Infinidea Kochi

YOUR DREAM HOME,
NOW A REALITY..

* Purchase of House / Flat
* Loan for Construction
* Home Extensio

YOUR DREAM HOME,
NOW A REALITY..

* Purchase of House / Flat
* Loan for Construction
* Home Extension / Renovation
* Transfer of Housing Loan to Low int.%

14/09/2023

വായ്പാ തിരിച്ചടവു പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഈട് വച്ച രേഖകൾ മടക്കിനൽകിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും വ്യക്തിക്ക് ധനകാര്യസ്ഥാപനം 5,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് റിസർവ് ബാങ്ക്. എല്ലാത്തരം ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കും (എൻബിഎഫ്‍സി) ഡിസംബർ 1 മുതൽ ചട്ടം ബാധകമായിരിക്കും.

20/08/2023
08/04/2023

P M E G P
25 ലക്ഷം രൂപയുടെ പദ്ധതിക്ക് എട്ടേ മുക്കാൽ ലക്ഷം രൂപവരെ സബ്സിഡി
തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി അഥവാ പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം.
സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷംരൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ(KVIC), ഖാദി ബോർഡ് (KVIB), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ(DIC) എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
+18 വയസ്സ് തികഞ്ഞ വ്യക്തികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ബാധകമല്ല.
+SHGs, Trust, Registered Institutions, Co operative Societyക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത:
10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസായിരിക്കണം
അനുവദിക്കാത്തവ:
+നിലവിലുള്ള സംരംഭങ്ങൾക്ക് ഈ സ്കീം പ്രകാരംവായ്പ ലഭിക്കില്ല.
+പാർട്നർഷിപ്പ്, ലിമിറ്റഡ് കമ്പനി എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.
+നേരിട്ടുള്ള കാർഷികവൃത്തി,ഫാമുകൾ, വാഹനങ്ങൾ,പുകയില, മദ്യം, മൽസ്യം, മാംസം, പുകയില, ടെസ്റ്റിങ് ലാബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഒഴികെ എല്ലാ തൊഴിൽ സംരംഭങ്ങൾക്കും വായ്പ ലഭിക്കും.
സബ്സിഡി:
പ്രത്യേക വിഭാഗങ്ങൾക്ക് (സ്ത്രീകൾ, എസ്‌സി, എസ്ടി, ഒബിസി, മത ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർ). നഗരപ്രദേശത്ത് പദ്ധതിയുടെ 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും സബ്സിഡി ലഭിക്കുന്നു. പൊതുവിഭാഗങ്ങൾക്കു നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമപ്രദേശത്ത് 25 ശതമാനവും സബ്സിഡി ലഭിക്കുന്നു.
സംരംഭകന്റെ വിഹിതം:
പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പദ്ധതിയുടെ 5ശതമാനവും പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനവുമാണ് സംരംഭകന്റെ വിഹിതം അഥവാ മാർജിൻ.
സംരംഭകൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
1. സംരംഭം തുടങ്ങുന്ന സ്ഥലത്തുള്ള (സർവീസ് ഏറിയ)ബാങ്ക്
അധികാരികളുമായി സംരംഭത്തെക്കുറിച്ച് വിശദമായി സംസാരിച്ചു ബോധ്യപ്പെടുത്തേണ്ടതാണ്.
2. CIBIL REPORT അനുകൂലമാണെന്ന് ഉറപ്പുവരുത്തുക. (സൗജന്യമായി സിബിൽ സ്കോർ അറിയാൻ www.cibil.com സന്ദർശിക്കുക.)
3. _അഞ്ചു ലക്ഷം രൂപ മൂലധന ചെലവ് വരുന്ന പദ്ധതിയാണ് തുടങ്ങുന്നതെൻകിൽ കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുന്ന സംരംഭങ്ങളാണ് പരിഗണിക്കുക._(ഉദാ:)
എങ്ങിനെ അപേക്ഷ സമർപ്പിക്കാം?
DIC, KVIB, KVIC സ്ഥാപനങ്ങളെ സമീപി ക്കാവുന്നതാണ്.
ഓൺലൈൻ വഴിയും www.kviconline.gov.in അപേക്ഷിക്കാം. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളും അപ്‌ലോഡ് ലോഡ് ചെയ്യേണ്ടതാണ്.
1. ഫോട്ടോ 2.ആധാർകാർഡ്
3. പാൻ കാർഡ്.
4. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
5. പോപ്പുലേഷൻ സർട്ടിഫിക്കറ്റ്.
6. പ്രൊജക്റ്റ് റിപ്പോർട്ട്.
കൂടാതെ മെഷിനറിയുടെ ക്വട്ടേഷൻ, വാടക എഗ്രിമെൻറ് എന്നിവ നൽകേണ്ടതാണ്.
സംരംഭകൻ കൊടുക്കുന്ന അപേക്ഷ ജില്ലാതല ടാസ്കഫോഴ്സ് കമ്മിറ്റി നടത്തുന്ന അഭിമുഖത്തിനുശേഷം സർവീസ് ഏറിയ ബാങ്കുകളിലേക്കു അയക്കുന്നു.
പരിശീലനം:
വായ്പയിൽതീരുമാനമായാൽ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു 10 ദിവസത്തെ സംരംഭകത്വ പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 10 ദിവസമോ അതിൽ കൂടുതലോ റൂഡ്സെറ്റിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ, പരിശീലന സർട്ടിഫിക്കറ്റ് ലഭിച്ച ഏതൊരാൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
അറിഞ്ഞിരിക്കേണ്ടവ:
1. വായ്പ വിതരണത്തിനുശേഷം എത്രയും പെട്ടെന്ന്തന്നെ സബ്സിഡി ബാങ്കിൽ എത്തിച്ചേരുന്നു.
2. സബ്സിഡി കഴിച്ചുള്ള വായ്പാ തുകയ്ക്കു മാത്രമേ ബാങ്ക് പലിശ ഈടാക്കുകയുള്ളൂ
3. മൂന്നു വർഷത്തിന് ശേഷം സബ്സിഡി വായ്പയിലേക്ക് വരവ് വെക്കുന്നു. (നിബന്ധനകൾക്ക് വിധേയം)
4. പലിശ നിരക്ക് ഓരോ ബാങ്കിന്റെയും നിയമാവലിക്ക് അനുസരിച്ചായിരിക്കും.
5. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ബാങ്കുകൾക്ക് സെക്യൂരിറ്റി ആവശ്യപ്പെടാവുന്നതാണ്.
6. വായ്പ കൃത്യമായി തിരിച്ചടച്ച് പദ്ധതി വിജയിപ്പിച്ച സംരംഭകർക്ക് പദ്ധതി വിപുലീകരണത്തിനോ നവീകരണത്തിനോ നിർമ്മാണമേഖലയിൽ ഒരു കോടി രൂപ വരെയും സേവനമേഖലയിൽ 25 ലക്ഷം രൂപ വരെയും സബ്സിഡിയോടു കൂടി രണ്ടാമതും വായ്പാ ഉപയോഗപ്പെടുത്താവുന്നതാണ്.

26/03/2023

ചിരിയുടെ ഓർമ്മകൾ ബാക്കിയാക്കി,മലയാളത്തിന്റെ സ്വന്തം ഇന്നസെന്റ്‌ വിട പറഞ്ഞു.

ആദരാഞ്ജലികൾ.

08/04/2022

ഡീറ്റൈൽസ് മുഴുവൻ വായിച്ചതിനു ശേഷം മാത്രം വിളിക്കുക. (അസ്സമയത്തുള്ള കോളുകൾ എടുക്കന്നതല്ല. Call Time: 11.00 AM - 04.30 PM)

തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ സേവനങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്‌തുകൊടുക്കുന്നു. ഫീസ് ഈടാക്കുന്നതല്ല.

***ഭവന വായ്‌പകൾ***


NRI ജോലിക്കാർക്ക് ഈ സ്കീം അനുവദനീയമല്ല.

നിലവിൽ ലൈഫ് മിഷൻ, P M A Y പദ്ധതികളിൽ ആനുകൂല്യം ലഭിച്ചവർക്ക് ഈ സ്കീം ലഭിക്കുന്നതല്ല.

വേഗത്തിലുള്ളതും സുധാര്വമായതുമായ ലോണ്‍ പ്രോസസ്സിംഗ്.
വായ്പാ നടപടിക്രമങ്ങളിലുടനീളം വ്യക്തിപരമായ ഉപദേശം

* ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ
- 10 ലക്ഷം രൂപക്ക് 8500 മുതൽ 9800 വരെ മാസ അടവ്...

* മാസ വരുമാനം 10000/- ( പതിനായിരം രൂപ ) മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം

* പുതിയ വീട് പണിയുന്നതിന് എസ്റ്റിമേറ്റ് തുക മുഴുവനും...

* വീട്, ഫ്ലാറ്റ് എന്നിവ വാങ്ങിക്കുന്നതിനും... (പ്രോപ്പർട്ടി യുടെ 80-90% വരെ ഫണ്ടിംഗ്)

* അർഹതയുള്ളവർക്ക് ഗവണ്മെന്റ് സബ്സിഡി 267000/- ( Municipality, Corporation)

* 12 തവണ തിരിച്ചടവിൽ കിഴിവ് (40 - 45 വയസ്സ് വരെ ഉള്ളവർക്ക് 100% ലഭ്യമാണ് )

* ലോൺ തുകയ്ക്ക് വ്യക്തിഗത ആക്‌സിഡന്റ് /പെർമനെന്റ് ഇൻഷുറൻസ് പരിരക്ഷയും

* ജോലിക്കാർക്കും, ശമ്പളക്കാർക്കും, കച്ചവടക്കാർക്കും(IT നിർബന്ധമില്ല)...കുറഞ്ഞ EMi യിൽ ...

* സാലറി അക്കൗണ്ടിൽ വരുന്നവർക്ക് പ്രത്യേക പരിഗണന

* നിങ്ങളുടെ പ്രൊഫൈൽ അനുസരിച്ച് വീട് വെക്കാൻ ആവശ്യമായ തുക എത്ര ലഭിക്കും എന്നും മറ്റ് സംശയങ്ങൾക്കും വിളിക്കുക. (കാൾ അറ്റൻഡ് ചെയ്യാൻ കഴിയാത്ത പക്ഷം തിരിച്ചു വിളിക്കുന്നതായാരിക്കും)...
9 107 105 105

Want your business to be the top-listed Finance Company in Kochi?
Click here to claim your Sponsored Listing.

Telephone

Address


Kochi
682035

Other Financial Services in Kochi (show all)
DFstox DFstox
# 182, 2nd Floor Vyapara Bhavan, KP Vallon Road, Kadavanthra
Kochi, 682020

Live Crypto Trade Club @ Cochin

Enchapillil Finserv Pvt Ltd Enchapillil Finserv Pvt Ltd
303, Travancore Twingle, Kannachan Thodu Road, Ayyappankavu
Kochi, 682018

Enchappillil Finserv Pvt Ltd is a leading financial service firm. We are providing , Home loan, Construction loan ,plot loan ,Loan against property ,Business loan ,Auto loan and Pe...

Sajy m varghese MFD Sajy m varghese MFD
Ernakulam
Kochi, 682017

Fixat Financial Services Fixat Financial Services
Sreemandiram Buildings, Near Kadavil Thrikkovil Temple, Mankayi Road, Udayamperoor
Kochi, 682307

We enable the customers to choose the best financial products by providing the complete market and product information. The customer saves money and time and prevents bad decision ...

Peoples Urban Development Group of Companies Peoples Urban Development Group of Companies
Valluvassery Buiding, First Foor Of KR Bakers, Kadavanthra Junction
Kochi, 682020

We assist every creative minds in achieving their innovation by solving their financial crisis

Canara Robeco Mutual Fund Canara Robeco Mutual Fund
Door No. XL/6030, 1st Floor, Al-Falah Plaza (Opp. Oriental Bank Of Commerce) Broadway North End
Kochi, 682031

ForexGains ForexGains
Eranakulam/Edappally
Kochi

Century Creditz Century Creditz
Edappally
Kochi, 682024

വ്യത്യസ്തത അനുഭവിച്ചറിയൂ.... ഏറ്റവും മികച്ച ബാങ്ക് ലോൺ നിങ്ങൾക്ക് ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ

Analytix Bizcare Solutions Analytix Bizcare Solutions
Kochi, 682018

We look at you as a lifetime client and want to be partners in your growth story. We are providing v

AGN investments AGN investments
Nirmal Bang Securities, No. 39/2122 B, 1st Floor , Jomer Arcade , South Junction, Ernakulam, Cochin/, Landmark: NEAR ICICI Bank ATM
Kochi, 682016

Zero Balance Demat & Trading Account, Mutual Fund, Portfolio Management etc….

Unimoni India Unimoni India
Building No. 2/582A, I Floor Kunnumpuram Junction, Ernakulam
Kochi, 682001

ROY K PAUL  MFD ROY K PAUL MFD
Insurance &Investment Centre
Kochi, 682309