Dr. Susan's Care, Kollam Videos

Videos by Dr. Susan's Care in Kollam. Dr. Susan's Care is the complete ayurvedic post delivery & post natel clinic in Kollam.

പ്രസവം പോലെ തന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണവും.

ഭാരതത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ സ്ത്രീ പ്രസവാനന്തര ചികിത്സയ്ക്ക് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് ദേശം, കാലം, പ്രകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസവാനന്തരം അമ്മയ്ക്ക് ചികിത്സ നല്‍കുന്നു.

പ്രസവരക്ഷയിലൂടെ ആരോഗ്യമുള്ള അമ്മയെയും ആരോഗ്യമുളള കുഞ്ഞിനെയും ലഭ്യമാകുന്നു. അമ്മയുടെ ആരോഗ്യം പൂര്‍വാവസ്ഥയില്‍ എത്തിക്കുകയും പ്രസവക്ലേശമകറ്റുകയുമാണ് പ്രസവരക്ഷയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് പ്രസവരക്ഷ നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നു.

കൂടാതെ ഗര്‍ഭാശയം പൂര്‍വാവസ്ഥയില്‍ എത്തുന്നതിനും രോഗാണുബാധ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുലപ്പാല്‍ ഉണ്ടാകുന്നതിനും പ്രസവരക്ഷയിലൂടെ കഴിയും. ആരോഗ്യമുള്ള അമ്മയിലൂടെ കുഞ്ഞിന്റെ ആരോഗ്യവ

Click to enable sound Next

Other Dr. Susan's Care videos

പ്രസവം പോലെ തന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണവും. ഭാരതത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ സ്ത്രീ പ്രസവാനന്തര ചികിത്സയ്ക്ക് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് ദേശം, കാലം, പ്രകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസവാനന്തരം അമ്മയ്ക്ക് ചികിത്സ നല്‍കുന്നു. പ്രസവരക്ഷയിലൂടെ ആരോഗ്യമുള്ള അമ്മയെയും ആരോഗ്യമുളള കുഞ്ഞിനെയും ലഭ്യമാകുന്നു. അമ്മയുടെ ആരോഗ്യം പൂര്‍വാവസ്ഥയില്‍ എത്തിക്കുകയും പ്രസവക്ലേശമകറ്റുകയുമാണ് പ്രസവരക്ഷയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് പ്രസവരക്ഷ നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നു. കൂടാതെ ഗര്‍ഭാശയം പൂര്‍വാവസ്ഥയില്‍ എത്തുന്നതിനും രോഗാണുബാധ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുലപ്പാല്‍ ഉണ്ടാകുന്നതിനും പ്രസവരക്ഷയിലൂടെ കഴിയും. ആരോഗ്യമുള്ള അമ്മയിലൂടെ കുഞ്ഞിന്റെ ആരോഗ്യവ

കേരളത്തിന്റെ പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാർഗ്ഗമാണ് മഴക്കാലത്തെ ആയുർവേദ വിധി പ്രകാരമുള്ള കർക്കിടക ചികിത്സ. കർക്കടകം പഞ്ഞമാസമല്ല, മറിച്ച് ആരോഗ്യ സമ്പാദനത്തിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യേണ്ട അതിപ്രധാന മാസമാണ്. രോഗമുള്ളവർക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കർക്കടകം അത്യുത്തമമായ കാലമാണ്. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് കർക്കിടക ചികിത്സ പ്രാധാന്യം നല്‍കുന്നു. ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കര്‍ക്കടക ചികിത്സയിലുള്ളത്. ആയുർവേദ ചികിത്സാ രംഗത്ത് പാരമ്പര്യത്തിന്റെയും പരിചയസമ്പത്തിന്റെയും സമന്വയരൂപമായ 'ഡോ.സൂസൻസ് കെയറി' ലും സഹോദര സ്ഥാപനമായ പ്ലാച്ചേരിൽ P .K വർഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (Chittayam, Perumnon) കർക്കിടക ചികി