National Ayush Mission Kollam
The National Ayush Mission(NAM) aims to promote Ayush Medical Systems through cost effective services
https://www.facebook.com/share/AGxAYBR5r9TVB3Kj/
AYUSH Geriatric Medical Camps being conducted at Lakshadweep in Androth Islands from October 5 October 7, 2024 organised by National AYUSH Mission, Lakshadweep in association with Dept. of AYUSH and National AYUSH Mission, Kerala.
Ayush geriatric medical camps
https://www.facebook.com/100064428383326/posts/787558466735092/?mibextid=Nif5oz
എല്ലാ ജില്ലയിൽ നിന്നും പങ്കാളിയുൾപ്പെടെ ഓരോ യോഗ പരിശീലകർക്കാണ് ക്ഷണം. കേരളത്തിലെ ആയുഷ് പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണിത്. കേരള നാഷണൽ ആയുഷ് മിഷനാണ് റിപ്പബ്ലിക് ദിനത്തിൽ യോഗ പരിശീലകരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Orientation training for Yoga instructors National Ayush Mission Kollam
6 മത് ദേശീയ നാച്ചുറോപ്പതി ദിനാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ പഞ്ചായത്ത് യോഗ ഹാളിൽ വച്ച് നാഷണൽ അയുഷ് മിഷൻ സംഘടിപ്പിച്ച ഉത്ഘാടന പരിപാടികളും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. ഡോ. പി.കെ ഗോപൻ (ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്) ഉത്ഘാടനം നിർവഹിച്ചു. ഈ ചടങ്ങിൽ ഡോ. പ്രദീപ് ( ഡി. എം. ഒ ഹോമിയോ) അധ്യക്ഷത വഹിക്കുകയും , ഡോ.പൂജ ( ഡി. പി. എം, നാഷണൽ ആയുഷ് മിഷൻ കൊല്ലം) പദ്ധതി വിശദീകരണം നൽകുകയും ചെയ്തു. ഡോ.സോണിയ അനു (മെഡിക്കൽ ഓഫീസർ നാഷണൽ ആയുഷ് മിഷൻ കൊല്ലം) നാച്ചുറോപ്പതി ദിന സന്ദേശം നൽകി. ഡോ.ജമീൽ സലാഹുദ്ദീൻ ( മെഡിക്കൽ ഓഫീസർ നാച്ചുറോപ്പതി യോഗ ഐ. എസ്. എം കൊല്ലം) സ്വാഗതവും, ഡോ. ശ്രീജിത്ത്. ആർ ( മെഡിക്കൽ ഓഫീസർ നാഷണൽ ആയുഷ് മിഷൻ കൊല്ലം) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഡോ.ശ്രീരാജ്, ഡോ.ആതിര, ഡോ.അഞ്ജന, ഡോ.അജയ്, ഡോ.ആശ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
National Naturopathy Day celebrations
World Piles Day Medical camp
https://www.facebook.com/100064428383326/posts/737731385051134/?mibextid=Nif5oz
നവംബർ 10-ാം തീയതി പാലക്കാട് സൂര്യരശ്മി ആഡിറ്റോറിയത്തിൽ വച്ച് ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജ് എട്ടാമത് ആയുർവേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പാലക്കാട് എം.എൽ.എ. ശ്രീ. ഷാഫി പറമ്പിൽ അധ്യക്ഷത വഹിക്കുന്നു.
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Cpim Local Committee Office, Temple J. N. Pattazhy
Kollam, 691522
I am for socialism, disarmament, and, ultimately, for abolishing the state itself... I seek the social ownership of property, the abolition of the propertied class, and the sole co...
Akshaya Center, Near Village Office, Adichanalloor
Kollam, 691573
Akshaya Center, Provides all the online services Near Adichanallor Chira, Adichanallor,
Kala Complex/Ground Floor, Opposite Josco Jewellers, Chinnakada
Kollam, 691001
Authorized & Managed by Income Tax PAN Service Unit UTIITSL & NSDL
Near Perinad CAPEX, Chemmakkad/Ikkarazhikathu Road, Kuzhiyam
Kollam, 691601
ഗവണ്‍മെന്‍റിന്‍റെ സേവനങ്ങൾ തടസമില്?
Kollam
മൃദു ഭാവേ ദൃഡ കൃത്യേ... ✅️ കാക്കിയേ സ്നേഹിക്കുന്ന ഒരു സമൂഹത്തിന് വേണ്ടി ഉള്ള ഒരു മീഡിയ ആണ്✅️
CSC Digital Seva Common Service Centre (Universal Enterprises), Kochalummoodu, Kureepuzha, Perinad
Kollam, 691601
Kureepuzha's Own Digital Hub! e-Governance, Banking, Healthcare, Financial, Education, Utility Servi
Kollam
At the heart of our success and our future is an innovation we are changing the way people think about work, and we're helping actively improve them. We work to the job market, to ...
Kollam, 691511
SBI Life insurance, AADHAAR Enrollment, Train Tatkal Booking, NORKA Attestation, Certificate Attest
CHELLAPPAN PILLAI COMPLEX, SCHOOL JN, MUKHATHALA
Kollam, 691577
DIGITAL SEVA MUKHATHALA CSC AADHAR UPDATION CENTER