EasyCare India

EasyCare India

EasyCare evolved from the Ashtel group as an electronics repair and service division. The success of

01/08/2023

നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ക്ക് മികച്ച കെയര്‍ നല്‍കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള സര്‍വീസ് സെന്ററായ ഈസികെയര്‍ പൊന്നുരുന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് രാവിലെ 10.30-ന് വൈറ്റ്മാര്‍ട്ട് ഡയറക്ടര്‍ ജിബി മാത്യു ഉദ്ഘാടനം ചെയ്യും.

21/04/2023

നോമ്പുകാലത്തിന്റെ നന്മകള്‍ ജീവിതത്തിലും പ്രലിഫലിക്കട്ടെ! ഏവര്‍ക്കും ഈസികെയറിന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍!

Photos from EasyCare India's post 21/04/2023

ഈസി കെയറിൽ സ്മാര്‍ട്ട് വാച്ചുകള്‍ക്കും ആക്‌സസറികള്‍ക്കും വമ്പന്‍ വിലക്കുറവ്. Fireboltt, Boat തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍, ആക്‌സസറികള്‍ എന്നിവ സ്വന്തമാക്കാം ഏറ്റവും മികച്ച വിലയില്‍. ഉടന്‍ തന്നെ സ്റ്റോര്‍ സന്ദര്‍ശിക്കൂ!

13/04/2023

ഗാഡ്‌ജെറ്റുകള്‍ ഡാമേജായാല്‍ സ്മാര്‍ട്ട് റിപ്പയറിംഗിന് ഈസികെയറിലേയ്ക്ക് പോരു. ഇവിടെയുണ്ട് ഏറ്റവും മികച്ച കെയര്‍, അതും ബജറ്റിനുള്ളില്‍. ഈസികെയറിലെ സൂപ്പര്‍ റിപ്പയറിംഗിന് ശേഷം സ്മാര്‍ട്ട് ഗാഡ്‌ജെറ്റ് ശരിക്കും സ്മാര്‍ട്ടാകും! വേറെന്ത് വേണം!

10/04/2023

നമ്മള്‍ മലയാളികള്‍ സ്മാര്‍ട്ടായിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ റിപ്പയര്‍ സര്‍വീസുകളും സ്മാര്‍ട്ടായിരിക്കണ്ടേ. ഈസികെയറിലുണ്ട് ഏറ്റവും മികച്ച ഡിജിറ്റല്‍ ഗാഡ്‌ജെറ്റ് റിപ്പയര്‍ സര്‍വീസുകള്‍. ഡിജിറ്റല്‍ ഗാഡ്‌ജെറ്റ് ഏതുമാകട്ടെ, ഇവിടെ സര്‍വീസ് സ്മാര്‍ട്ടാണ്! ഈസികെയര്‍ സന്ദര്‍ശിക്കൂ.

03/04/2023

ഈസികെയറിലെത്തുന്ന ഗാഡ്‌ജെറ്റിന്റെ ലൈഫ് സൈക്കിള്‍ അറിയാം!

31/03/2023

ഈസികെയർ കലൂർ നിന്നും വെറും 899 രൂപയ്ക്ക് പൊട്ടിയ ഡിസ്‌പ്ലേ മാറാതെ ടച്ച് ഗ്ലാസ് മാത്രം മാറ്റി നൽകുന്നു . ഈ തകര്‍പ്പന്‍ ഓഫര്‍ സ്വന്തമാക്കാന്‍ ഉടന്‍ തന്നെ സ്റ്റോര്‍ സന്ദര്‍ശിക്കൂ.

23/03/2023

പുണ്യമാസത്തിന്റെ നന്മകള്‍ നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ! റമദാന്‍ കരീം!

22/03/2023

ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്ന ജലസ്രോതസ്സുകളെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കാം. ഭാവിയ്ക്കായി കരുതാം.

18/03/2023

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഏതുമാകട്ടെ ഈസികെയറിലുണ്ട് സൂപ്പര്‍ കെയര്‍. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ റിപ്പയര്‍ ചെയ്യാം ഏറ്റവും കുറഞ്ഞ വിലയില്‍. ഇനി സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറിംഗ് കൂടുതല്‍ സ്മാര്‍ട്ടാകട്ടെ!

15/03/2023

ഉപഭോക്താവിന്റെ അവകാശങ്ങള്‍ എന്നും സംരക്ഷിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ ഈസികെയര്‍ നിങ്ങള്‍ക്ക് ഏറ്റവും ഗുണനിലവാരമുള്ള സേവനങ്ങള്‍ മാത്രമാണ് ഉറപ്പുനല്‍കുന്നത്. ഈസികെയര്‍ എന്നാല്‍ പെര്‍ഫെക്ട് കെയര്‍. ഏവര്‍ക്കും Consumer Righs Day ആശംസകള്‍!

14/03/2023

നിങ്ങളുടെ ലാപ്‌ടോപ്പ് ഡാമേജായോ? വിശ്വസിക്കാവുന്ന സര്‍വീസ് സെന്റര്‍ അന്വേഷിക്കുകയാണോ? ബജറ്റിലൊതുങ്ങുന്നതും, വിശ്വസിക്കാവുന്നതുമായ ലാപ്‌ടോപ്പ് റിപ്പയര്‍ സര്‍വീസുകള്‍ ഈസികെയറില്‍ മാത്രം. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ക്കുണ്ടാകുന്ന ഡാമേജുകള്‍ ഇനി ഈസിയായി പരിഹരിക്കാം. ഉടന്‍ തന്നെ സ്റ്റോര്‍ സന്ദര്‍ശിക്കൂ.

08/03/2023

ലോകമെമ്പാടും പ്രതിസന്ധികള്‍ക്കെതിരെ പോരാടുന്ന എല്ലാ ശക്തരായ സ്ത്രീകള്‍ക്കും വനിതാദിനാശംസകള്‍.

01/03/2023

ലാപ്‌ടോപ്പുകളുടെ എല്ലവിധ ഹാര്‍ഡ് വെയര്‍/സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങള്‍ക്കും ഈസികെയറില്‍ പരിഹാരമുണ്ട്. ഏറ്റവും കുറഞ്ഞവിലയില്‍ ലാപ്‌ടോപ്പ് റിപ്പയര്‍ സര്‍വീസുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ:

https://www.easycare.services/

15/02/2023

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ഡാമേജായോ? സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച റിപ്പയറിംഗ് സേവനങ്ങള്‍ ഈസികെയറിലുണ്ട്. ഏറ്റവും മികച്ച ബാറ്ററി റീപ്ലേസ്‌മെന്റ് സര്‍വിസിനായി ഈസികെയര്‍ സന്ദര്‍ശിക്കൂ.

14/02/2023

നിങ്ങളുടെ ഗാഡ്ജെറ്റുകൾ കെയർ ചെയ്യുന്നത് ഒരു ശീലമാകട്ടെ. ഏവര്‍ക്കും വാലന്റൈന്‍സ് ഡേ ആശംസകള്‍!

11/02/2023

ഗെയിമിംഗ് ഇഷ്ടമുള്ള ഒരു വ്യക്തിയാണോ നിങ്ങൾ? നിങ്ങളുടെ ഗെയിമിംഗ് ഗാഡ്ജറ്റുകൾ, കംപ്യൂട്ടർ എന്നിവ കുറഞ്ഞ കാലം കൊണ്ട് കേടാകുന്നു എന്ന പരാതിയുണ്ടോ? എങ്കിൽ ഗെയിമിംഗ് ലാപ്ടോപ്പ് കൂടുതൽ കാലം കുഴപ്പമില്ലാതെ ഉപയോഗിക്കാൻ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

06/02/2023

വെറും 69999 രൂപയ്ക്ക് Samsung S23 സ്വന്തമാക്കണോ? എങ്കിൽ ഇപ്പോൾ തന്നെ ഈസികെയർ പള്ളുരുത്തിയിൽ നിന്ന് Pre-Book ചെയ്യൂ, ഒപ്പം ആകര്‍ഷകമായ കോമ്പോ ഓഫറുകള്‍, സാംസങ് അപ്‌ഗ്രേഡ്, ക്യാഷ് ബാക്കുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളും നേടാം. വേഗമാകട്ടെ!

04/02/2023

ഗാഡ്ജെറ്റ് പൊട്ടിയാലും ഇനി പെട്ട് പോകില്ല, ഈസി കെയറിൽ നിന്നും ഈസിയായി സർവീസ് ചെയ്യാം.

04/02/2023

ക്യാൻസർ എന്നത് ജീവിതത്തിന്റെ അവസാനമാണ് എന്ന സമൂഹത്തിന്റെ ധാരണ മാറ്റാനായി മുന്നോട്ട് വരാം. ക്യാൻസർ ബാധിച്ച നമ്മുടെ പ്രിയപ്പെട്ടവർക്ക് കരുതലായും കരുത്തായും നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.

02/02/2023

ഈസികെയര്‍ പള്ളുരുത്തിയില്‍ നിന്നും ഏറ്റവും പുതിയ Samsung Galaxy S23 സീരീസ് പ്രീ-ബുക്ക് ചെയ്യൂ. സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ താരത്തിനൊപ്പം സ്മാര്‍ട്ടാകാം.

01/02/2023

നിങ്ങളുടെ ലാപ്‌ടോപ്പ് സ്പീഡ് കൂട്ടാന്‍ ഈസികെയറില്‍ നിന്നും SSD Update ചെയ്യൂ. മികച്ച സര്‍വീസ് ഏറ്റവും കുറഞ്ഞ വിലയില്‍. വേഗമാകട്ടെ!

30/01/2023

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറിംഗിന് വിശ്വസ്തമായ സര്‍വീസ് സെന്റര്‍ നോക്കുന്നുണ്ടോ? ഈസികെയറിലുണ്ട് ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും വേഗത്തില്‍, ഏറ്റവും മികച്ച സര്‍വീസ്. ഉടന്‍ തന്നെ ഈസികെയര്‍ സന്ദര്‍ശിക്കൂ.

28/01/2023

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ പെര്‍ഫോമന്‍സ് കൂട്ടുന്നതിന് ഇനി സര്‍വീസ് സെന്റര്‍ അന്വേഷിച്ചു നടക്കേണ്ട! ഈസികെയറിലുണ്ട് ലാപ്‌ടോപ്പുകള്‍ക്ക് ബെസ്റ്റ് സര്‍വീസ്. ഏറ്റവും കുറഞ്ഞ വിലയില്‍ ഈസികെയറില്‍ നിന്നും SSD അപ്‌ഡേറ്റ് ചെയ്യൂ, അതും ഏറ്റവും വേഗത്തില്‍.

26/01/2023

സ്വതന്ത്ര ഇന്ത്യയുടെ ഭാവിയ്ക്കായി ഭരണഘടന നിലവില്‍ വന്നു, ഇന്ത്യ റിപ്പബ്ലിക്കായി. പോരാട്ട വീര്യത്തിന്റെയും, നിശ്ചയദാര്‍ഢ്യത്തിന്റെയും പാരമ്പര്യത്തെ ഓര്‍ക്കാം. വന്ദേ മാതരം!

24/01/2023

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഡാമേജായോ? ഈസികെയര്‍ നിങ്ങളോടൊപ്പമുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്. വോഗമാകട്ടെ!

18/01/2023

ഡാമേജായ ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ റിപ്പയര്‍ ചെയ്യാന്‍ ഈസികെയറിലേയ്ക്ക് പോരേ. ഇവിടെയുണ്ട് 100% വിശ്വസ്തമായ സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍. ഉടന്‍ തന്നെ സ്‌റ്റോര്‍ സന്ദര്‍ശിക്കൂ.

16/01/2023

ഈസികെയറിൽ നിന്നും SSD Update ചെയ്യൂ, നിങ്ങളുടെ ലാപ്ടോപ്പിൻ്റെ പെർഫോമൻസ് ഇനി സൂപ്പറാകും. വേഗമാകട്ടെ!

12/01/2023

രാജ്യത്തിന്റെ ഭാവി യുവാക്കളാണ്. അവര്‍ക്കായി കരുതാം.
YOUTH DAY ആശംസകള്‍!

11/01/2023

CARE -ല്‍ അവസാനിക്കുന്ന വാക്കുകള്‍ കമന്റ് ചെയ്യൂ.

06/01/2023

സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയര്‍ ചെയ്യണോ? നിങ്ങളുടെ ഡാമേജായ സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ റിപ്പയര്‍ ചെയ്ത് കലക്കനാക്കാന്‍ ഈസികെയര്‍ കൂടെയുണ്ട്. ഉടന്‍ തന്നെ സ്റ്റോര്‍ സന്ദര്‍ശിക്കൂ.

03/01/2023

ലാപ്‌ടോപ്പ് പെര്‍ഫോമന്‍സ് കൂട്ടാന്‍ ഈസികെയറില്‍ നിന്നും SSD Update ചെയ്യൂ. മികച്ച വിലയില്‍ സൂപ്പര്‍ കെയര്‍ ഈസികെയറില്‍ മാത്രം.

31/12/2022

പരസ്പരം കെയര്‍ ചെയ്തും, സന്തോഷം പങ്കുവെച്ചും 2022 വിട പറയുകയാണ്. ഏവര്‍ക്കും പുതുവത്സരാശംസകള്‍!

31/12/2022

കാല്‍പന്ത് കളിയില്‍ ഇന്ദ്രജാലം തീര്‍ത്ത ഇതിഹാസ നായകന് വിട!

20/12/2022

ഈസികെയർ കലൂരിൽ സര്‍വീസ് എക്സ്ചേഞ്ച്. ഇപ്പോള്‍ ഈസികെയറില്‍ നിന്നും നിങ്ങളുടെ ഡാമേജായ ലാപ്‌ടോപ്പ് ബാറ്ററിയ്ക്ക് എക്‌സ്‌ചേഞ്ച് വാല്യു നേടാം. ആ തുക സര്‍വീസ് കോസ്റ്റില്‍ നിന്നും കുറയ്ക്കുന്നതാണ്. വേഗമാകട്ടെ!

20/12/2022

ഈസികെയർ കലൂരിൽ ഇപ്പോൾ സര്‍വീസ് എക്സ്ചേഞ്ച്. ഇപ്പോള്‍ ഈസികെയറില്‍ നിന്നും നിങ്ങളുടെ ഡാമേജായ ഡിസ്‌പ്ലേയ്ക്ക് എക്‌സ്‌ചേഞ്ച് വാല്യു നേടാം. ആ തുക സര്‍വീസ് കോസ്റ്റില്‍ നിന്നും കുറയ്ക്കുന്നതാണ്. വേഗമാകട്ടെ!

18/12/2022

ലോകത്തിന് മീതെ അർജന്റീനയുടെ നീലാകാശം. ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പിൽ മുത്തമിട്ട മെസ്സിക്കും, അർജന്റീനക്കും അഭിനന്ദനങ്ങൾ.

Photos from EasyCare India's post 13/12/2022

ഈസികെയറില്‍ സര്‍വീസ് എക്‌സ്‌ചേഞ്ച്. ഇപ്പോള്‍ ഈസികെയറില്‍ നിന്നും നിങ്ങളുടെ ഗാഡ്ജെറ്റിന്റെ ഡാമേജായ പാര്‍ട്ടിന് എക്സ്ചേഞ്ച് വാല്യു നേടാം. ആ തുക സര്‍വീസ് കോസ്റ്റില്‍ നിന്നും കുറയ്ക്കുന്നതാണ്. വേഗമാകട്ടെ!

08/12/2022

ഗാഡ്ജെറ്റുകള്‍ക്ക് നല്‍കൂ പുതുജീവന്‍ !

Want your business to be the top-listed Computer & Electronics Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ക്ക് മികച്ച കെയര്...
ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്ന ജലസ്രോതസ്സുകളെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കാം. ഭാവിയ്ക്കായി കരുതാം.#Easycare #Eas...
സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഏതുമാകട്ടെ ഈസികെയറിലുണ്ട് സൂപ്പര്‍ കെയര്‍. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ റിപ്പയര്‍ ചെയ്യാം ...
നിങ്ങളുടെ ലാപ്‌ടോപ്പ് റിപ്പയറിംഗ് ആലോചിച്ച് ആശങ്കപ്പെടേണ്ട. ഈസികെയറിലുണ്ട് ഏറ്റവും മികച്ച ലാപ്‌ടോപ്പ് റിപ്പയറിംഗ് സര്‍വീ...
സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ഡാമേജായോ? സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച റിപ്പയറിംഗ് സേവനങ്ങള്‍ ഈസികെയറിലുണ്ട്. ഏറ്റവും മികച്...
നിങ്ങളുടെ ഗാഡ്ജെറ്റുകൾ കെയർ ചെയ്യുന്നത് ഒരു ശീലമാകട്ടെ. ഏവര്‍ക്കും വാലന്റൈന്‍സ് ഡേ ആശംസകള്‍!#EasyCare #EasyCareIndia #Ga...
ഗാഡ്ജെറ്റ് പൊട്ടിയാലും ഇനി പെട്ട് പോകില്ല,  ഈസി കെയറിൽ നിന്നും ഈസിയായി സർവീസ് ചെയ്യാം.#EasyCareIndia #EasyCare #easyprot...
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറിംഗിന് വിശ്വസ്തമായ സര്‍വീസ് സെന്റര്‍ നോക്കുന്നുണ്ടോ? ഈസികെയറിലുണ്ട് ഏറ്റവും കുറഞ്ഞ വി...
പരസ്പരം കെയര്‍ ചെയ്തും, സന്തോഷം പങ്കുവെച്ചും 2022 വിട പറയുകയാണ്. ഏവര്‍ക്കും പുതുവത്സരാശംസകള്‍!#EasyCare #EasyCareIndia #...
ഈ ആഘോഷരാവില്‍ എല്ലാവരിലും സ്‌നേഹവും കരുണയും നിറയട്ടെ. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.#EasyCare #EasyCareIndia #chri...
ഗാഡ്ജെറ്റുകള്‍ക്ക് നല്‍കൂ പുതുജീവന്‍ !#EasyCare #EasyCareIndia #GadgetRepair #GadgetServices #Repair #Services #EasyRepa...
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിചയ സമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ വാ...

Telephone

Address

Kochi

Other Kochi computer & electronics services (show all)
Texpert Texpert
Texpert Room No : 208, Infopark TBC, JLN Stadium, Kaloor
Kochi, 682017

We do all type of IT hardware & software services... PC hardware & software services, Laptop hardware & software services, Laptop chiplevel service, CCTV installation pickup and dr...

Asher Technologies Asher Technologies
CHERUPUZHPPAM LINE, ELAMKULAM, KADAVANTHARA
Kochi, 682020

Leading home appliances and consumer electronics store. Call today for exclusive offers!

Eureka Forbes Ltd Eureka Forbes Ltd
NH Bypass , PADIVATTOM
Kochi, 682024

EURO CLEAN VACUUM CLEANER, Dr .AQUA GUARD Dr. AERO GUARD EURO VIGIL CCTV FORBES HEALTH CONDITIONER

IPhone Service kochi IPhone Service kochi
Jos Junction, MG Road
Kochi, 682016

Complete iPhone solutions, iPhone iPad,iWatch repair at kochi

Eye Plus Eye Plus
Nedumparambil Arcade Kannadikadu , Maradu Eranamkulam
Kochi, 682020

Prime Plus Prime Plus
Market Junction, Pindis Arcade
Kochi, 682301

Welcome to the Prime Plus Mobile Repair Service! We have experienced service department ready to handle all of your repair tasks. We beat competitor prices and help our valuable cu...

ZamZam electronics ZamZam electronics
Dubai
Kochi

DAD GETS DAD GETS
Kochi

Don’t worry we have it in our shopping page – get it from us.

Althu electronics Althu electronics
Paravoor
Kochi, 683520

Everyone will have all my support

iCare iCare
Near South Over Bridge, Panampilly Nagar, Ernakulam
Kochi, 682036

We offer buy-back and repair services include chip level service for MacBook and iMac, Apple buy-back service, Multi-brand Chip Level service, OS installation, and all kind of spar...

Liago Liago
Kochi, 682017

Liago is an ecommerce company, an initiative by Lia Georson Group.