Aarogya malayali

SIMPLE TIPS FOR MAINTAIN HEALTHY LIFE tips for maintain health

28/07/2023

*കരളിനായ്കുടിക്കാം*
കടുക്കമോര്

---☘️☘️☘️☘️☘️☘️---

ആരോഗ്യകരമല്ലാത്തഭക്ഷണ ശീലങ്ങളും
ജീവിത രീതിയും വഴി ,
കരളിൽ കൊഴുപ്പടിഞ്ഞും മറ്റും
രോഗങ്ങളുണ്ടാകുന്ന പ്രവണത ഇക്കാലത്ത്
കൂടുതലാണ്.

ഔഷധ സമാനമായ ഭക്ഷണ ശീലങ്ങൾ നിർദ്ദേശിക്കുന്ന ആയുർവേദത്തിന്റെ സംഭാവനയാണ്
*കടുക്ക മോര്* ,
കരളിന്റെ ആരോഗ്യ സംരക്ഷണത്തിനായി , ഏത് പ്രായത്തിലുള്ളവർക്കും . ആഴ്ച്ചയിൽ 1 - 2 തവണ കടുക്ക മോര് ശീലമാക്കാം. മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകുകയുമില്ല.

▪️1 കടുക്കാത്തോട്,
▪️5 പച്ച മുത്തങ്ങ ( ഉണങ്ങിയതാണെങ്കിൽ 3 )
▪️250 ml വെണ്ണ നീക്കിയ മോര് എന്നിവ കൊണ്ട് കടുക്ക മോരുണ്ടാക്കാം.

ഉണക്ക മുത്തങ്ങ തലേ ദിവസമോ / 3 മണിക്കൂറോ ചതച്ച് കുതിർത്ത് വച്ചാൽ മിക്സിയിലും അരച്ചെടുക്കാം.

കടുക്കയും മുത്തങ്ങയും പൊടിച്ച് ഇതേ അനുപാതത്തിൽ ചേർത്ത് വച്ചും ഉണ്ടാക്കാവുന്നതാണ്.
☘️☘️☘️

#കടുക്കമോര്

28/07/2023
16/03/2023

ഓറഞ്ച് കഴിക്കാം ആരോഗ്യം സംരക്ഷിക്കാം.

Photos from DrKnowledge's post 22/03/2022
Photos from Music Promo's post 12/11/2021
കുറുന്തോട്ടിയുടെ ഔഷധ ഗുണങ്ങൾ|HEALTH BENEFITS OF KURUNTHOTTI 09/10/2021

കുറുന്തോട്ടിക്കും വാതമോ?
https://youtu.be/woHvzfS3ILw

കുറുന്തോട്ടിയുടെ ഔഷധ ഗുണങ്ങൾ|HEALTH BENEFITS OF KURUNTHOTTI AarogyaMalayaliആരോഗ്യമലയാളി SIDA BALA VELLORAM cuben jutecountry mallow കുറുന്തോട്ടി വെള്ളൂരം Sida rhombifolia sida cordifo...

BP നിയന്ത്രിക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങൾ. FOOD TO CONTROL HYPERTENSION MALAYALAM 04/10/2021

https://youtu.be/XYh7OEepKwA

BP നിയന്ത്രിക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങൾ. FOOD TO CONTROL HYPERTENSION MALAYALAM A healthy diet is essential for lowering blood pressure and maintaining optimal levels and research has shown that including certain foods in your diet espec...

23/09/2021
HIGH BLOOD PRESSURE / HYPERTENSION TREATMENT ഉയര്‍ന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാം 17/09/2021

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നമാണ്.
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇത് രക്തത്തിന്‍റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. രക്തസമ്മര്‍ദം 140/ 90 നുമുകളിലായാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ രക്താതിമര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍) എന്നറിയപ്പെടുന്നു.

അനാരോഗ്യകരമായ ജീവിതശൈലി മോശം ഭക്ഷണശീലങ്ങളുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നത്. ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഏതാനും ചില മാർഗ്ഗങ്ങളാണ് ഈ വീഡിയോ.
https://youtu.be/K5T9a9eljSk

HIGH BLOOD PRESSURE / HYPERTENSION TREATMENT ഉയര്‍ന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാം AarogyaMalayali Malayalam You tube ChannelHigh blood pressure (hypertension) is a common condition in which the long-term force of the blood against your art...

Photos from Sampushta Keralam's post 11/09/2021
മുട്ട് വേദന പരിഹരിക്കാ൦| KNEE JOINT PAIN HOME REMEDIES | MALAYALAM 08/07/2021

കാൽമുട്ട് വേദന പരിഹരിക്കാൻ നമുക്കു വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ചില മാർഗങ്ങൾ എന്തെല്ലാം എന്ന് ആണ് വീഡിയോ
https://youtu.be/g7mPIdl7UW0

മുട്ട് വേദന പരിഹരിക്കാ൦| KNEE JOINT PAIN HOME REMEDIES | MALAYALAM കാൽ മുട്ട് വേദന മറ്റു സന്ധികളുടെ വേദന | കാരണങ്ങൾ |ലക്ഷണങ്ങൾ | മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോ.....

DARK NECK | കഴുത്തിന് ചുറ്റു൦ ഉണ്ടാകുന്ന കറുപ്പ് നിറ൦ മാറാൻ | Malayalam 04/07/2021

കഴുത്തിലെ കറുപ്പ് നിറം പരിഹരിക്കാൻ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാം
https://youtu.be/koXtLnAPKTQ

DARK NECK | കഴുത്തിന് ചുറ്റു൦ ഉണ്ടാകുന്ന കറുപ്പ് നിറ൦ മാറാൻ | Malayalam #കഴുത്തിലെകറുപ്പ്Causes of Dark neck Natural Home RemediesAcanthosis Nigricans Darkening With Thickening of Skin Around neck S...

HOME REMEDIES FOR DANDRUFF | താരൻ അകറ്റാൻ MALAYALAM 22/06/2021

താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തലയോട്ടിയിലെ വരൾച്ച, എണ്ണമയം, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങളാണ്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ അറിയാം...
https://youtu.be/EP6xEeOIyKU

HOME REMEDIES FOR DANDRUFF | താരൻ അകറ്റാൻ MALAYALAM Dandruff Causes Symptoms Natural Home Remedies in Malayalam.താരന് കാരണങ്ങൾ ലക്ഷണങ്ങൾ ഉപയോഗിക്കേണ്ട നാച്ചുറൽ ഒറ്റമൂലികൾ എന്നെല്ലാ൦ ആണ് ഈ വീഡിയോ.TipsHot oil...

പനിക്കൂർക്ക ഔഷധഗുണങ്ങൾ | PANIKOORKKA | INDIAN BORAGE | MEXICAN MINT MALAYALAM 18/06/2021

പനിക്കൂർക്കയുടെ ഈ ഗുണങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക
https://youtu.be/8zDw4DvQnt0

പനിക്കൂർക്ക ഔഷധഗുണങ്ങൾ | PANIKOORKKA | INDIAN BORAGE | MEXICAN MINT MALAYALAM Is Popularly Used To Treat Fever Cough and Cold In Children. It Used For Treating Different Health Problems Like ARTHRITIS...

VITAMIN C RICH FOODS വെെറ്റമിൻ C നൽകുന്ന ആഹാരങ്ങൾ 08/06/2021

VITAMIN C കൂടുതൽ ആയി അടങ്ങിയ പഴങ്ങളും പച്ചക്കറികളും

https://youtu.be/q1o3bjQuLqM

VITAMIN C RICH FOODS വെെറ്റമിൻ C നൽകുന്ന ആഹാരങ്ങൾ Vitamin C is a water soluble vitamin that is found in fruits and vegetables.It's well known for being a potent antioxidant as well as having healthy immune s...

08/06/2021

VITAMIN C

പല രോഗങ്ങളെ തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന് ആവശ്യമായ ഘടകമാണ് വൈറ്റമിന്‍ സി.
പഴങ്ങളും പച്ചക്കറികളും വൈറ്റമിൻ C യുടെ കലവറയാണ്.

ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, ബ്രക്കോളി, ഇലക്കറികള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വൈറ്റമിന്‍ സി ലഭ്യമാണ്.

Vitamin C ഗുണങ്ങൾ
***************
● രോഗങ്ങളെ അകറ്റി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം ദിവസേന ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക.
● ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും വൈറ്റമിന്‍ സി സഹായിക്കുന്നു.
●ശരീരത്തില്‍ ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുന്നു.
●വൈറ്റമിന്‍ സിയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രായധിക്യം മൂലമുള്ള ചുളിവുകളെയും പാടുകളെയും നീക്കം ചെയ്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും.
● യൂറിക് ആസിഡിന്റെ അളവും അതുവഴി ഗൗട്ട് രോഗത്തിന്റെ തീവ്രതയും കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.

വൈറ്റമിൻ C കുറഞ്ഞാൽ
*****************
വൈറ്റമിൻ C കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥയാണ് സ്കർവി. കൂടാതെ
ക്ഷീണം, ബലക്കുറവ്, പേശി, സന്ധികൾ തുടങ്ങിയ ഇടങ്ങളിലുണ്ടാവുന്ന വേദന, ചർമ്മത്തിൽ പെട്ടെന്നു മുറിവുകൾ, മുടിയുടെ അറ്റം പിളരുക, മോണയുടെ നീർവീക്കം, മോണയിൽ നിന്ന് രക്തസ്രാവം, മുറിവുകൾ ഉണങ്ങുന്നതിൽ കാലതാമസം, അണുബാധകൾക്കെതിരായ പ്രതിരോധത്തിന്റെ പ്രശ്നങ്ങൾ, ശരീരഭാരം കുറയൽ എന്നിവയാണ് വിറ്റാമിൻ സി കുറയുന്നു എന്നതിന്റെ പ്രധാന ലക്ഷണങ്ങൾ.

വൈറ്റമിൻ C കൂടിയാൽ
******************
75 മുതല്‍ 90 മില്ലിഗ്രാം വരെ വൈറ്റമിന്‍ സി പ്രതിദിനം ഉള്ളിലെത്തിയാല്‍ അത് നല്ല ഫലം നല്‍കും. പരമാവധി 2000 മില്ലിഗ്രാം വരെ ആരോഗ്യമുള്ള ഒരാള്‍ക്ക് കഴിയ്ക്കാം. എന്നാല്‍ ഈ അളവ് പതിവാക്കുന്നത് അത്ര ഗുണകരമാകില്ല.
കൂടുതല്‍ പ്രതിരോധശേഷി ലഭിയ്ക്കാനായി കൂടുതല്‍ നാരങ്ങാ വെള്ളം, അതുപോലെ വൈറ്റമിന്‍ സി ഗുളികകള്‍ കഴിയ്ക്കുന്നത് പല തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കും. സ്ഥിരമായി കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ് .
ഓക്കാനം
ഛർദ്ദി
വയറുവേദന
വയറിളക്കം
നെഞ്ചെരിച്ചൽ
തലവേദന
തലകറക്കം
ഈ ലക്ഷണങ്ങള്‍ തുടർച്ചയായി കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തിലെ വൈറ്റമിന്‍ സിയുടെ അളവ് പരിശോധിയ്ക്കുക. സപ്ലിമെന്റുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കുക.

01/06/2021

#കുട്ടികളുടെ #ആരോഗ്യവും #ആയുർവ്വേദവും

#സ്വർണ്ണപ്രാശം
കൊറോണ , ബ്ലാക്ക് ഫംഗസ്, യെല്ലോ ഫംഗസ് തുടങ്ങി നമ്മുടെ പ്രതിരോധ വ്യവസ്ഥയെ തന്നെ മറികടക്കാൻ ശേഷിയുള്ള മഹാമാരിക്ക് നടുവിലാണ് നാം. ഇതിനെ അതിജീവിക്കാൻ ആത്മവിശ്വാസത്തോടൊപ്പം ആരോഗ്യമുള്ള ഒരു ശരീരവും നമുക്ക് ആവശ്യമാണ്.

ഈ സമയത്തു നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയോജകരമായ ഒരു മരുന്നിനെ കുറിച്ച് പറയാൻ വേണ്ടിയാണ് ഈ പോസ്റ്റ് .

ആഭരണങ്ങൾക്കും അലങ്കാരങ്ങൾക്കും മാത്രമല്ല സ്വർണം ആയുരാരോഗ്യത്തിനും നല്ലതാണ്.

ആയിരം വർഷങ്ങൾക്ക് മുൻപ് ആചാര്യ കശ്യപൻ ആണ് ശുദ്ധി ചെയ്ത സ്വർണം കുട്ടികൾക്ക് കൊടുക്കാമെന്നു ആയുർവേദത്തിൽ പരാമർശിച്ചത്. സ്വർണ്ണഭസ്മം, സാരസ്വതം ഘൃതം, ബ്രഹ്മി ഘൃതം, തേൻ മുതലായവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സ്വർണ്ണ പ്രാശം കുട്ടികളുടെ ബുദ്ധി വികാസം, ഓർമ്മ ശക്തി, ദഹനം,പോഷണം തുടങ്ങി ,ശാരീരിക മാനസിക ആരോഗ്യം, രോഗ പ്രതിരോധ ശേഷി, വർണ്ണ പ്രസാദനം, എന്നിവയ്ക്കും അത്യുത്തമമായ ആയുർവേദ ഔഷധമാണ്.

ആവശ്യാനുസരണം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഈ മരുന്ന് പൂർണമായും സ്റ്റിറോയ്ഡ് മുക്തമാണ്..ഒന്നാം മാസംമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്വർണ്ണപ്രാശം നൽകേണ്ടത്..

സാധാരണ നിലയിൽ മരുന്നുശാലകളിൽ ഇത് ലഭ്യമല്ലാത്തതിനാൽ ആവശ്യാനുസരണം തയ്യാറാക്കിയെടുക്കുകയാണ് ചെയ്യുന്നത്..

സ്വർണ്ണ പ്രാശം ആവശ്യമുള്ളവർക്ക് കൊറിയറായി അയച്ചു നൽകുന്നതാണ്..

ഈ കെട്ടകാലത്തെയും നമ്മൾ അതിജീവിക്കും, ഒന്നായി, നല്ല ആരോഗ്യ ശീലങ്ങളുമായി..

Dr.Soumya Krishnan

HYPOTHYROIDISM HOME REMEDIES| ഹെെപ്പോ തെെറോയ്ഡിസ൦ Malayalam 29/05/2021

Hypothyroidism ഒരു പ്രധാന പ്രശ്നമായി മാറുന്ന ഈ കാലയളവിൽ അതിനെ എങ്ങിനെ പ്രതിരോധിക്കാം വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാം ആണ്🤔
https://youtu.be/68uCooNQQeg

HYPOTHYROIDISM HOME REMEDIES| ഹെെപ്പോ തെെറോയ്ഡിസ൦ Malayalam THYROID Diseases is common problem that can cause because of over and under functions of Thyroid Gland.here we are explaining Natural home remedies for Hypot...

Photos from World4Nurses's post 24/05/2021
TO CLEAR LUNGS & BREATHING PROBLEMS, ശ്വാസകോശത്തിലെ കഫ൦ ഇളക്കാൻ 22/05/2021

https://youtu.be/TBTyvlP3GxY

TO CLEAR LUNGS & BREATHING PROBLEMS, ശ്വാസകോശത്തിലെ കഫ൦ ഇളക്കാൻ ശ്വാസ൦ മുട്ടൽ മാറാൻ, Breathless, Breathing Exercise, Steaming Therapy, Huff Cough, Hand Cupping. Swasakosham, swasanam, kapham, MalayalamAarogya Malayaliആരോഗ...

HOME REMEDIES FOR HEADACHE | തലവേദന മാറാൻ | MALAYALAM 06/05/2021

തലവേദന മാറ്റാൻ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റിയ ചില ലേപനങ്ങൾ
https://youtu.be/AB0BwYdd8xk

HOME REMEDIES FOR HEADACHE | തലവേദന മാറാൻ | MALAYALAM How to Cure Headache | Health tips | Home Remedies for Headache | Thala Vedhana | Paste for headacheതലവേദന വളരെ സാധാരണ ഒരു അസുഖമാണ് ഇന്നത്തെ കാലത്ത്... എല്ലാ...

GINGER FOR FEVER ,COLD, COUGH | പനി ജലദോഷ൦ മാറ്റാ൦ ഇഞ്ചി ഉപയോഗിച്ച് MLAYALAM 02/05/2021

തിരിച്ചറിയാം ഇഞ്ചിയുടെ ഗുണങ്ങൾ

https://youtu.be/Bw5s2lOOR4s

GINGER FOR FEVER ,COLD, COUGH | പനി ജലദോഷ൦ മാറ്റാ൦ ഇഞ്ചി ഉപയോഗിച്ച് MLAYALAM BEST HOME REMEDY FOR FEVER COLD COUGH THROAT PAIN SORE THROAT | IMMUNITY BOOSTING REMEDIES | NATURAL REMEDIES... INCHI GINGER USESAarogya malayaliആരോഗ്യമലയാള...

28/04/2021

മുഖസംരക്ഷണത്തിന് വേണ്ടി നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

https://youtu.be/d0Gow5z-37s

HYPOTHYROIDISM CAUSES AND SYMPTOMS MALAYALAM തെെറോയ്ഡ് രോഗ കാരണങ്ങൾ ലക്ഷണങ്ങൾ 16/04/2021

ഇന്ന് ഏറ്റവും കൂടുതലായി thyroid gland നെ ബാധിക്കുന്ന രോഗാവസ്ഥയാണ് Hypothyroidism.
ശരീരത്തിന്റെ സകല metabolism നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ് Thyroid. Thyroid രോഗങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും കണ്ടു നോക്കാം...
https://youtu.be/_dWpCKyUpb0

HYPOTHYROIDISM CAUSES AND SYMPTOMS MALAYALAM തെെറോയ്ഡ് രോഗ കാരണങ്ങൾ ലക്ഷണങ്ങൾ Thyroid diseases, Hypothyroidism - Causes, Symptoms, in Malayalamഹെെപ്പോ തെെറോയ്ഡ് Aarogya malayali ആരോഗ്യമലയാളിഈ video,യിൽ Hypothyroidism അഥവാ തെെറോയ്ഡ് ഹോർ...

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Videos (show all)

മുഖസംരക്ഷണത്തിന് വേണ്ടി നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾhttps://youtu.be/d0Gow5z-37s

Category

Telephone

Address


Kochi

Other Health/Beauty in Kochi (show all)
AR Rethu's Makeover AR Rethu's Makeover
BTS Road
Kochi

Bridal Makeup Engagement Makeup Reception Makeup Party Makeup Grooming Light Makeup Makeover A

D QUE SOAP D QUE SOAP
L – 5, 106, Changampuza Nagar Road, Changampuzha Nagar, Pathadipalam, Kalamassery
Kochi, 682033

D QUE SOAP & D QUE WATCH

Stylefliq Stylefliq
Kochi, 682005

kochi paid real meet kochi paid real meet
Real Meet
Kochi, 682017

kochi paid real meet

Meera Design Meera Design
Kochi, Ernakulam
Kochi, 682017

Alexa Bask in the Beauty Alexa Bask in the Beauty
Hoysala E Commerce, 1st Floor, Near Kusumagiri Hospital, Prestige Hillsode Gateway, Infopark Road , Kakkanad
Kochi, 682030

family salon, Permanent makeup(B B glow, micro Blading) Thai massage, Moroccon Bath, Hydra treatment

moksha_hairdrops moksha_hairdrops
Kochi, 682006

A professional hair oil for better hair health

Bismi Bismi
Bismi
Kochi, NAUSHAD

Afiya Akhtar Afiya Akhtar
Ernakulam
Kochi, 682018

Beauty tips

Vestige Thripunitura Dlcp Vestige Thripunitura Dlcp
Kochi, 682305

WISH U WELLTH

Fullbody massage in ernakulam prize Fullbody massage in ernakulam prize
Kochi

Am 25 male doorstep home services sensual happy .. erotic..happyend..yoni msgs 2 hour 500