AAWK MEDIA

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AAWK MEDIA, Performance & Event Venue, Kochi.

ASSOCIATION OF AUTOMOBILE WORKSHOPS KERALA - AAWK was established in 1985 to look after the interest of the automobile workshops in kerala and the welfare of their staff and dependents.

17/12/2023
Photos from AAWK MEDIA's post 14/12/2023

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള ( AAWK ) യുടെ മുപ്പത്തിയെട്ടാമത്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 14,15,16 തീയതികളിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന ആട്ടോ എക്സ്പോയുടെ എക്സിബിഷൻ ഉദ്‌ഘാടനം ജി വി രാജ അവാർഡ് ജേതാവ് , കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീ ലേണൽ തോമസ് നിർവഹിച്ചു. യുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു

Photos from AAWK MEDIA's post 14/12/2023

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള ( AAWK ) യുടെ മുപ്പത്തിയെട്ടാമത്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ഉയർത്തൽ സംസ്ഥാന പ്രെസിഡന്റ് ശ്രീ നസീർ കള്ളിക്കാട് നിർവഹിച്ചു

14/12/2023

TODAY 14.12.23

Photos from AAWK MEDIA's post 13/12/2023

പതാക കൈമാറുന്നു

13/12/2023

പൂരങ്ങളുടെ നാട്ടിൽ എ എ ഡബ്ള്യു കെ യുടെ പൂരം നാളെ തുടങ്ങുന്നു

13/12/2023

പൂരങ്ങളുടെ നാട്ടിൽ എ എ ഡബ്ള്യു കെ യുടെ പൂരം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

13/12/2023

AAWK സംസ്ഥാന സമ്മേളനം
(അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്‌സ് കേരള)
2023 ഡിസംബർ 14,15,16,17
തേക്കിൻകാട് മൈതാനം , തൃശ്ശൂർ

13/12/2023

സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ
ചരിത്രം കുറിക്കാൻ AAWK

AAWK | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA | December 14,15,16,17 13/12/2023

https://youtu.be/PtLmQqI3kzc?si=6Zi5hBhxB0L6Fz6I

AAWK | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA | December 14,15,16,17 ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം... • AAWK | AAWK SONG | 38th SAMSTHANA SAM... ...

AAWK | SUDEER MENON | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA 13/12/2023

https://youtu.be/P_kaoPX-YpY?si=Fzol5qlGHHhSRU8J

AAWK | SUDEER MENON | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം... • AAWK | AAWK SONG | 38th SAMSTHANA SAM... ...

AAWK | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA 13/12/2023

https://youtu.be/sGMPcA_IH8U?si=c8erJyRpiiUP-AtC

AAWK | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം... • AAWK | AAWK SONG | 38th SAMSTHANA SAM... ...

AAWK | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA 13/12/2023

https://youtu.be/Xp-UYfuucx8?si=stzjdv-_tauNW01Q

AAWK | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം... • AAWK | AAWK SONG | 38th SAMSTHANA SAM... ...

AAWK | SANGEETH MADATHIL | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA 13/12/2023

https://youtu.be/8Dl6sH1BRCA?si=Srr6aLDGxh1iUXGt

AAWK | SANGEETH MADATHIL | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം... • AAWK | AAWK SONG | 38th SAMSTHANA SAM... ...

AAWK | PROGRAM CHART | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO 2023 13/12/2023

https://youtu.be/rG0PFXeQbk4?si=ygTKo8Yz3IFHliFz

AAWK | PROGRAM CHART | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO 2023 ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം...ഏവരും ചാനൽ സബ്ക്രൈബ് ചെയ്യാനും ചാനലിന്റെ ലിങ്ക് .....

AAWK | GOPAN KARAMANA | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA 13/12/2023

https://youtu.be/cdoQjM89AIc?si=xgzO8g8DuHsZbRZ3

AAWK | GOPAN KARAMANA | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം... • AAWK | AAWK SONG | 38th SAMSTHANA SAM....

AAWK | Reenas Calavera | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA 13/12/2023

https://youtu.be/ifp4b5mUaFQ?si=0LFlhgWJgq14ZMiJ

AAWK | Reenas Calavera | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം... • AAWK | AAWK SONG | 38th SAMSTHANA SAM....

AAWK | NASEER KALLIKKAD | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA 01/12/2023

AAWK സംസ്ഥാന പ്രെസിഡന്റ് ശ്രീ നസീർ കള്ളിക്കാട് നമ്മളോട് സംസാരിക്കുന്നു..

AAWK | NASEER KALLIKKAD | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO | AAWK MEDIA ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം...https://youtu.be/KLcHtDWw7L0?si=eQe1MH4Z-h2...

01/12/2023

യൂട്യൂബിൽ ട്രെൻഡിങ്ങായി AAWK യുടെ സംഘടനാഗാനം "ഉണർവിൻ മണിനാദം" 🥰🥰 https://youtube.com/?si=ID3zKwvQwU-xMkJ5

ംസ്ഥാനസമ്മേളനം

AAWK | AAWK SONG | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO 01/12/2023

https://youtu.be/KLcHtDWw7L0?si=XxSq_c5yVMlgB6gt

AAWK | AAWK SONG | 38th SAMSTHANA SAMMELANAM | TRISSURE | AUTO EXPO ംസ്ഥാനസമ്മേളനം AAWK യുടെ സംഘടനാ ഗാനം...ഏവരും ചാനൽ സബ്ക്രൈബ് ചെയ്യാനും ചാനലിന്റെ ലിങ്ക് .....

വർക്ഷോപ്പുകൾ തുറക്കാനനുവദിക്കണം | AAWK | KG GOPAKUMAR | I MALAYALI TV | Automobile Workshop Kerala 12/06/2021

അവശ്യ സാധന സർവീസുകൾ , പോലീസ് വാഹനങ്ങൾ , ആംബുലൻസുകൾ തുടങ്ങിയവ ഏതു സാഹചര്യത്തിലും തങ്ങളുടെ ജീവൻ പോലും നോക്കാതെയാണ് വർക്ഷോപ്പുകാർ പോയി പണിചെയ്തു കൊടുക്കുന്നത്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന വർക്ക് ഷോപ് ജീവനക്കാരെ മുഴുവൻ പേരെയും സഹായിക്കാൻ സർക്കാരുകൾ മുന്നോട്ടുവരണം
വീഡിയോ കാണാൻ ഈ ലിങ്കിൽ പോവുക https://youtu.be/prur-J8-kOI

വർക്ഷോപ്പുകൾ തുറക്കാനനുവദിക്കണം | AAWK | KG GOPAKUMAR | I MALAYALI TV | Automobile Workshop Kerala #വർക്ഷോപ്പുകൾ_തുറക്കാനനുവദിക്കണം അവശ്യ സാധന സർവീസുകൾ , പോലീസ് വാഹനങ്ങൾ , ആംബുലൻസുകൾ തുടങ്ങിയവ ഏതു സാഹചര.....

25/07/2020

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാന്‍മാര്‍ക്കും, 3 കെ.എഫ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, 8 കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 പേരുടെയും, എറണാകുളം ജില്ലയില്‍ 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 62 പേരുടെയും, കൊല്ലം ജില്ലയില്‍ 50 പേരുടെയും, കോട്ടയം ജില്ലയില്‍ 49 പേരുടെയും, വയനാട് ജില്ലയില്‍ 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 36 പേരുടെയും, പാലക്കാട് ജില്ലയില്‍ 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, ഇടുക്കി ജില്ലയില്‍ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,11,394 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,07,256 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂര്‍ (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഫെയ്‌സ്‌ബുക്ക്‌ ചിരിയും ചിന്തയും - ലോക ചിരിദിനത്തിൽ ഹാസ്യ സാഹിത്യകാരൻ കൃഷ്ണ പൂജപ്പുര എഴുതു 03/05/2020

ഫെയ്‌സ്‌ബുക്ക്‌ ചിരിയും ചിന്തയും - ലോക ചിരിദിനത്തിൽ ഹാസ്യ സാഹിത്യകാരൻ കൃഷ്ണ പൂജപ്പുര എഴുതു വീട്ടിൽ സംഗതി ആകെ ഗുലുമാൽ ആയിരിക്കുകയാണ്.. പക്ഷേ എന്തുവന്നാലും ഞാൻ തോറ്റു കൊടുക്കാൻ പോകുന്നില്ല.. ഒന്നുകിൽ പാറ.....

സര്‍വ്വരാജ്യ തൊഴിലാളികള്‍ക്കായി ഒരു ദിനം .. | iMalayali tv 01/05/2020

സര്‍വ്വരാജ്യ തൊഴിലാളികള്‍ക്കായി ഒരു ദിനം .. | iMalayali tv സാര്‍വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്‍..സംഘടിച്ച്‌ സംഘടിച്ച്‌ ശക്തരാകുവിന്‍…എന്ന വയലാറിന്റെ ഗാനം കേള്‍ക്കാ....

ആട്ടോ മൊബൈൽ മേഖലയിലെ തൊഴിലാളികൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് എ എ ഡബ്ലിയു കെ | iMalayali tv 27/04/2020

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പലവിധ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് തൊഴിൽ മേഖലയെ സംരക്ഷിക്കുമ്പോൾ അവർ കണ്ടില്ല എന്ന് നടിക്കുന്ന ഒരു വിഭാഗം തൊഴിലാളികളാണ് കേരളത്തിലെ ഓട്ടോ മൊബൈൽ റിപ്പയറിങ് മേഖലയിൽ പണിയെടുക്കുന്നവരും അവരുടെ കുടുംബവും . അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്സ് കേരളയുടെ സംസ്ഥാന സെക്രട്ടറി കെ ജി ഗോപകുമാർ ഐ മലയാളി ടി വിയോട് ...
#ഐമലയാളിടിവി

ആട്ടോ മൊബൈൽ മേഖലയിലെ തൊഴിലാളികൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് എ എ ഡബ്ലിയു കെ | iMalayali tv വലിയൊരു മഹാമാരി നമ്മുടെ സാമ്പത്തിക രംഗത്തെയാകെ പിടിച്ചു കുലുക്കുന്ന ഒരാവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോകുന്ന.....

Want your business to be the top-listed Event Planning Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

പതാക ഉയർത്തൽ ആരാധ്യനായ സംസ്ഥാന പ്രസിഡന്റ് ശ്രീ എം കെ വിജയൻ നിർവഹിച്ചു .
മഹാസമ്മേളനത്തിനൊരുങ്ങി കണ്ണൂർ പോലീസ് മൈതാനം
പ്രശസ്ത  സിനിമാതാരം അജു വർഗീസ് AAWK യുടെ 34 സംസ്ഥാന സമ്മേളനത്തിന് ആശംസ അർപ്പിക്കുന്നു
AAWK ആശംസകളറിയിച്ചു പ്രശസ്ത താരം അനൂപ് കൃഷ്ണൻ ...
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോഴിക്കോട് ജില്ലാ സമ്മേളനം

Telephone

Address


Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Performance & Event Venues in Kochi (show all)
Njattuvela Festival Njattuvela Festival
Changampuzha Park Edappally
Kochi

Manoj Volcano Manoj Volcano
Edappally
Kochi, 682024

Film, Actor, Choreographer, CCF player

Chakolas Pavilion Chakolas Pavilion
Chakolas Pavilion
Kochi, 683104

Chakolas Pavilion: Kochi's premier event venue. Host your special occasion or corporate event with us

World Iconic Moments-WIM World Iconic Moments-WIM
Kochi, 683513

HISTORY IS A SET OF LIES AGREED UPON

GEM Eventz GEM Eventz
Kochi, 682001

Greenix Event Management is one of India’s leading Event Management Company, fostering creativity, innovation and technology to promote unique experiences.

Oneiro Path Group of Companies Oneiro Path Group of Companies
Kochi, 683542

Tour operations and Event planners

Evania Evania
A Square Building, Edathala P. O
Kochi, 683561

aura of excellence

Redvio Events Redvio Events
53/1044 A1, Vyttila, Paradise Road, Ernakulam
Kochi, 682019

We are a 360° solution provider covering all possible aspects of Events & Entertainment – Planning.

Satta matka kings group Satta matka kings group
Thrivantapuram
Kochi

My page only guessing number entertainment video only....... This channel isn't promote any ille

Waves Music Events -WME Waves Music Events -WME
Metro Piller# 549, Kayath Lane, Janatha, Palarivattom
Kochi, 682025

WME is a music related page posting variety entertainment programes,Singing, Ganamela, Orchestra, Instrumental Medley, Dances,Acting, comedy skits and live programes

Ganeshotsavam 2022 Ganeshotsavam 2022
SHIVALAYAM KUTTAPPAYI Road ERNAKULAM
Kochi, 682035

Event at Rajendra Maidan Ernakulam from August 30 to September 03

The Croft The Croft
Croft Lane, St. Vincent Road, Kacheripady Ernakulam
Kochi, 682018

A lifestyle and event destination