IUML Perumbavoor

IUML Perumbavoor

Indian Union Muslim League - Perumbavoor Constituency Commitee Official page Muslim League's history is nothing but the story of this mission.

Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighti

31/07/2023
Photos from IUML Perumbavoor's post 31/07/2023
Photos from IUML Perumbavoor's post 30/07/2023

23/07/2023

വേട്ടക്കാർ ഒന്നുതന്നെയാണ് ഇരകളിലാണ് മാറ്റമുള്ളത്.....🤐
മണിപ്പൂരിലെ ഇരകൾക്ക് നീതി ലഭിക്കുമോ..??
Mithlaj Chembarakky

03/01/2023

DATE:03/01/2023
*എന്റെ ഈ രണ്ട് പിഞ്ചുമക്കൾക്ക് ഉമ്മ എന്ന് വിളിക്കാൻ ആയിട്ടെങ്കിലും എനിക്ക്* *കുറച്ച് നാള് കൂടി ജീവിക്കണം.. ഉമ്മയില്ലാത്ത മക്കൾ ആയി എട്ടും പൊട്ടും തിരിയാത്ത എന്റെ ഈ കുരുന്നുകൾ വളരേണ്ട അവസ്ഥ നീ വരുത്തല്ലേ അല്ലാഹ്..എന്റെ പൊന്നു മോള് ഞാൻ ഇല്ലാതെ ഉറങ്ങില്ല ഭക്ഷണം കഴിക്കില്ല.. എന്റെ മക്കളുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണ് നിറയുകയാണ്. അല്ലാഹുവേ നീ തന്ന അസുഖം ആണ് എനിക്ക് എന്റെ ഈ പിഞ്ചു മക്കളെ ഓർത്ത് നീ തന്നെ ശിഫ* *നൽകണേ.പൊട്ടി കരഞ്ഞു കൊണ്ട് ഷക്കീല എന്ന ഈ സഹോദരി നമ്മളോട് പറയുന്ന* *വാക്കുകൾ ആണ് കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ..* ഇത് എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ചെമ്പറക്കി സൗത്ത് എഴിപ്പുറത്ത് താമസിക്കുന്ന ഷക്കീല എന്ന സഹോദരിയുടെ വേദനിപ്പിക്കുന്ന വാക്കുകൾ ആണ്.. ഷക്കീലക് വൻ കുടലിൽ ക്യാൻസർ ആണ് അത് ഇപ്പൊ ലിവറിലേക്കും ബാധിച്ചിരിക്കുന്നു. വൻ കുടൽ വയറിന്റെ പുറത്ത് കോളോ ബാഗിന്റെ ഉള്ളിൽ ആണ് ഉള്ളത്.. മലം വരെ വൻ കുടലിലൂടെ വയറിന്റെ പുറത്തിരിക്കുന്ന ആ ബാഗിലേക്കാണ് പോകുന്നത്.. കാണാൻ കഴിയാത്ത വല്ലാത്ത ഒരു അവസ്ഥ ആണ്. ലിവറിൽ കൂടി കാൻസർ ബാധിച സ്ഥിതിക്ക് ഇനി റേഡിയോളജി ചെയ്യണം. അതിന് ശേഷം സർജറി ചെയ്യണം.വേദന സഹിക്കാൻ കഴിയാതെ വരുമ്പോൾ മക്കൾ കാണാതെ റൂമിൽ കയറി ഇരുന്ന് കരയുകയാണ് ഈ പാവം 😭ഇതിനോടകം തന്നെ വലിയൊരു തുക ചികിത്സക്ക് ചിലവായി.. ഇനി സർജറിക്കും റേഡിയോളജിക്കും മുൻപോട്ടുള്ള ചികിസക്കും ലക്ഷങ്ങൾ ചിലവ് വരും. ഓട്ടോറിക്ഷ തൊഴിലാളി ആയ ഭർത്താവിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും നാള് മുൻപോട്ട് പോയത്.. എല്ലാ വഴികളും അടഞ്ഞു.. ജീവിക്കാനുള്ള കൊതികൊണ്ട് നമ്മുടെ മുൻപിൽ കൈ നീട്ടി യാചിക്കുന്ന ഈ സഹോദരിയെയും മക്കളെയും സഹായിക്കണേ അപേക്ഷ ആണ് 😭😭

*GOOGLE PAY: 6238375796* (SHAKEELA NIZAR)

അക്കൗണ്ട് ഡീറ്റെയിൽസ് ---------------------------------------------
NAME:SHAKEELA NIZAR
A/C NO:19480100049900
BANK:FEDERAL BANK
IFSC:FDRL0001948
BRANCH:MARAMPALLY
GOOGLE PAY:6238375796
MOB:6238375796

കമ്മറ്റി ഭാരവാഹികൾ
---------------------------------------
BASITH M S: 9567685584(കമ്മറ്റി ചെയർമാൻ)
SHAJEENA HYDROSE:9142090501(പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ )
P M BABY :9497368369(കമ്മറ്റി കൺവീനർ)
HANEEFA PERUMBAVOOR :9846531346(കമ്മറ്റി മെമ്പർ)
SHAKEELA NIZAR:6238375796
PMA SALAM :7907207367

06/09/2022

കണ്ണിനും മനസിനും ഒരു കുളിർമ ഉള്ള ഫോട്ടോ 💚💚💚

31/08/2022

അസ്സലാമു അലൈകും

*إنا لله وانا إليه راجعون*

കെഎംസിസി ക്യാനഡ മുൻ വൈസ് ചെയർമാൻ @⁨Zulfath Faisal⁩ ന്റെ പിതാവും .മുസ്ലിം ലീഗ് ,സമസ്ത മഹാ പ്രസ്ഥാനങ്ങളിലൂടെ കേരളീയ മുസ്ലിംങ്ങളുടെ വഴി കാട്ടിയുമായ
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രനും ,സയ്യിദ് ശിഹാബ് അലി തങ്ങളുടെ അളിയനും സയ്യിദ് മുനവ്വറലി തങ്ങളുടെ അമ്മാവനും ദീനി സദസ്സുകളിൽ നമ്മുടെ അഭിവന്ദ്യ നേതൃത്തവുമായ *സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ * അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ...
ജന്നാത്തുൽ ഫിർദൗസിൽ സ്വാലിഹീങ്ങളോടൊത്ത് ഒരുമിക്കാൻ ഭാഗ്യം നൽകട്ടെ...
ആമീൻ.

اللهم اغفر له وارحمه واسكنه فسيح جناتك

يارب العالمين.

15/06/2022
'ഇന്ത്യക്കാരെ തിരിച്ചുവിളിച്ച് ആ രാജ്യങ്ങളുമായി യുദ്ധം ചെയ്യണം...' സുദർശൻ ടി.വി എഡിറ്റർ 08/06/2022

'ഇന്ത്യക്കാരെ തിരിച്ചുവിളിച്ച് ആ രാജ്യങ്ങളുമായി യുദ്ധം ചെയ്യണം...' സുദർശൻ ടി.വി എഡിറ്റർ "ജനുവരി 26-ന് രാജ്പഥിൽ പ്രദർശിപ്പിക്കുന്ന മിസൈലുകളും യുദ്ധവിമാനങ്ങളും എന്തിനുള്ളതാണ്?"

29/05/2022
ഉദ്ഘാടനത്തിന് മുമ്പേ തിരുവനന്തപുരത്ത് ഫ്‌ളൈ ഓവറിന്റെ റോഡ് തകർന്നു 24/05/2022

ഉദ്ഘാടനത്തിന് മുമ്പേ തിരുവനന്തപുരത്ത് ഫ്‌ളൈ ഓവറിന്റെ റോഡ് തകർന്നു 13 കോടിയുടെ പദ്ധതിയിലാണ് വൻ വീഴ്ചയുണ്ടായിരിക്കുന്നത്

19/05/2022

Distracting people won’t change the facts. India looks a lot like Sri Lanka.

16/05/2022

Do you know the man behind the slogan
"Inquilab Zindabad".? He was Syed Fazl-ul-Hasan (01 January 1875 – 13 May 1951). He coined this epic slogan in 1921,

Hasan was not just a brave freedom fighter, but was also a true romantic poet. Remember this famous Gazal, “Chupke chukpe raat din aansu bahana yaad hai, Humko ab tak aashiqui ka woh zamana yaad hai” this too was one of his memorable compositions

Yesterday was Syed Fazl-ul-Hasan’s 72nd death anniversary. He died in Lucknow, Uttar Pradesh.

13/05/2022

വിടവാങ്ങിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്‌യാൻ ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരിയായിരുന്നു എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേർത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷോപലക്ഷം ജനങ്ങൾ ശൈഖ് ഖലീഫയുടെ കാരുണ്യം അനുഭവിച്ചിട്ടുണ്ട്. ഒരു ക്ഷേമരാഷ്ട്രത്തിന്റെ എല്ലാ ചേരുവകളോടും കൂടി യു.എ.ഇ ആധുനിക ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്നത് ശൈഖ് ഖലീഫയെ പോലുള്ള ഭരണാധികാരികളുടെ മികവ് കൊണ്ടുകൂടിയാണ്.- സാദിഖലി തങ്ങൾ പറഞ്ഞു.

സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനും ശൈഖ് ഖലീഫ ബദ്ധശ്രദ്ധനായിരുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും രാജ്യത്തിന്റെ ഉന്നതി അദ്ദേഹം ലക്ഷ്യം വെച്ചു. യു.എ.ഇ എന്ന രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമായ പ്രവാസികളുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് സാദിഖലി തങ്ങൾ അനുസ്മരിച്ചു. മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിക്ക് യു.എ.ഇയിൽനിന്ന് ലഭിച്ച അംഗീകാരങ്ങൾ അവിസ്മരണീയമാണ്. പ്രവാസികളെ ചേർത്തുനിർത്തുന്ന യു.എ.ഇയുടെ നയമാണ് ഇതിന് സഹായകമായത്. ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഒരു ദിവസത്തെ പരിപാടികൾ മാറ്റിവെച്ചതായും സാദിഖലി തങ്ങൾ അറിയിച്ചു. നാളത്തെ (മെയ് 14 ശനി) പരിപാടികളാണ് മാറ്റിവെച്ചത്.

Sayyid Sadik Ali Shihab Thangal

13/05/2022

إنا لله وإنا إليه راجعون
Deeply saddened to hear the demise of His Highness Sheikh Khalifa bin Zayed the president of UAE.

അന്ന് രൂപയുടെ മൂല്യം 58, ഇന്ന് 77; അന്ന് മൻമോഹൻ, ഇന്ന് മോദി 10/05/2022

അന്ന് രൂപയുടെ മൂല്യം 58, ഇന്ന് 77; അന്ന് മൻമോഹൻ, ഇന്ന് മോദി 2013 നവംബറിൽ രൂപ ഐസിയുവിലാണ് എന്നാണ് നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നത്

02/05/2022

25/04/2022

ചിത്രത്തിൽ കാണുന്ന എട്ട്
വയസ്സുള്ള കുഞ്ഞിന്റെ പേര് ഫഹദ് എന്നും
തൊട്ടടുത്തവന്റെ പേര് വിജയകുമാർ
എന്നുമാണ് .
വിജയകുമാർ ആർ എസ് എസ് പ്രാദേശിക നേതാവും ശാഖയിലെ കായിക പരിശീലകനുമാണ്.

രണ്ടു പേരും കാസർഗോഡ്
സ്വദേശികളും അയൽവാസികളും ആണ്.
പക്ഷെ ഇതുപോലൊരു റംസാൻ 22ന്
അഥവാ 2015ജൂലെ 9ന് ഈ ലോകത്തിന്റെ
യാതൊരു കാപട്യങ്ങളും അറിയാത്ത വികലാംഗനായ കുഞ്ഞു ഫഹദിനെ
വിജയകുമാർ കൊന്നു .

അതും കുഞ്ഞു ഫഹദിന്റെ സ്വന്തം
സഹോദരിയുടെ കൺമുന്നിൽ വെച്ച്
കഴുത്തിന് തുരുതാ വെട്ടുകയായിരുന്നു .
സംഭവ സ്ഥലത്ത് വെച്ചു തന്നെ ഫഹദ്
മരണപ്പെട്ടിരുന്നു.

എന്തിനാണ് ആ കുഞ്ഞിനെ ആർ എസ് എസുകാരനായ വിജയകുമാർ
കൊന്നതെന്ന് അറിയാമോ..?

" ഹിന്ദുവിനെ ഉണർത്താൻ നടക്കുന്ന " വിഷകല എന്ന ഘോര സർപ്പത്തിന്റെ
കടുത്ത ആരാധകനായിരുന്നു വിജയകുമാർ.
ആ സർപ്പത്തിന്റെ പ്രഭാഷണങ്ങൾ
ഇടതടവില്ലാതെ കേൾക്കുകയായിരുന്നുവത്ര
വിജയകുമാറിന്റെ ഏക ഹോബി.

കോടതിയിൽ പതിവുപോലെ
മനോരോഗി ചമഞ്ഞെങ്കിലും
വിജയകുമാറിന്റെ മനോരോഗ വാദങ്ങൾ
തള്ളിയ കാസർകോട് അഡീഷണൽ
സെഷൻസ് കോടതി ജീവപര്യന്തം
കഠിനതടവിന് വിധിക്കുകയായിരുന്നു .

ഈ കുഞ്ഞു ഫഹദും കാസർകോഡ് പള്ളിയിലെ ഇമാം റിയാസ് മൗലവിയും മലപുറം കൊടിഞ്ഞിയിലെ ഫൈസലും തിരൂരിലെ യാസിറുമൊന്നും ഒരു കുറ്റകൃത്യവും ചെയ്തവരല്ല.
അവരൊക്കെ ആർ എസ് എസ് കൊലക്കത്തിക്കിരയായത് ആർ എസ് എസിന്റെ മുസ്ലിം ഉന്മൂലനത്തിന്റെ ഭാഗമായിട്ടായിരുന്നു.

കടപ്പാട്

12/04/2022
05/04/2022

മുസ്‌ലിം രാഷ്ട്രീയത്തിന്റെ അജയ്യനായി നേതാവിന്റെ വേർപാടിന് 50 വർഷം..!!

വിഭജനാനന്തരം എന്ത് ചെയ്യണമെന്നറിയാത്ത ഇന്ത്യൻ മുസൽമാന് മുന്നിൽ നിന്ന് കൊണ്ട് ധീരതയോടെ മുന്നോട്ട് നയിച്ച നേതാവ് ഖായിദേ മില്ലത്ത് ഇസ്മയിൽ സാഹിബിന്റെ ഓർമ്മകൾ ഇന്നും ഓരോ മുസ്ലിം ലീഗുകാരന്റെയും മനസ്സിൽ ജ്വലിച്ചു നിൽക്കുകയാണ്.

ഇസ്ലാമിക ശരീഅത്ത് സംരക്ഷിക്കുവാനും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പോരാടാനും എന്നും മുൻപന്തിയിൽ ഇസ്മയിൽ സാഹിബ് ഉണ്ടായിരുന്നു. ഒരു കയ്യിൽ ഖുർആനും മറുകയ്യിൽ ഇന്ത്യൻ ഭരണഘടനയും പിടിച്ചു കൊണ്ടാണ് പോരാട്ട ഭൂമികയിൽ അദ്ദേഹം നിലകൊണ്ടിട്ടുള്ളത്.

ന്യൂനപക്ഷമായ നാം ഇന്നനുഭവിക്കുന്ന ഭരണഘടന സംരക്ഷണങ്ങൾക്ക് വേണ്ടി വാദിക്കാനും ഭരണഘടനയിൽ അതെഴുതി ചേർക്കാനും നിതാന്ത പരിശ്രമം നടത്തിയ ആ മഹാനുഭാവൻ മുസ്ലിം ജനകോടികളെ പ്രതിനിധീകരിച്ച് കൊണ്ട് ഇന്ത്യൻ ഭരണഘടനയിൽ ഒപ്പ് വെച്ചാണ് തന്റെ കർമ്മപഥം സാഫല്യമാക്കിത്തീർത്തത്.

മഹാന്റെ പരലോക ജീവിതം ഹൈറിലാവട്ടെ..!!

30/03/2022

മുഖ്യമന്ത്രി മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ച തൃശൂർ ചെമ്പൂച്ചിറയിലെ സ്കൂൾ കെട്ടിടം സന്ദർശിച്ചു. കിഫ്ബിയിലൂടെ നടത്തുന്ന അഴിമതിയുടെ പുതിയ മോഡലാണ് ഈ സ്കൂൾ എന്ന് നിസ്സംശയം പറയാം. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടത്തിൽ കുട്ടികളുടെ സുരക്ഷിതത്വത്തിനു യാതൊരു ഉറപ്പും നൽകാൻ സാധിക്കില്ല എന്നത് വ്യക്തമാണ്.

കൊച്ചിയിൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനായി 180 കോടി രൂപ മുടക്കി പണിഞ്ഞ കെട്ടിടവും മുൻപ് പൊളിഞ്ഞു വീണിരുന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ഈ ഗുരുതരമായ അഴിമതിയിൽ സ്വന്തം വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തിൽ
വകുപ്പുതല അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, തന്നെ വെള്ളപൂശാനുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം. CrPC പ്രകാരം കേസ് രജിസ്റ്റർ ചെയ്തുകൊണ്ടുള്ള സമഗ്രമായ വിജിലൻസ് അന്വേഷണം നടത്താനും, കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സർക്കാർ തയ്യാറാകണം. കുട്ടികളുൾപ്പെടെയുള്ളവരുടെ ജീവന് പോലും ഭീഷണിയാകുന്ന ഈ കെട്ടിടത്തിന്റെ സുരക്ഷിതത്വം ശാസ്ത്രീയമായി പരിശോധിച്ചു ഉറപ്പു വരുത്താൻ സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണം.

24/03/2022

' സ്വത്വ രാഷ്ട്രീയം സാമൂഹിക പുരോഗതിക്ക് ' എന്ന പ്രമേയവുമായി യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനം മാർച്ച് 26 ന് ആലപ്പുഴയിൽ നടക്കുകയാണ് !

തെക്കൻ ജില്ലകളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വലിയ ശ്രമങ്ങളിലാണ് യൂത്ത് ലീഗ്; അഞ്ഞൂറ് യൂണിറ്റ് സംഗമങ്ങൾ നടത്തി അതിൽ നിന്നുമുള്ള അയ്യായിരത്തോളം പ്രതിനിധികളാണ് 26 ന് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വ്യത്യസ്‌ത രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിവിധ സെഷനുകൾ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഈ സംഗമത്തിന്റെയും ഈ ഉദ്യമത്തിന്റെയും വിജയത്തിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു!

12/02/2022
10/02/2022

Indian student Muskan Khan, who confronted members of a far-right group outside a college in southern Karnataka state, has become the symbol of resistance against the hijab ban in Indian schools.

In a video posted online by campaigners on Tuesday, Khan is seen parking her two-wheeler outside a college in the city of Mandya before she is heckled by Hindu members of a right-wing group chanting “Jai Sri Ram” (Hail Lord Ram). The girl reacts by raising her hand and shouting back: “Allahu Akbar” (God is the Greatest).

Khan has been hailed for her bravery against threats and heckling by the mob outside the college as protests intensified over a ban on Islamic headgear in educational institutes that has outraged Muslim students in the South Asian country.

Immediately after the video went viral, Khan was called “lioness,” “hero,” “brave,” and “courageous” on social media.

Khan, who stood up to the mob of saffron scarf-clad men, later told local TV channel NDTV that she “was not worried about facing them alone” and that she would keep fighting for her right to wear the hijab.

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

വേട്ടക്കാർ ഒന്നുതന്നെയാണ് ഇരകളിലാണ് മാറ്റമുള്ളത്.....🤐മണിപ്പൂരിലെ ഇരകൾക്ക് നീതി ലഭിക്കുമോ..??Mithlaj Chembarakky
DATE:03/01/2023 *എന്റെ ഈ രണ്ട് പിഞ്ചുമക്കൾക്ക് ഉമ്മ എന്ന് വിളിക്കാൻ ആയിട്ടെങ്കിലും എനിക്ക്* *കുറച്ച് നാള് കൂടി ജീവിക്കണം...
😄നമ്മക് ബീമാനം വിട്ട് ഒരുകളിയും ഇല്ല
ഈ_ഉമ്മയുടെ വിലാപംകേള്‍ക്കണംഷെയര്‍ ചെയ്യണം...🍚  പെരുമ്പാവൂര്‍ അല്ലപ്ര പെരിയാര്‍ നഗറില്‍ താമസിക്കുന്ന സൈനബ ഇത്ത...._______...
ആരാണ് നരേന്ദ്ര മോഡി കാണുക ഷെയർ ചെയ്യുക #share
ഇന്നലെ ചെമ്പറക്കിയിൽ നിന്നും വിളംബര വാഹന യാത്ര .. #yuvajanayathra
കേട്ടതിൽവെച്ച് ഏറ്റവും നല്ല, സരസമായ വിജയാഘോഷം 💪
കാനിവുള്ളവർ share ചെയ്യൂPlz ഇതൊന്നു കുറച്ചുപേർക്ക് ഷെയർ ചെയ്യൂകഴിവുള്ളവർ സഹായിക്കൂ
ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയം. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ നിന്നുള്ള ദൃശ്യം ,കരയിച്ചു കളഞ്ഞല്ലോ...

Telephone

Address

Perumbavoor
Kochi

Other Political Organizations in Kochi (show all)
C C G C C C G C
Kochi

Indian Politics

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

Udf.kerala.live Udf.kerala.live
Kochi, 682005

Cpi-m Ernakulam South Lc Cpi-m Ernakulam South Lc
Kochi, 682013

സി.പി.ഐ.(എം) എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി

CPIM Aasan Branch Ponnurunni CPIM Aasan Branch Ponnurunni
Aasan Branch Ponnurunni
Kochi

സാർവ്വദേശീയ൦,ദേശീയ൦,സ൦സ്ഥാന,ദേശീയ൦,പ്രാദേശിക൦, സമകാലിക൦, രാഷ്ട്രീയ൦,കലാ-സാ൦സ്കാരിക൦,സാമ്പത്തിക൦.

Chanakya ചാണക്യ Chanakya ചാണക്യ
Chanakya, Cochin
Kochi

ശക്തമായ മനസ്സിനെ പരാജയപ്പെടുത്താൻ ആ?

VD Satheesan For Kerala VD Satheesan For Kerala
Kochi Panvel Road, Edappally, Ernakulam
Kochi, 682024

VD