Rad

RAD helps you cut through the conventional erroneous digital noise by discovering the RADical Flare

11/05/2022

ക.. കെ... കേ...


.live

ഇന്ത്യൻ സിനിമയിലെ മികച്ച മൂന്ന് നടന്മാരിൽ ഒരാൾ നെടുമുടി വേണു | John Paul | Nedumudi Venu 04/05/2022

https://www.youtube.com/watch?v=Eu6Ju8JbwF4

ഇന്ത്യൻ സിനിമയിലെ മികച്ച മൂന്ന് നടന്മാരിൽ ഒരാൾ നെടുമുടി വേണു | John Paul | Nedumudi Venu ്ത്യൻ സിനിമയിൽ ഏതു നിമിഷവും മനസ്സുകൊണ്ട് ഞാൻ നമിക്കുന്ന മൂന്ന് നടന്മാരാണുള്ളത്. അവരുടെ ശര.....

നീ കൊടുമുടി വേണു നാൻ ഉന്നുടെ ഫാൻ - ശിവാജി ഗണേശൻ | Nedumudi Venu | John Paul 04/05/2022

https://www.youtube.com/watch?v=8st-w9fH7oY&t=1s

നീ കൊടുമുടി വേണു നാൻ ഉന്നുടെ ഫാൻ - ശിവാജി ഗണേശൻ | Nedumudi Venu | John Paul ാന നിമിഷം വരെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ ജീവിതത്തിന് നേർക്ക് അലിവാർന്ന പുഞ്ചിരിയുമായി സൗഹൃദത്ത....

14/04/2022

ക.. കെ... കേ..



CPIM Kerala LDF Keralam UDF - യുഡിഎഫ് UDF Kerala

14/04/2022

ക... കെ... കേ...


CPIM Kerala CPIM Kozhikode CPIM Kerala UDF - യുഡിഎഫ് UDF KERALA

12/04/2022
11/04/2022

കോവിഡ് മൂന്ന് രീതിയിലാണ് ഹൃദയത്തെ ബാധിക്കുന്നത്

22/03/2022

നമ്മുടെ ജല സമ്പത്ത് സംരക്ഷികേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ചുറ്റുമുള്ള ജല സ്രോതസ്സുകളിൽ മാലിന്യങ്ങൾ തള്ളുന്നതുവഴി വരും തല മുറയെയാണ് നശിപ്പിക്കുന്നത്. കുടിവെള്ള സ്രോതസ്സുകളായ പുഴ, കുളം , കനാൽ, മറ്റു നീരുറവകളിൽ മാലിന്യങ്ങൾ തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് നമ്മളാണ് .

Follow Us On

Facebook - https://www.facebook.com/bearadflare

Instagram - https://www.instagram.com/radflare/?h...

Twitter -
https://twitter.com/RAD13538917?s=09

Share chat -
https://b.sharechat.com/INoFDTdhXcb?r...

Moj
https://mojapp.in/

22/03/2022

ജലം ഒരു വരം | World Waterday | Radflare.
നമ്മുടെ ജല സമ്പത്ത് സംരക്ഷികേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ ചേർക്കുന്നു...

09/03/2022

തനിക്കെന്നും കൂട്ട് ഈ മിണ്ടാപ്രാണികളാണെന് ചേർത്തല തൈക്കിൽ സ്വേദേശി ഉഷാദേവി പറയുന്നു. ജീവിതത്തിന്റ പാതി വഴി പിന്നിട്ടിട്ടും തനിക്ക് ശെരിയെന്ന് വിശ്വസിക്കുന്നവയോട് ഒറ്റയ്ക്ക് നിന്ന് പൊരുതുകയാണ്. തന്റെ ഭർത്താവ് മരിച്ചതിന് ശേഷം കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലായപ്പോൾ, തനിക്ക് കിട്ടിയ പശുവിനെ സംരക്ഷിച്ചും,ആ പശുവിന്റെ തുടർ തലമുറകളെ വീട്ടിലെ അഗങ്ങളായി മാറ്റുകയായിരുന്നു.

09/03/2022

പ്രായം ഒരു സംഖ്യ മാത്രമാണെന്ന് പുതിയകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നവമാധ്യമങ്ങളിൽ സജീവമാകുന്ന അമ്മൂമ്മയുടെ കഥ അമ്മൂമ്മ ഇപ്പോൾ കൊച്ചുമോന്റ മാത്രമല്ല നാടിനു മുഴുവനും അമ്മൂമ്മയാണ് പ്രചോദനമാണ്.........

Follow Us On

Facebook - https://www.facebook.com/bearadflare

Instagram - https://www.instagram.com/radflare/?h...

Twitter -
https://twitter.com/RAD13538917?s=09

Sharechat -
https://b.sharechat.com/INoFDTdhXcb?r...

Moj
https://mojapp.in/

09/03/2022

https://www.youtube.com/watch?v=JtVpE3Z9b1A&t=1s

പ്രായം ഒരു സംഖ്യ മാത്രമാണെന്ന് പുതിയകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നവമാധ്യമങ്ങളിൽ സജീവമാകുന്ന അമ്മൂമ്മയുടെ കഥ അമ്മൂമ്മ ഇപ്പോൾ കൊച്ചുമോന്റ മാത്രമല്ല നാടിനു മുഴുവനും അമ്മൂമ്മയാണ് പ്രചോദനമാണ്.........

02/03/2022

college
ആലുവ–മൂന്നാർ റോഡിൽ ചെറുകുന്നം കവലയിൽ മോഡേൺ മേക്കപ്പ് സലൂൺ എന്നൊരു ബാർബർ ഷോപ്പുണ്ട്. ഇവിടെ മുടി വെട്ടുന്നയാളുടെ പേരാണു ഡോ.ജെറ്റിഷ് ശിവദാസ്. കോളജ് അധ്യാപകനും ചലച്ചിത്ര ഗാനരചയിതാവുമാണ്. റെഗുലർ കോളജ് പഠനമില്ലാതെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയെന്ന സവിശേഷതയുമുണ്ട്. പ്രതിസന്ധികളുടെയും ദുരിതങ്ങളുടെയും പുഴ നീന്തിക്കടന്നാണു ജെറ്റിഷ് ശിവദാസ് ഒടുവിൽ ഡോ.ജെറ്റിഷ് ശിവദാസായത്. ഡോക്ടറേറ്റ് നേടിയെങ്കിലും ബാർബർ ഷോപ്പിലെ ജോലിക്കു മുടക്കമില്ല.കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജിലെ മലയാള അധ്യാപക വേഷം അഴിച്ചു വൈകിട്ടു പോകുന്നതു ചെറുകുന്നത്തെ ബാർബർ ഷോപ്പിലേക്കാണ്.

Follow Us On

Facebook - https://www.facebook.com/bearadflare

Instagram - https://www.instagram.com/radflare/?h...

Twitter -
https://twitter.com/RAD13538917?s=09

Sharechat -
https://b.sharechat.com/INoFDTdhXcb?r...

Moj
https://mojapp.in/

28/02/2022

ഒരു കോളേജ് അധ്യാപകനാണെങ്കിലും , ക്ലാസ് കഴിഞ്ഞ് വന്നാൽ നേരേ ചെറുകുന്നത്തെ സലൂണിലേക്ക്...

വീഡിയോ കാണുന്നതിനായി ലിങ്ക് കമന്റ് ബോക്സിൽ.

01/02/2022

ലോകം മുഴുവൻ ഉറ്റുനോക്കുന്ന മലയാളി സംഗീതജ്ഞൻ സുജിത് കുര്യാൻ. സംഗീതത്തിൽ തന്റെതായ ശൈലിയിലൂടെ ലോക ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് ഇടപ്പിള്ളി ഉണിച്ചിറ സ്വാദേശിയായ സുജിത്. ലോക മ്യൂസിക് കമ്പനികളിൽ ഒന്നായ ബെൻറ്‍ലിയുമായാണ് സുജിത് ഒരു വർഷത്തെ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
വീഡിയോ കാണുന്നതിനുള്ള ലിങ്ക് കമന്റ് ബോക്സിൽ ചേർക്കുന്നു... Sujith Kurian

22/12/2021

എന്റെ സിനിമ മോശം ഇൻഫ്ലുവെൻസ് ഉണ്ടാക്കരുത് - Director Lal Jose

വീഡിയോ കാണുന്നതിനായി ലിങ്ക് കമന്റ് ബോക്സിൽ ചേർക്കുന്നു...

Laljose

11/12/2021

എനിക്ക് കിട്ടിയതിൽ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിൽ ഒന്നാണ് കോളാമ്പിയിലേതെന്ന് രഞ്ജി പണിക്കർ . ഈ പടം റിലീസ് ആവാൻ അത്രമേൽ എല്ലാവരും കാത്തിരിക്കുന്നു.

നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടന്ന 50-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ കോളാമ്പി തിരഞ്ഞെടുക്കപ്പെട്ടു.

Renji Panicker

Follow Us On

Facebook - https://www.facebook.com/bearadflare

Instagram - https://www.instagram.com/radflare/?h...

Twitter -
https://twitter.com/RAD13538917?s=09

Sharechat -
https://b.sharechat.com/INoFDTdhXcb?r...

Moj
https://mojapp.in/

ഇടത്തനാൽ വീട്ടിലെ അപൂർവ്വ നാടൻ പശുക്കൾ | Edathanal Farm | amazing breeds of cattle 04/12/2021

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഇടത്തനാൽ വീട്ടിൽ വിവിധയിനം ഇന്ത്യൻ നാടൻ പശുക്കൾ വളർത്തുന്നു. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി ചേർന്ന് ആറു വർഷത്തോളമായി പശു വളർത്തൽ ആരംഭിച്ചിട്ട് . പതിനഞ്ച് ഇനത്തിൽപെട്ട നാടൻ പശുക്കൾ ഇപ്പോൾ ഇവിടെയുണ്ട് . 2019 -ൽ അപൂർവ കാലിയിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവവൈവിധ്യബോ​ർഡിന്റെ പുരസ്കാരം വീട്ടമ്മായായ രശ്മിയെ തേടിയെത്തി.

ഇടത്തനാൽ വീട്ടിലെ അപൂർവ്വ നാടൻ പശുക്കൾ | Edathanal Farm | amazing breeds of cattle ോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഇടത്തനാൽ വീട്ടിൽ വിവിധയിനം ഇന്ത്യൻ നാടൻ പശുക്കൾ വളർത്തുന്നു...

22/11/2021

2017 ൽ ഹരിയാനയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വലിയ പോത്തായി തിരഞ്ഞെടുക്കപെട്ടതാണ് കമാൻഡോ. ഇപ്പോൾ കമാൻഡോയെ സ്വന്തമാക്കിയിരിക്കുന്നത് പറവൂർ സ്വദേശി ബിനുവാണ്.

Contact Number : BINU SADANANDAN
94460 05264

10 കോടി മോഹവിലക്കും കൊടുത്തില്ല | COMMANDO | 10 crores fancy price | RADFLARE 20/11/2021

2017 ൽ ഹരിയാനയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വലിയ പോത്തായി തിരഞ്ഞെടുക്കപെട്ടതാണ് കമാൻഡോ. ഇപ്പോൾ കമാൻഡോയെ സ്വന്തമാക്കിയിരിക്കുന്നത് പറവൂർ സ്വദേശി ബിനുവാണ്.

വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ ചേർക്കുന്നു..

10 കോടി മോഹവിലക്കും കൊടുത്തില്ല | COMMANDO | 10 crores fancy price | RADFLARE ൽ ഹരിയാനയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വലിയ പോത്തായി തിരഞ്ഞെടുക്കപെട്ടതാണ് കമാൻഡോ. ഇ.....

20/11/2021

2017 ൽ ഹരിയാനയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വലിയ പോത്തായി തിരഞ്ഞെടുക്കപെട്ടതാണ് കമാൻഡോ. ഇപ്പോൾ കമാൻഡോയെ സ്വന്തമാക്കിയിരിക്കുന്നത് പറവൂർ സ്വദേശി ബിനുവാണ്.

Follow Us On

Facebook - https://www.facebook.com/bearadflare

Instagram - https://www.instagram.com/radflare/?h...

Twitter -
https://twitter.com/RAD13538917?s=09

Sharechat -
https://b.sharechat.com/INoFDTdhXcb?r...

Moj
https://mojapp.in/

15/11/2021

അവസാന നിമിഷം വരെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ ജീവിതത്തിന് നേർക്ക് അലിവാർന്ന പുഞ്ചിരിയുമായി സൗഹൃദത്തിന്റെ നറും സൗരഭം ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിച്ചുകൊണ്ട് എല്ലവർക്കും പ്രിയങ്കരനായി നാളുകൾ നീക്കനാണ് വേണു ഇഷ്ടപെട്ടത്...

15/11/2021

ഇന്ത്യൻ സിനിമയിൽ ഏതു നിമിഷവും മനസ്സുകൊണ്ട് ഞാൻ നമിക്കുന്ന മൂന്ന് നടന്മാരാണുള്ളത്. അവരുടെ ശരീരമാസകലം താളമാണ്. അവർ ആത്മാവുകൊണ്ടാണ് അഭിനയിക്കുന്നത്, ശരീരം ആ ആത്മാവിനെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. സർവാങ്കമാണ് അവരുടെ അഭിനയത്തിന് വേണ്ടിയുള്ള സമർപ്പണം. ഒന്ന് പൃഥിവിരാജ് കപൂർ രണ്ട് ശിവാജി ഗണേശൻ മൂന്ന് നെടുമുടി വേണു
- കമലഹാസൻ

01/11/2021

ഇന്ത്യൻ സിനിമയിലെ മികച്ച മൂന്ന് നടന്മാരിൽ ഒരാൾ നെടുമുടി വേണു..

വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ ചേർക്കുന്നു..

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Videos (show all)

ക.. കെ... കേ..#KRailProtest #radflare #KRail #rad #SaveKerala CPIM Kerala LDF Keralam UDF - യുഡിഎഫ് UDF Kerala
ക... കെ... കേ...#radflare #rad #KRail #KRailProtest #SaveKerala CPIM Kerala CPIM Kozhikode CPIM Kerala UDF - യുഡിഎഫ് UDF...
കോവിഡിന് ശേഷം നിർത്താതെയുള്ള ചുമയും തൊണ്ടവേദനയും ഉണ്ടോ ? | Radflare
കോവിഡ് മൂന്ന് രീതിയിലാണ് ഹൃദയത്തെ ബാധിക്കുന്നത് | Radflare
ആത്മാവിന്റെ തിരുമുറിവുകൾ  | Venu V Desham | Radflare
ജലം ഒരു വരം | World Waterday | Radflare
മുടി മുറിക്കാനും മടിയില്ലാത്ത മാഷ് | Rad Originals | Radflare | Dr.Jeteesh Sivadas
മുടി മുറിക്കാനും മടിയില്ലാത്ത മാഷ് | Rad Originals | Radflare | Dr.Jeteesh Sivadas
എന്റെ സിനിമ മോശം ഇൻഫ്ലുവെൻസ് ഉണ്ടാക്കരുത് | Director Lal Jose | Radflare
എനിക്ക് കിട്ടിയതിൽ മികച്ച റോളാണ് കോളാമ്പിയിലേത്..| Kolaambi Movie | Renji Panicker
10 കോടി മോഹവിലക്കും കൊടുത്തില്ല | COMMANDO | 10 crores fancy price | RADFLARE
നീ കൊടുമുടി വേണു നാൻ ഉന്നുടെ ഫാൻ - ശിവാജി ഗണേശൻ | Nedumudi Venu | John Paul

Category

Address

North Eranakulam
Kochi

Other Journalists in Kochi (show all)
𝙰𝚓𝚖𝚊𝚕 𝙰𝚛𝚊𝚖𝚊𝚖 𝙰𝚓𝚖𝚊𝚕 𝙰𝚛𝚊𝚖𝚊𝚖
CRRA 69
Kochi, 682025

Senior Special Correspondent, Times Now Digital

Follow Me Follow Me
Kochi

Follow Me TV. Real News

Unknown Destination 17 Unknown Destination 17
UD
Kochi, 686673

@ “unknown destination 17” decided to set off a journey covering 2 continents (Asia, Africa Europe}

News Keralam Today TV News Keralam Today TV
Ernakulam
Kochi

വാർത്തകളും,വിനോദ പരിപാടികളും,ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾകൊണ്ട ചാനൽ

Arjun C Vanaj Arjun C Vanaj
Palarivattom
Kochi, 682025

proud to be a 10 year experienced Journalist

Indian saheb Indian saheb
Kochi

video new

Janakeeya Vartha Janakeeya Vartha
Janakeeya Vartha Broadcasting PVT. LTD, 2nd Floor Vattoly Complex, Compara Jn
Kochi, 682031

നേരോടെ നിരന്തരം ജനങ്ങൾക്ക് മുന്നിൽ ജനകീയ വാർത്ത 04843559018

ASDinesh PRO ASDinesh PRO
Pandikudy
Kochi, 682002

AS Dinesh Cinema PRO

Mymoviebazaar Malayalam Mymoviebazaar Malayalam
Cochin University Road, Kalamassery, Ernakulam
Kochi, 682021

Explore Cinema world one click https://play.google.com/store/apps/details?id=com.app.moviebazaar

Akshaya Alanchery Akshaya Alanchery
Kochi

media