MarThoma Jubilee Mandiram Kottarakkara

An Abode of Love & Compassion

18/04/2024
17/04/2024

സുന്ദര മന്ദിരം.

Photos from MarThoma Jubilee Mandiram Kottarakkara's post 13/04/2024
Photos from MarThoma Jubilee Mandiram Kottarakkara's post 02/04/2024

Most Rev Dr Joshua Mar Ignathios, celebrated his 46th ordination anniversary with inmates Thoma Episcopal Jubilee Mandiram Kottarakara.
His Grace spent time with our Mandiram family.Our president Rt Rev Dr Thomas Mar Theethose and priest from Mavelikkara Diocese present. Congratulations Dear Tirumeni.
Our prayers Dear Tirumeni.

30/03/2024

“Gospel warriors “ അൽമായപരിശീലനം conducted by Rev Lijo Kunjachan @ Our Jubilee Mandiram.
Volunteers from Paramkode MTC attended.

30/03/2024

Happy Easter to all! May this season of renewal bring joy, peace, and countless blessings to you and your loved ones. Let us celebrate the miracle of resurrection and the promise of hope it brings. With warm wishes.
Rev Shibu Samuel, Superintendent and Jubile
Mandiram family,Kottarakara.

ആശ്വാസത്തിന്റെ വീൽ ചെയറിൽ പ്രിൻസി, കനൽ വഴികൾ കടന്ന് കരുതലിലേക്ക് | MAR THOMA VISION 28/03/2024

*പ്രിൻസിയുടെ അനുഭവങ്ങൾക്ക് കണ്ണീരിന്റെ നനവുണ്ട്. അതിജീവനത്തിന്റെ കരുത്തുണ്ട്. ഹാശാ ആഴ്ചയിൽ കേൾക്കേണ്ട സന്ദേശം. ഷെയർ ചെയ്യാൻ മറക്കരുത്* 🙏

ആശ്വാസത്തിന്റെ വീൽ ചെയറിൽ പ്രിൻസി, കനൽ വഴികൾ കടന്ന് കരുതലിലേക്ക് | MAR THOMA VISION CREDITSHope [Emotional Inspiring Music] by Ghostrifterhttps://soundcloud.com/ghostrifter-official Music provided by www.plugnplaymusic.n...

PROMO : ആശ്വാസത്തിന്റെ വീൽ ചെയറിൽ പ്രിൻസി, കനൽ വഴികൾ കടന്ന് കരുതലിലേക്ക് | MAR THOMA VISION 27/03/2024

*കനൽ അനുഭവങ്ങൾ കടന്നു പോയ പ്രിൻസിയുടെ ജീവിതം വ്യാഴം വൈകുന്നേരം 7നു മാർത്തോമാ വിഷനിൽ. കാണുക* 🙏

PROMO : ആശ്വാസത്തിന്റെ വീൽ ചെയറിൽ പ്രിൻസി, കനൽ വഴികൾ കടന്ന് കരുതലിലേക്ക് | MAR THOMA VISION AUDIO CREDITS: Hope [Emotional Inspiring Music] by Ghostrifterhttps://soundcloud.com/ghostrifter-official Music provided by www.plugnplaymusi...

Photos from MarThoma Jubilee Mandiram Kottarakkara's post 24/03/2024

Kottarakara West Centre Yuvajanasakyam conducted Voluntary Work at Mar Thoma Episcopal Jubilee Mandiram and participated lunch with Mandiram family
Thank you all Participants 😇🤍

13/03/2024

Film Director Blessy explains his experience with Mar Thoma Episcopal Jubilee Mandiram Kottarakara

Photos from MarThoma Jubilee Mandiram Kottarakkara's post 12/03/2024

*ജൂബിലി മന്ദിരം പകൽവീട്*

*2024 മാർച്ച്‌ 12 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ജൂബിലി മന്ദിരത്തിൽ വച്ച് നടത്തപ്പെട്ടു*. മുതിർന്ന മാതാപിതാക്കൾക്ക് ജാതിമതഭേദമെന്യേ ഒരുമിച്ചുകൂടി സന്തോഷം പങ്കിടാൻ ചേരുന്ന മീറ്റിംഗിൽ 53 പേർ പങ്കെടുത്തു. വൃക്ക സംബന്ധമായ അസുഖങ്ങളെപ്പറ്റി ഡോ. ബിനോയ്‌ വർഗ്ഗിസ് (കൺസൾട്ടന്റ നെഫ്രോളജിസ്റ്റ് വിജയ ഹോസ്പിറ്റൽ, കൊട്ടാരക്കര) ക്ലാസുകൾക്ക് നേതൃത്വം നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. ചെങ്ങമനാട് ഇമ്മാനുവേൽ ഇടവക വികാരി എൽ വർഗീസ് അച്ഛൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ. ജേക്കബ് തോമസ് സ്വാഗതം ആശംസിക്കുകയും, ജൂബിലി മന്ദിരം സൂപ്രണ്ട് റവ ഷിബു സാമുവേൽ ആശംസകൾ അറിയിച്ചു ജോൺസ് തരകൻ വന്നുകൂടിയവർക്കു നന്ദി അറിയിക്കുകയും ചെയ്തു. പകൽവീടിന്റെ സ്നേഹദ്രമായ ഒരു മൊമെന്റോ ഡോ ബിനോയ് വര്ഗീസിന് സമർപ്പിച്ചു.റവ സ്കറിയ തോമസ് അച്ഛനും യോഗത്തിൽ
സമ്പന്ദിക്കുകയും വാർധിക്കത്തിന്റെ ശോഭനമായ ജീവിത യാത്രയിൽ ഇത്തരത്തിലുള്ള കൂടിവരവുകൾ ഏറെ സന്തോഷം പകരുന്ന ഒന്നാണ് എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

08/03/2024

ഇത്തിരി പുളിയും മധുരവും ഇല്ലാതെ എന്ത് സായാഹ്ന സംസാരം. കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ സായം സന്ധ്യ നേരം.

08/03/2024

കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ മത്സ്യകൃഷി വിളവെടുപ്പ് എന്നും സന്തോഷവും ആവേശവും ആണ്. ചില സന്തോഷ നിമിഷങ്ങൾ.

06/03/2024

പൊൻപുലരിയിൽ വിളവെടുപ്പിനായി പൂത്തുനിൽക്കുന്ന മന്ദിരം ഉദ്യാനം

Photos from MarThoma Jubilee Mandiram Kottarakkara's post 03/03/2024

Thevally St Thomas Mar Thoma Yuvajana Sakhyam and Choir members Visit to Jubilee Mandiram, Kottarakara

Handing over a Contribution to the Superintendent, Revshibu Samuel Achen and with the presence of Vicar Rev-Jiji Mathews and Rev. Ninan Varghese towards the Dialysis Unit of Jubilee Mandiram, Kottarakara.
Thank you Thevally St Thomas Mar Thoma Church Yuvajana Skhyam and Choir Members.
Thank God for your visit.
God bless Rev Jiji Mathews ,Rev Nina Varghese and team members

Want your place of worship to be the top-listed Place Of Worship in Kollam?
Click here to claim your Sponsored Listing.

Videos (show all)

സുന്ദര മന്ദിരം.
Film Director Blessy explains his experience with Mar Thoma Episcopal Jubilee Mandiram Kottarakara
Film Director Blessy explains his experience with Mar Thoma Episcopal Jubilee Mandiram Kottarakara
ഇത്തിരി പുളിയും മധുരവും ഇല്ലാതെ എന്ത് സായാഹ്ന സംസാരം. കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ സായം സന്ധ്യ നേരം.
കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ മത്സ്യകൃഷി വിളവെടുപ്പ് എന്നും സന്തോഷവും ആവേശവും ആണ്. ചില സന്തോഷ നിമിഷങ്ങൾ.
പൊൻപുലരിയിൽ വിളവെടുപ്പിനായി പൂത്തുനിൽക്കുന്ന മന്ദിരം ഉദ്യാനം
Congratulations Dear Johnson Lukose.CSO,TMC,Mumbai.Thank you so much for your support.

Address


Pulamon P. O Kottarakara
Kollam
691531

Other Religious Organizations in Kollam (show all)
Church of God in India, Aithottuva Church of God in India, Aithottuva
CHURCH OF GOD (FULL GOSPEL) IN INDIA, AITHOTTUVA
Kollam, 691500

CHURCH OF GOD (FULL GOSPEL) IN INDIA, AITHOTTUVA | ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ, ഐത്തോട്ടുവ

Indian Orthodox Group Indian Orthodox Group
Neduvathoor Temple Road
Kollam, 691531

✝️എന്റെ വിശ്വാസം... എന്റെ സത്യം... എന്റെ ശബ്ദം... എന്റെ സഭക്കു വേണ്ടി✝️

Kcym Mylakkad Kcym Mylakkad
Mylakkad
Kollam, 691576

CompanionofChrist CompanionofChrist
Puraathezhathu Veedu, Sakthikulangara
Kollam, 691581

A Penitent way of Life to be a Companion of Christ

Saints' Fans Association, Diocese of Quilon Saints' Fans Association, Diocese of Quilon
Kollam

Saints Fans Association, Diocese of Quilon Working Limit: Travel around the World without limits Objective: To become living Saints... Motto: To Christ, With Saints, At Mission...

മാർ ഏലിയാ യുവജനപ്രസ്ഥാനം,കൊടുവിള മാർ ഏലിയാ യുവജനപ്രസ്ഥാനം,കൊടുവിള
Koduvila P. O
Kollam, 691502

മാർ ഏലിയാ യുവജനപ്രസ്ഥാനം കൊടുവിള

Akhila Bharatha Ayyappa Seva Sangam-ABASS Nilamel Union Akhila Bharatha Ayyappa Seva Sangam-ABASS Nilamel Union
Nilamel
Kollam, 691535

Swamiye Saranam Ayyappa This page will contain official notifications from ABASS Nilamel Union

Muthupilakkadu Sri Parthasarathy ഭക്തജന കൂട്ടായ്മ Muthupilakkadu Sri Parthasarathy ഭക്തജന കൂട്ടായ്മ
Kollam

യഥാ യഥാ ഹി ധർമസ്യ: ഗ്ലാനിർ ഭവതി ഭാരത: അ?

St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island
Edachal, Pattamthuruth P O , Munroe Island
Kollam

The Dutch Church in Munroe Island, Kollam is one of the ancient churches in Kerala.[1] The church was built by the Dutch in 1878. The red brick church is a blend of Dutch-Kerala ar...

Moorthikkavu Devi Temple Moorthikkavu Devi Temple
Moorthikkavu Devi Temple, Near Adichanalloor Panchayat Office
Kollam, 691573

This is the page for Moorthikkavu Devi Temple Plakkadu, Adichanalloor

Amalolbhava Matha Chapel Perumon Amalolbhava Matha Chapel Perumon
Perumon
Kollam, 691601

Amalolbhava Matha Chapel Perumon | A latin Catholic Chapel, In the Name of Amalolbhava Matha situated at Perumon. Diocese: Kollam