IUML Perumbavoor, Kochi Videos

Videos by IUML Perumbavoor in Kochi. Indian Union Muslim League - Perumbavoor Constituency Commitee Official page

Click to enable sound Next

Other IUML Perumbavoor videos

വേട്ടക്കാർ ഒന്നുതന്നെയാണ് ഇരകളിലാണ് മാറ്റമുള്ളത്.....🤐 മണിപ്പൂരിലെ ഇരകൾക്ക് നീതി ലഭിക്കുമോ..?? Mithlaj Chembarakky

DATE:03/01/2023 *എന്റെ ഈ രണ്ട് പിഞ്ചുമക്കൾക്ക് ഉമ്മ എന്ന് വിളിക്കാൻ ആയിട്ടെങ്കിലും എനിക്ക്* *കുറച്ച് നാള് കൂടി ജീവിക്കണം.. ഉമ്മയില്ലാത്ത മക്കൾ ആയി എട്ടും പൊട്ടും തിരിയാത്ത എന്റെ ഈ കുരുന്നുകൾ വളരേണ്ട അവസ്ഥ നീ വരുത്തല്ലേ അല്ലാഹ്..എന്റെ പൊന്നു മോള് ഞാൻ ഇല്ലാതെ ഉറങ്ങില്ല ഭക്ഷണം കഴിക്കില്ല.. എന്റെ മക്കളുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണ് നിറയുകയാണ്. അല്ലാഹുവേ നീ തന്ന അസുഖം ആണ് എനിക്ക് എന്റെ ഈ പിഞ്ചു മക്കളെ ഓർത്ത് നീ തന്നെ ശിഫ* *നൽകണേ.പൊട്ടി കരഞ്ഞു കൊണ്ട് ഷക്കീല എന്ന ഈ സഹോദരി നമ്മളോട് പറയുന്ന* *വാക്കുകൾ ആണ് കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ..* ഇത് എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ചെമ്പറക്കി സൗത്ത് എഴിപ്പുറത്ത് താമസിക്കുന്ന ഷക്കീല എന്ന സഹോദരിയുടെ വേദനിപ്പിക്കുന്ന വാക്കുകൾ ആണ്.. ഷക്കീലക് വൻ കുടലിൽ ക്യാൻസർ ആണ് അത് ഇപ്പൊ ലിവറിലേക്കും ബാധിച്ചിരിക്കുന്നു. വൻ കുടൽ വയ

😄നമ്മക് ബീമാനം വിട്ട് ഒരുകളിയും ഇല്ല

ഈ_ഉമ്മയുടെ വിലാപംകേള്‍ക്കണം ഷെയര്‍ ചെയ്യണം...🍚 പെരുമ്പാവൂര്‍ അല്ലപ്ര പെരിയാര്‍ നഗറില്‍ താമസിക്കുന്ന സൈനബ ഇത്ത.... ____________________ പതിമൂന്ന് വര്‍ഷം മുമ്പ് കാണാതായ മകന്‍ അമീറിനെ മരിക്കുന്നതിന് മുമ്പ് ഒരു നോക്ക് കാണാന്‍ അതിയായ ആഗ്രഹം ഉണ്ടന്ന് ഈ ഉമ്മ കണ്ണീരോടെ പറയുന്നു.. വാര്‍ദ്ധകൃ സഹജമായ അസുഖത്തില്‍ വീട്ടില്‍ ഒറ്റപെട്ട് കഴിയുന്ന ഇവരെ ഒരു നോക്ക് കാണാന്‍ അമീര്‍ എത്തട്ടെ .എന്ന പ്രാര്‍ത്ഥനയോടെ..!! താഴെ ഫോട്ടോയില്‍ കാണുന്ന അമീറിനെ എവിടെയെങ്കിലും വച്ച് കാണുന്നുവെങ്കില്‍ നിങ്ങള്‍ ബദ്ധപെടേണ്ട നമ്പര്‍.. 7012019237 9497286884 🌓

ആരാണ് നരേന്ദ്ര മോഡി കാണുക ഷെയർ ചെയ്യുക #share

ഇന്നലെ ചെമ്പറക്കിയിൽ നിന്നും വിളംബര വാഹന യാത്ര .. #yuvajanayathra

കേട്ടതിൽവെച്ച് ഏറ്റവും നല്ല, സരസമായ വിജയാഘോഷം 💪

കാനിവുള്ളവർ share ചെയ്യൂ Plz ഇതൊന്നു കുറച്ചുപേർക്ക് ഷെയർ ചെയ്യൂ കഴിവുള്ളവർ സഹായിക്കൂ

ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയം. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ നിന്നുള്ള ദൃശ്യം ,കരയിച്ചു കളഞ്ഞല്ലോ ജനങ്ങളെ ഇവിടെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും വേർത്തിരിവില്ലാതെ ഒരുമ്മ പെറ്റ മക്കളെ പോലെ ഈയൊര് സൗഹാർദ്ധമാണ് നമ്മൾ ആഗ്രഹിക്കുന്നത് ,എല്ലാ രാഷ്ട്രീയക്കാരും കണ്ണ് നിറച്ച് കണ്ടോളു !😢😢😢😢😢 #share