Ayurtheeram - Yoga & Ayurvedic Massage
An Institute of yoga with a new perspective
Everyday drop_in classes at 8am
contact +919946639491 These days our mind is too much focused on the brain.
Mankind, these days is suffering from many psycho-somatic diseases, that originate by mental causes. Cancer is a classical example in this long list of such ailments. So it is the mind that has to keep in balance to prevent this. `Ayurtheeram Yoga' trains methods to balance and properly integrates the mind and body. We are highly technological, intellectual and advanced in scientific thinking. Ni
Theresa from Germany successfully completed our 30 hours Ayurveda Course🍃🐚
Lovely guests who visited us recently. Thank you ❤️🥰
Completed Traditional Ayurveda course from Ayurtheeram Yoga and Massage Center.
Presenting certificates to Mrs. Ekatherena Zhez (Katie)from France. ❤
Had these beautiful couples in our studio today❤Thanks for visiting us❤
International Yoga Day 2023.
ആയൂർ തീരo യോഗാ കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തിൽ അന്താരാഷ്ട്ര യോഗ സംഗീത ദിനo ആചരിച്ചു.യോഗചാര്യ ദമ്പതിമാരായ രമേശ് അമരാവതി, അനിത രമേശ് യോഗ അവതരണം നടത്തി.
കൊച്ചിൻ പോർട്ട്‌ട്രസ്റ്റ് ഹോസ്പിറ്റൽ ഡോക്ടർ
സിന്ധു മഹേഷ് ജീവിത ശൈലി രോഗങ്ങളെ കുറിച്ച് സംസാരിച്ചു... സംഗീതസാധനയെക്കുറിച്ച് സെന്റ് പീറ്റേഴ്സ് സ്കൂൾ സംഗീത അധ്യാപകൻ ശ്രാവൺ സന്തോഷും സംസാരിച്ചു.
തുടർന്ന് ബാഷാ ഭായ് (ഹർമോണിയം) ശരത്ചന്ദ്രൻ( വയലിൻ) ജിതേഷ് (തബല ) എന്നിവരുടെ സംഗീത സദസ്സും ഉണ്ടായിരുന്നു.
പൂർണിമ ദിവാകരന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ
അനിൽകുമാർ സ്വാഗതവും ബിജു ബർണാഡ് നന്ദിയും പറഞ്ഞു.. ഇതോടൊപ്പം
പൂർണിമ, അഭിഷേക്
എന്നിവരുടെ ഗാനലാപനവും നടന്നു...
പരിപാടികൾ ആസ്വദിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി സന്തോഷം. 🙏🙏🙏
Internation yoga day 2023🧘♂️🧘
ആയൂർ തീരം യോഗ കേന്ദ്രം The official YouTube channel for Metro 7 News. Subscribe us to watch the missed episodes.Subscribe to the YouTube Channel https://www....
Wish you all Happy International Yoga Day.☮️❤
Yoga is like Music
The Rhythem of the Body
The Melody of the Mind and
The Harmony of the Saul
Create the Symphony of Life.
Practice Yoga to transactions your Body and Mind ❤Physically, Mentally and Spritually☮️🕉️
Completed Traditional Ayurveda course from Ayurtheeram Yoga and Massage Center.
Presenting certificates to Mr. ASIF K. J.(Kochi)
കർക്കിടക ചികിത്സ പ്രത്യേക പാക്കേജിൽ...
3, 5, 7 ദിവസത്തെ പ്രത്യേക പാക്കേജുകൾ..
പ്രമേഹ രോഗികൾക്ക് 7 ദിവസത്തെ പ്രത്യേക ചികിത്സ....സൗജന്യ നിരക്കിൽ ഉഴിച്ചിൽ, ഇലക്കിഴി, മുതിരക്കിഴി, ധാര, കടിവസ്‌തി(നടു വേദനയ്ക്ക് )ജാനുവസ്‌തി (മുട്ട് വേദനയ്ക്ക് )സ്വേധനം (ആവി കുളി ).
കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക..9946639491
Completed Traditional Ayurveda course from Ayurtheeram Yoga and Massage Center.
Presenting certificates to Mary Moonsha(Kochi) and Subashini Sukumaran(Malaysia )
Thank you so much Xavier Raju for featuring us on Malayala Manoramma News Paper.
International yoga day 21st June 2022🙏🏻🥰❤
Pgotograph @ Sudhi Mattancherry❤
Yoga day - Online yoga session with Namaha Edmonton - Northern Alberta Malayalee Hindu Association, Canada🥰
Yoga session at Ayurtheeram Yoga Center, Fortkochi❤
Yoga day - 4 th Yoga session (demo)at Tagor Library Hall, Karuvelipady❤
Yoga Day - 3rd Yoga session at Haji Essa Haji Moosa Memmorial High School, Mattacherry🥰
Yoga Day - Second Yoga session at Post Office, Fortkochi❤
Yoga day - 1st Yoga session at Brunton Boatyard, Fortkochi❤
☮️☯️🕉️ഏവർക്കും സ്വാഗതം ☮️☯️🕉️
International yoga day June 21st, celebrated for physical,mental and spiritual nourished life.
JOIN US FOR OUR FREE YOGA CLASS on this day.
Contact Mob - 9946639491
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ........
രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഭക്ഷണം കഴിച്ച ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു കട്ടി പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,
1) രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും.
2) ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.
3) രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.
4) തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
5) കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.
6) ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും.
7) ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
8) തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.
9) ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.
10) ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
ലോക യോഗ ദിനത്തിന്റെ ഭാഗമായി ആയുർ തീരം യോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന സൗജന്യ ഓൺലൈൻ യോഗ പരിശീലനത്തിൽ പങ്കെടുത്ത യോഗ സാധകരെ ഉൾപ്പെടുത്തി ജൂൺ 21ന് യോഗ സംഗമം നടത്തി. പ്രത്യേക അതിഥിയായെത്തിയ ജർമനിയിലെ ഡാൻസ് ടീച്ചറും ആയുർ തീരം യോഗ കേന്ദ്രത്തിലെ വിദ്യാർത്ഥിയുമായ Lisa Haucke ന്റെ യോഗ പ്രദർശനവും നൃത്തവും ഏറെ ശ്രദ്ധേയമായി.🙏🥰❤
Wish you all International yoga day.
Yoga is not only physical exercise, yoga is also good for body and mind. So you practise yoga daily and increase your immunity❤
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Aksharam, South Thamaraparambu, Fortkochi
Kochi
682001
BTS Road
Kochi
Bridal Makeup Engagement Makeup Reception Makeup Party Makeup Grooming Light Makeup Makeover A
L – 5, 106, Changampuza Nagar Road, Changampuzha Nagar, Pathadipalam, Kalamassery
Kochi, 682033
D QUE SOAP & D QUE WATCH
Hoysala E Commerce, 1st Floor, Near Kusumagiri Hospital, Prestige Hillsode Gateway, Infopark Road , Kakkanad
Kochi, 682030
family salon, Permanent makeup(B B glow, micro Blading) Thai massage, Moroccon Bath, Hydra treatment
Kochi
Am 25 male doorstep home services sensual happy .. erotic..happyend..yoni msgs 2 hour 500