Dr. Susan's Care

Dr. Susan's Care is the complete ayurvedic post delivery & post natel clinic in Kollam.

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601

Ph: +91 7510541504

12/08/2022

ആയുർവേദ വിധി പ്രകാരമുള്ള പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചരണം നിങ്ങളുടെ സൗകര്യാർത്ഥം 'ഡോക്ടർ. സൂസൻസ് കെയർ' ക്ലിനിക്കിലോ നിങ്ങളുടെ ഭവനത്തിലോ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി ലഭ്യമാക്കുന്നു . പരിചരണ കാലയളവിൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്

അമ്മയുടെ ശരീരഘടനയെയും ആരോഗ്യസ്ഥിതികളെയും ആശ്രയിച്ച് ആയുർവേദം അനുശാസിക്കുന്ന 14 / 21 / 28 ദിവസ കാലയളവിലുള്ള പ്രസവ ശുശ്രൂഷ പാക്കേജുകളിൽ പരമ്പരാഗത ആയുർവേദ തിരുമ്മുചികിത്സ, കിഴികൾ,പ്രത്യേക ഔഷധക്കൂട്ടുകൾ-ഇലകൾ ചേർത്തു തയ്യാറാക്കിയ ഔഷധകുളി (വേതുകുളി) എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Call : +91 9447150404
Or click here to WhatsApp
https://wa.me/+919447150404
#ആയുർവേദം

30/07/2022

പ്രസവം പോലെ തന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണവും.

ഭാരതത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ സ്ത്രീ പ്രസവാനന്തര ചികിത്സയ്ക്ക് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് ദേശം, കാലം, പ്രകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസവാനന്തരം അമ്മയ്ക്ക് ചികിത്സ നല്‍കുന്നു.

പ്രസവരക്ഷയിലൂടെ ആരോഗ്യമുള്ള അമ്മയെയും ആരോഗ്യമുളള കുഞ്ഞിനെയും ലഭ്യമാകുന്നു. അമ്മയുടെ ആരോഗ്യം പൂര്‍വാവസ്ഥയില്‍ എത്തിക്കുകയും പ്രസവക്ലേശമകറ്റുകയുമാണ് പ്രസവരക്ഷയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് പ്രസവരക്ഷ നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നു.

കൂടാതെ ഗര്‍ഭാശയം പൂര്‍വാവസ്ഥയില്‍ എത്തുന്നതിനും രോഗാണുബാധ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുലപ്പാല്‍ ഉണ്ടാകുന്നതിനും പ്രസവരക്ഷയിലൂടെ കഴിയും. ആരോഗ്യമുള്ള അമ്മയിലൂടെ കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷിതമാകുന്നു.

പ്രസവാനന്തര പരിചരണം ഇനി നിങ്ങളുടെ സൗകര്യാർത്ഥം ഡോ. സൂസൻസ് കെയറിലെ വിദഗ്‌ധ പരിശീലനം ലഭിച്ച സ്റ്റാഫുകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ ക്ലിനിക്കിലോ നിങ്ങളുടെ വീടുകളിലോ ലഭ്യമാക്കുന്നു.ശുശ്രൂഷയ്ക്ക് ആവശ്യമായ ഔഷധങ്ങളും കിടക്കയും മറ്റെല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ തന്നെ എത്തിക്കുന്നു

സമ്പൂർണ്ണ ആയുർവേദ പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി ഞങ്ങൾ നൽകി വരുന്ന മറ്റു സേവനങ്ങൾ :
🔷 വേത് കുളി
🔷 കേശധൂപനം
🔷 കിഴികൾ
🔷 വയർ കുറയുവാൻ ബാൻഡേജ്
🔷 ഡയറ്റ് ആൻഡ് ന്യൂട്രിഷണൽ പ്ലാൻ
🔷 ബോഡി / ഹെഡ് / ഫെയ്‌സ് / ഫുട് മസ്സാജ്
🔷ഹെർബൽ സ്റ്റീമിംഗ്
🔷 ആയുർവേദ ഫേഷ്യൽ Etc.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404
Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: +91 7510541504

#ആയുർവേദം

29/07/2022

ഗര്‍ഭകാലത്തെ ശുശ്രൂഷ പോലെതന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണം. ആധുനിക വൈദ്യ ശാസ്ത്രം ഗര്‍ഭാനന്തര പരിചരണം വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായി പരിഗണിക്കുന്നില്ല. പക്ഷെ, ആയൂര്‍വേദം ഇത് വളരെ പ്രധാനമായി കാണുന്നു.

പ്രസവരക്ഷാചികിത്സകൾ ശാസ്ത്രീയമായി ചെയ്യുന്നതിലൂടെ അമ്മയുടെ മാനസികസമ്മർദ്ദം (postnatal depression) കുറയുകയും ശാരീരിക അസ്വസ്ഥകളായ നടുവേദന, സന്ധിവേദന തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു....പ്രസവരക്ഷയ്ക്കുള്ള മരുന്നുകൾ ദഹനശക്തിയെ വർധിപ്പിക്കുകയും ഗർഭാശയശുദ്ധി വരുത്തുകയും മുലപ്പാൽ വർധിപ്പിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

അമ്മയുടെ ആരോഗ്യം വീണ്ടെടുക്കുവാൻ ലേഹ്യങ്ങളും അരിഷ്ടങ്ങളും കഷായങ്ങളും ഗുളികകളും അടങ്ങുന്ന പ്രസവരക്ഷയ്ക്കുള്ള മരുന്നുകൾ 'ഡോ. സൂസൻസ് കെയറിൽ' ലഭ്യമാണ് .

സമ്പൂർണ്ണ ആയുർവേദ പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി ഞങ്ങൾ നൽകി വരുന്ന മറ്റു സേവനങ്ങൾ :

🔷 വേത് കുളി
🔷 കേശധൂപനം
🔷 കിഴികൾ
🔷 വയർ കുറയുവാൻ ബാൻഡേജ്
🔷 ഡയറ്റ് ആൻഡ് ന്യൂട്രിഷണൽ പ്ലാൻ
🔷 ബോഡി / ഹെഡ് / ഫുട് മസ്സാജ്
🔷ഹെർബൽ സ്റ്റീമിംഗ്
🔷 ആയുർവേദ ഫേഷ്യൽ Etc.

Call : +91 94471 50404 For more details

#ആയുർവേദം

28/07/2022

പകർച്ചവ്യാധികൾ വ്യാപകമായ ഈ കാലഘട്ടത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ഇവിടെയാണ് ആയുർവേദത്തിന് പ്രസക്തി. ആയുർവേദ സ്വസ്ഥവൃത്തം സദ് വൃത്തം ഇവ സമൂഹത്തിൽ പാലിക്കപ്പെട്ടാൽ ഒരു പരിധിവരെ പകർച്ച വ്യാധികളുടെ ഭീകരാവസ്ഥയെ വ്യക്‌തിതലത്തിലും സമൂഹതലത്തിലും കുറക്കാൻ സാധ്യമാണ്.

ഇമ്മ്യൂണിറ്റി വർദ്ധിയ്ക്കാനുള്ള മരുന്നുകൾ ആയുർവേദത്തിൽ ധാരാളമുണ്ട്. 80-ൽ പരം ആയുർവേദ മരുന്നുകളുടെ ഇമ്മുണോമോഡുലേഷൻ ഗുണം ആധുനിക ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അശ്വഗന്ധം, ത്രിഫല ഇവയൊക്കെ അതിൽ ഉൾപ്പെടുന്നു. ആയുർവേദ ജീവിത ശൈലി, യോഗാഭ്യാസം ഇവയൊക്കെ വ്യധിക്ഷമത്വം കൂട്ടാനും ആരോഗ്യം മെച്ചപ്പെടാനും ഉത്തമമാണ്.

പകർച്ച വ്യാധി എന്നാൽ വ്യക്തിയും കുടുംബവും കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോകുന്ന അവസ്ഥയാണ്. ബലം, ദഹനം ഇവ കുറയും. ക്ഷീണം ഉണ്ടാകും. ഈ അവസ്ഥ മാറാൻ ആയുർവേദ മരുന്നിലൂടെയും ചികിത്സയിലൂടെയും സാധ്യമാകും. മനസ്സ് ശാന്തവും ശരീരം പുഷ്ടിയുള്ളതും ആക്കാൻ ആയുർവേദത്തിന് സാധ്യമാണ്. ഒരു പകർച്ച വ്യാധിയിൽ നിന്ന് വേറൊരു രോഗാവസ്ഥയിലേക്കു വഴുതി വീഴാതെ കൈ പിടിച്ചു ഉയർത്താനുള്ള കൈത്താങ്ങാണ് ആയുർവ്വേദം!

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: +91 7510541504
#ആയുർവേദം

26/07/2022

തിരക്കേറിയ ജോലിക്കിടയിൽ ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് സമയം മാറ്റിവയ്ക്കാൻ മറക്കുന്നവരുണ്ട്. ഇത് സന്ധിവേദന, നടുവേദന, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൊക്കെ വേദന പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുപോലെ, വിവിധ വിറ്റാമിനുകളുടെ കുറവുകൾ, പ്രായവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവയ്‌ക്കൊപ്പം വിശ്രമമില്ലാതെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും പലരിലും സന്ധി വേദനയ്ക്ക് കാരണമാകാം.

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ്, അമിതഭാരം, സന്ധിവാതം, അല്ലെങ്കിൽ വാർധക്യം എന്നിവ കാരണം ഒരാൾക്ക് ഏത് പ്രായത്തിലും സന്ധി വേദന അനുഭവപ്പെടാം. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.

എല്ലാ വിധമായ സന്ധിവേദനകൾക്കും ആയുർവേദത്തിൽ ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ഉണ്ട്. സന്ധി വേദനയോട് ഇനി സന്ധി ചെയ്യണ്ട !

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക

Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: +91 7510541504

#ആയുർവേദം

24/07/2022

*കർക്കടകഞ്ഞി*
ഔഷധം ചേർത്തു തിളപ്പിച്ച വെള്ളത്തിൽ അരിയിട്ടു വേവിച്ചുണ്ടാക്കുന്ന കഞ്ഞികൾ വളരെ ആരോഗ്യദായകങ്ങളാണ്. ഓരോ രോഗത്തിനും അനുസൃതമായ ഔഷധങ്ങളാണ് ചേർക്കേണ്ടത്. പ്രമേഹം, രക്താതിമർദം, സന്ധിവാതം, വാതരോഗങ്ങൾ ഇവ അകറ്റി ശരീരത്തിനുറപ്പും ശക്തിയും വീണ്ടെടുക്കാൻ ഔഷധക്കഞ്ഞികൾ സഹായിക്കും.
നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുള്ളതാണ് കർക്കടകക്കഞ്ഞി. ഇത് കർക്കടകമാസത്തിൽ അത്താഴസമയത്തു കഴിക്കുന്നതാണുത്തമം. പത്തുദിവസം മുതൽ ഒരുമാസം വരെ ഇതുപയോഗിക്കാം. ഉഴിച്ചിൽ, പിഴിച്ചിൽ ഇവയ്ക്കു ശേഷം ഏറെ ഉത്തമം. കഞ്ഞികുടിക്കുന്ന കാലത്ത് ഒപ്പം പഞ്ചകർമചികിത്സകളും ചെയ്താൽ ദോഷങ്ങളകന്ന് ശരീരം ശുദ്ധമാകും

വിശേഷ കർക്കിടക ചികിത്സകൾക്കുള്ള ബുക്കിംഗ് തുടരുന്നു. ആരോഗ്യ സൗഖ്യത്തിനും രോഗ പ്രതിരോധത്തിനും ഏറ്റവും മികച്ച ആയുർവേദ ചികിത്സാ രീതികൾ.

ചികിത്സാ രീതികളെപ്പറ്റി കൂടുതൽ അറിയുവാനും മുൻകൂട്ടി ബുക്ക് ചെയ്യാനും +91-9447150404 എന്ന നമ്പറിൽ ബന്ധപ്പെടുക.
'ഡോ.സൂസൻസ് കെയറിലും' (കൊല്ലം) പ്ലാച്ചേരിൽ ഡോ. P.K. വർഗ്ഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (പെരുമൺ) കർക്കിടക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404
Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: 7510541504

21/07/2022

മഴക്കാലം ആരംഭിക്കുമ്പോൾ ശരീരത്തിലും പ്രകൃതിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. ആരോഗ്യവും പ്രതിരോധ ശക്തിയും വളരെ മോശമാവുന്ന കാലമാണ് വർഷകാലം. അതുകൊണ്ട് ആരോഗ്യ സംരക്ഷണത്തിനായി പൂർവികർ പ്രതിപാദിച്ചിട്ടുള്ള കർക്കിടക ചികിത്സ വളരെയധികം ഉത്തമമാണ്. ശാസ്ത്രീയമായി ചെയ്യുന്ന കർക്കിടക ചികിത്സലൂടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചികിത്സാ രീതികളെപ്പറ്റി കൂടുതൽ അറിയുവാനും മുൻകൂട്ടി ബുക്ക് ചെയ്യാനും +91-9447150404 എന്ന നമ്പറിൽ ബന്ധപ്പെടുക.

'ഡോ.സൂസൻസ് കെയറിലും' (കൊല്ലം) പ്ലാച്ചേരിൽ ഡോ. P.K. വർഗ്ഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (പെരുമൺ) കർക്കിടക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404
Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: 7510541504

18/07/2022

കോവിഡ്-19 വന്ന് പോയതിനു ശേഷവും നിങ്ങളുടെ ആരോഗ്യം പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല എങ്കിൽ പോസ്റ്റ് കോവിഡ് ചികിത്സ ആവശ്യമാണ്.

കോവിഡ് മുക്തരായവരിൽ അമിതക്ഷീണം, പേശിവേദന, സന്ധിവേദന, ഉറക്കക്കുറവ്, കഫസംബന്ധമായ ബുദ്ധിമുട്ടുകൾ, ഓർമ്മക്കുറവ് മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീരോഗങ്ങളും വരെ കണ്ടുവരുന്നു.
കോവിഡ് മുക്തരായവരിൽ കണ്ടുവരുന്ന വിവിധതരം രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം.......

ഡോക്ടർ സൂസൻസ് കെയറിലെ Ayurvedic Post Covid Treatment ൻറെ സഹായത്തോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർവ സ്ഥിതിയിലെത്തിക്കാം .
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കൂ : +91 94471 50404

16/07/2022

രോഗമുള്ളവർക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കർക്കടകം അത്യുത്തമമായ കാലമാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യരക്ഷക്ക് കർക്കിടക ചികിത്സ പ്രാധാന്യം നല്‍കുന്നു. ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കര്‍ക്കടക ചികിത്സയിലുള്ളത്.

യൗവനാവസ്ഥയിൽ തുടങ്ങി വാർധക്യം വരെയുള്ള ഏതൊരു പ്രായക്കാർക്കും കർക്കടക ചികിത്സ ചെയ്യാം. കഷായചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമിക്കുന്നതും നല്ല ഇരിപ്പുമാണു പ്രധാന ചികിത്സാഘട്ടങ്ങൾ.

ചികിത്സാ രീതികളെപ്പറ്റി കൂടുതൽ അറിയുവാനും മുൻകൂട്ടി ബുക്ക് ചെയ്യാനും +91-9447150404 എന്ന നമ്പറിൽ ബന്ധപ്പെടുക.

'ഡോ.സൂസൻസ് കെയറിലും' (കൊല്ലം) പ്ലാച്ചേരിൽ ഡോ. P.K. വർഗ്ഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (പെരുമൺ) കർക്കിടക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്

Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: 7510541504

#കർക്കിടകചികിത്സ

14/07/2022

പ്രസവം പോലെ തന്നെ പ്രധാന്യമർഹിക്കുന്നതാണ് പ്രസവാനന്തര പരിചരണവും.

പ്രസവരക്ഷാചികിത്സകൾ ശാസ്ത്രീയമായി ചെയ്യുന്നതിലൂടെ അമ്മയുടെ മാനസികസമ്മർദ്ദം (postnatal depression) കുറയുകയും ശാരീരിക അസ്വസ്ഥകളായ നടുവേദന, സന്ധിവേദന തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു....പ്രസവരക്ഷയ്ക്കുള്ള മരുന്നുകൾ ദഹനശക്തിയെ വർധിപ്പിക്കുകയും ഗർഭാശയശുദ്ധി വരുത്തുകയും മുലപ്പാൽ വർധിപ്പിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ആയുർവേദ വിധി പ്രകാരമുള്ള പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചരണം നിങ്ങളുടെ സൗകര്യാർത്ഥം 'ഡോക്ടർ. സൂസൻസ് കെയർ' നിങ്ങളുടെ ഭവനത്തിൽ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി ലഭ്യമാക്കുന്നു .

അമ്മയുടെ ശരീരഘടനയെയും ആരോഗ്യസ്ഥിതികളെയും ആശ്രയിച്ച് ആയുർവേദം അനുശാസിക്കുന്ന 14 / 21 / 28 ദിവസ കാലയളവിലുള്ള പ്രസവ ശുശ്രൂഷ പാക്കേജുകളിൽ പരമ്പരാഗത ആയുർവേദ തിരുമ്മുചികിത്സ, കിഴികൾ,പ്രത്യേക ഔഷധക്കൂട്ടുകൾ-ഇലകൾ ചേർത്തു തയ്യാറാക്കിയ ഔഷധകുളി (വേതുകുളി) എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Call : +91 9447150404, +91 7510541504

#ആയുർവേദം

11/07/2022

"To save the world, to protect the tomorrow, we have to control the population today."

10/07/2022

ഏവർക്കും ഐശ്വര്യപരവും ആരോഗ്യപൂർണ്ണവുമായ ഈദ് ആശംസകൾ

Eid -Mubaraq

#കർക്കിടകചികിത്സ

09/07/2022

ആയുർവേദം ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

നിങ്ങളെ അലട്ടുന്ന വിവിധങ്ങളായ രോഗങ്ങൾക്ക് ആയുർവേദ ചികിത്സയിലൂടെ രോഗശമനം നേടാം

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Call : +91-9447150404

#പോസ്റ്റുപാര്ടുംഹെൽത്ത് #കർക്കിടകചികിത്സ

07/07/2022

മഴക്കാലം ആരോഗ്യ സംരക്ഷണത്തിന്റെ കാലമാണ്

കർക്കടകം പഞ്ഞമാസമല്ല, മറിച്ച് ആരോഗ്യ സമ്പാദനത്തിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യേണ്ട അതിപ്രധാന മാസമാണ്. രോഗമുള്ളവർക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കർക്കടകം അത്യുത്തമമായ കാലമാണ്.
ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് കർക്കിടക ചികിത്സ പ്രാധാന്യം നല്‍കുന്നു. ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കര്‍ക്കടക ചികിത്സയിലുള്ളത്.

ആയുർവേദ ചികിത്സാ രംഗത്ത് പാരമ്പര്യത്തിന്റെയും പരിചയസമ്പത്തിന്റെയും സമന്വയരൂപമായ 'ഡോ.സൂസൻസ് കെയറി' ലും സഹോദര സ്ഥാപനമായ പ്ലാച്ചേരിൽ P .K വർഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (Chittayam, Perumon) കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Call : +91-9447150404

#പോസ്റ്റുപാര്ടുംഹെൽത്ത് #കർക്കിടകചികിത്സ

05/07/2022

കോവിഡ്-19 വന്ന് പോയതിനു ശേഷവും നിങ്ങളുടെ ആരോഗ്യം പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല എങ്കിൽ പോസ്റ്റ് കോവിഡ് ചികിത്സ ആവശ്യമാണ്.
കോവിഡ് മുക്തരായവരിൽ അമിതക്ഷീണം, പേശിവേദന മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീരോഗങ്ങളും വരെ കണ്ടുവരുന്നു.

കോവിഡ് മുക്തരായവരിൽ കണ്ടുവരുന്ന വിവിധതരം രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം.......

ഡോക്ടർ സൂസൻസ് കെയറിലെ Ayurvedic Post Covid Treatment ൻറെ സഹായത്തോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർവ സ്ഥിതിയിലെത്തിക്കാം .
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കൂ : +91 94471 50404

03/07/2022

ഗർഭകാലപരിചരണവും പ്രസവാനന്തര പരിചരണവും ഒരു സ്ത്രീയുടെ സാധാരണ/പൂർവ്വ നിലയിലുള്ള ആരോഗ്യം,ശരീരവടിവ്, ശാരീരിക-മാനസിക സന്തുലനാവസ്ഥ എന്നിവ വീണ്ടെടുക്കുന്നതിന് വളരെയധികം പ്രധാനമർഹിക്കുന്നു
ആയുർവേദ വിധി പ്രകാരമുള്ള പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചരണം നിങ്ങളുടെ സൗകര്യാർത്ഥം 'ഡോക്ടർ. സൂസൻസ് കെയർ' നിങ്ങളുടെ ഭവനത്തിൽ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി ലഭ്യമാക്കുന്നു .
അമ്മയുടെ ശരീരഘടനയെയും ആരോഗ്യസ്ഥിതികളെയും ആശ്രയിച്ച് ആയുർവേദം അനുശാസിക്കുന്ന 14 / 21 / 28 ദിവസ കാലയളവിലുള്ള പ്രസവ ശുശ്രൂഷ പാക്കേജുകളിൽ പരമ്പരാഗത ആയുർവേദ തിരുമ്മുചികിത്സ, കിഴികൾ,പ്രത്യേക ഔഷധക്കൂട്ടുകൾ-ഇലകൾ ചേർത്തു തയ്യാറാക്കിയ ഔഷധകുളി (വേതുകുളി) എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Call : +91 9447150404
Or click here to WhatsApp
https://wa.me/+919447150404
#ആയുർവേദം

01/07/2022

Warm wishes on Doctor's day to all the doctors out there who are working hard day and night for the wellness of their patiens.

Happy Doctor's day

#ആയുർവേദം

30/06/2022

ആയുർവേദ ചികിത്സാ രംഗത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ സൂസൻ ജേക്കബിന്റെ മേൽനോട്ടത്തിൽ 'ഡോ.സൂസൻസ് കെയറിലും' (Pathinettumuri,Thirumullavaram) പ്ലാച്ചേരിൽ P.K. വർഗ്ഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (Chittayam, Perumon) ചികിത്സാ സേവനങ്ങൾ തുടരുന്നു

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക : +91-9447150404

#കർക്കിടകചികിത്സ

28/06/2022

കർക്കടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ ചികിത്സയാണു കർക്കടക ചികിത്സ. കൃത്യമായ മാർഗങ്ങളിലൂടെ ശരീരത്തിൽ വർധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തേക്കു തള്ളി ആരോഗ്യം നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിൽക്കൂടി ശരീരത്തിന്റെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനായി ഈ ചികിത്സ ചെയ്യാവുന്നതാണ്. അതുകൊണ്ട് ഈ ചികിത്സയെ സുഖചികിത്സ എന്നും പറയാറുണ്ട്.

രോഗകാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾക്കു വർധന ഉണ്ടാകുന്ന സമയമാണു കർക്കടകം.ജൂലൈ മധ്യത്തിൽ തുടങ്ങി ഓഗസ്റ്റ് പകുതി വരെയാണു കർക്കടക ചികിത്സാകാലം. യൗവനാവസ്ഥയിൽ തുടങ്ങി വാർധക്യം വരെയുള്ള ഏതൊരു പ്രായക്കാർക്കും കർക്കടക ചികിത്സ ചെയ്യാം. കഷായചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമിക്കുന്നതും നല്ല ഇരിപ്പുമാണു പ്രധാന ചികിത്സാഘട്ടങ്ങൾ.

ചികിത്സാ രീതികളെപ്പറ്റി കൂടുതൽ അറിയുവാനും മുൻകൂട്ടി ബുക്ക് ചെയ്യാനും +91-9447150404 എന്ന നമ്പറിൽ ബന്ധപ്പെടുക. ആയുർവേദ ചികിത്സാ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഡോക്ടർ സൂസൻ ജേക്കബിന്റെ നേതൃത്വത്തിൽ 'ഡോ.സൂസൻസ് കെയറിലും' (കൊല്ലം) പ്ലാച്ചേരിൽ ഡോ. P.K. വർഗ്ഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (പെരുമൺ) കർക്കിടക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്

Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: 7510541504

#കർക്കിടകചികിത്സ

27/06/2022

കേരളത്തിന്റെ പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാർഗ്ഗമാണ് മഴക്കാലത്തെ ആയുർവേദ വിധി പ്രകാരമുള്ള കർക്കിടക ചികിത്സ.

കർക്കടകം പഞ്ഞമാസമല്ല, മറിച്ച് ആരോഗ്യ സമ്പാദനത്തിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യേണ്ട അതിപ്രധാന മാസമാണ്. രോഗമുള്ളവർക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കർക്കടകം അത്യുത്തമമായ കാലമാണ്.
ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് കർക്കിടക ചികിത്സ പ്രാധാന്യം നല്‍കുന്നു. ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കര്‍ക്കടക ചികിത്സയിലുള്ളത്.

ആയുർവേദ ചികിത്സാ രംഗത്ത് പാരമ്പര്യത്തിന്റെയും പരിചയസമ്പത്തിന്റെയും സമന്വയരൂപമായ 'ഡോ.സൂസൻസ് കെയറി' ലും സഹോദര സ്ഥാപനമായ പ്ലാച്ചേരിൽ P .K വർഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (Chittayam, Perumnon) കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Call : +91-9447150404

#കർക്കിടകചികിത്സ

23/06/2022

നല്ലൊരുവിഭാഗം ആളുകളെയും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന രോഗമാണ് കാൽമുട്ടുവേദന

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട് അഥവാ knee joint. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്‍െറ ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി ചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഹൃദയം, വൃക്ക എന്നിവ സംബന്ധമായ രോഗങ്ങളാലും, ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴും, മറ്റ് സന്ധികളിലെ കുഴപ്പങ്ങൾ വർദ്ധിക്കുമ്പോൾ അതോടൊപ്പവും, കാൽമുട്ടിന്റെ തന്നെ കുഴപ്പങ്ങൾ കൊണ്ടും മുട്ട് വേദന അനുഭവപ്പെടാം

ഒരുവശത്തേക്ക് തുറക്കുന്ന വിജാഗിരി പോലുള്ള ഒരു സന്ധിയാണ് കാല്‍മുട്ട്.‘ജാനു സന്ധി’ എന്നാണ് ആയുര്‍വേദം കാല്‍മുട്ടുകളെ പറയുക. മുട്ട് വേദനയ്ക്ക് ആയുർവേദത്തിൽ ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക

Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Call : +91-9447150404
#ആയുർവേദം

21/06/2022

ആയുർവേദത്തിൽ യോഗയ്ക്ക് അതിന്റേതായ സ്ഥാനമുണ്ട്
പരസ്പര പൂരകങ്ങളായ വേദശാസ്ത്ര ശാഖകളാണ് യോഗയും ആയുർവേദവും.

യോഗ ഒരു മതമല്ല, അതൊരു ശാസ്ത്രമാണ്. ഇതാണ് ആരോഗ്യകരമായ ജീവിതത്തിന്റെ ശാസ്ത്രം,
ക്ഷേമത്തിന്റെയും യുവത്വത്തിന്റെയും ശാസ്ത്രമാണ് യോഗ.
ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബന്ധിപ്പിക്കുന്ന ശാസ്ത്രമാണിത്.

ഏവർക്കും അന്താരാഷ്ട്ര യോഗാദിനാശംസകൾ

20/06/2022

അടിക്കടി ഉണ്ടാവുന്നതും
വിട്ടുമാറാത്തതുമായ കഴുത്ത് വേദന, തോൾവേദന എന്നിവയ്ക്ക് തെറ്റായ ജീവിത ശൈലിയും ജോലിയുടെ സ്വഭാവവും ഒക്കെ കാരണമാകുന്നു

ഇനി ആയുർവേദ ചികിത്സയിലൂടെ നിങ്ങളുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായി സുഖപ്പെടുത്താം.

Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Call : +91-9447150404

#ആയുർവേദം

Want your practice to be the top-listed Clinic in Kollam?
Click here to claim your Sponsored Listing.

Videos (show all)

പ്രസവം പോലെ തന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണവും. ഭാരതത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ സ്ത്രീ പ്രസവാനന്ത...
കേരളത്തിന്റെ പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാർഗ്ഗമാണ് മഴക്കാലത്തെ ആയുർവേദ വിധി പ്രകാരമുള്ള കർക്കിടക ചികിത്സ.കർക്കടകം പഞ്ഞമ...

Category

Telephone

Address

Placheril, PCNRA-7C, Pathinettumuri, Thirumullavaram P. O
Kollam
691012

Other Hospitals in Kollam (show all)
FAITH Homeopathic clinic FAITH Homeopathic clinic
Kottarakara
Kollam, 691538

Dr. Anuja John BHMS THE PATH TO HEALTH........ A High Quality Of Life!

Prakrithe Ayurveda Hospital Prakrithe Ayurveda Hospital
Prakrithe Ayurveda Hospital Thazhava, Karunagappally
Kollam, 690525

Prakrithe Ayurveda Hospital is one of the leading ISO 9001-2015 Certified Diabetic and Orthopedic Ayurveda treatment centre in South Kerala.

Dwish Herbals Dwish Herbals
Tangasseri
Kollam, 691007

Lifestyle Brand, Clinic Chain Best in class authentic Ayurvedic Treatment at very affordable rates. We innovate in bringing out the best natural medicine and food supplements to t...

Jamprills Multispeciality Clinic Jamprills Multispeciality Clinic
No 13/54A, Ground Floor/Karthika Arcade, Taluk Hospital Jn, Karunagappally
Kollam

Jamprills Multispeciality Clinic - For Your Wellness. Leading Clinic in Kollam with over years of experience. Now, at Karunagappally also.

Ayushmithra AYUSH Hospital & Research Centre - AAHRC Ayushmithra AYUSH Hospital & Research Centre - AAHRC
KCT Junction, Sooranadu South, Chakkuvally
Kollam, 690522

Ayushmithra AYUSH Hospital & Research Centre (AAHRC) is an excellent health care centre in Kerala, combines Yoga & Naturopathy, Ayurveda, Unani, Siddha, Homeopathy, Sowa Rigpa, and...

Aathma v panchakarma Aathma v panchakarma
Aathma Buildings , Near Indian Books, Ayur, Kollam
Kollam, 691533

ayurveda panchakarma therapy center

Sarada Clinic Hospital Sarada Clinic Hospital
Sarada Clinic Hospital Sarada Clinic Hospital 285, Bavannna Nagar, Kuemukku, Kadapakada
Kollam, 689696

Sarada Clinic brings you the most researched and advanced medical technologies to treat Varicose Veins without Surgery.

Southern Poly Clinic Southern Poly Clinic
Polayathodu
Kollam, 691010

BERF International Institute for Hospital Administration and Healthcare BERF International Institute for Hospital Administration and Healthcare
BERF INTERNATIONAL INSTITUTE , 2nd Floor Oasis Building , Kadappakada , Near Jyothi College , Fire Station Road , Kollam
Kollam, 691008

BERF international is South India's leading professional training Institution providing education

Sivaganga Ayurveda Spine Clinic Sivaganga Ayurveda Spine Clinic
Sivaganga Ayurveda Spine Clinic, Near Kilikolloor Railway Station, Karicode
Kollam, 691005

Ayur Shasthralay Ayur Shasthralay
Near BSNL Office, Anchal
Kollam, 691306

A Specialty Centre for Ano Re**al Disorders

Lokarakshaka hospital Lokarakshaka hospital
Arinalloor, Thevalakkara
Kollam, 690524

Established in 1970 with over 50 years long legacy, A well administered multispeciality hospital in Thevalakkara, Kollam