Veetilepachakam
ഞാനുണ്ടാക്കുന്ന വിഭവങ്ങൾ ഈ മുഖപുസ്?
Easy masala curry/ curry for chappathy/ How to make easy curry for chappathy /battura / Nan Ingredients-Potato 4Onion 2Ginger 1 pieceGreen chilli 4Chilli powder 1/2 tspTurmeric powde1/2 tspHaram masala 1/4 tspBasen powder 1 tsp coriander leavesവളരെ ...
Broken wheat Appam/ Instant break fast/ easy break fast തയ്യാറാക്കുന്ന വിധം.നുറുക്കുഗോതമ്പ് കുതിർക്കുക.ശേഷം അതും 3 സ്പൂൺ പഞ്ചസാരയും ഒരു കപ്പു തേങ്ങയും ഒരു കപ്പു ചോറു .....
Healthy and tasty juice https://youtu.be/uSrgiZQV3d8
Cocktail juice/ How to make cocktail juice? വീട്ടിലുള്ള വിഭവങ്ങ് കൊണ്ടൊരു അടിപൊളി ജ്യൂസ് ചെരുവകൾ - കപ്പങ്ങ പഴുത്തത് ( നല്ലതായിരിക്കണം ) നാലിൽ ഒന്ന്ക്യാരറ്റ് ഇടത്തരം മൂന്ന്പാൽ അര ലിറ്റർ ഫ്രീസറിൽ വച്ച് ത...
Tomato Fry/ ചപ്പാത്തിക്ക് ഒരു അടിപൊളി കറി / അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്നത്. തക്കാളി വരട്ടിയത് :- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ രണ്ടു സ്പൂൺ എണ്ണയിൽ വഴറ്റി ഉള്ളി ചെറുതായി അര.....
പാളയൻ കൊടം പഴം കൊണ്ടൊരു സ്ക്വാഷ് '
https://youtu.be/IueIWE5bgZU
Fruits squash/ summer drink/ വീട്ടിലുള്ള ചെരുവകൾ കൊണ്ടൊരു സ്ക്വാഷ് / easy drink ഏറ്റവും എളുപ്പം ഉണ്ടാക്കാവുന്ന വേനൽ പാനീയം പഴം-10 വെള്ളം - ഒന്നര കപ്പ്പഞ്ചസാര -ഒരു കപ്പ്(ആവശ്യത്തിന് )നാരങ്ങ - ഒന്.....
Strawberry ice cream/ വീട്ടിലുള്ള ചെരുവകൾ കൊണ്ട് ഐസ്ക്രീം ഉണ്ടാക്കാംstrawberry essence വാങ്ങിയാൽ മതി Ingredients-:Milk 1/2 ltrSugar 1/2 cupCornflour 2tbspMilk powder ( optional) 2 tspStrawberry essence 4 drops പാലിൽ എസ്സൻസ് ഒഴിച്ച് എല്ലാം ചേർത്ത് ഇളക്കി അടുപ...
Chicken Vindaloo/ അടിപൊളി ടേസ്റ്റിൽ ചിക്കൻ വിന്താലു/ Christmas special/ Easter recipe Ingredients:-chicken 1/2 kgFor masala -:Coriander 2 tbspJeerakam (big and small) 1 tsp eachKaduku 1/2 tsp uluva 1/4 tspPepper 1tbspPatta, granny, elakkaya( ...
ആഗ്ര പേഡ വീട്ടിൽ ഉണ്ടാക്കാം, 'വളരെ എളുപ്പത്തിൽ /Home made Agra peda/Ash gourd sweet/ കുമ്പളങ്ങ മധു ആഗ്ര പേഡ വീട്ടിൽ ഉണ്ടാക്കാം:- കുമ്പളങ്ങയും പഞ്ചസാരയും ചുണ്ണാമ്പും മാത്രം മതി.! കുമ്പ ഇങ്ങ വലിയ കഷ്ണങ്ങളാക്കി അര....
Egg Biryani l Restaurant style m***a Biriyani l Thalassery dum egg Biriyani lഹോട്ടലിൽ പോകണ്ട How to make Egg Biriyani ?Step 1. ബസുമതി അരി അര മണിക്കൂർ സോക്ക് ചെയ്യുക 2. മുട്ട വെള്ളത്തിലിട്ട് വേവിച്ച് വക്കുക (മുട്ട പൊട്ടാതിരിക്.....
ഏറ്റവും എളുപ്പമുണ്ടാക്കാവുന്ന കേക്ക് https://youtu.be/Ge6i9tQyHGY
വഴുതനങ്ങ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ
ആരും കഴിച്ചു പോകും
https://youtu.be/yK8g86uhtZg
Chilli Brinjal / വഴുതനങ്ങ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ അപ്പത്തിനും ചപ്പാത്തിക്കും അടിപൊളി കറി റെഡി തയ്യാറാക്കുന്ന വിധം:- വഴുതനങ്ങ ചെറുതായി അരിഞ്ഞ് കുറച്ചു സമയം വെള്ളത്തിലിട്ടു വക്കുക. ശേഷം അതും ഉരുളക്കിഴങ്ങും,...
എളുപ്പമുണ്ടാക്കാവുന്ന രുചിയേറും പായസം
അവൽ പായസം https://youtu.be/NSGGSql0x90
Set curd/ കട്ട തൈര് / നമുക്ക് വീട്ടിൽ തന്നെ കട്ട തൈര് ഉണ്ടാക്കാം കൊഴുപ്പുള്ള അര ലിറ്റർ പാൽ അര ഗ്ലാസ് വെള്ളവു പേർത്ത് വേവിച്ച് 'കുറച്ച് വറ്റിക്കുക അതിൽ രണ്ടര ടേബിൾ സ്പൂൺ പുള്ളയ.....
Aval Ladoo/ Nadan sweet/ അവൽ കൊണ്ട് അഞ്ചു മിനിറ്റിൽ മധുര പലഹാരം/ Deepavali sweets /Evening snacks 1അവൽ വറുത്ത് പൊടിക്കുക 2. തേങ്ങയും ശർക്കരയും അല്പം നെയ്യും ചേർത്ത് ഒന്നു വിളയിച്ചെടുക്കുക 3 കശുവണ്ടിയും മുന്തിര....
Vellayappam/vattayappam/ ഒരേ ചെരുവകൾ ഒറ്റ പ്രാവശ്യം അരച്ച് രണ്ടവിധത്തിലുള്ള അപ്പം ഒരേ സമയം Ingredients- Raw rice 2cup Coconut 1cup Rice cooked3/4cup Coconut water 1/2 cup( optional) Yeast 1/4 tsp sugar 1t bട p ഇവയെല്ലാം ഒരുമിച്ചാക്കി അരച്ച് 6 - 7 മ...
Bun recipe/ മൂന്ന ചെരുപ കൊണ്ട് സോഫ്റ്റ് ബൺ ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധം - 1 yeast 1/2 tsp Sugar 2 tsp Milk 1/4 cup ഇവ ഒരുമിച്ചിളക്കി പതിനഞ്ചു മിനിറ്റു വക്കുക. 2. Maida 2 cup Salt Yeast mix Butter 1 tsp ഇവയെല്ല...
'ഇന്ന് ഒരു മധുരമാകട്ടെ
https://youtu.be/06tM5aWAO_M
Pal cake/ അഞ്ചു മിനിറ്റിൽ തേനൂറും മധുര പലഹാരം - പാൽ കേക്ക് / Sweet recipe/snacks recipe ഒരു കപ്പ് ഗോതമ്പുപൊടി മുട്ട 2 സ്പൂൺ പഞ്ചസാര ഉപ്പ് സോഡാപ്പൊടി എന്നിവ ഒരുമിച്ച് മ്യദുവായി കുഴച്ചെടുക്കുക.10 മിനിറ....
Custard pudding
https://youtu.be/enf1q3_eADk
Chicken Vindaloo/ അടിപൊളി ടേസ്റ്റിൽ ചിക്കൻ വിന്താലു/ Christmas special/ Easter recipe Ingredients:- chicken 1/2 kg For masala -: Coriander 2 tbsp Jeerakam (big and small) 1 tsp each Kaduku 1/2 tsp uluva 1/4 tsp Pepper 1tbsp Patta, granny, elak...
വീട്ടിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ സ്വാദിഷ്ടമായ കേസരി ഉണ്ടാക്കാം 'https://youtu.be/9E5X13S0xOs
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Pulikamaly
Kochi
682314
Kochi, 682021
Charcoal tray made of MS with grill of SS. Easy and tasty grilling. You can grill or toast sandwich
Kochi, 682005
I am a Simple Home-Maker, Passionate to serve delicious food for my loved ones...🥰🥰🥰 Give your taste buds a twisted taste experience with my home made, easy to do Recipes....
28/2443, PO, SRA 21, Crash Road , Trikkakara
Kochi, 682021
A cloud kitchen based in Kochi
Kakkanad
Kochi
Hello all, Make your occasions special with our Home made Cakes,Puddings and Desserts made with lots
Kochi
A homebaker,homemaker and passionate about baking and cooking. I love to experiment dishes for my dear ones! My show on Mazhavil Manorama prompted me to start this page.My fssai Re...
3C, Infra Aspire
Kochi, 682030
Hi All, Welcome to Koshy's Family Kitchen This has been my dream to share my passion - Cooking, to
Padivattom
Kochi, 682024
Delicious homely breakfast..� Cooking with � s my passion .
Kochi, 682005
Specializes in cakes, cupcakes, muffins, cookies, chocolates, breads, all made from scratch with the finest quality.