EasyCare India, Kochi Videos

Videos by EasyCare India in Kochi. EasyCare evolved from the Ashtel group as an electronics repair and service division. The success of

നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ക്ക് മികച്ച കെയര്‍ നല്‍കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള സര്‍വീസ് സെന്ററായ ഈസികെയര്‍ പൊന്നുരുന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് രാവിലെ 10.30-ന് വൈറ്റ്മാര്‍ട്ട് ഡയറക്ടര്‍ ജിബി മാത്യു ഉദ്ഘാടനം ചെയ്യും.

#EasyCare #EasyCareIndia #Ponnurunni #Innaguration #NewStoreLaunch

Click to enable sound Next

Other EasyCare India videos

നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ക്ക് മികച്ച കെയര്‍ നല്‍കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള സര്‍വീസ് സെന്ററായ ഈസികെയര്‍ പൊന്നുരുന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് രാവിലെ 10.30-ന് വൈറ്റ്മാര്‍ട്ട് ഡയറക്ടര്‍ ജിബി മാത്യു ഉദ്ഘാടനം ചെയ്യും. #EasyCare #EasyCareIndia #Ponnurunni #Innaguration #NewStoreLaunch

ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്ന ജലസ്രോതസ്സുകളെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കാം. ഭാവിയ്ക്കായി കരുതാം. #Easycare #EasycareIndia #EasyProtection #EasyRepair #GadgetsRepair #SmartphoneRepair #LaptopService #SmartwatchService #TabletRepair #Worldwaterday

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഏതുമാകട്ടെ ഈസികെയറിലുണ്ട് സൂപ്പര്‍ കെയര്‍. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ റിപ്പയര്‍ ചെയ്യാം ഏറ്റവും കുറഞ്ഞ വിലയില്‍. ഇനി സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറിംഗ് കൂടുതല്‍ സ്മാര്‍ട്ടാകട്ടെ! #Easycare #EasycareIndia #EasyProtection #EasyRepair #GadgetsRepair #SmartphoneRepair #LaptopService #SmartwatchService #TabletRepair

നിങ്ങളുടെ ലാപ്‌ടോപ്പ് റിപ്പയറിംഗ് ആലോചിച്ച് ആശങ്കപ്പെടേണ്ട. ഈസികെയറിലുണ്ട് ഏറ്റവും മികച്ച ലാപ്‌ടോപ്പ് റിപ്പയറിംഗ് സര്‍വീസ്. ഹാര്‍ഡ് വെയര്‍/ സോഫ്റ്റ് വെയര്‍ ഡാമേജുകള്‍ക്ക് എക്‌സ്‌പെര്‍ട്ട് സര്‍വീസ് ഇവിടെയുണ്ട്. ഡാമേജായ ലാപ്‌ടോപ്പുകള്‍ ഈസികെയറിലെത്തിക്കൂ, ലോകോത്തര ഗുണനിലവാരമുള്ള സര്‍വീസുകള്‍ സ്വന്തമാക്കൂ. #easycare #easycareindia #laptopservice #gadgetrepair #smartphonerepair #easyrepair #easyprotection

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ഡാമേജായോ? സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച റിപ്പയറിംഗ് സേവനങ്ങള്‍ ഈസികെയറിലുണ്ട്. ഏറ്റവും മികച്ച ബാറ്ററി റീപ്ലേസ്‌മെന്റ് സര്‍വിസിനായി ഈസികെയര്‍ സന്ദര്‍ശിക്കൂ. #EasyCare #EasyCareIndia #easyprotection #easyrepair #GadgetsRepair #smartrepair #smartphonebattery

നിങ്ങളുടെ ഗാഡ്ജെറ്റുകൾ കെയർ ചെയ്യുന്നത് ഒരു ശീലമാകട്ടെ. ഏവര്‍ക്കും വാലന്റൈന്‍സ് ഡേ ആശംസകള്‍! #EasyCare #EasyCareIndia #GadgetsRepair #smartrepair #laptoprepair #easyrepair #easyprotection #happyvalentinesday2023

ഗാഡ്ജെറ്റ് പൊട്ടിയാലും ഇനി പെട്ട് പോകില്ല, ഈസി കെയറിൽ നിന്നും ഈസിയായി സർവീസ് ചെയ്യാം. #EasyCareIndia #EasyCare #easyprotection #smartphone #easyrepair #laptoprepair #GadgetsRepair

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറിംഗിന് വിശ്വസ്തമായ സര്‍വീസ് സെന്റര്‍ നോക്കുന്നുണ്ടോ? ഈസികെയറിലുണ്ട് ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും വേഗത്തില്‍, ഏറ്റവും മികച്ച സര്‍വീസ്. ഉടന്‍ തന്നെ ഈസികെയര്‍ സന്ദര്‍ശിക്കൂ. #easycare #EasyCareIndia #smartphone #service #visitstore

പരസ്പരം കെയര്‍ ചെയ്തും, സന്തോഷം പങ്കുവെച്ചും 2022 വിട പറയുകയാണ്. ഏവര്‍ക്കും പുതുവത്സരാശംസകള്‍! #EasyCare #EasyCareIndia #NewYear #HappyNewYear #Welcome2023

ഈ ആഘോഷരാവില്‍ എല്ലാവരിലും സ്‌നേഹവും കരുണയും നിറയട്ടെ. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ . #EasyCare #EasyCareIndia #christmas #christmass2022 #Xmas #merrychristmas #Christmaseve #jinglebells

ഗാഡ്ജെറ്റുകള്‍ക്ക് നല്‍കൂ പുതുജീവന്‍ ! #EasyCare #EasyCareIndia #GadgetRepair #GadgetServices #Repair #Services #EasyRepair

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിചയ സമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ വാച്ചുകള്‍, വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ വരെ റിപ്പയര്‍ ചെയ്തു നല്‍കുന്നു. ഇനിയെല്ലാം പെർഫെക്റ്റാണ്, കെയർഫുള്ളാണ്, ഈസിയാണ്. . #EasyCare #GadgetRepair #GadgetServices #Smartphone #Laptop #Tablet #iPhone #DigitalDevices #Repair #services #EasyRepair #EasyServices

ഈസികെയര്‍ റിപ്പയര്‍ ബില്ല് കാണുന്ന ഹാപ്പി കസ്റ്റമര്‍! . #EasyCare #EasyCareIndia #GadgetRepair #GadgetServices #FastRepair #LiveRepair #EasyRepair

ഈസികെയറിന്റെ പുതിയ ഷോറൂം ഇന്ന് മുതല്‍ പള്ളുരുത്തിയില്‍. നെക്സ്റ്റ്-ജി ഡിജിറ്റൽ ഹബ്ബാണ് ഈസി കെയറായി മാറുന്നത്. പ്രിയ താരങ്ങളായ ഷിയാസ് കരീം, ശരണ്യ ആര്‍.നായര്‍ എന്നിവരാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. . #EasyCare #EasyCareIndia #NewOpening #Palluruthy #Kochi #Gadgets #GadgetServices #FastService #AllareWelcome

സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ പൊട്ടിയോ? എങ്കില്‍ ഈസികെയറിലേയ്ക്ക് പോരേ. ഇവിടെയുണ്ട് ഉടനടി പരിഹാരം. . . Book your services @ www.easycare.services . #EasyCare #EasyCareIndia #GadgetServices #GadgetRepair #SmartphoneRepair #LaptopRepair #SmartWatchRepair #TabletRepair #FastRepair #EasyRepair #BookYourServicesNow

സ്മാർട്ട്ഫോൺ കെയർ ഇപ്പോൾ ഈസിയാണ്. നിങ്ങളുടെ ഡാമേജായ സ്മാർട്ട്‌ഫോണുകൾ ഈസികെയറിൽ കൊണ്ടുവരൂ, മികച്ച സേവനങ്ങൾ സ്വന്തമാക്കൂ! എല്ലാവിധ ഗാഡ്ജെറ്റ് പ്രശ്നങ്ങൾക്കും ഇവിടെയുണ്ട് ഉടനടി പരിഹാരം! . . Book your services @ www.easycare.services . #EasyCare #EasyCareIndia #GadgetServices #GadgetRepair #SmartphoneRepair #LaptopRepair #SmartWatchRepair #TabletRepair #FastRepair #EasyRepair #BookYourServicesNow

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ ഗ്ലാസ് പൊട്ടിയാല്‍ ഈസികെയറിലേക്ക് പോരേ, ഇവിടെ റിപ്പയറിംഗ് Quick & Easy ആണ്! . . Book your services @ www.easycare.services . #EasyCare #EasyCareIndia #GadgetServices #GadgetRepair #SmartphoneRepair #LaptopRepair #SmartWatchRepair #TabletRepair #FastRepair #EasyRepair #BookYourServicesNow

ഈസികെയര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യൂ, വീട്ടിൽ ഇരുന്ന് തന്നെ നിങ്ങളുടെ റിപ്പയറിംഗ് സര്‍വീസ് സ്റ്റാറ്റസ് അറിയൂ. വേഗമാകട്ടെ! . . Book your services @ www.easycare.services . #EasyCare #EasyCareIndia #GadgetServices #GadgetRepair #SmartphoneRepair #LaptopRepair #SmartWatchRepair #TabletRepair #FastRepair #EasyRepair #BookYourServicesNow

നിങ്ങളുടെ ഗാഡ്‌ജെറ്റുകള്‍ക്ക് ഏറ്റവും മികച്ച സര്‍വീസ് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലറ്റ് തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിനും ഒരു കംപ്ലീറ്റ് റിപ്പയറിംഗ് സൊല്യൂഷനാണ് കലൂരിലെ ഈസികെയര്‍ ഷോറൂം. ലൈവ് സര്‍വീസ് സെന്ററിലൂടെ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നു. അടിപൊളി വിലക്കുറവില്‍ ആക്‌സസറീസ് പര്‍ച്ചേസ് ചെയ്യാനും സാധിക്കുന്നു. . . Book your services @ www.easycare.services . . . #EasyCare #EasyCareIndia #GadgetServices #GadgetRepair #SmartphoneRepair #LaptopRepair #SmartWatchRepair #TabletRepair #FastRepair #EasyRepair #BookYourServicesNow

നിങ്ങളുടെ പൊട്ടിയതും, വാട്ടര്‍ ഡാമേജ് സംഭവിച്ചതുമായ സ്മാര്‍ട്ട്‌ഫോണിന് ഇനി ഒരേയൊരു പരിഹാരം. ആലോചിച്ചു നില്‍ക്കാതെ ഈസികെയറിലേക്ക് വരൂ, വേഗമാകട്ടെ... . . Book your services @ www.easycare.services . . . #EasyCare #EasyCareIndia #GadgetServices #GadgetRepair #SmartphoneRepair #LaptopRepair #SmartWatchRepair #TabletRepair #FastRepair #EasyRepair #BookYourServicesNow

ഗ്ലോബല്‍ സര്‍വീസ് സെന്റര്‍ ആയ ഈസികെയര്‍ ഇപ്പോള്‍ കേരളത്തിലും. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്‌സ്, ടാബ് ലെറ്റ്സ്, സ്മാര്‍ട്ട്‌വാച്ചുകള്‍ എന്നിവയുടെ സര്‍വീസുകള്‍ ഇനി ഏറ്റവും ചെലവ് കുറഞ്ഞ നിരക്കില്‍. #EasyCare #EasyCareIndia #EasyCareKerala #SmartphoneRepair #LaptopRepair #GadgetsRepair #ServiceCentre #MostTrustedServiceCentre

ഈസി പ്രൊട്ടക്ഷൻ പ്ലസ്, നിങ്ങളുടെ സ്മാർട്ഫോണിന് നേടാം ഫിസിക്കൽ ഡാമേജ്, വാട്ടർ ഡാമേജ്, വോൾട്ടേജ് വേരിയേഷൻ മൂലമുണ്ടാകുന്ന ഡാമേജ്, എന്നിവയിൽ നിന്നും സമ്പൂർണ സംരക്ഷണം. . . . #EasyCare #EasyCareIndia #EasyProtectionPlus #WaterDamage #PhysicalDamage #VoltageVariation #SmartphoneRepair #SmartphoneServices #SmartphoneProtection #GetItNow