Renjith Public Library & Cultural Centre

Renjith Public Library & Cultural centre is a NON PROFIT ORGANIZATION.

Photos from Renjith Public Library & Cultural Centre's post 11/10/2023

നമ്മുടെ പ്രീയ സഹോദരൻ രഞ്ജിത്തിൻ്റെ സ്മരണക്കായി തുടങ്ങിയ രഞ്ജിത് പബ്ലിക് ലൈബ്രറി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 4 വർഷം പിന്നീടുന്നു .നിലവിൽ ആയിരത്തിന് അടുത്ത് ആളുകൾ ആണ് പുസ്തകം വായിക്കാൻ ആയി എടുത്തിരിക്കുന്നത് .ഇത് വളരെ അഭിമാനകരം ആണ് .വീണ്ടും നിങ്ങൾ പുസ്തകങ്ങൾ എടുക്കുവാൻ വരുകയും വായിച്ചതിന് ശേഷം പുസ്തകങ്ങൾ തിരിച്ചു ലൈബ്രറിയിൽ എത്തിക്കുകയും ചെയ്യേണ്ടതാണ് .പുസ്തകങ്ങളെയും വായനയേയും ഇഷ്ട്ടപെടുന്ന ഏവർക്കും ഗ്രന്ഥശാലയിലേക്കു സ്വാഗതം .എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ശേഷം ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതാണ് .
സ്ഥലം : ആനയടി അമ്പലത്തിൻ്റെ അടുത്തുള്ള NSS കരയോഗ മന്ദിരത്തിൽ _ രഞ്ജിത് പബ്ലിക് ലൈബ്രറി

Photos from Renjith Public Library & Cultural Centre's post 16/09/2023

രഞ്ജിത്തിന്റെ ഓർമദിവസമായ ഇന്ന് sep 16 2023 .ആനയടിയിലെ കുരുന്നുകൾക്ക് അറിവിന്റെ അക്ഷരം പകർന്നു നൽകിയ കുഴിയത്തെ ആശാന് സ്നേഹാദരവ് ......

Photos from Renjith Public Library & Cultural Centre's post 16/09/2023

സെപ്റ്റംബർ 16 രഞ്ജിത്തിന്റെ ഓർമദിവസം 🙏🙏🙏🙏

13/09/2022

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ രഞ്ജിത് ന്റെ ഓർമക്കായി ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നത് എല്ലാവർക്കും അറിയാമല്ലോ .രഞ്ജിത്തിന്റെ ഓർമ ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന പ്രസ്‌തുത ക്യാമ്പിലേക്ക് എല്ലാ നല്ലവരായ നല്ലവരായ നാട്ടുകാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

26/02/2022

ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് - വായനയുടെ ഓരോ നിമിഷത്തിലും ഉദ്വേഗം നിറക്കുന്ന ലോക പ്രശസ്ത നോവൽ. രഞ്ജിത് പബ്ലിക്ക് ലൈബ്രറിയിൽ നിങ്ങളെ കാത്തിരിക്കുന്നു.

25/02/2022

ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടി വന്ന ധീരയായ യുവതി നാദിയ മുറാദിൻ്റെ അത്മകഥ - " അവസാനത്തെ പെൺകുട്ടി(The Last Girl) "

17/12/2021

He always gives light

Photos from Renjith Public Library & Cultural Centre's post 15/09/2021

വേർപാടിന്റെ ഓരോ വർഷവും കടന്നുപോകുന്നു പ്രിയ സുഹൃത്തേ മറക്കില്ല മരിക്കുവോളം .ഓർമകൾ കൂടിക്കൂടി വരുകയാണ് ഓരോ ദിവസവും ഈ ലോകത്തു നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു realy realy miss you dear remo ചങ്കെ 😞😞😞😞😞

15/09/2020

രഞ്ജിത്ത് പബ്ലിക് ലൈബ്രറി & കൾച്ചറൽ സെൻ്റർ, ആനയടി,
Sept 15 ഓർമ്മദിനം.
"സാന്ത്വനം പദ്ധതി 2020-21"
ഗുരുതര രോഗങ്ങളാൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് Rs 40,000/- ൻ്റെ സാമ്പത്തിക സഹായം ചെയ്തു.

04/09/2020
28/07/2020

Library
Payyannur
Kannur.

02/07/2020

വായനയുടെ ലോകത്തേക്ക് ഏവർക്കും സ്വാഗതം

19/06/2020

*ഇന്ന് വായനാദിനം*
ജൂൺ. *19*.......
*വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*.

08/06/2020

😍ആലുവ...♥♥
മള്‍ട്ടി പ്ള്ക്സല്ല..പുസ്തകശാലയാണ്..♥

23/03/2020

Be Responsible.

18/02/2020

പൊള്ളുന്ന വായന...!
കണ്ണു നിറയാതെ വായിച്ചു തീർക്കില്ല ആരും...!

Photos from Renjith Public Library & Cultural Centre's post 15/02/2020

ശശി തരൂരിന്റെ An Era of Darkness എന്ന പുസ്തകത്തിനാണ് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് :- നമ്മുടെ ലൈബ്രറിയിൽ ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ ലഭ്യമാണ്. (ഇരുളടഞ്ഞ കാലം) - ഏവർക്കും സ്വാഗതം

10/02/2020

Now Available
#മഞ്ഞവെയിൽമരണങ്ങൾ
#ബെന്യാമിൻ

09/02/2020

Buried Thoughts : By Joseph Annamkutty jose -Now Available at Renjith Public Library & Cultural Centre :- NSS Building Near Sree Narasimha Swami Temple Anayadi

07/02/2020

ആദ്യമായി പുറത്തിറക്കിയ നോവലിനും കഥാസമാഹാരത്തിനും 2011 ൽ കേരളം സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ഏക എഴുത്തു കാരനാണ് സുഭാഷ് ചന്ദ്രൻ .അതോടൊപ്പം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , വയലാർ അവാർഡ് തുടങ്ങിയ അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് .അദ്ദേഹത്തിന്റെ മറ്റൊരു വിഖ്യാത നോവലായ സമുദ്രശില ഇപ്പോൾ നമ്മുടെ രഞ്ജിത് പബ്ലിക് ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികളിലേക്ക് വായനാശീലം കൊണ്ടുവരാൻ രക്ഷിതാക്കൾ ഈ അവസരം വിനിയോഗിക്കുമെന്നു പ്രതീക്ഷിക്കുന്നു .അവരെ ഒപ്പം കൂട്ടി ഇടക്കിടെ ഗ്രന്ഥ ശാലയിലേക്ക് വരുന്നത് വായിക്കാനുള്ള ത്വര നന്നേ ചെറുപ്പത്തിലേ കുഞ്ഞുമനസ്സുകളിലേക്കു പാകുവാൻ നിങ്ങളെ സഹായിക്കും .വായിച്ചു വളരുക കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു .

06/02/2020

ഏവർക്കും സ്വാഗതം ..🙏

രഞ്ജിത് പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വിവരം ഏവരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. പുസ്തകങ്ങളെയും വായനയേയും ഇഷ്ട്ടപെടുന്ന ഏവർക്കുംഗ്രന്ഥശാലയിലേക്കു സ്വാഗതം .ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളെ അറിവിന്റെയും വായനയുടെയും ലോകത്തേക്കെത്തിക്കുന്നതിനായി ബാലസാഹിത്യവിഭാഗത്തിൽപെടുന്ന ധാരാളം പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.സ്ത്രീകളുടെ സൗകര്യാർത്ഥം ലൈബ്രേറിയനായി ഒരു വനിതയെ തന്നെ ചുമതലപ്പെടുത്തിയ വിവരവും ഇതോടൊപ്പം അറിയിക്കുന്നു .ഒരിക്കൽക്കൂടി ഏവരെയും വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു .

06/02/2020

രഞ്ജിത് പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വിവരം ഏവരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. പുസ്തകങ്ങളെയും വായനയേയും ഇഷ്ട്ടപെടുന്ന ഏവർക്കുംഗ്രന്ഥശാലയിലേക്കു സ്വാഗതം .ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളെ അറിവിന്റെയും വായനയുടെയും ലോകത്തേക്കെത്തിക്കുന്നതിനായി ബാലസാഹിത്യവിഭാഗത്തിൽപെടുന്ന ധാരാളം പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.സ്ത്രീകളുടെ സൗകര്യാർത്ഥം ലൈബ്രേറിയനായി ഒരു വനിതയെ തന്നെ ചുമതലപ്പെടുത്തിയ വിവരവും ഇതോടൊപ്പം അറിയിക്കുന്നു .ഒരിക്കൽക്കൂടി ഏവരെയും വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു .

Photos from Renjith Public Library & Cultural Centre's post 29/01/2020

New Arrival.

26/01/2020

Today Nation Celebrates 71th Republic Day.

HAPPY REPUBLIC DAY💕

21/01/2020

Renjith പബ്ലിക് ലൈബ്രറിയിൽ ശ്രി കുമ്മനം രാജശേഖരൻ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ഉണ്ടായി 🙏

Want your organization to be the top-listed Government Service in Kollam?
Click here to claim your Sponsored Listing.

Videos (show all)

He always gives light

Category

Website

Address


Anayadi
Kollam
690561

Opening Hours

Monday 4:30pm - 6:30pm
Tuesday 4:30pm - 6:30pm
Wednesday 4:30pm - 6:30pm
Thursday 4:30pm - 6:30pm
Friday 4:30pm - 6:30pm
Saturday 4:30pm - 6:30pm
Sunday 4:30pm - 6:30pm

Other Libraries in Kollam (show all)
Tebin's Portal Tebin's Portal
KRIST RAJ HSS
Kollam

In memory of Tebin J Thomson

People's Library & Sports Club, Kureepally People's Library & Sports Club, Kureepally
Kollam, 691001

People's library is a place where many books are kept. Let people take the books to use in their hom

Safdar Hashmi Library and Reading Room Safdar Hashmi Library and Reading Room
Akkal PO, Ayur
Kollam, 691516

The library has been functioning since 2007 and have around 3000 books in different categories.

Vidyapradayini Library, Thattarkonam Vidyapradayini Library, Thattarkonam
THATTARKONAM
Kollam, 691005

An A+ grade Library located in the Kollam District of Kerala State

Naduvilakkara The Public Library & Sports Club Naduvilakkara The Public Library & Sports Club
Naduvilakkara
Kollam, ALUMMOODU P O

Rmj photography Rmj photography
Kollam, 691013

:P

Pallimon public library Pallimon public library
Pallimon
Kollam

Pathanapuram  Thaluk Library council Pathanapuram Thaluk Library council
Ajith Villa
Kollam, 689696

Yuvadeepthi Laibrary Reading Room Yuvadeepthi Laibrary Reading Room
Mathilil
Kollam, 691601

വായിക്കുക വളരുക നമ്മളറിയാതെ പുതിയ ഒരു ലോകത്ത് അറിവൻറ ലോകത്തു എത്തിപ്പെടും

Sivarajan Memorial Library Sivarajan Memorial Library
Karingannoor
Kollam, 691516

Social responsibility

Ganesh Memorial Library, Parippally Ganesh Memorial Library, Parippally
Parippally
Kollam, 691574

This is the official and the only page of Ganesh Memorial Library, Parippally, Kollam Reg No: 2692.