Aback Media

Aback Media

01/11/2023

ഒരു വാക്ക് കൊണ്ട് നിങ്ങളുടെ ഒരു ദിവസം മനോഹരം ആകുമോ... ആകും 😍

28/10/2023

എത്ര മനോഹരമാണ് ❣

15/10/2023

കുറച്ചു പേടിച്ചു 😂

14/10/2023

ഞാൻ തിരഞ്ഞ റോസാപൂ നീ സുന്ദരി🥰

12/10/2023

Jr. ആറാട്ടണ്ണന്റെ ആറാട്ട്...

10/10/2023

സിനിമയിൽ അഭിനയിക്കാൻ മോഹം പക്ഷെ ഡയലോഗ് പറയാൻ പറഞ്ഞാ ബെ ബെ ബാ. .സിനിമ റിവ്യൂ പറയും പോലെ അത്ര എളുപ്പമല്ല മോനെ Aback Media

09/10/2023

പറഞ്ഞ വാക്കിനു വില വേണ്ടെടാ.... 😡
Aback Media

09/10/2023

വള്ളിക്കെട്ട് എടുത്തു തലയിൽ വെച്ചപ്പോൾ

08/10/2023

പിന്നെ കാശ് വാങ്ങിയാൽ തിരിച്ചു കൊടുത്തില്ലേൽ ദേഷ്യം വരില്ലേ??? ആരുടെയോ ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഒന്ന്

07/10/2023

വിശ്വാസികളെപ്പോലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 12 വയസുകാരൻ...
ഗണപതിക്കൊപ്പം ദോശകഴിച്ചിട്ടുണ്ട്.
ഫുട്‌ബോൾ കളിച്ചിട്ടുണ്ട്.
ഗണപതി എന്നും ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്..

06/10/2023

നിങ്ങൾക്കുണ്ടോ ഇതുപോലൊരു ചങ്ക്... മെൻഷൻ ദാറ്റ്‌ മടിയൻ ചങ്ക്..
Mention that madiyan chank...

05/10/2023

പണി പാളി....

24/09/2023

Kerala girls cute reactions...
Just for smile......
| PRANK SHOW//ABACK MEDIA |

16/09/2023

ദുരിതം പേറി പറയം ചാൽ.... സബീഷിന്റ ഒറ്റയാൾ പോരാട്ടം തുടങ്ങിയിട്ട് നാളുകൾ ഏറെ ആകുന്നു..

07/09/2023

ഉമ്മൻ ചാണ്ടി എന്ന് പറയുന്ന അത്രെയും വൃത്തികെട്ട മനുഷ്യൻ ഈ ഭൂമിയിൽ ഇല്ലായിരുന്നു..

05/09/2023

കുലയിലല്ല കാര്യം വാഴയിലയിലാണ് കാര്യം

23/08/2023
23/08/2023

ഒരു ജാതി... മൈര് കഥ

20/08/2023

ഏറെ പ്രത്യേകതകൾ നിറഞ്ഞ രൂപമാണ് ഗണപതിയുടേത്
തലയ്ക്ക് ചേരാത്ത ഉടലും
ഉടലിനു ചേരാത്ത വയറും
വയറിനു ചേരാത്ത കാലും
ശരീരത്തിന് ചേരാത്ത വാഹനവും
എല്ലാം ഗണപതിയെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു.
പരസ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം.
ഇത് തന്നെയാണ് ഗണപതി സങ്കൽപ്പത്തിനും പിന്നിലുള്ളത്.
ദേവ - മനുഷ്യ - മൃഗ - പക്ഷി - വൃക്ഷ - ഗണങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത്.

ഓംകാര രൂപൻെറ ജന്മദിനമാണ് #വിനായകചതുർത്ഥി

#ശ്രീമഹാഗണപതയേനമഃ 🙏

20/08/2023

മൈര് പാട്ടിനു ഒന്നാം ഭാഗം മാത്രമല്ല അതിനൊരു രണ്ടാം ഭാഗം കൂടി ഉണ്ട്
കേൾകാം മൈര് പാട്ടിന്റെ വിശേഷങ്ങൾ..

16/08/2023

ആലപ്പുഴയിലെ വി പി സുനിലിന്റെ.. പൂ വിപ്ലവം കാണാൻ ജനങ്ങളുടെ ഒഴുക്ക്

#

15/08/2023

രണ്ടു കുരുന്നുകളുടെ സ്വതന്ത്രദിനാഘോഷവും അവരുടെ പതാക നിർമാണവുമൊക്കെ നമുക്കൊന്ന് കണ്ടാലോ

14/08/2023

കോടാനുകോടി ജനങ്ങളിൽ മൂന്നു പേർക്ക് മാത്രം കിട്ടാവുന്ന ഒരു ഭാഗ്യം എനിക്ക് മാത്രം ആണുള്ളത് തസ്മൈ ഗുരുജി

12/08/2023

ഉമ്മൻ ചാണ്ടിയെ പറ്റി ഈ അമ്മ എഴുതിയ പാട്ട് കേട്ടോ മക്കളെ,,,,,,

11/08/2023

ആത്മീയതയിലേക്ക് കടക്കുമ്പോൾ ലൗകിക സുഖങ്ങൾ മറക്കണമോ?...

09/08/2023

നാല് പതിറ്റാണ്ടിന്റെ കൂട്ടുകെട്ട് ഇന്ന് മണ്ണോടു ചേരുന്നു..

08/08/2023

ആ 12 വയസുകാരൻ പറഞ്ഞതെല്ലാം ശെരിയാണ് അവൻ ഗണപതിക്കൊപ്പം കളിച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട്.....നിങ്ങളും മനസ് വെച്ചാൽ ഞാൻ കൊണ്ട് പോകാം

08/08/2023

പറ.....എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്… പറയടോ ….
.........................
എങ്ങിനെയാടോ തന്നെ ഞങ്ങൾ മറക്കേണ്ടത്......
മറക്കാനാകില്ല.... പോയെന്ന് വിശ്വസിക്കാനുമില്ല...
ഇവിടെത്തന്നെയുണ്ട് താൻ
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഇനിയില്ല......

ജീവിതം എന്ന സിനിമക്ക് തിരശീല വീണു.....

ചിരിപ്പിച്ചു കരയിച്ച ഇക്കയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹
ഹരിഹർ നഗർ, റാംജിറാവ്, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി..
അങ്ങനെ എത്ര സൂപ്പർ ഹിറ്റുകൾ.!
സിദ്ധിഖ്-ലാൽ സിനിമകളിലെ ഓരോ സീനുകളും, ഡയലോഗുകളും മലയാളിക്ക് കാണാപാഠമാണ്, അത്രത്തോളം അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ നമുക്ക് പ്രിയപ്പെട്ടവനായിട്ടുണ്ട്.

മലയാളവും തമിഴും തെലുങ്കും കടന്ന് സാക്ഷാൽ സൽമാൻ ഖാനെ നായകനാക്കി ബഡ്‌ജറ്റിന്റെ നാലിരട്ടി കളക്ഷൻ കൊയ്ത ഒരു ബോളിവുഡ് സൂപ്പർഹിറ്റും ചെയ്തു അദ്ദേഹം.

വിട 🌹

07/08/2023

കൈലാസത്തിൽ പോയി ഗണപതിയെ കണ്ട ഇ കൊച്ചു ബാലൻ പറയുന്നത് കേട്ട് നോക്കൂ...
Full video link
https://fb.watch/md-fyFEuuD/

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Website

Address

Kochi

Other Kochi media companies (show all)
Travell Talkii By Shyam Travell Talkii By Shyam
Thripunithura
Kochi, 682309

Travel Influencer, Vehicle Enthusiast

HN Media team Podcast HN Media team Podcast
39, Market Rd, Convent Junction, Shenoys
Kochi, 682011

Shyam G Kurup Shyam G Kurup
Kochi

Short Films Editing, Wedding Films Editing, Ad Films Editing

Codex Media Codex Media
Codex Media, Devamrutham Building, Cheranellur Ernakulam
Kochi, 682034

Codex Media

avan.tika2015 avan.tika2015
Kochi

I am a 7 years old social media Influencer. Please like , share and comment on my videos

Bad Boy ROHAN Bad Boy ROHAN
Kozhikode
Kochi, 673005

◥█◤ ██ ██ ◢███◣ ⫷▓▓▓{🔶}▓▓▓⫸ ◥███◤ │▽│ │▽│ │▽│ │▽│ │▽│ │▽│ │▽│ ╲╱ Bad Boy

Mr&Mrs Jo Mr&Mrs Jo
Kochi, 686633

Subscribe and enjoy the fun https://youtube.com/c/MrMrsJo

Milan S Kalapurackal Milan S Kalapurackal
Kochi

I'm a creator and also loves fashion and styling. You can see my creatives on my youtube channel Meriland Diaries

Dipjyoti Dipjyoti
Karthedam Road
Kochi, 682511

https://youtube.com/channel/UCAJ88osCtJeZqMX148UrVDg

Sojan Ouseph Sojan Ouseph
Kochi, 686691

Entreprunure Digital Marketing Co founder of Envionest.

Anish Vlog Anish Vlog
Mangazha House
Kochi, 682023

���

Munduraan Vibes Munduraan Vibes
Aluva
Kochi, 683102

All India solo bike ride, My YouTube channel link https://www.youtube.com/c/MunduraanVibes