shudhi.com

We are a professional housekeeping company that provides house cleaning services throughout the city Cochin/Kochi that specialises in cleaning for health.

25/03/2020

കൃഷി ചലഞ്ച് 2020 krishi challenge 26-3-2020 to 14-4-2020

https://youtu.be/JRMrTaVqXi4

സുഹൃത്തുക്കളെ ഞാന്‍ കിച്ചു - കൃഷ്ണനിവേദ് കളരിപ്പറന്പ് യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇപ്പോ നാ.....

15/03/2020

https://youtu.be/wperU0u8MIQ
👆 ഏറ്റവും ലളിതമായ രീതിയില്‍ ഹാന്‍റ് സാനിറ്റൈസര്‍ ഉണ്ടാക്കുന്ന രീതി... ചേരുവകള്‍ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും കിട്ടും

14/12/2019

Car Air Conditioner (A/c) cabin filter changing #DIY

https://youtu.be/lDs4o3qXgds

നിങ്ങളുടെ കാറിലെ പൊടിപിടിച്ച എ.സി. കാബിന്‍ ഫില്‍ട്ടര്‍ വളരെ എളുപ്പത്തില്‍ മാറ്റി പുതിയത് ഫിറ്റ് എങ്ങിനെ ചെയ്യ....

26/10/2019

CLAP WOW

ലോകത്തിലെ മൂന്നാമത്തെ വൈദ്യൻ *മനസ്സ്* ആണ്.
ഈ മനസ്സ് തന്നെയാണ് രോഗത്തെ സൃഷ്ടിക്കുന്നതും, അതിനെ ഇല്ലാതാക്കുന്നതും.

നിങ്ങൾ ഒരു രോഗിയാണ് എന്ന് മനസ്സ് എപ്പോഴും പറയുകയാണെങ്കിൽ, _ജീവിതകാലം മുഴുവൻ നിങ്ങൾ രോഗിതന്നെയാവും_. എന്നാൽ, ആരോഗ്യവാനാണ് എന്ന് മനസ്സിനോട് പറയുകയാണെങ്കിൽ എന്നും ആരോഗ്യവാനായിരിക്കുകയും ചെയ്യും.

*തഥാസ്തു* എന്ന് പേരുള്ള ഒരു ദേവതയുണ്ട് നമ്മളുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു.

നമ്മൾ എന്ത് കാര്യം പറയുമ്പോഴും തഥാസ്തു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും ഈ ദേവത. ഈ പദത്തിനർത്ഥം _'അങ്ങനെ സംഭവിക്കട്ടെ'_ എന്നാണ്.
ഞാൻ എപ്പോഴും രോഗിയാണ് ,
എനിക്കു വയ്യ,
എനിക്ക് കാലു വേദനയാണ് ,
എനിക്ക് വയറുവേദനയാണ് എന്ന് നിങ്ങൾ _നിരന്തരം_ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ _ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്_.

ഇന്നു മുതൽ
ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ്
ഞാൻ സന്തോഷവാനാണ് എന്ന് നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും.

മനസ്സിലെ _തെറ്റായ ചിന്ത_ യാണ് എല്ലാ രോഗത്തിനും കാരണം. ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.

സൈക്കോളജിക്കു പഠിക്കുമ്പോൾ സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും, അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു....
അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ, ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും, കുഴഞ്ഞു വീഴുകയും, അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.

എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്.
അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ എങ്ങനെ മരിച്ചു❓!

എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും, അബോധാവസ്ഥയിലായതും? കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും ❓

ഞാൻ കഴിച്ചത് വിഷമാണ് എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും.

ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലും ഇന്ന് നിങ്ങളുടെ രക്തം പരിശോധിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

(എല്ലാവർക്കും ഒരേ അളവുകോൽ( yard stick ) അല്ല വേണ്ടത് . മറിച്ച് അവരുടെ
പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാവും. കൂടാതെ, ഒരേ ദിവസം, വിവിധ സമയങ്ങളിൽ, വിവിധ ലാബുകളിൽ എടുക്കുന്ന ടെസ്റ്റുകളുടെ റിസൾട്ടും ഒന്നാവണമെന്നില്ല )

നല്ല മാനസികാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാവും.

_ശാരീരികവും, മാനസികവും ആദ്ധ്യാത്മികവുമായ , *സുസ്തിരാവസ്ഥ* യെയാണ് ആരോഗ്യം എന്ന്ലോകാരോഗ്യ സംഘടന (WHO)* പറഞ്ഞത് ഓർക്കുക_.....

🙏🏻🙏🏻🙏🏻

17/10/2019

tech 4 vlog

https://www.youtube.com/c/tech4vlog

youtube.com Technology & Innovation

24/09/2019

National Geographic Photo Tripod Unboxing

https://youtu.be/2TuhFl1WJH4

National Geographic Photo Tripod Unboxing Malayalam #3-WayHead

30/12/2018

UnicoDaily

Happy New Year

24/06/2017

CLAP WOW

Movies & Entertainments

22/09/2016

Creative March

13/09/2016

ഓണാശംസകൾ

18/08/2016

indall.com

Indall congratulates Sakshi Malik for wining Bronze Olympic medal at Rio Games and making an history by becoming the first women wrestler from India to win an Olympic medal in Wrestling.

15/08/2016

Bell Matrimony

14/08/2016

Timeline Photos

27/07/2016

Creative March

Dream, Dream, Dream.
Dreams transform into thoughts
and thoughts result in action.

Born: October 15, 1931, Rameswaram
Died: July 27, 2015, Shillong

14/02/2016

Recycling in the UAE

A group of environment scientists and policy makers joined the Rio+20 conference, promoting the UAE's environmental initiatives and demonstrating a clear com...

30/12/2015

HAPPY NEW YEAR

02/10/2015

Gandhi Jayanti

01/09/2015

shudhi.com cleaning service kochi / cochin web-icon

31/08/2015

shudhi.com cleaning service Ernakulam Kochi (Cochin)
Call: 85 90 200 500 mail: [email protected] website shudhi.com

31/08/2015

Untitled Album

30/08/2015

shudhi.com's cover photo

29/08/2015

shudhi.com

Housekeeping
Residential Cleaning
Building Cleaning
Shopping Mall Cleaning
Hospital Cleaning
Office Cleaning
Villa Cleaning
Floor Cleaning
Carpet Cleaning
Shifting Services
Packing & Moving Services

29/08/2015

shudhi.com

Want your practice to be the top-listed Clinic in Kochi?
Click here to claim your Sponsored Listing.

Telephone

Address


Kochi
682024

Other Kochi clinics (show all)
Similia Homoeo Laboratory Pvt Ltd Similia Homoeo Laboratory Pvt Ltd
U. C College P. O, Aluva
Kochi, 683102

Manufacturers of Homoepathic Medicines Mother Tinctures, Dilutions, Trituration and Patents since 19

Kerala Urban Development Society Kerala Urban Development Society
Saved Chaitanya Buildings, Kaloor Kadavantra Road Kochi
Kochi, 683572

Kerala Urban Development Society is formed with a vision to transform Kerala into a self sustaining

orthodontix and more orthodontix and more
Muttathil Lane
Kochi, 682020

a multi-speciality dental centre in Cochin, owned by Dr. Joseph Varghese, orthodontist.

Health Hub Health Hub
Thuruthipuram
Kochi, 680667

happy & healthy everyday life

Sreevarsha.nuturtionalcoach Sreevarsha.nuturtionalcoach
Sreemoonagar, Sreevellarpilly
Kochi, 686380

we are a team of expert health coaches and fitness trainers, we have well-defined health care expert for all the lifestyle disorders, with consultation we understand the behaviora...

Zircon Dental Studio Zircon Dental Studio
Kochi, 682018

Rasoi Rozana Rasoi Rozana
Kochi, 682024

Rasoi Rozana is an attempt to help bring in that excitement and energy in everyone’s lives along with the ease and comfort in cooking.

Aegous Healthcare Pvt Ltd Aegous Healthcare Pvt Ltd
Aegous Healthcare Private Limited, 45/2171, Nalanda Public School Road, Kuthappady, Thammanam, Ernakulam, Kerala-
Kochi, 682032

Aegous Healthcare Private Limited is incorporated on March 30, 2021 with registrar of companies, Kerala. Our object is to deliver professional and word class service to customers.

Sree Sudheendra Medical Mission Hospital Sree Sudheendra Medical Mission Hospital
Chittoor Road, North Kaloor, Kacheripady, Ernakulam
Kochi, 682018

The society runs a 200-bedded charitable hospital under the patronage and guidance of H.H. Srimad Su

Dr. Dilruba Salam's Centre For Advanced Homeopathy Dr. Dilruba Salam's Centre For Advanced Homeopathy
Masjid Road, Nettoor PO
Kochi, 682040

Dr.Dilruba Salam is a BHMS graduate from Dr.Padiar Memorial Homeopathic Medical College, Kerala- India Specialized in Allergy, Pediatrics, Gynecology, Fibroid, Kidney Stone, Asthma...

NavaCare Ayurveda Hospital NavaCare Ayurveda Hospital
EDAPPALLY
Kochi

Mykare Health Mykare Health
3rd Floor, Kinfra Hi-Tech Park, HMT Colony
Kochi, 683503

#Mykare simplifies the healthcare experience to build an affordable healthcare chain