Jatayu Rama Temple
Jatayuppara Sree Kodanda Rama Temple Trust, Chadayamangalam Jatayu is the son of Aruna and nephew of Garuda. This pond never dries, even in mid summer.
A demi-god who has the form of a Vulture, he tries to rescue Sita from Ravana when Ravana abducted Sita and carried her to his country Sri Lanka on the famed aircraft Pushpaka. Jatayu, the Great Bird, attacked him mid air and an intense fight ensued at the end of which Ravana managed to cut off Jatayu’s wings. Jatayu is supposed to have fallen on top of this rock. The wounded bird lay there till S
ജടായു രാമ ക്ഷേത്ര വെബ് സൈറ്റ്
https //jatayuramatemple.in മാറ്റങ്ങളോടെ എത്തിയിരിക്കുന്നു.
ശ്രീ കുമ്മനം രാജശേഖരൻ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.
https // jatayuramatemple.in
Richken Media Private Ltd , Technopark Thiruvananthapuram developed the website as an offering to temple. Richken Media - Artists, Coders, Thinkers
Kummanam Rajasekharan
Rajasekharan’s Spiritual Circuit
ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെ പൂജനീയ സന്യാസിമാർ ഇന്ന് ജാടയുപ്പാറ ശ്രീ കോദണ്ഡരാമ ക്ഷേത്രം സന്ദർശിച്ചപ്പോൾ...
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് ജാടയുപ്പാറ ക്ഷേത്രത്തിൽ ക്ഷേത്ര ഭാരവാഹികളും സ്റ്റാഫും നടത്തിയ യോഗ...
ചടയമംഗലം ജടായുപാറ ശ്രീ കോദണ്ഡരാമ ക്ഷേത്രം സന്ദർശിച്ച തിരുവിതാംകൂർ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ ആദിത്യ വർമ്മയെ ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്ര മേൽശാന്തി പൂർണ്ണ കുംഭം നൽകി ആദരിച്ചു. തുടർന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ.ശിവദാസൻ, സെക്രട്ടറി അശോകൻ തുടങ്ങിയവർ ഷാൾ അണിയിച്ചു...
പൂജനീയ ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികൾ പ്രാണപ്രതിഷ്ഠ നടത്തിയ ജടായുപ്പാറ ശ്രീകോദണ്ഡരാമ ക്ഷേത്രത്തിലേക്ക് ഉള്ള ആയിരത്തെട്ടു പടവുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പടവ് സമാഹരണ
മഹായജ്ഞം വിജയിപ്പിക്കുന്നതിനായി കൊല്ലം ജില്ലയിലെ കുളനട, എഴുകോൺ,നെടുവത്തൂർ, കരീപ്ര പഞ്ചായത്തുകളിൽ നടന്ന യോഗത്തിൽ ട്രസ്റ്റിന്റെ രക്ഷാധികാരി ശ്രീ കുമ്മനം രാജശേഖരൻ പങ്കെടുത്തു.
സ്ത്രീസുരക്ഷയുടെയും പ്രകൃതി സംരക്ഷണത്തിന്റെ ഉജ്വല സന്ദേശം പകർന്നു കൊടുക്കുന്ന പരിപാവനമായ ഈ തീർത്ഥ സ്ഥാനം പരിരക്ഷിക്കുവാനും പടവുകൾ നിർമ്മിച്ച് ക്ഷേത്രത്തിൽ എത്തുവാനും ഈ പടവുകൾ ഓരോരുത്തരുടേയും വകയായി സമർപ്പിച്ച് ഈ മഹായജ്ഞം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒരു പടവിന് ₹ 11,000
Jatayu Rama Temple
Jatayupara Sree Kodhandarama Kshethra Trust
AC No : 40391322445
Branch Name : SBI Sreekandeswaram Kaithamukku Branch
Branch Code : 16084
IFSC CODE: SBIN0016084
SWIFT CODE: SBININBB398
ശ്രീ അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ ക്ഷേത്ര ദർശ്ശനം നടത്തി
ചടയമംഗലം ജടായുപ്പാറയിലേക്ക് നടന്നുകയറുവാൻ പടവുകൾപണിയുന്നതിലേക്ക് ചെന്നൈയിൽ ധനസമാഹരണം ഊർജിതപ്പെടുന്നതിന് വിവിധ ആധ്യാത്മിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ യോഗം തീരുമാനിച്ചു.
അണ്ണാ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ഭക്തജന യോഗം പദം പദം രാമ പാദം എന്ന പദ്ധതിക്ക്പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ശ്രീരാമഭക്തനായ അരശു മൂന്നു പടവുകൾക്കുള്ള തുക ട്രസ്റ്റിന്റെ രക്ഷാധികാരി കുമ്മനം രാജശേഖരന് കൈമാറിക്കൊണ്ട് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ ചെന്നൈ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രി .ശിവദാസൻ പിള്ള ആധ്യക്ഷം വഹിച്ചു. അയ്യപ്പ ക്ഷേത്രം പ്രസിഡൻറ് ജനാർദ്ദനൻ, വാസുക്കുട്ടൻ നായർ, ടിഎൻഎസ്എസ് പ്രസിഡൻറ് മധുസൂദനൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
പദം പദം രാമപാദം എന്ന പേരിൽ സമാരംഭിച്ചിട്ടുള്ള ജഡായു ശ്രീ കോദണ്ഡരാമ ക്ഷേത്രത്തിലെ 1008 കൽപ്പടവുകളുടെ സമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി ഏരൂർ പഞ്ചായത്തിൽ
ഏരൂരിലെ ഗൃഹസമ്പർക്കം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ശ്രീ കെ. ശിവദാസൻ പിള്ള, സെക്രട്ടറി ശ്രീ എസ്സ്. അശോകൻ, ശ്രീ ഏരൂർഅനിൽ, ശ്രീ ബാബുരാജ് അയിലറ, ശ്രീ സജീവ് മുഴതാങ്ങ്, ശ്രീ അജു ഇളവറാംകുഴി തുടങ്ങിയവർ നേതൃത്വം നൽകി.
ജാടയുപ്പാറ ക്ഷേത്രത്തിലേക്ക് ഉള്ള ആയിരത്തെട്ടു പടവുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു.
സ്ത്രീസുരക്ഷയുടെയും പ്രകൃതി സംരക്ഷണത്തിന്റെ ഉജ്വല സന്ദേശം പകർന്നു കൊടുക്കുന്ന പരിപാവനമായ ഈ തീർത്ഥ സ്ഥാനം പരിരക്ഷിക്കുവാനും പടവുകൾ നിർമ്മിച്ച് ക്ഷേത്രത്തിൽ എത്തുവാനും ഈ പടവുകൾ ഓരോരുത്തരുടേയും വകയായി സമർപ്പിച്ച് ഈ മഹായജ്ഞം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒരു പടവിന് ₹ 11,000
Jatayu Rama Temple
Jatayupara Sree Kodhandarama Kshethra Trust
AC No : 40391322445
Branch Name : SBI Sreekandeswaram Kaithamukku Branch
Branch Code : 16084
IFSC CODE: SBIN0016084
SWIFT CODE: SBININBB398
പദം പദം രാമ പാദം എന്ന പേരിൽ ആരംഭിച്ച ചടയമംഗലം ശ്രീ ജഡായു കോദണ്ഡരാമ ക്ഷേത്രത്തിലേക്കുള്ള പടവുകളുടെ നിർമ്മാണ യജ്ഞത്തിൻ്റെ ഭാഗമായി ഒരു പടിയുടെ തുക ഇട്ടിവ പഞ്ചായത്തിലെ കാട്ടാമ്പള്ളി സ്വദേശിനിയും നിലവിൽ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ IT കമ്പനി ജീവനക്കാരിയുമായ ശ്രീമതി ശാലിനിയിൽ നിന്നും ക്ഷേത്രട്രസ്റ്റ് പ്രസിഡൻ്റ് ശ്രീ ശിവദാസൻ നായർ ഏറ്റുവാങ്ങുന്നു...
ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ബഹുവർണ്ണസചിത്ര പുസ്തകം സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്തു.
രചയിതാവായ ബാംഗ്‌ളൂർ സ്വദേശി മാനിനി പുസ്തകം അമ്മക്ക് സമർപ്പിച്ചു. താളുകൾ ഓരോന്നും മറിച്ചു നോക്കിയ അമ്മ ആശിർവദിച്ചു.ആയിരം അടി ഉയരമുള്ള ജടായുപ്പാറയിൽ മണിക്കൂറുകളോളം ചെലവഴിച്ചും വിവരങ്ങൾ ശേഖരിച്ചും ദീർഘനാളത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് ഈ ആൽബപുസ്തകം തയ്യാറാക്കിയത്.
ആയിരത്തെട്ടു പടവുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്ന ഈ വേളയിൽ" പദം പദം രാമ പാദം" എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങൾ ഭക്ത ജനങ്ങൾക്ക് ഏറെ സഹായകരമാണ്.
സ്ത്രീസുരക്ഷയുടെയും പ്രകൃതി സംരക്ഷണത്തിന്റെ ഉജ്വല സന്ദേശം പകർന്നു കൊടുക്കുന്ന പരിപാവനമായ ഈ തീർത്ഥ സ്ഥാനം പരിരക്ഷിക്കുവാനും പടവുകൾ നിർമ്മിച്ച് ക്ഷേത്രത്തിൽ എത്തുവാനും പടവുകൾ ഓരോരുത്തരുടേയും വകയായി സമർപ്പിച്ച് ഈ മഹായജ്ഞം വിജയിപ്പിക്കണമെന്ന് മാനിനി അഭ്യർത്ഥിച്ചു.
ഒരു പടവിന് ₹ 11,000
Jatayu Rama Temple
Jatayupara Sree Kodhandarama Kshethra Trust
AC No : 40391322445
Branch Name : SBI Sreekandeswaram Kaithamukku Branch
Branch Code : 16084
IFSC CODE: SBIN0016084
SWIFT CODE: SBININBB398
Sadhguru Mata Amritanandamayi Devi released the illustrated book detailing the Jatayu Rama Temple authored by Smt Manini,a native of Bangalore,Karnataka.
After going through each page, Amma gave her blessings to the author.
Smt Manini spent many hours at the Jatayu Rock and undertook long hours of research& study for the preparation of this book.
The Project Padam Padam Rama Paadam by the Temple Trust which focuses on constructing steps to reach Jatayu Temple from MC Road is progressing.
She request the devotees to contribute ₹ 11,000 per step.
Smt Manini also request that this sacred place which conveys the message of women's safety and nature conservation should be protected.
Jatayupara Sree Kodhandarama Kshetra Trust
AC No : 40391322445
Branch Name : SBI Sreekandeswaram Kaithamukku Branch
Branch Code : 16084
IFSC CODE: SBIN0016084
SWIFT CODE: SBININBB398
ജടായുപ്പാറയുടെ ഉത്തുംഗത്തിലുള്ള ശ്രീരാമ പാദത്തിലും കോദണ്ഡരാമ ക്ഷേത്രത്തിലും ദർശനം നടത്തി ആത്മസായൂജ്യം നേടാൻ എത്തുന്ന ഭക്തജനങ്ങൾക്ക് പടവുകൾ ഒരുക്കുന്നതിന് ജടായു മംഗലമെന്ന ചടയമംഗലവും തയ്യാറെടുക്കുന്നു.
ജടായുപ്പാറയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ശ്രീരാമഭക്തർക്ക് സൗകര്യമൊരുക്കുന്നതിന് ആതിഥേയ ഗ്രാമം വിപുലമായ കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.
ചുറ്റുപാടുമുള്ള 25 ഗ്രാമ പഞ്ചായത്തുകളിൽ ജടായുരാമ സേവാ
സമിതികൾ രൂപീകരിക്കുകയും ഓരോ പഞ്ചായത്തിലെയും ക്ഷേത്രങ്ങളുടെയും വകയായി 25 പടവുകൾ സമർപ്പിക്കുന്നതിനു് നിശ്ചയിച്ചു.
പദം പദം രാമ പാദം എന്ന പേരിൽ സമാരംഭിച്ചിട്ടുള്ള പടവു സമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിന് കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലുടനീളം ബഹുജന സമ്പർക്ക പരിപാടി നടത്തും. ട്രസ്റ്റ് രക്ഷാധികാരി ശ്രീ കുമ്മനം രാജശേഖരൻ പങ്കെടുത്ത യോഗത്തിൽ
യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ ശിവദാസൻ അധ്യക്ഷത വഹിച്ചു...
പദം പദം രാമ പാദം...
ശ്രീരാമന്റെ പാദസ്പർശമേൽക്കുകയും ജടായുവിന് മോക്ഷം നൽകുകയും ചെയ്ത പുണ്യ ഭൂമിയാണ് ചടയമംഗലം ജടായു രാമപ്പാറ. മനോഹരമായ രാമ ക്ഷേത്രവും ശ്രീരാമപാദവും ജടായുവിന് ദാഹജലം കിട്ടിയ കൊക്കരണിയും ഈ പുണ്യ ഭൂമിയിലെ തീർത്ഥ സ്ഥാനങ്ങളാണു്. ഇവിടേക്ക് ഭക്തർക്ക് എത്തിച്ചേരുവാൻ സൗകര്യ മൊരുക്കിക്കൊണ്ട് 1008 കൽപ്പടവുകളുടെ നിർമ്മാണം ധൃതഗതിയിൽ പുരോഗമിച്ചു വരികയാണ്. ഹനുമാൻ ഗുഹയുടെ ഭാഗത്ത് രാമനവമിയോടെ പടവുകളുടെ പണി പൂർത്തിയാകും. തുടർന്ന് ഓരോ പടവും വളരെ വേഗം പാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിച്ച് ശ്രീരാമ പാദത്തിലേക്ക് എത്തിച്ചേരുവാൻ ഒരു പടവ് എങ്കിലും സമർപ്പിച്ച് ധന്യരാവുക. പദം പദം രാമ പാദം എന്ന മഹായജ്ഞത്തിൽ ഏവരും പങ്കാളികളാവണമെന്ന് അഭ്യത്ഥിക്കുന്നു.
Jatayupara Sree Kodhandarama Kshethra Trust
AC No : 40391322445
Branch Name : SBI Sreekandeswaram Kaithamukku Branch
Branch Code : 16084
IFSC CODE: SBIN0016084
SWIFT CODE: SBININBB398
സ്നേഹപൂർവ്വo
കുമ്മനം രാജശേഖരൻ
തൃശൂർ പകൽപൂരം - LIVE
തൃശൂർപൂരം - LIVE
Delighted to share with you all the cover picture of the book “Jatayu Ram Temple, A Moksha Dwaaram. My Voyage Through The Path of Shree Rama” by Smt Manini.
It is indeed a wonderful experience to have a look at the thought provoking and inspiring depiction of Jatayu Rama Temple and the valour of Veer Jatayu.
The message conveyed in this book will certainly pave way for social transformation and spiritual rejuvenation.
I congratulate Smt Manini in taking up this challenging work for a social cause and done as a service to the entire nation.
I offer my humble pranams and wishes in this auspicious day of Shree Ram Navami to make the efforts successful.
Manini's Spiritual Conquests
കൊല്ലങ്കോട് തൂക്കം - LIVE
കൊല്ലം, ശാസ്താംകോട്ട
Krishna Vikas
(The School of Krishna Thoughts) ലെ ഇരുപതോളം കുട്ടികൾ ഇന്ന് വൈകിട്ട് ജാടയുപ്പാറ ക്ഷേത്ര ദർശനം നടത്തി, തിരു മുൻപിൽ വിഷ്ണു സഹസ്രനാമം പാരായണം നടത്തി.
കൊല്ലങ്കോട് തൂക്കമഹോത്സവം- കൊടിയേറ്റ്- LIVE
മൂകാംബിക രഥം വലി- LIVE
മൂകാംബിക രഥാരോഹണ പൂജ - LIVE
കോയമ്പത്തൂരിലെ ഉടയവർ തിരുവടി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഇന്ന് ജാടയുപ്പാറ ക്ഷേത്ര ദർശനം നടത്തി...
പദം പദം വെച്ചു നാം രാമപാദം എത്തിടാം...
ചടയമംഗലം ജടായുപ്പാറ ശ്രീ കോദണ്ഡരാമ ക്ഷേത്രത്തിലേക്ക് കയറുവാനുള്ള പടവുകൾ ഓരോന്നായി പതിച്ചു കൊണ്ട് "പദം പദം രാമ പാദം" എന്ന പ്രോജക്ട് വിജയകരമായി നടപ്പിലാക്കി വരുന്നു. പ്രശസ്ത ശില്പി ബാലസ്വാമിയുടെ വിദഗ്ദ മേൽനോട്ടത്തിൽ റെയിൽ വഴി ഉരുക്കു കയറിൽ വലിച്ചു കയററ്റയാണ് ഈ കല്ലുകൾ മുകളിൽ എത്തിക്കുന്നതു്. അടിവാരത്തുള്ള അഞ്ച് വളവുകൾക്ക് ശേഷമുള്ള കൂറ്റൻ പാറകളുടെ കീഴിലുള്ള ഹനുമാൻ പ്രതിഷ്ഠക്ക് സമീപമാണ് ഇപ്പോൾ കല്ലുകൾ പാകുന്നതു്.
പുന:പ്രതിഷ്ഠ ദിനവാർഷികം ഒന്നാം ദിവസം...
ഇന്ന് വൈകുന്നേരം നാല് മണിക്ക് ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന 'ഭജനാമൃതം' പരിപാടി ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.
അമൃത യുണിവേഴ്സിറ്റി വള്ളിക്കാവ് - Spiritual and Cultural Studies Department ലെ ബ്രഹ്മചാരി ശിവാനന്ദൻ, arts and Science കോളേജ് പ്രിൻസിപ്പാൾ നാരായണൻകുട്ടി സർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാടയുപ്പാറ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. -
കാശി വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ശ്രീ ശ്രീകാന്ത് മിശ്ര ജാടയുപ്പാറ ക്ഷേത്രം സന്ദർശിച്ചപ്പോൾ...
പദം പദം രാമ പാദം...
ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെ ശ്രീരാമ ഭക്തർ ജാടയുപ്പാറ ക്ഷേത്രത്തിലെത്തി ഒരു പടിയുടെ തുക സമർപ്പിച്ചു...
അയോദ്ധ്യയിൽ രാമ പ്രതിഷ്ഠ നടക്കുമ്പോൾ ചടയമംഗലം ജടായു പാറയിലെ ഹനുമദ് വിഗ്രഹത്തിന് മുന്നിൽ വാനരസേന എത്തി. ശാന്തരായി ഏതോ ദിവ്യാനുഭൂതിയിൽ ലയ നിമഗ്നരായി ഹനുമാനു ചുറ്റും സമയം ചെലവഴിച്ചു. ശ്രീരാമന്റെ പാദസ്പർശമേറ്റ മോക്ഷഭൂമിയിൽ വാനരസമാഗമം പകർന്നു നൽകുന്ന സന്ദേശം അവാച്യമാണ്. പക്ഷികളും വാനരന്മാരും മറ്റ് ജന്തുക്കളും സസ്യലതാദികളും അടങ്ങുന്ന പ്രകൃതി ഒന്നാകെ ശ്രീരാമ പ്രതിഷ്ഠ ച്ചടങ്ങിൽപങ്കു ചേർന്നു. പ്രകൃതിയുടെ ആദർശ പുരുഷനാണ് ശ്രിരാമൻ .ജടായുപാറയിലെ ശ്രീരാമ പാദത്തിലേക്ക് എത്തുവാൻ പണിതു വരുന്ന പടവുകളുടെ വഴിയിലുള്ള ഹനുമാൻ ഗുഹയിലാണ് ഈ അപൂർവ്വ കാഴ്ച .
Kummanam Rajasekharan
Click here to claim your Sponsored Listing.
Videos (show all)
Category
Contact the place of worship
Telephone
Website
Address
Jatayu Junction
Kollam
691534
Opening Hours
Monday | 5am - 8:30pm |
Tuesday | 5am - 8:30pm |
Wednesday | 5am - 8:30pm |
Thursday | 5am - 8:30pm |
Friday | 5am - 8:30pm |
Saturday | 5am - 8:30pm |
Sunday | 5am - 8:30pm |
Edavattom Udayankavu Shiva Temple Edavattom Karuvelil Po Kollam
Kollam
Edavattom udayankavu shiva temple kollam kerala
Residency Road, Asramam
Kollam, 691002
ശ്രീ മുനീശ്വര സ്വാമിയാൽ അനുഗ്രഹീതമാ?
Kollam
Hindu temple "A religious organization in kuzhipuzha"
Naduvathucherry, Chavara South
Kollam, 691584
Dear friends, This group is only for posts and messages related to festivals and notice of the temple. Kindly message for temple related queries
Sree Dhakshinakashi Devaswom, Thodiyoor, Karunagapally
Kollam, 690523
DHANWANTHARI YAGAM , a ritual observed to pay obeisance to the souls of those who have departed for their heavenly abode. 2021 OCTOBER 15 TO 21 @ DAKSHINA KASHI DEVINE TEMPLE ,THOD...
KOTHETH SREE PARADEVAR SIVAPARVATHI TEMPLE
Kollam, 691008
KOTHETH TEMPLE
Ayoor
Kollam, 691533
ഓം സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി തന്വോ വാസുകി പ്രചോദയാത്