Mallu enertainers

Mallu enertainers

This is our official page of Mallu Entertainers for latest movie reviews, trailers and HD video song

Spiderman no way home | 4DX Theater Experience | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ 05/01/2022

https://youtu.be/hi7IMzv9Xbw

First 4DX Theatre in Kerala, PVR Cinemas Lulu Kochi | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ
4DX Cinemas Next Generation - Motion Seats, Wind, Fog, Lighting, Bubbles, Water & Scents

😉 😎

Spiderman no way home | 4DX Theater Experience | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ First 4DX Theatre in Kerala, PVR Cinemas Lulu Kochi | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ4DX Cinemas Next Generation - Motion Seats, Wind, Fog, Lighting, Bubble...

Kadhal Vaibhogame | Remastered Tamil Video Song | Bhagyaraj | Malaysia Vasudevan , S Janaki 28/12/2021

𝐒𝐎𝐍𝐆 ⇋ Kadhal Vaibhogame ...
𝐌𝐔𝐒𝐈𝐂 ⇋ Gangai Amaran
𝐒𝐈𝐍𝐆𝐄𝐑 ⇋ Malaysia Vasudevan , S Janaki
𝐌𝐎𝐕𝐈𝐄 ⇋ Suvarilladha Chithirangal
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ Bhagyaraj
https://youtu.be/RdcrSlOLAGY

Kadhal Vaibhogame | Remastered Tamil Video Song | Bhagyaraj | Malaysia Vasudevan , S Janaki 𝐒𝐎𝐍𝐆 ⇋ Kadhal Vaibhogame ...𝐌𝐔𝐒𝐈𝐂 ⇋ Gangai Amaran𝐒𝐈𝐍𝐆𝐄𝐑 ⇋ Malaysia Vasudevan , S Janaki𝐌𝐎𝐕𝐈𝐄 ⇋ Suvarilladha Chithirangal𝐃𝐈𝐑𝐄𝐂?...

Kuiyil Pattu | Vaimaye Vellum | Krishnaraj , K. S. Chithra | Tamil Love Duet Melody Song 28/12/2021

𝐒𝐎𝐍𝐆 ⇋ Maaman Parkuran… ♫♩♬
𝐌𝐔𝐒𝐈𝐂 ⇋ Deva
𝐒𝐈𝐍𝐆𝐄𝐑 ⇋ Krishnaraj , K. S. Chithra
𝐌𝐎𝐕𝐈𝐄 ⇋ Vaimaye Vellum ( 1997 )
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ P. Vasu

https://youtu.be/GBmkpq_y5Nc

Kuiyil Pattu | Vaimaye Vellum | Krishnaraj , K. S. Chithra | Tamil Love Duet Melody Song 𝐒𝐎𝐍𝐆 ⇋ Maaman Parkuran… ♫♩♬𝐌𝐔𝐒𝐈𝐂 ⇋ Deva𝐒𝐈𝐍𝐆𝐄𝐑 ⇋ Krishnaraj , K. S. Chithra𝐌𝐎𝐕𝐈𝐄 ⇋ Vaimaye Vellum ( 1997 )𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ P. Va...

Tribute To Megastar Mammootty | Happy Birthday MAMMOOKKA | Mammootty Birthday special 2021 07/09/2021

https://youtu.be/uPqUwULU5sg
മലയാളത്തിൻ്റെ പ്രിയ മെഗാസ്റ്റാറിന് പിറന്നാൾ ആശംസകൾ

Tribute To Megastar Mammootty | Happy Birthday MAMMOOKKA | Mammootty Birthday special 2021 Happy Birthday Megastar MAMMOOKKA

ഏതോ വാര്‍മുകിലിന്‍ - ജി.വേണുഗോപാൽ | 90s Malayalam hit songs 03/06/2021

https://youtu.be/y8ZVIArbe1s
𝐒𝐎𝐍𝐆 :̶ " ഏതോ വാര്‍മുകിലിന്‍… ♫♩♬ "
𝐌𝐔𝐒𝐈𝐂 :̶ ഔസേപ്പച്ചന്‍ ( രചന : കൈതപ്രം )
𝐒𝐈𝐍𝐆𝐄𝐑 :̶ ജി.വേണുഗോപാൽ
𝐌𝐎𝐕𝐈𝐄 :̶ പൂക്കാലം വരവായി (1991)
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 :̶ കമല്‍

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..

( ഏതോ വാർ‍മുകിലിൻ )

ഏതോ വാര്‍മുകിലിന്‍ - ജി.വേണുഗോപാൽ | 90s Malayalam hit songs 𝐒𝐎𝐍𝐆 :̶ " ഏതോ വാര്‍മുകിലിന്‍… ♫♩♬ "𝐌𝐔𝐒𝐈𝐂 :̶ ഔസേപ്പച്ചന്‍ ( രചന : കൈതപ്രം )𝐒𝐈𝐍𝐆𝐄𝐑 :̶ ജി.വേണുഗോപാൽ𝐌𝐎𝐕𝐈𝐄 :̶ പൂക്കാല.....

" യവനകഥയിൽ " | evergreen songs malayalam | kj yesudas & KS Chithra 27/05/2021

https://youtu.be/6Y71hizNo80
നമ്മുടെ പ്രിയപ്പെട്ട തമിഴ് നടൻ അരവിന്ദ്സാമി
അഭിനയിച്ച ആദ്യ മലയാള സിനിമ ആയിരുന്നു 1996 ൽ ജോഷി സംവിധാനം ചെയ്ത "അന്ന" . പക്ഷെ ചില കാരണങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല.
𝐒𝐎𝐍𝐆 :̶ " … ♫♩♬ "
𝐌𝐔𝐒𝐈𝐂 :̶ Ouseppachan , Shibu Chakravarthy
𝐒𝐈𝐍𝐆𝐄𝐑 :̶ kj yesudas & KS Chithra
𝐌𝐎𝐕𝐈𝐄 :̶ Anna ( 1996 )
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 :̶ JOSHI

" യവനകഥയിൽ " | evergreen songs malayalam | kj yesudas & KS Chithra നമ്മുടെ പ്രിയപ്പെട്ട തമിഴ് നടൻ അരവിന്ദ്സാമിഅഭിനയിച്ച ആദ്യ മലയാള സിനിമ ആയിരുന്നു 1996 ൽ ജോഷി സംവിധാനം ചെയ്ത "അന്ന" ...

Malayalam evergreen hit song "poothu ninna kadambile" | Remastered Audio and HD Video | Suresh Gopi 13/05/2021

https://youtu.be/MCNZviIbiKE
ഈ ഗാനം നൽകുന്ന ഒരു ഫീൽ ഉണ്ട് 🎼🎼🎼🎼🎧

" തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..... "

Music : ജോൺസൺ
Lyricist : കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer : കെ ജെ യേശുദാസ്
Raaga : ദർബാരികാനഡ
Film/album : സമൂഹം

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് കോമ്പോയിൽ പിറന്ന മനോഹര ഗാനം

Malayalam evergreen hit song "poothu ninna kadambile" | Remastered Audio and HD Video | Suresh Gopi Feel The Quality Of Music With your Home Theater / Using Headphones Remastered Audio and HD Videos---------------------------------------NEW UPLOADS---------...

"aracha santhanam" hd-video song | chinna thambi songs hd 1080p | remastered 4k tamil video songs 19/01/2021

https://youtu.be/rODPHb3HbAM
ilayaraja and SPB Evertime hit ....
"aracha sandhanam manakum kunkumam ........ "
NEW UPLOADS : ( Feel The quality of the 4K HD videos with your 5.1 home theater and headphones )
மான்விழி ஒரு தேன்மொழி
நல்ல மகிழம் பூவு அதரம்
பூ நிறம் அவ பொன்னிறம்

"aracha santhanam" hd-video song | chinna thambi songs hd 1080p | remastered 4k tamil video songs Film: Chinnathambi Song: Aracha Santhanam ManakkumSinger: SP.BalasubrahmanyamMusic: Ilayarajaமான்விழி ஒரு தேன்மொழிநல்ல மகிழம் பூவு அதரம்பூ நிறம் அவ பொன்னிற...

Uthama Raasa 4K HD / " Pavalaru Pattu " song / prabhu and kushbu / ilayarajasongs 19/01/2021

https://youtu.be/WI9275PJADI
Uthama raasa All Songs உத்தம ராசா இசைஞானியின் இசையில் பாடல்கள் அனைத்தும்
NEW UPLOADS : ( Feel The quality of the 4K HD videos with your 5.1 home theater and headphones )
#உத்தமராசா #தமிழ்சினிமா #தமிழ்திரைப்படங்கள் 🎧🎬🎼🎼

Uthama Raasa 4K HD / " Pavalaru Pattu " song / prabhu and kushbu / ilayarajasongs NEW UPLOADS 4K HD 2160P , Feel The Quality With Your Home theater & Headphones" Un Uthattora Sevappe " - Panchalankurichi https://youtu.be/AuhlKrG9fcs"Poovom...

Poovoma Oorgolam-Chinna Thambi / போவோமா ஊர்கோலம் / Chinna Thambi 4K HD songs / Ilayaraja and SPB 19/01/2021

:https://youtu.be/NnTdrX76nXI
Chinna Thambi : " Poovoma Oorgolam.... "
Music: Ilaiyaraaja
Lyrics: Gangai Amaran
Cast: Prabhu, Kushboo, Manorama, Goundamani, Radha Ravi
Director: P Vasu
Producer: Venu Chettiar
Release: 12 April 1991
#உத்தமராசா #தமிழ்சினிமா #தமிழ்திரைப்படங்கள் 🎧🎬🎼🎼

Poovoma Oorgolam-Chinna Thambi / போவோமா ஊர்கோலம் / Chinna Thambi 4K HD songs / Ilayaraja and SPB Music by : Ilayaraja Singers : S.P. Balasubrahmaniyam and SwarnalathaNEW UPLOADS 4K HD 2160P , Feel The Quality With Your Home theater & Headphones" Un Utha...

4K HD / " Un Uthattora Sevappe "- Panchalankurichi / பாஞ்சாலங்குறிச்சி பாடல்கள் / Hariharan Hits 19/01/2021

https://youtu.be/AuhlKrG9fcs 4K HD
பாஞ்சாலங்குறிச்சி பாடல்கள்
" Un Uthattora Sevappe "- Panchalankurichi
singers : Hariharan , Anuradha & Deva

4K HD / " Un Uthattora Sevappe "- Panchalankurichi / பாஞ்சாலங்குறிச்சி பாடல்கள் / Hariharan Hits Singers : Hariharan and Anuradha SriramMusic by : DevaNEW UPLOADS 4K HD 2160P , Feel The Quality With Your Home theater & Headphones" Un Uthattora Sevappe " ...

Prithviraj Birthday mashup 2020 | 4K HD | Tribute To prithviraj Sukumaran | Prithviraj sukumaran 15/10/2020

For the Young, Talented Heart Throb of Malayalam Cinema,
The very successful actor cm Director,
One and only PrithviRaj ... 🤩🤩🤩

We wish you another year of success and glory to you , and it is all because of your sincere efforts and commitments behind your achievements in your life.
We wish you a very sensational Happy Birthday ... 😍😍😍



https://youtu.be/eJFOK8uwSWw

Prithviraj Birthday mashup 2020 | 4K HD | Tribute To prithviraj Sukumaran | Prithviraj sukumaran 4K 2160 HD Video Use Headphones and Play with Home Theater For The better Experience

Happy Birthday nivin pauly | Nivin Pauly Birthday Special Mashup2020 | Tribute to nivin pauly 10/10/2020

Happy Birthday to the Charming star... 🤩🤩🤩

Handsome, you are the heart beat of much young hearts...😍👍🔥
We wish you will never ever old and your charm shall be maintained as it is...

God Bless You... 🙏🙏🙏



https://www.facebook.com/bluelinemedia.official/posts/3387591974628595

Happy Birthday nivin pauly | Nivin Pauly Birthday Special Mashup2020 | Tribute to nivin pauly Nivin Pauly (born 11 October 1984) is an Indian film actor . Known for his work in Malayalam cinema, he is the recipient of several awards including three Fi...

07/10/2020

ഗാന ഗന്ധർവ്വൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നവരാണ് ഓരോ മലയാളിയും . ഘനഗംഭീരമായ ആ ശബ്ദം എത്രയോ തവണ നമ്മളെ സന്തോഷത്തിലേക്കും സങ്കടത്തിലേക്കും പ്രണയാതുര നിമിഷങ്ങളിലേക്കും ആഘോഷ തിമിർപ്പിലേക്കും ഗൃഹാതുരതയിലേക്കുമൊക്കെ കൊണ്ടുപോയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം തന്നെ മലയാളികൾ ചേർത്തു വായിക്കുന്ന പേരാണ് സൗത്ത് ഇന്ത്യയുടെ വാനമ്പാടിയുടേത്.
ഇരുവരുടെയും ശബ്ദമാധുര്യം ഒരുമിച്ചു ചേർന്ന, നമ്മുടെ ഓർമകളെ അമൂല്യമാക്കി മാറ്റിയ ഒരു പിടി നല്ല ഗാനങ്ങൾ '


🎧🎤🎶
🎼🎵🎶🎤🎤🎶🎶

🎼🎶

https://www.facebook.com/bluelinemedia.official/posts/3364895133564946

https://youtu.be/erWnfmUWsNY
KD Chithra & Dasettan Evergreen Best Songs Remastered 5:1 ...
Feel The Quality with your Hometheater & Headphones 🎧 ...

🎧🎤🎶
🎼🎵🎶🎤🎤🎶🎶

🎼🎶

06/10/2020

മലയാളത്തിലെ അണ്ടർ റേറ്റഡ് നടൻമാരിൽ ഒരാളായ ഇന്ദ്രജിത്തിന്റെ , പ്രണയഭാവങ്ങൾ പകർത്തിയെടുത്ത ഒരു ക്യൂട്ട് മെലഡി സോങ് . ഒപ്പം സുന്ദരിയായ നായികയും.

നജീം അർഷാദിന്റെ സ്വർഗീയ സ്വരം കൂടെ ചേർന്നപ്പോൾ പാട്ട് വേറെ ലെവൽ .
''കാഞ്ചി'' എന്ന ചിത്രത്തിലെ ''മുല്ലപ്പൂ ചേലുള്ള മന്ദാര പെണ്ണിൻ മെയ്യിൽ ശ്രംഗാരം'' എന്ന ഗാനം കേൾക്കാം.



https://www.facebook.com/watch/?v=3355947607793032

06/10/2020

മുപ്പത്തിമൂന്നു വർഷങ്ങൾ പിന്നിട്ട പപ്പേട്ടൻ മാജിക് ..

ജയകൃഷ്ണന്റെയും ക്ലാരയുടെയും മനോഹരമായ ബന്ധം ചിത്രീകരിക്കാൻ ഒരു പക്ഷേ ഇതിലും നല്ലൊരു ഗാനം ഒരുക്കാൻ സാധിക്കില്ല.
ചിത്രീകരണമെല്ലാം കഴിഞ്ഞതിന് ശേഷം സീനുകൾ നോക്കി പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ ഈണത്തിനനുസരിച്ച് ശ്രീകുമാരൻ തമ്പി വരികളെഴുതിയ ചരിത്രം ഒരു പക്ഷേ മലയാളത്തിൽ ആദ്യമായിട്ടായിരിക്കും.



https://www.facebook.com/watch/?v=3339839886070471

05/10/2020

ഇതു പോലെ ഫീൽ തരുന്ന പാട്ടുകൾ ഇനി ഉണ്ടാകുമോ...
ഈ മനുഷ്യൻ സൗന്ദര്യം കൊണ്ടാണോ അതോ അഭിനയം കൊണ്ടാണോ ഇങ്ങനെ കൊല്ലുന്നത്...

80 തുകളിലെയും 90 കളിലെയും Vintage ലാലേട്ടന്റെ ഫാൻസ് ഉണ്ടോ...🥰🤟🤩



https://www.facebook.com/watch/?v=3337092663011860

02/10/2020

ഓർമകൾ നഷ്ടപ്പെടുമ്പോൾ

ഒരിക്കൽ കണ്ട സിനിമ. അത് നമ്മുടെ മനസ്സിൽ ഉണ്ടാക്കിയ സ്വാധീനം കാരണം വീണ്ടും കാണാൻ തോന്നാതിരിക്കുക. അങ്ങനൊരു അവസ്ഥയിലൂടെ നമ്മളെല്ലാവരും ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ടാകും. അത്തരമൊരു സിനിമയെക്കുറിച്ചാണ് ഞാനിവിടെ പറയാൻ പോകുന്നത്
2005 ഡിസംബർ 16 നു ആണ് തന്മാത്ര റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ ബസ് കണ്ടക്ടർ ' , സുരേഷ് ഗോപിയുടെ 'ടൈഗർ ' എന്നീ ചിത്രങ്ങളും കൂടെ ഉണ്ട്. 'നരൻ സിനിമയുടെ ഗംഭീര വിജയത്തിനു ശേഷമായിരുന്നു അത്. ആദ്യ ഷോ കണ്ടവരുടെയെല്ലാം മനസ്സും കണ്ണും നിറഞ്ഞിരുന്നു. അതി ഗംഗീരം എന്നാണ് അഭിപ്രായം ചോദിച്ചവരോടെല്ലാം അവർ പറഞ്ഞത്. ഒരു സാധാരണ കുടുംബ ചിത്രം പോലെ തുടങ്ങി , പ്രേക്ഷകരെ ഒന്നടങ്കം അരപ്പിച്ചു കൊണ്ട് മറ്റൊരു തലത്തിലൂടെ സഞ്ചരിച്ച കഥ. മലയാളികൾ അന്നു വരെ കണ്ടിട്ടില്ലാത്ത കഥാപശ്ചാത്തലം. അൾഷിമേഴ്സ് എന്ന രോഗത്തിന്റെ ഭീകരതയും അവസ്ഥയും കാണിച്ചു തന്ന രംഗങ്ങൾ. രമേശൻ നായരായി ജീവിച്ച മോഹൻലാൽ എന്ന നടന്റെ നടന വൈഭവം.
കരുതലുള്ള ഭർത്താവ് സ്നേഹമുള്ള മകൻ ഉത്തരവാദിത്വമുള്ള അച്ഛൻ അറിവുള്ള സഹപ്രവർത്തകൻ തുടങ്ങി എല്ലാ കഴിവുകളുമുള്ള ഒരു മാതൃകാ വ്യക്തിത്വമായിരുന്നു അയാളുടേത്. മകനെ ഒരു ഐ.എ എസ് ഉദ്യോഗസ്ഥനാക്കുക എന്നത് അയാൾ ഒരു ജീവത ലക്ഷ്യം പോലെ കൊണ്ടു നടന്നു. അതിനു വേണ്ടി, തന്നാലാകുന്നതെല്ലാം അയാൾ ചെയ്തു. അവനെ ഒപ്പമിരുത്തി പഠിപ്പിച്ചു. അൾഷിമേഴ്സ് വന്ന ശേഷം അയാൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ നമ്മളെയും അസ്വസ്ഥരാക്കുന്നു. ഓഫീസ് ഫയൽ ഫ്രിഡ്ജിൽ വയ്ക്കുന്നു വീടാണെന്നു കരുതി ഓഫീസിൽ വച്ച് വസ്ത്രമുരിയുന്നു. പച്ചക്കറികളും വാങ്ങിച്ച് ഓഫീസിലേക്ക് കയറി വരുന്നു. വർത്തമാന സംഭവങ്ങളിൽ നിന്ന് തെന്നിമാറി ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്ന അയാളുടെ മനസിൽ അവശേഷിക്കുന്ന കുട്ടിത്തത്തിന്റെ നിഷ്കളങ്കത അൾഷിമേഴ്സിന്റെ തീവ്രത കാണിച്ചു തരുന്നു. ജോലി ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതോടെ വളണ്ടറി റിട്ടയർമെന്റ് എടുത്ത് വീട്ടിൽ ഇരിക്കുന്നു. മകനെ ഒപ്പമിരുത്തി പഠിപ്പിക്കാൻ കഴിയാതെ വരുന്നു. ഒരു ഭർത്താവിന്റെ കടമകൾ പോലും നിറവേറ്റാൻ പറ്റാത്ത വണ്ണം മനസ് കൈവിട്ടു പോകുന്നു. ഒടുവിൽ എല്ലാവരെയും സങ്കടപ്പെടുത്തിയ ക്ലൈമാക്സും . ഒരിക്കൽ കണ്ടാൽ പിന്നെ വീണ്ടും ഒരിക്കൽ കൂടി കാണാൻ തോന്നാത്ത വിധം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
നമ്മളെ മാത്രം വിശ്വസിച്ച്, സുഖത്തിലും ദുഃഖത്തിലും നമ്മോടൊപ്പം നിൽക്കുന്ന ഓർമ്മകളില്ലെങ്കിൽ പിന്നെ നമ്മളുണ്ടോ . നമുക്കും പ്രണയിക്കാം , ഓർമകളെയും ഒപ്പം ആ ഓർമ്മകൾ നഷ്ടപ്പെട്ടവരെയും

-Vishnu Nair

26/09/2020

സംഗീത ലോകത്തിന് തീരാനഷ്ടവുമായി എസ്.പി യുഗം അവസാനിച്ചു. കോവിഡ് 19 വി രാമമിട്ടത് 1996 ൽ ആരംഭിച്ച സംഗീതസപര്യയ്ക്ക് . പതിനാറിൽ പരം ഭാഷകളിൽ നാൽപതിനായിരത്തിലധികം പാട്ടുകളാൽ വിസ്മയം തീർത്ത എസ്.പി.ബി. സ്വന്തമാക്കിയത് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്. ശങ്കരാഭരണത്തിലെ " ശങ്കരാ " എന്നു തുടങ്ങുന്ന കീർത്തനം കേട്ടിട്ടുള്ള ആർക്കും വിശ്വസിക്കാനാവില്ല, അദ്ദേഹം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്ന്. ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. പന്ത്രണ്ട് മണിക്കൂറിൽ 21 പാട്ടുകൾ.
എഴുപതുകളിലേക്ക് കടന്ന അദ്ദേഹത്തിൻ്റെ ശബ്ദത്തിനു ഇപ്പോഴും ഒരു നാൽപതുകാരൻ്റെ ചെറുപ്പവും ചുറുചുറുക്കും ഉണ്ടായിരുന്നു. 1979ൽ 'പഞ്ചരത്നം' എന്ന ചിത്രത്തിലെ " വില്ല് കുലയ്ക്കു " എന്ന ഗാനത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു അദ്ദേഹം. പിന്നീട് മമ്മൂട്ടിയടക്കം പല മുൻനിര നായകൻമാരും എസ്.പി.ബിയുടെ ശബ്ദത്തിൽ പാടി അഭിനയിച്ചു. അഞ്ചു പതിറ്റാണ്ടിൽ ഏറെ നീണ്ടു നിന്ന സംഗീത ഇതിഹാസത്തിനു, അതുല്യ കലാകാരന് പ്രണാമം.

പ്രിയ ഗായകന് ആദരാഞ്ജലികൾ | Tribute For The Legendry Musician S. P. Balasubrahmanyam | Hits Of spb 25/09/2020

ഇച്ഛാശക്തിക്കു മുമ്പിൽ മുൻവിധികളെ തോൽപിച്ചവൻ പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭാസം എളിമകൊണ്ട് എല്ലാവരെയും പലപ്പോഴും ഞെട്ടിച്ച വ്യക്തിത്വം ഭാഷവ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ മൂളാത്തവർ ആരും ഉണ്ടാവില്ല നന്മ വറ്റാത്ത മനസിന്റെ ഉടമ മാർഗ്ഗദർശി എസ്.പി.ബി ....✍️

വിശ്വസിക്കാനാവാത്ത വിയോഗം പ്രാർത്ഥനകൾ ഫലം കാണാതെ ഓരോ മിഴിയും നിറച്ച് യാത്രയായി ആർക്കും പകരം വയ്ക്കാൻ കഴിയില്ല മാറ്റാരാലും തന്റെ കഴിവിൽ അഹങ്കരിക്കാതെ ജീവിതം മാർഗദർശിയായി മാറ്റി .....

പ്രണാമം 🙏

https://youtu.be/Wqj1qQLHDYw

പ്രിയ ഗായകന് ആദരാഞ്ജലികൾ | Tribute For The Legendry Musician S. P. Balasubrahmanyam | Hits Of spb ഇച്ഛാശക്തിക്കു മുമ്പിൽ മുൻവിധികളെ തോൽപിച്ചവൻ പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭാസം എളിമകൊണ്ട് എല്ലാവരെയും പലപ്പ.....

25/09/2020

തമിഴ് സംഗീത ലോകത്തെ എസ്.പി യുഗം അവസാനിച്ചു.
"ഇളയ നിലാ" ഇനി ഓർമ്മകളിൽ



https://www.facebook.com/watch/?v=3340205242700602&extid=8Sptzybu8PbzuvLe

10/09/2020

Malayalam New Movie "Title Poster"
more Update comming soon on our official page and Instagram ..


Red FM Malayalam Troll Malayalam Oneindia Malayalam
Malayalam Movies
World Malayali Circle™️
SouthLive Malayalam
Trollmalayalamcinemas

https://www.facebook.com/watch/?v=2161386207338238&extid=h2ejqtgDduz6ahWr

Bijumenon birthday special mashup | A complete Family entertainer | mashup2020 10/09/2020

A Birthday Tribute to 'The Complete Family Entertainer' of Malayalam Cinema...

Happy Birthday BIJU MENON 🤩🤩🤩



https://youtu.be/xI9DwaUxBKg

Bijumenon birthday special mashup | A complete Family entertainer | mashup2020

sreekrishna jayanthi ashamsakal | sreekrishna jayanthi status l lord Krishna l janmashtami 10/09/2020

എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ...



https://youtu.be/HWSMvYjoMtk

sreekrishna jayanthi ashamsakal | sreekrishna jayanthi status l lord Krishna l janmashtami Wish you all Happy Janmashtami ❤️

09/09/2020

Happy Birthday To മലയാള സിനിമയിലെ
The Complete Family Entertainer
ബിജു മേനോൻ ❤️
Birthday Mashup...🤩🤩🤩




https://www.facebook.com/watch/?v=2673796279526587&extid=89ayYa6tjUwco0Ng

new malayalam movie songs | HD mix | Govind Menon hits | vijay yesudas hits | best malayalam songs 09/09/2020

മഴയും പ്രണയവും സംഗീതവും ബ്ലാക് ആൻഡ് വൈറ്റ് നിറത്തിൽ ചാലിച്ചെടുത്ത മായാജാലം. കൂടെ നിത്യ മേനോൻ - ദുൽഖർ ജോടി കൂടെ ചേർന്നപ്പോൾ പിറന്നത് 2015 ലെ ഏറ്റവും മികച്ച റൊമാൻ്റിക് സോങ്ങ്.

ഹൃദയത്തിൻ നിറമായി..
പ്രണയത്തിൻ ദളമായി..

https://youtu.be/7J8_KWFh9Kk

#

new malayalam movie songs | HD mix | Govind Menon hits | vijay yesudas hits | best malayalam songs Song : "Hridayathin Niramayi..." Music : Govind Menon Singer : Vijay Yesudas, Mridula Warrier FOLLOW US ON OUR SOCIALMEDIA....... https://www.youtube.com/c/B...

തിയറ്റർ റിലീസിനു മുമ്പെ മലയാള സിനിമകൾ കേബിൾ ടിവികളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ച... 09/09/2020

തീയറ്റർ റിലീസിനു മുൻപ് ഏറ്റവും പുതിയ മലയാള സിനിമകൾ കേബിൾ ടിവി നെറ്റ് വർക്ക് വഴി നിങ്ങളുടെ സ്വീകരണമുറിയിലെത്തിക്കാൻ "C HOME CINEMA" യുമായി PANCHAMI MEDIA. ലോകമൊട്ടാകെ OTT റിലീസും

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://www.marunadanmalayalee.com/bharath/keralam/cinema-202976

തിയറ്റർ റിലീസിനു മുമ്പെ മലയാള സിനിമകൾ കേബിൾ ടിവികളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ച... കൊച്ചി: ദക്ഷിണേന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകൾ തിയറ്റർ റിലീസിനു മുമ്പെ ഡിജി....

08/09/2020

Belated birthday wishes mammookka😇😇😇 Mammootty







Mammootty Mammootty Fans Club Mammootty Media Club
Ikka Bhakthans Mammookka 369
Mammookka Online

malayalam superhit movie songs | mohanlal hits | yesudas evergreen hits 08/09/2020

ഏതോ... നിദ്രതൻ...

പാട്ടിലെ വരികൾ പോലെ നമ്മെ നിദ്രയിലേക്ക് നയിക്കുന്ന, ഗാനഗന്ധർവ്വന്റെ മറ്റൊരു മായാജാലം. കൈതപ്രത്തിന്റെ തൂലികയിൽ പിറന്ന അതിമനോഹര രവീന്ദ്ര സംഗീതം. ഗൃഹാതുര സ്മരണകളിലേക്കൊരു തിരിച്ചു പോക്ക്....




https://youtu.be/OClfPELjbkY

malayalam superhit movie songs | mohanlal hits | yesudas evergreen hits

mammootty tribute for birthday | HD1080P | mashup | mammootty birthday mashup 2020 | viyaan krishna 07/09/2020

HAPPY BIRTHDAY MAMMOOKKA... 😍😍😍

Special Birthday wish mashup for mammookka








Mammootty Mammootty Fans Club Mammootty Media Club
Ikka Bhakthans Mammookka 369
Mammookka Online

mammootty tribute for birthday | HD1080P | mashup | mammootty birthday mashup 2020 | viyaan krishna Happy birthday dear mammookka...

07/09/2020

https://ott.panchamimedient.in/

എന്റർടൈൻമെന്റ് മേഖലയിൽ സജീവമായ "PANCHAMI MEDIENT PVT LTD " ന്റെ ഏറ്റവും പുതിയ OTT platform സംരംഭമായ "C HOME CINEMA " യിലൂടെ ഏറ്റവും പുതിയ സിനിമകൾ ഇനി മുതൽ നിങ്ങൾക്കും വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ആസ്വദിക്കാം. കോവി ഡ്- 19 ന്റെ പശ്ചാത്തലത്തിൽ തീയ്യറ്റർ റിലീസ് അസാധ്യമാകുമ്പോൾ ചലച്ചിത്ര വ്യവസായത്തിനു ആശ്വാസമേകുന്നതോടൊപ്പം പുതിയ സിനിമകൾ കാണാൻ പ്രേക്ഷകർക്കും അവസരം നൽകുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് " C HOME CINEMA" downlod ചെയ്യാം.

https://ott.panchamimedient.in/

C Home Cinema || Movies, Originals and More at One Destination.

07/09/2020

മലയാള സിനിമയും നെപ്പോട്ടിസവും
സമൂഹത്തിന്റെ സകല മേഖലകളിലും നിലനിൽക്കുകയും തുടരുകയും ചെയ്യുന്ന സർവ്വസാധാരണമായ പ്രതിഭാസം തന്നെയാണ് നെപ്പോട്ടിസം അഥവാ സ്വജന പക്ഷപാതം . എന്നാൽ ഫിലിം ഇൻഡസ്ട്രിയിലെ നെപ്പോട്ടിസം മാത്രമാണ് പൊതുവെ നമ്മൾ പരിഗണിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും. സിനിമ എന്നത് ഏറ്റവും ജനപ്രീതിയുള്ള മേഖലയായതു തന്നെയാണ് അതിനു കാരണം. മറ്റൊരു ഇൻഡസ്ട്രിയിലെ പ്രതിഭാധനനയ യുവനടന്റെ മരണത്തിന്റെ കാരണം ചർച്ച ചെയ്യുമ്പോൾ , നമ്മുടെ നാട്ടിലും സംഭവിക്കുന്നത് അതു തന്നെയാണെന്ന് നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു. പക്ഷേ മറ്റു ഇൻഡസ്ട്രികളിലെ പ്രേക്ഷകരിൽ നിന്നും മലയാളിയെ വ്യത്യസ്തനാക്കുന്നത് , ഏതു താരത്തിന്റെ മകനായാലും പ്രതിഭയുണ്ടെങ്കിൽ മാത്രമേ നമ്മൾ പിന്തുണയ്ക്കുകയുള്ളു എന്ന സവിശേഷതയാണ്. കഴിവുള്ള, ചുരുങ്ങിയ കാലയളവിൽ ഒരു പിടി നല്ല കഥാപാത്രങ്ങളും ഇൻഡസ്ട്രി ഹിറ്റുകളും സമ്മാനിച്ച , സിനിമാ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത യുവ നടൻമാരേയും നമ്മൾ നെഞ്ചിലേറ്റിയിട്ടുണ്ട്. എന്നിരുന്നാലും ഒന്നോ രണ്ടോ പരാജയങ്ങൾ നേരിടുമ്പോൾ , അവരുടെ സമയം കഴിഞ്ഞെന്നും മറ്റും മാധ്യമങ്ങൾ വിലയിരുത്തുന്നതും സാധാരണ കാഴ്ചയാണ്. എന്നാൽ താരപുത്രൻമാരേയോ പുത്രിമാരേയോ കുറിച്ച് ഇങ്ങനുള്ള വാർത്തകൾ അപൂർവ്വമാണ്. പാരമ്പര്യം ഉണ്ടായിട്ടും സിനിമയിൽ തിളങ്ങാൻ പറ്റാതെ പോയ നിരവധി താരങ്ങളുണ്ട്. എന്നാൽ തന്റെ പ്രതിഭ കാഴ്ചവക്കുന്ന യാതൊരു പ്രകടനവും ഇന്നു വരെ ഉണ്ടാകാതിരുന്നിട്ടും നിരവധി അവസരങ്ങൾ തുടരെ തുടരെ ലഭിക്കുന്ന താരപുത്രൻമാരും എണ്ണത്തിൽ കുറവല്ല. കഴിവുറ്റ മറ്റു നടൻമാർ അപ്പോൾ തഴയപ്പെടുന്നു.
ഒരു ഡോക്ടർ തന്റെ മകനും ഭാവിയിൽ അറിയപ്പെടുന്ന ഒരു ഡോക്ടർ ആ കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ അതിനു വേണ്ടി അവനേക്കാൾ യോഗ്യതയുള്ള മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തുന്നിടത്താണ് പ്രശനം . സിനിമയിലോ രാഷ്ട്രീയത്തിലോ എത്തിച്ചേരുന്നതിനു മറ്റു തൊഴിലുകളെ അപേക്ഷിച്ച് കഴിവിന്റെ മാനദണ്ഡങ്ങൾ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല എന്നുള്ളത് ഈ രണ്ടു മേഖലകളിലും നെപ്പോട്ടിസത്തിന്റെ സാധ്യത ശക്തമാക്കുന്നു. പ്രിവിലേജിന്റെ പേരിൽ കഴിവില്ലായ്മ ആഘോഷിക്കപ്പെടുമ്പോഴുള്ള പ്രശ്നം.

#

Want your establishment to be the top-listed Arts & Entertainment in Kochi?
Click here to claim your Sponsored Listing.

Category

Address

Aluva, Ernakulam
Kochi

Other Movie Theaters in Kochi (show all)
Unni Mukundan Girls Online Editors Unni Mukundan Girls Online Editors
Statue Junction
Kochi, 682304

Unni Mukundan Girls Fans

Cine Box Cine Box
Kochi, 682019

Mallu Talkies Mallu Talkies
Kochi, 682011

All cinema updates movie promotions All viral cuts

Ynesofficial Ynesofficial
Kochi, 682030

Welcome to Ynes Stay tuned for more awesome contents

WHITE KADUK WHITE KADUK
Kochi

UJALA is an upcoming malayalam movie directed by Sujan Aromal.

Rose Rejis Rose Rejis
Kochi, 682024

cinema

Spider Studios Spider Studios
1st Floor Arackal Building South Kalamassery
Kochi

Cinema chupistanu mama Cinema chupistanu mama
9346489755mkk. 78manish@ail. Com
Kochi, 346489

This page related to cinema political science related pages

Mollywood Movies Mollywood Movies
Kochi, HO

Cinema Consultant

G Cinemas 4K, Fort Kochi G Cinemas 4K, Fort Kochi
LG Pai Road, Pandikudy, Thamaraparambu, Fort Kochi
Kochi, 682002

Official Page of G Cinemas Kochi.

Peepli movies Peepli movies
Kochi, 682005