ABVP Ernakulam

organization

13/06/2024

*പ്രതിഭാപുരസ്കാരം 2024*

SSLC, PLUS 2 എന്നീ ക്ലാസ്സുകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചവരെ എബിവിപി എറണാകുളം ജില്ലാ കമ്മിറ്റി ആദരിക്കുന്നു...

ലിങ്കിൽ രജിസ്റ്റർ ചെയ്യുക....
https://docs.google.com/forms/d/e/1FAIpQLSdjBbmPF7SX3cqONFZpssSQ4LgcHOVRkms8VXE-rhfeFJ6DVg/viewform?usp=sf_link

Photos from ABVP Ernakulam's post 20/05/2024

വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ..
പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ.......

എബിവിപി 2024-2025 അക്കാദമിക് വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനം എറണാകുളം ജില്ലയിൽ തുടക്കമായി.

15/05/2024

വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ..
പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ ...

12/05/2024

എബിവിപി കൊച്ചി മഹാനഗർ സമ്മേളനം സംസ്ഥാന സമിതി അംഗം അതുൽ കൃഷ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

നഗർ പ്രസിഡന്റ്‌ ആയി സ്വാതി രാജിനെയും നഗർ സെക്രട്ടറി അശ്വിനിയേയും ആയി സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾക്ക്‌ അഭിനന്ദനങ്ങൾ..

11/05/2024

എബിവിപി പിറവം നഗർ സമ്മേളനം
എബിവിപി സംസ്ഥാന സമിതി അംഗം കശിനാഥ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

നഗർ പ്രസിഡന്റ്‌ ആയി അഭിജിത്തിനെയും നഗർ സെക്രട്ടറി ആയി ശ്രീഹരിയേയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾക്ക്‌ അഭിനന്ദനങ്ങൾ🧡

11/05/2024

എബിവിപി പെരുമ്പാവൂർ നഗർ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ വിജിത് വിനോദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

നഗർ പ്രസിഡന്റ്‌ ആയി ശ്രീജിത്തിനെയും നഗർ സെക്രട്ടറി ആയി ആഷിക്കിനേയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾക്ക്‌ അഭിനന്ദനങ്ങൾ

03/05/2024

കലാ വിസ്മയങ്ങൾ കൊണ്ട് അവധിക്കാലം നിറയ്ക്കാം! ഓൺലൈൻ കലോൽസവത്തിലൂടെ നിങ്ങളുടെ കഴിവുകൾ പങ്കുവെക്കുകയും ഡിജിറ്റൽ ലോകത്ത് കലയുടെ തരംഗം സൃഷ്ടിക്കുകയും ചെയ്യു.
Register below👇🏻
https://docs.google.com/forms/d/e/1FAIpQLSdSvA-HO-hqSGw4K7rd_030NIFyW7vwJKm15nRCksZlo3o9Zg/viewform

09/03/2024

സിദ്ധാർഥിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആദ്യമായി പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത് എബിവിപിയാണ്.
സിദ്ധാർഥ് മരണപ്പെട്ട് 3 ദിവസങ്ങൾ കഴിഞ്ഞ് 21 ആം തിയതിയാണ് സിദ്ധാർത്ഥിന്റെ കുടുംബം എബിവിപിയെ ബന്ധപ്പെടുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കാവുന്ന വിവരങ്ങൾ ശേഖരിച്ചതിനു ശേഷം തൊട്ടടുത്ത ദിവസമാണ് ഹോസ്റ്റൽ വാർഡനും ഡീനുമായ അധ്യാപകനെ എബിവിപി ഉപരോധിക്കുന്നത്..

ഫെബ്രുവരി 24 : സിദ്ധാർഥിന്റെ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ക്യാമ്പസ്സിൽ ഡീനിനെ ഉപരോധിക്കുന്നു

ഫെബ്രുവരി 26 : കൊലപാതകത്തിൽ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് എബിവിപി യുടെ സമരപ്രഖ്യാപനം.

ഫെബ്രുവരി 27 : കേരളത്തിലെ മുഴുവൻ കലാലയങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു...

ഫെബ്രുവരി 29 : എബിവിപി സംസ്ഥാന സെക്രട്ടറി സിദ്ധാർഥിന്റെ വീട് സന്ദർശിക്കുന്നു.
തുടർന്ന് വയനാട് പൂക്കോട് സർവകലാശാലയ്ക്ക് മുൻപിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി, വയനാട് ജില്ലാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം..സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു.

മാർച്ച്‌ 1: ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾക്ക് എബിവിപി ആഹ്വാനം നൽകുന്നു..

മാർച്ച്‌ 2 : എബിവിപി ഉപവാസ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുന്നു. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം..

മാർച്ച്‌ 4ന് : വിദ്യാർത്ഥികൾ നൽകിയ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ അറിയിക്കുന്നു. ഹൈക്കോടതി അഭിഭാഷകരുമായി ചർച്ച നടത്തുന്നു. സിദ്ധാർത്ഥിന്റെ കുടുംബവുമായി നേരിൽ കണ്ടതിന് ശേഷം വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു.

മാർച്ച്‌ 5 : കേന്ദ്ര സർവകലാശാലകളിൽ പ്രതിഷേധപരിപാടികൾ നടക്കുന്നു..

മാർച്ച്‌ 6 : എബിവിപി ദേശീയ സെക്രട്ടറി സിദ്ധാർഥിന്റെ വീട്ടിലെത്തുന്നു, മാതാപിതാക്കളുമായി സംസാരിക്കുന്നു..
കേരളത്തിലെ സർവകലാശാലകളിൽ എബിവിപി സമരം..

മാർച്ച്‌ 7 : ചലോ സെക്രട്ടെറിയേറ്റ് മാർച്ച്. സിദ്ധാർഥിന്റെ വീട്ടിൽനിന്നും അച്ഛൻ പകർന്നു നൽകിയ തീജ്വാലയുമായി എബിവിപി സംസ്ഥാന സെക്രട്ടറി നയിച്ച ചലോ സെക്രട്ടറിയേറ്റ് മാർച്ച്, കിലോമീറ്ററുകൾ താണ്ടി രാത്രിയിൽ സെക്രട്ടറിയേറ്റിലേക്കെത്തുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പുറമെ ജനപ്രതിനിധികളും രക്ഷിതാക്കളും അണിനിരന്നുകൊണ്ട് ചരിത്രത്തിലേക്കാണ് നടന്നു നീങ്ങിയത്.കഴിഞ്ഞ 18 ദിവസമായി എബിവിപി സമരരംഗത്താണ്.കേസ് സിബിഐയെ ഏൽപ്പിച്ചതിലൂടെ സമരങ്ങളുടെ പ്രധാന ആവശ്യം നേടിയെടുത്തിരിക്കുന്നു.കേരളത്തിലെ കാമ്പസുകളിൽ ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ തണലിൽ sfi നടത്തുന്ന അക്രമങ്ങൾക്കെതിരെ ABVP ശക്തമായിനിലകൊള്ളും.

07/03/2024

സിദ്ധാർത്ഥിൻ്റെ അച്ഛൻ കൊളുത്തിയ തീജ്വാല പ്രതിഷേധത്തിൻ്റെ തീപന്തങ്ങളായി സെക്രട്ടേറിയറ്റിലേക്ക്..

Photos from ABVP Ernakulam's post 07/03/2024

സിദ്ധാർത്ഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, ഡീനിനെ പ്രതി ചേർക്കുക..
SFI യുടെ വിചാരണ കോടതികൾക്കെതിരെ.....
ക്യാംപസുകളിലെ ഇടതുപക്ഷ ഭീകരതയ്ക്കെതിരെ...

സിദ്ധാർത്ഥിന്റെ വസതിയിൽ നിന്നും സെക്രട്ടറിയേറ്റ് വരെ ABVP സംസ്ഥാന സെക്രട്ടറി നയിക്കുന്ന ചലോ സെക്രട്ടറിയേറ്റ് മാർച്ച് ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് ഉദ്ഘാടനം ചെയ്തു...

07/03/2024
Photos from ABVP Kerala's post 07/03/2024
05/03/2024

ഇനിയൊരു സിദ്ധാർഥ് ആവർത്തിക്കപ്പെടരുത്

സിദ്ധാർത്ഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, ഡീനിനെ പ്രതി ചേർക്കുക
SFI യുടെ വിചാരണ കോടതികൾക്കെതിരെ.....
ക്യാംപസുകളിലെ ഇടതുപക്ഷ ഭീകരതയ്ക്കെതിരെ ......

നീതിക്കുവേണ്ടി, വിദ്യാർത്ഥികൾക്ക് വേണ്ടി

സിദ്ധാർത്ഥിന്റെ വസതിയിൽ നിന്നും സെക്രട്ടറിയേറ്റ് പടിക്കൽ വരെ എബിവിപി സംസ്ഥാന സെക്രട്ടറി നയിക്കുന്ന ലോങ് മാർച്ച്...

Photos from ABVP Ernakulam's post 02/03/2024

കൊന്നതാണ് SFi....
They Are Not Students!
They are Just CRIMINALS...

Photos from ABVP Ernakulam's post 02/03/2024

ABVP എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ് ഉദ്ഘടനം ചെയ്തു . ജില്ലാ പ്രസിഡന്റ്‌ വിജിത് വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പാർവതി, സംസ്ഥാന സമിതി അംഗം കാശിനാഥ് ,വിഭാഗ് സംഘടന സെക്രട്ടറി കെ എം വിഷ്ണു എന്നിവർ പങ്കെടുത്തു . ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി വിദ്യാർഥികൾ പങ്കെടുത്തു.

02/03/2024

കൊന്നതാണ് SFI
They are not students
They are just

ABVP പ്രതിഷേധം @ആലുവ

02/03/2024

ആൾക്കൂട്ട വിചാരണ ചെയ്ത് കൊന്നതാണ് SFI..

02/03/2024

കൊന്നതാണ് എസ്എഫ്ഐ...
ആൾക്കൂട്ട വിചാരണ ചെയ്ത്

നീതി വേണം

29/02/2024

എബിവിപി എറണാകുളം ജില്ലാ വിദ്യാർത്ഥി സമ്മേളനം-മാർച്ച്‌ 2ന് ആലുവ

22/02/2024

Selfie With Campus 🤳

Instructions

എബിവിപി എറണാകുളം ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുക

എബിവിപി എറണാകുളം ഇൻസ്റ്റാഗ്രാം പേജിനെ collaborator ആക്കികൊണ്ട് സെൽഫീ സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുക

ക്യാമ്പസിൽ വച്ച് എടുത്ത സെൽഫീ ആയിരിക്കണം

സേൽഫിയിലുള്ള പരമാവധി ആളുകളുടെ എണ്ണം 5

ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്ന സെൽഫിക്ക് ആയിരിക്കും സമ്മാനം

Maximum photo Size : 10 mb
Last Date : March 1

18/02/2024

ABVP എറണാകുളം ജില്ലാ വിദ്യാർത്ഥി സമ്മേളനം മാർച്ച്‌ 2 ആലുവ .

ജില്ലാതല പോസ്റ്റർ പ്രകാശനം സംസ്ഥാന സെക്രട്ടറി EU ഈശ്വരപ്രസാദ്, ജില്ലാ പ്രസിഡന്റ്‌ വിജിത് വിനോദ് സംസ്ഥാന സമിതി അംഗം കാശിനാഥ്, അതുൽ കൃഷ്ണ എന്നിവർ ചേർന്ന് നിർവഹിച്ചു.

Photos from ABVP Ernakulam's post 12/01/2024

ജനുവരി 12
ദേശീയ യുവജനദിനത്തോട് അനുബന്ധിച്ച് എബിവിപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പുഷ്പാർച്ചനയും യുവ കൂട്ടായ്മയും സംഘടിപ്പിച്ചു

ABVP ERNAKULAM🧡

28/12/2023

ഡൽഹിയിൽ നടന്ന ABVP ദേശീയ സമ്മേളനവും കേരളത്തിലെ ഇടതുപക്ഷത്തിന്റെയും സർക്കാരിന്റെയും ഏകാതിപത്യ നയങ്ങളെക്കുറിച്ചും എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ്, സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് എന്നിവർ തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലൂടെ അവതരിപ്പിച്ചു.കേരളത്തിലെ സർവ്വകലാശാലകളെ, തങ്ങളുടെ രാഷ്ട്രീയ ഗുണ്ടകളെ വിരിയിച്ചെടുക്കുവാനുള്ള നഴ്സറികളാക്കി മാറ്റുവാനാണ് സംസ്ഥാന സർക്കാരിന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും നയമെങ്കിൽ, അതിന് ബദലായി കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തി ABVP പ്രതിരോധം തീർക്കുമെന്നും ഇടതുപക്ഷത്തിന്റെയും സർക്കാരിന്റെയും ഏകാതിപത്യ നയങ്ങളെ ചെറുത്തുതോല്പിക്കുമെന്നും എബിവിപി പ്രസ്താവിച്ചു.

Photos from ABVP Ernakulam's post 20/12/2023

ഉന്നത വിദ്യാഭ്യാസം സംരക്ഷിക്കുക
ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എബിവിപി തൃപ്പൂണിത്തുറ RLV കോളേജ് യുണിറ്റ് ബാനർ ഉയർത്തി.

08/12/2023

ABVP 69-ാം ദേശീയ സമ്മേളനത്തിൽ വച്ച് നടന്ന സംസ്ഥാന ജനറൽ കൗൺസിലിൽ 2023-2024 വർഷത്തെ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ..

Photos from ABVP Ernakulam's post 08/12/2023

എബിവിപി 69-ാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല തുടങ്ങിയവര്‍ ദീപം തെളിയിച്ചു.

Photos from ABVP Ernakulam's post 07/12/2023

ABVP 69-ാം ദേശീയ സമ്മേളനത്തിന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ നഗറിൽ ഔദ്യോഗിക തുടക്കം..

01/12/2023

ABVP സംസ്ഥാന പ്രസിഡന്റായി ഡോ. വൈശാഖ് സദാശിവനും സംസ്ഥാന സെക്രട്ടറിയായി ഇ.യു ഈശ്വരപ്രസാദും തിരഞ്ഞെടുക്കപ്പെട്ടു..

അഭിനന്ദനങ്ങൾ..

25/11/2023

കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെ നടന്ന അപകടത്തിൽ
മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ

25/11/2023

എൽപി സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ട് മുഖ്യമന്ത്രിക്ക് ജയ് വിളിപ്പിച്ച വിഷയം..
ABVP പരാതിയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി ദേശീയ ബാലവകാശ കമ്മീഷൻ..
5ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു..

Want your school to be the top-listed School/college in Kochi?
Click here to claim your Sponsored Listing.

Videos (show all)

Category

Address


Pullepady
Kochi

Other Education in Kochi (show all)
Parivartan Corporate Training Academy Parivartan Corporate Training Academy
South Bridge Avenue Road, Panampilly Nagar
Kochi, 682036

CISOPath CISOPath
Kudiyerikal Building, #35/35-A5, Palarivattom Junction
Kochi, 682025

A defined path towards successful Cyber Security Career

Vantage Kochi Vantage Kochi
Edappally
Kochi

Official page of vantage international kochi

Jasmine Miss Mathematics Classes Jasmine Miss Mathematics Classes
Ebenezer Garden, 32/1752-B, Pipe Line Road, Edappally P. O
Kochi, 682024

ONLINE INTERACTIVE LIVE MATHS TUITION CLASSES FOR CBSE 8 TO 12 - ZOOM BASED

Tecswan Tecswan
No: 57, 3rd Floor, 5th Cross Road, Girinagar, Kadavanthra
Kochi, 682020

Tecswan - Center for IT Research and Development, your one-stop destination for quality IT Training.

Hospital Administration - ISSD Hospital Administration - ISSD
Mary Tower. 32/474B, N. H. 47, University Junction, S. Kalamassery
Kochi, 682033

INTERNATIONAL SCHOOL OF SKILL DEVELOPMENT 1. Diploma / Certificate Course in Hospital Administration. 2. MBA in Healthcare Management 3. Degree / PG Programs

Psc Buddy Psc Buddy
Kochi, 686673

Psc Buddy is a Educational website based in Kerala, India.

Kerala Speech Foundation Kerala Speech Foundation
Kaloor
Kochi, 682018

Successfully conducted speech training for 6 Lakhs of peoples across Kerala, major locations include

Online IELTS and German Online IELTS and German
Ernakulam
Kochi

Online classes for IELTS,German A1 - B2 Ösd Exam preparation A1 - B2 Goethe exam preparation A1 - B2

Sharonjoy Sharonjoy
Kaloor
Kochi, 682017

Learn With Beeka Learn With Beeka
24/298A, University Road, Behind INDU PHOTOS, PKA Nagar, Alfiya Nagar, South Kalamassery, Kalamassery, Kochi
Kochi, 682022

From the visionary house of BeeKa,your gateway to extraordinary digital marketing dreams starts here!

Student's Shelter Tuition Centre Student's Shelter Tuition Centre
Kochi

Laugh and Learn , Learn and Laugh Its our Motto. Be strict in studies and discipline.