochi, 682026

Midhun Gopinadh - ƉƐʟƱ Midhun Gopinadh - ƉƐʟƱ
Kerala Police Fans/Justice For Police, Social Media Cell. Near At Thirunettoor Mahadeva Temple, Nettoor, Ernakulam
Kochi, 682040

🇮🇳 KERALA POLICE 🖤👮‍♂️ 🌍 OCSEA | 🌍 CSAM | Cyber Patrol 🚨 🖤 The Man From Darkness 🖤