MEDIA 7

MEDIA 7

Movie Making, Ad film making, Photography, Cinematography, Visual Effects , Graphic Designing etc.

06/05/2024

Submit your film now:
1. For online registration : https://forms.gle/bi6qiiFfRSkPRjw8A
2. Festhome: https://festhome.com/festival/scisff-2024
For more information:
Mail: [email protected]
Call/Whatsapp: 9447024451
page: https://www.facebook.com/ShortCutsFilmFestival/

01/05/2024

Online Submission Foam: https://forms.gle/fJ8QsZJrUeXDiKQ36

സുഹൃത്തുക്കളെ...
മീഡിയ സെവൻ പ്രൊഡക്ഷൻ ഹൗസ് ഒരു ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ നടത്തുകയാണ്.

ഏത് രാജ്യത്തുള്ളവർക്കും, അവരുടെ ഏത് ഭാഷകളിലെ സൃഷ്ടികളും മത്സരത്തിന് അയക്കാം.
"ദേശം, ഭാഷ വ്യത്യാസം ഇല്ലാതെ ആരോഗ്യകരമായ ചലച്ചിത്ര സംസ്‌കാരം കെട്ടിപ്പടുക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തോടെയാണ് മീഡിയ സെവൻ 'ഷോർട് കട്ട്സ്' ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
സിനിമാ പ്രേമികൾക്ക് ആഗോള സിനിമയിലേക്ക് പ്രവേശനം നൽകുകയും, ഒരു സാംസ്കാരിക വിനിമയം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് മീഡിയ സെവന്റെ ലക്ഷ്യം.
വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്കാരങ്ങളിൽ നിന്നും നിലവാരമുള്ള സൃഷ്ടികൾ കൊണ്ടുവരുവാൻ ഇത്തരത്തിൽ ഒര് ഇൻ്റർനാഷണൽ മത്സരത്തിനു കഴിയുന്നു.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ 5 ആണ്.

പ്രശസ്തരായ സിനിമ പ്രവർത്തകർ ജഡ്ജുമരായിട്ടുള്ള സമിതിയായിരിക്കും അവാർഡുകൾ നിർണയിക്കുക.

കൂടുതൽ വിവരങ്ങൾക്കും, അപേക്ഷകൾ അയക്കുന്നതിനും 9447024451 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
- Media 7 -

Submit your film now:
1. For online registration : https://forms.gle/bi6qiiFfRSkPRjw8A
3. Festhome: https://festhome.com/festival/scisff-2024
For more information:
Mail: [email protected]
Call/Whatsapp: 9447024451
page: https://www.facebook.com/ShortCutsFilmFestival/

01/05/2024

For online registration : https://forms.gle/bi6qiiFfRSkPRjw8A

30/04/2024

സുഹൃത്തുക്കളെ...
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ സെവൻ പ്രൊഡക്ഷൻ ഹൗസ് ഒര് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ നടത്തുകയാണ്.
നിങ്ങൾ സ്വന്തമായി നിർമിച്ച ഷോർട്ട് ഫിലിമുകൾ, മ്യൂസിക് ആൽബങ്ങൾ എന്നിവയാണ് ഇതിലേയ്ക്ക് പരിഗണിക്കുന്നത്.
ഏത് രാജ്യത്തുള്ളവർക്കും,അവരുടെ ഏത് ഭാഷകളിലെ സൃഷ്ടികളും മത്സരത്തിന് അയക്കാം.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ 5 ആണ്.
വെറും 1000 രൂപ മാത്രം ആണ് എൻട്രി ഫീസ്.
പ്രശസ്തരായ സിനിമ പ്രവർത്തകർ ജഡ്ജുമാർ ആയ സമിതി ആയിരിക്കും മികച്ച ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിവ തിരഞ്ഞെടുക്കുന്നതും അവാർഡ് നൽകുന്നതും.
ഇന്റർനാഷണൽ സൃഷ്ടികൾക്ക് ഒപ്പം മത്സരിക്കാനും, സിനിമ മേഖലയിൽ ഉള്ള അനുഭവ സമ്പത്ത് ഉള്ള ജഡ്ജുമാർക്ക് നിങ്ങളുടെ വർക്ക്‌ കണ്ട് വിലയിരുത്താനും, ഒര് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത് എക്സ്പീരിയൻസ് നേടാനും ഉള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.
"ദേശം, ഭാഷ വ്യത്യാസം ഇല്ലാതെ ആരോഗ്യകരമായ ചലച്ചിത്ര സംസ്‌കാരം കെട്ടിപ്പടുക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തോടെയാണ് മീഡിയ സെവൻ 'ഷോർട് കട്ട്സ്' ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
സിനിമാ പ്രേമികൾക്ക് ആഗോള സിനിമയിലേക്ക് പ്രവേശനം നൽകുകയും, ഒരു സാംസ്കാരിക വിനിമയം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് മീഡിയ സെവന്റെ ലക്ഷ്യം.
വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്കാരങ്ങളിൽ നിന്നും നിലവാരമുള്ള സൃഷ്ടികൾ കൊണ്ടുവരുവാൻ ഇത്തരത്തിൽ ഒര് ഇൻ്റർനാഷണൽ മത്സരത്തിനു കഴിയുന്നു.''
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷകൾ അയക്കുന്നതിനും 9447024451 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.

27/04/2024
26/04/2024

PRODUCTION # 1
TITLE LAUNCH
ILA KOZHIYUM SISIRATHIL
Rolling on 6th May 2024

കലാ സാംസ്കാരിക രംഗത്ത് വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മീഡിയ 7 പ്രൊഡക്ഷൻ ഹൗസ് സ്വന്തം ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമയായ 'ഇല കൊഴിയും ശിശിര'ത്തിൻ്റെ ചിത്രീകരണം 2024 മേയ് 6 ന് ആരംഭിക്കുന്നു.

നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 'ഒന്നുമറിയാതെ' എന്ന ചിത്രത്തിൻ്റെ സംവിധായകനായ സജീവ് വ്യാസ യാണ്
മീഡിയ സെവൻ്റെ ബാനറിനോടൊപ്പം കോട്ടൂരാൻ ചേന്തിയും ഷീലാ എം. കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ. സംഗീതം കിളിമാനൂർ രാമവർമ്മ.

26/04/2024

Media 7 PRODUCTION #1
Title Launch
ILA KOZHIYUM SISIRATHIL
PRODUCTION # 1
TITLE LAUNCH
ILA KOZHIYUM SISIRATHIL
Rolling on 6th May 2024

കലാ സാംസ്കാരിക രംഗത്ത് വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മീഡിയ 7 പ്രൊഡക്ഷൻ ഹൗസ് സ്വന്തം ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമയായ 'ഇല കൊഴിയും ശിശിര'ത്തിൻ്റെ ചിത്രീകരണം 2024 മേയ് 6 ന് ആരംഭിക്കുന്നു.

നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 'ഒന്നുമറിയാതെ' എന്ന ചിത്രത്തിൻ്റെ സംവിധായകനായ സജീവ് വ്യാസ യാണ്
മീഡിയ സെവൻ്റെ ബാനറിനോടൊപ്പം കോട്ടൂരാൻ ചേന്തിയും ഷീലാ എം. കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ. സംഗീതം കിളിമാനൂർ രാമവർമ്മ.

25/04/2024

PRODUCTION # 1
Title Launch, Tomorrow @ 6 pm
മീഡിയ സെവൻ പ്രൊഡക്ഷൻ ഹൗസിന്റെ
പ്രഥമ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നാളെ വൈകുന്നേരം 7 മണിക്ക്
മീഡിയ 7 ഒഫീഷ്യൽ ഫേസ്ബുക് & ഇൻസ്റ്റാ പേജിൽ

21/04/2024

SHORT CUTS International Short Film Festival 2024

03/04/2024

Golden *OPPORTUNITY* for your CHILDREN
Click the link below for Download the registration form
https://drive.google.com/file/d/1f-X82rLjcnfiQWbkBw6j2Y2ITNqAQP1J/view?usp=sharing

01/04/2024

Registration Started
Register Now❤️

12/03/2024

will YOU the CHALLENGE this?
Join NOW ...!!

23/02/2024

It will be touch your Heart....!!
ഹൃദയത്തിൽ തൊടുന്നവർക്ക് മാത്രമാണ് ഹൃദയാഭിലാഷങ്ങൾ മനസ്സിലാകുക.
അവർക്ക് കണ്ണുകളുടെ ഭാഷയും ശരീരത്തിൻ്റെ ചലനങ്ങളും മനസ്സിലാകും...!!

ഒരു മാമാ കഥ | Oru Maama Kadha | 2024 | Short film 28/01/2024

ഒരു മാമാ കഥ | Oru Maama Kadha | 2024 | Short film Directed by : Sajeev VyasaWriten by : Anil Chencheri Produced by : Friends Creations Venjaramoodu

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Videos (show all)

Submit your film now:1. For online registration : https://forms.gle/bi6qiiFfRSkPRjw8A2. Festhome: https://festhome.com/f...
Register Now
It will be touch your Heart....!!ഹൃദയത്തിൽ തൊടുന്നവർക്ക് മാത്രമാണ് ഹൃദയാഭിലാഷങ്ങൾ മനസ്സിലാകുക. അവർക്ക് കണ്ണുകളുടെ ഭാഷയും...
''ഓരോ നിമിഷവും ദൈവത്തോടൊപ്പമാണെന്നു തോന്നുന്ന നിമിഷം ...എല്ലാ സ്നേഹത്തിന്റെയും തുടക്കവും ഒടുക്കവും  ഇവിടെയാണ് ....''"Eve...
Sambhuvinte Utsavangal
Sambhu, whom you have been waiting for, comes to meet you. On 30th October 2022 at 6 PM in YouTube. Please Subscribe You...
Your Choice Your Voice | Subscribe Now youtube/media7official
At home the children started shouting with bad words and the wife started like that. The father, mother and children als...
അടുക്കളയിലെ പാത്രങ്ങളും തെറി പറഞ്ഞു തുടങ്ങി !!!
അടുക്കളയിലെ പാത്രങ്ങളും തെറി പറഞ്ഞു തുടങ്ങി !!!

Telephone

Address


Kochi
682024

Other Broadcasting & media production in Kochi (show all)
Chitramaalika Chitramaalika
Kochi, 682019

Thank you for visiting our page. Chitramaalika is into Films and Photographic works, based in Kochi,

Closeshot Entertainments Closeshot Entertainments
Close Shot Entertainments Private Limited, 63/728D, Veejay Towers, Salim Rajan Road, Kathrikadavu
Kochi, 682017

Close Shot Entertainments is a Media Production and Marketing Platform.

Poonam Poonam
Kochi, 682585

People change, love hurts, friends leave, things go wrong but just remember that life goes on. Life is like the ocean. It can be calm and still or rough and rigid but in the end, i...

Blue Hill Films Blue Hill Films
Panampally Nagar
Kochi, 682020

This is our official page, we will be interacting with our followers through this page, other than that we produce news, reviews, interviews, analysis and a little bit of...

The Color Brewer Company The Color Brewer Company
HOUSE NO 134 PALLICHAMBEL Lane, PALARIVATTOM
Kochi, 682025

thecolorbrewercompany D.I. Coloring Studio/Resolve/Flame /remote grading /worldwide /Kerala /India

Silverfern Productions Silverfern Productions
Kochi

Silverfern Productions is a platform created by a bunch of friends who have affinity towards music, stories, movies & any form of art, to showcase creative content.

Nationwide Pictures Nationwide Pictures
Thrikakkara P. O
Kochi, 682021

Entertaining your imagination. Nationwide Pictures is an independent film production company.

Movie World Originals Movie World Originals
Movie World Visual Media Private Limited XILL 1492 B1 Amal Complex , CP Ummer Road , Ernakulam
Kochi, 682035

Movie World Visual Media Pvt Ltd is a fast growing content aggregator with ownership and distribution of media content on various platforms globally

Meow മ്യാവൂ Meow മ്യാവൂ
Kochi

A digital media which started aiming sincerely to move forward by showing 100% justice to the word ?

AOF MEDIA AOF MEDIA
Chembumukku
Kochi

We are a media production company focusing on ad-film production, branding collaboration, and promotion.

FunFlix FunFlix
Kochi, 682011

Acts Now Acts Now
Kochi

Acts Now is a page to share Music Videos, Messages, Daily Thoughts and Christian News.