JAI HIND An Ex-servicemen’s Organisation for Compassion & Welfare
JAI HIND
(An Ex-servicemen’s Organisation for Compassion & Welfare)
Registration Number: EKM/TC/
Sop - ഇതിൽ ഒരു മത വർഗ്ഗിയ രാഷ്ട്രീയമായതോ വ്യക്തി പരമായതോ ആയ പോസ്റ്ററുകൾ അനുവദിക്കുന്നതല്ല. wishes പോസ്റ്റ്റുകൾ Admin പാനലിൽ അയച്ചു കൊടുക്കുക അത് പാനൽ തീരുമാനിച്ചതിനു ശേഷം നമ്മുടെ മറ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും .
𝙋𝙧𝙤𝙪𝙙 𝙈𝙤𝙢𝙚𝙣𝙩......💖 𝙁𝙖𝙩𝙝𝙚𝙧 & 𝘿𝙖𝙪𝙜𝙝𝙩𝙚𝙧 𝙞𝙣 𝙄𝙣𝙙𝙞𝙖𝙣 𝘼𝙞𝙧 - 𝙛𝙤𝙧𝙘𝙚 ❤️🙌
#𝙅𝙖𝙞𝙃𝙞𝙣𝙙 🇮🇳
Biggest Day": Father-Daughter Duo Flies Into Air Force History As "Fellow Wingmen"
Not only is that girl now Flying Officer Ananya, but she and her father, Air Commodore Sanjay Sharma, have done one better. Making history, the father-daughter duo flew their jets in the same formation of Hawk-132 aircraft in Karnataka's Bidar on May 30.
SUB : REQUEST FOR PROCUREMENT OF JAN AUSHADHI
GENERIC MEDICINES IN ECHS
Happy Army Day
ഒറ്റത്തവണയായി രണ്ടുലക്ഷത്തിന് മുകളില്‍ വരെ കിട്ടാം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയില്‍ ഉടന്‍ തീരുമാനം
http://dhunt.in/q5IZ1?s=a&uu=0x94506a57adbdb564&ss=pd
Source : "സമകാലിക മലയാളം" via Dailyhunt
ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND
Vijay Diwas 16 December, Victory of Indian Army 🇮🇳🇮🇳🇮🇳🇮🇳😍🌹♥️♥️
പ്രണാമം 🌹🙏🏻
പ്രണാമം പ്രദീപ്!
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ ഒല്ലൂർ പുത്തൂർ പൊന്നൂക്കര സ്വദേശി വ്യോമസേന വാറന്റ് ഓഫീസർ പ്രദീപിന് ആദരാഞ്ജലി. കേരളം മഹാപ്രളയത്തെ നേരിട്ടപ്പോൾ രക്ഷാപ്രവർത്തനത്തിനായി സ്വയം സന്നദ്ധനായി ഇറങ്ങി വന്ന ഓഫീസറായിരുന്നു പ്രദീപ്. 2004 ൽ വ്യോമസേനയിൽ സേവനം ആരംഭിച്ച പ്രദിപ് ഇന്ത്യയിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംയുക്ത സേന മേധാവിയുടെ ഫ്ലൈറ്റ് ഗണ്ണർ ആയിരിക്കുമ്പോഴാണ് ഈ അവസാനയാത്ര. ഭാര്യ ശ്രീലക്ഷ്മിയുടേയും മാതാപിതാക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
𝙒𝙝𝙚𝙣 𝙬𝙚 𝙖𝙡𝙡 𝙖𝙧𝙚 𝙗𝙪𝙨𝙮 𝙩𝙤 𝙡𝙞𝙜𝙝𝙩𝙞𝙣𝙜 𝙤𝙪𝙧 𝙝𝙤𝙪𝙨𝙚 𝙤𝙣 𝙤𝙘𝙘𝙖𝙨𝙞𝙤𝙣 𝙤𝙛 𝘿𝙞𝙪𝙬𝙖𝙡𝙞 𝘼 𝙖𝙣𝙤𝙩𝙝𝙚𝙧 𝙜𝙧𝙚𝙖𝙩 𝙨𝙤𝙣 𝙤𝙛 𝙈𝙤𝙩𝙝𝙚𝙧 𝙄𝙣𝙙𝙞𝙖 𝙞𝙢𝙢𝙤𝙧𝙩𝙖𝙡𝙞𝙯𝙚𝙙..💔😢
#𝙅𝙖𝙞𝙃𝙞𝙣𝙙 🇮🇳👏
𝙀𝙫𝙚𝙧𝙮𝙩𝙝𝙞𝙣𝙜 𝙝𝙖𝙨 𝙗𝙚𝙖𝙪𝙩𝙮, 𝙗𝙪𝙩 𝙣𝙤𝙩 𝙚𝙫𝙚𝙧𝙮𝙤𝙣𝙚 𝙘𝙖𝙣 𝙨𝙚𝙚...❤️🙌
#𝙅𝙖𝙞𝙃𝙞𝙣𝙙 🇮🇳🙏
ജമ്മു കശ്മീർ ഏറ്റുമുട്ടൽ; വൈശാഖ് സൈന്യത്തിൽ ചേർന്നിട്ട് നാലു വർഷം; അവസാനം നാട്ടിൽ എത്തിയത് ഓ ഒരവധിക്കാലം മാത്രമാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമായ സ്വന്തം വീട്ടില്‍ വൈശാഖിന് താമസിക്കാനായത്.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചവരിൽ മലയാളി സൈനീകനും. കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച് വൈശാഖ് ആണ് മരിച്ചത്. അഞ്ച് സൈനികരാണ് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
" ഭയക്കരുത്. നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ അവ നിങ്ങൾക്ക് നഷ്ടപ്പെടും. "
ഇത്തവണ സമാധാനത്തിനുള്ള നോബൽ പ്രൈസ് നേടിയ മരിയ റെസയുടെ വാക്കുകളാണ്. എത്ര സത്യമായ വാക്കുകൾ!
അധികാരമുള്ളവർ ആദ്യം ഭയം നമ്മിൽ കുത്തി വയ്ക്കും. നമ്മുടെ വാക്കുകളെ, സംസാരത്തെ തടയും. വാ തുറക്കാതിരുന്നാൽ സ്വന്തം അവകാശങ്ങളെ കുറിച്ചു പോലും നാം മറന്നു പോകും. ഈ ലോകത്ത് ജീവിക്കാൻ ഉള്ള എല്ലാ അവകാശങ്ങളും ഉണ്ടായിട്ടും ഭയം എന്ന ഒരേയൊരു കാരണം മൂലം നമുക്ക് നമ്മുടെ അവകാശങ്ങൾ നഷ്ടമായേക്കാം. അനവധി ആളുകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് ഭയക്കരുത്. Stand for yourself fearlessly!!❤️
Stand With Ex-servicemen
Jai Hind
An Ex-servicemen Organization for Compassion and Welfare
JAI HIND
സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനെ സംബന്ധിച്ചു JAI HIND നൽകിയ പരാതി.
കശ്മീർ അതിർത്തി കാക്കാൻ കായംകുളം സ്വദേശി ആതിരയും, 21-ആം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന ആതിരയു നാലുവർഷം മുൻപാണ് ആതിര ഇന്ത്യൻ ആർമിയുടെ ഭാഗമായത്. നാലു മാസങ്ങൾക്ക് മുൻപാണ് ഗന്ധർബാൽ എന്ന പ്രദേശത്ത് ആതിര നിയോഗ....
ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുൻപൊരു ചെറുപ്പക്കാരന് തന്റെ മധുവിധുവിനിടയിൽ ഒരു കാൾ വന്നു .. ഓപ്പറേഷൻ വിജയ് എന്ന യുദ്ധത്തിൽ അണി ചേരാൻ സൈനിക ആസ്ഥാനത് നിന്നെത്തിയ കാൾ ..
ശത്രുക്കൾ നുഴഞ്ഞുകയറി കൈവശം വെച്ച കാർഗിൽ മലനിരകളിലെ മൈനസ് ഡിഗ്രി തണുപ്പിൽ ടൈഗർകുന്നു പിടിച്ചെടുക്കാൻ ആയിരുന്നു ആ ചെറുപ്പക്കാരന് നിയോഗം....
സ്‌നൈപ്പർ ബുള്ളെറ്റുകളാൽ മാരകമായി മുറിവേറ്റപ്പോഴും പോരാട്ടവീര്യം ചോരാതെ ശതുക്കളെ തുരത്തി ത്രിവർണ പതാക ആ കുന്നിന്റെ മുകളിൽ ഉയരത്തിൽ കെട്ടുമ്പോഴേക്കും ആ ധീരൻ നാടിന് വേണ്ടി വീരമൃത്യു വരിച്ചിരുന്നു ..
ഇന്ത്യയുടെ അഭിമാനം ‘വീർ ചക്ര’ ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ കഥയാണത് ..
വെങ്ങാനൂരിന്റെ, തിരുവന്തപുരത്തിന്റെ ആവേശം..
ആ മഹാപോരാളിയുടെ ഓർമ പുതുക്കൽ നമ്മുടെ കടമയാണ് ..
ക്യാപ്റ്റനെ പോലെയുള്ള ധീരന്മാരുടെ ജാഗ്രതകയാണ് ഞാനും നിങ്ങളുമൊക്കെ സമാധാനമായി ഉറങ്ങുന്നതിന്റെ കാരണം..
ക്യാപ്റ്റന്റെ ത്യാഗം എനിക്കൊരു രാഷ്ട്രീയ വിഷയമല്ല...വികാരം ആണ്..
ഉള്ളുപൊള്ളുന്ന ദേശസ്നേഹത്തോടെ,
അഭിമാനത്തോടെ, ആ മഹാവീരന് ആദരപൂർവം ഓർമ പൂക്കൾ അർപ്പിക്കുന്നു...
ക്യാപ്റ്റൻ നിങ്ങൾക്ക് മരണമില്ല...
ശതകോടി പ്രണാമം🙏🙏
ജയ് ഹിന്ദ്... 🇮🇳❣️🇮🇳❣️🇮🇳❣️
അതിർത്തി കാക്കാൻ മലയാളി പെൺകുട്ടി ; കേരളത്തിന് അഭിമാന നിമിഷം - Cine Kerala നാല് വർഷം മുന്പാണ് ആതിര സൈന്യത്തിൽ ചേരുന്നത്. 4 മാസങ്ങൾക്ക് മുമ്പാണ് ആതിര കശ്മീരിലെ അതിർത്തി ജില്ലയായ ഗന്ധർബാല...
of the : fearless apex hunters
മലയാളി സൈനികന്‍ കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു.
കല്‍പ്പറ്റ: മലയാളി സൈനികന്‍ കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു. പൊഴുതന കറുവന്‍തോട് സ്വദേശിയും പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനുമായ സി.പി. ഷിജി (45)യാണ് മരിച്ചത്. തിങ്കളാഴ്ച്ചയായിരുന്നു അപകടം. വെങ്ങപ്പള്ളി കാപ്പാട്ട് കുന്നില്‍ സ്വന്തമായി വീട് നിര്‍മ്മിച്ച് താമസിച്ച് വരുകയായിരുന്നു. മദ്രാസ് രജിമെന്റ് 28ന് കീഴില്‍ 19 വര്‍ഷമായി ജോലി ചെയ്തു വരുന്നു. കശ്മീരിലായിട്ട് രണ്ട് വര്‍ഷം. ഭൗതിക ശരീരം ഇന്ന് രാത്രി പത്തിന് കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തും. അവിടെ നിന്നും മിലിട്ടറി ആംബുലന്‍സില്‍ വയനാട് ജില്ലയില്‍ എത്തിച്ച് പൊഴുതന ടൗണിലെ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സൈനീക ബഹുമതികളോടെ പൊഴുതന പണിക്കശേരി തറവാട്ടില്‍ സംസ്‌കരിക്കും. ഭാര്യ: സരിത.എന്‍.കെ. മക്കള്‍: കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം എട്ടാം തരം വിദ്യാര്‍ത്ഥി അഭിനവ് (13 വയസ്), അമയ (ഒന്നരവയസ്). സഹോദരന്‍: ഷൈജു (സിവില്‍ പോലീസ് ഓഫീസര്‍, മീനങ്ങാടി). സഹോദരി: സി.പി. സിനി
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
No. 55/26, South Star Estate, Parambithara Road, Panampally Nagar, Eranakulam South
Kochi
682036