Aster Mirakl

Aster Mirakl

Aster MIRAKL- the Fertility and IVF center, under Dept. of Reproductive Medicine at Aster MIMS Kott

IVF Centre
Fertility Clinic
Best in Class
വന്ധ്യതാ ചികിത്സാ കേന്ദ്രം ഐവിഎഫ് ട്രീറ്റ്മെൻറ്
Aster MIRAKL- Fertility and IVF Centre, Aster MIMS Kottakkal

15/05/2024

കുഞ്ഞില്ലാത്തതിനാൽ വിഷമിക്കുന്നവരാണോ നിങ്ങൾ. ഞങ്ങളുണ്ട് കൂടെ...

02/05/2024

Happy patient feedback | Aster Mirakle

ആസ്റ്റർ മിറക്കിൾ ഐ.വി.എഫ് സെന്റര് കോട്ടക്കല്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
☎ +91 9656 069 000
https://youtu.be/AyRLn3BI5z0
https://fb.watch/k0zHQ-X_eK/
🌐 www.astermimskottakkal.com

23/03/2024

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്നമാണ്. വര്ഷങ്ങളായി കുഞ്ഞുങ്ങളില്ലെന്ന പ്രശ്നത്തില് നീറിക്കഴിയുന്ന ദമ്പതികള്ക്ക് ആശ്രയമായി കോട്ടക്കല് ആസ്റ്റർ മിറക്കിൾ ഐ.വി.എഫ് സെന്റര്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
☎ +91 9656 069 000
https://youtu.be/AyRLn3BI5z0
https://fb.watch/k0zHQ-X_eK/
🌐 www.astermimskottakkal.com

17/02/2024

കുഞ്ഞില്ലാത്തതിനാൽ വിഷമിക്കുന്നവരാണോ നിങ്ങൾ. ഞങ്ങളുണ്ട് കൂടെ...

കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വന്ധ്യതാ നിവാരണ വിഭാഗമായ ആസ്റ്റർ മിറക്കിളിൽ വരുന്ന ഞായറാഴ്ച്ച (25-02-2024) ഫെർട്ടിലിറ്റി ആൻഡ് റിപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അശ്വതി കുമാരന്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ സൗജന്യ IVF / വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഞങ്ങളുണ്ട് കൂടെ..

📍ആസ്റ്റർ മിറക്കിൾ (2nd Floor )
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ
കോട്ടക്കൽ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
9656 069 000

20/01/2024

Happy patient feedback | Aster Mirakle

18/10/2023

കുട്ടികൾ ഇല്ലാത്തവർക്കുള്ള പുതിയ ചികിത്സ രീതികളെ കുറിച്ചറിയാം...
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9656069000

Dr Aswathy Kumaran
Senior Consultant
Fertility & Reproductive Medicine

ദാമ്പത്യം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ആയിരത്തില്‍ പരം ദമ്പതികളാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഡോ അശ്വതി കുമാരന്റെ നേതൃത്വത്തിൽ പ്രവർത്തിക്കന്ന ആസ്റ്റര്‍ മിറക്കിള്‍ എന്ന വന്ധ്യതാ നിവാരണ യൂണിറ്റിലൂടെ അച്ഛനമ്മമാരാവുക എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലെ ഒന്നാം നിര ഐ വി എഫ് സെന്റര്‍ സെന്റർ ആകാൻ ആസ്റ്റർ മിറക്കലിന് സാധിച്ചു .അറനൂറിൽ പരം ഗർഭധാരണമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇവിടെ വിജയകരമായി പൂർത്തീകരിച്ചത് . ഇതില്‍ പലരും ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ല എന്ന് പല ഇടങ്ങളില്‍ നിന്ന് വിധിയെഴുതിയവരാണ്. എല്ലാവരും ഐ വി എഫിലൂടെയല്ല മാതാപിതാക്കളായത്. വന്ധ്യതയുടെ കാരണം തുടക്കത്തിലേ തിരിച്ചറിയുക എന്നത് പരമപ്രധാനമാണ്. അങ്ങിനെ തിരിച്ചറിഞ്ഞവരില്‍ പലര്‍ക്കും വളരെ നിസ്സാരമായ പ്രശ്‌നങ്ങളേയുണ്ടായിരുന്നുള്ള. അത്തരം സാഹചര്യങ്ങളെ മരുന്ന് ഉപയോഗിച്ചും മറ്റ് ചികിത്സാരീതികള്‍ ഉപയോഗിച്ചും ചികിത്സിച്ചാണ് ലക്ഷ്യത്തിലെത്തിച്ചത്. ഐ വി എഫ് ആവശ്യമായി വന്നവര്‍ക്ക് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

☎ +91 9656 069 000
🌐 www.astermimskottakkal.com

11/10/2023

IUI യെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി - IUI Tips For Successful Pregnancy

Dr. Aswathy Kumaran MS, DGO, DNB FNB (Reproductive Medicine - IVF & Fertility Consultant) Aster MIRAKL- Fertility and IVF Centre, Aster MIMS Kottakkal വിശദീകരിക്കുന്നു.
കൂടുതൽ അറിയാൻ വിളിക്കൂ : +91 96560 69000

00:05 What Is Intrauterine Insemination (IUI)?
00:40 IUI ചെയ്യേണ്ടത് ആർക്ക് ?
02:45 എല്ലാവർക്കും IUI ചികിത്സയുടെ ആവശ്യമുണ്ടോ ?
03:40 IUI & IVFതമ്മിലുള്ള വ്യത്യാസം ?
04:57 ആർക്കാണ് IUI ചികിത്സ ഫലപ്രദമാകാത്തത് ?
07:11 IUI യുടെ വിജയ സാധ്യത എന്താണ് ?
07:37 എത്ര തവണ IUI ചെയ്യാൻ സാധിക്കും ?

Photos from Aster Mirakl's post 20/09/2023

Dr. Aswathy's talk in 9th National ISAR ( Indian Society for Assisted Reproduction) Conference.

Photos from Aster Mirakl's post 11/09/2023

ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ വന്ധ്യതാ നിവാരണ യൂണിറ്റായ ആസ്റ്റര്‍ മിറക്കിള്‍ സംഘടിപ്പിച്ച താരാട്ട് സീസൺ 2 എന്ന സംഗമം ശ്രദ്ധേയമായി.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞുങ്ങളിൽല്ലാതിരിക്കുകയും ആസ്റ്റര്‍ മിറക്കിള്‍ ഐവിഎഫ് & ഫെര്‍ട്ടിലിറ്റി സെന്‍റര്‍ മേധാവി ഡോ. അശ്വതി കുമാരന്‍റെ ചികിത്സയിലൂടെ മാതാപിതാക്കളാവുകയും ചെയ്തവരുടെ കുടുംബ സംഗമം നടത്തി. ജീവിതത്തിന്‍റെ വിവിധ കാലയളവുകളില്‍ അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇവര്‍ പങ്കിട്ടത് ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി. 'താരാട്ട് സീസൺ 2' എന്ന പേരിൽ രണ്ടാം തവണയാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ മിറക്കിള്‍ എന്ന റീപ്രൊഡക്ടീവ് മെഡിസിന്‍ & ഐ വി എഫ് സെന്‍ററിന്‍റെ
നേതൃത്വത്തിൽ ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ ഡോ. അശ്വതി കുമാരന്‍ (ഹെഡ്, റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം & ഐ വി എഫ് സെന്‍റര്‍), ഡോ. ഹരി പി. എസ് (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുങ്ങൾക്ക് നൽകേണ്ടുന്ന അടിയന്തിര പരിചരണത്തെ കുറിച്ച് എമർജൻസി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണവും കൂടാതെ വിവിധയിനം കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ലോക ഐവിഎഫ് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റർ മത്സര വിജയികളായ മുഹമ്മദ് ഫാസിൽ, റഫ കരീം എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽവെച്ച് വിതരണം ചെയ്തു.

05/09/2023
Photos from Aster Mirakl's post 05/09/2023

ഏതൊരു വ്യക്തിയുടേയും ജീവിതത്തില് ഏറ്റവും നിര്ണ്ണായകമായ വഴിത്തിരിവുകളില് ഒന്നാണ് മാതാവും പിതാവുമായി മാറുന്ന നിമിഷം. സൗഭാഗ്യകരമായ ഈ നിമിഷത്തിന് വേണ്ടി ദീര്ഘകാലം കാത്തിരിക്കേണ്ടി വരുന്ന അനേകം പേര് ഇപ്പോഴും നമുക്കിടയിലുണ്ട്. കൃത്യസമയത്ത് ഉചിതമായ ചികിത്സ സ്വീകരിക്കുക എന്ന പ്രാഥമിക കാര്യം ലഭ്യമാകാതിരുന്നതുകൊണ്ട് മാത്രം സന്താനസൗഭാഗ്യം അകന്ന് പോകുന്നവരായിരിക്കും ഇവരില് മഹാഭൂരിഭാഗം പേരും. ഫലപ്രദമായ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കുറവും ഇതിന് കാരണമായിട്ടുണ്ടാകാം.

ഈ സാഹചര്യത്തിലാണ് വന്ധ്യതാ ചികിത്സയില് വന് മാറ്റങ്ങള്ക്ക് വഴിയൊരുക്കിയ ആസ്റ്റര് മിറക്കിള് കോട്ടക്കല് ആസ്റ്റര് മിംസില് പ്രവര്ത്തനം ആരംഭിച്ചതും, അനേകം പേര്ക്ക് ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷത്തിന്റെ പൂര്ത്തീകരണത്തിന് വേണ്ടി ആസ്റ്റര് മിറക്കിളിനെ വിശ്വസിച്ചു കൂടെ നിന്നതിനും നന്ദി.

ജീവിതത്തിലേക്ക് പ്രത്യാശയുടെ വെളിച്ചം പകരുവാനും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ കരഗതമാക്കുവാനും അനേകം പേർക്ക് സഹായകരമായ ആസ്റ്റർ മിറക്കിൾ ഒരുക്കുന്നു "താരാട്ട്"
September 09 Saturday
01:00 PM Onwards
at Sign Salkar, Kottakkal

17/08/2023

ഭാവിയില്‍ ഗര്‍ഭധാരണം നടത്താം ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷനിലൂടെ!!

കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ഭാഗമായി പ്രത്യുല്‍പ്പാദനശേഷിയില്‍ കുറവനുഭവപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കും, ഭാവിയില്‍ ഗര്‍ഭധാരണം നടത്തണം എന്നാഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ രീതിയാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വ്വേഷന്‍. വ്യക്തിയുടേയോ ദമ്പതികളുടേയോ അണ്ഡങ്ങള്‍, ബീജങ്ങള്‍, ഭ്രൂണങ്ങള്‍ എന്നിവ പൂര്‍ണ്ണ ആരോഗ്യത്തോടെ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ സംഭരിച്ച് വെക്കുന്ന രീതിയാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വ്വേഷന്‍...

ഗർഭധാരണം മാറ്റിവയ്ക്കാം; ദമ്പതികളുടെ ആശങ്ക തീർക്കും ഫെർട്ടിലിറ്റി പ്രിസർവേഷൻ 04/08/2023

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചികിത്സാ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളിൽ പ്രധാനപ്പെട്ടതാണ് IVF ചികിത്സ. ഇതിന്റെ തന്നെ ഭാഗമായി ഗര്‍ഭധാരണം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുവാന്‍ സഹായകരമായ രീതികളാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍; കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ഭാഗമായി പ്രത്യുല്‍പ്പാദനശേഷിയില്‍ കുറവനുഭവപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കും, ഭാവിയില്‍ ഗര്‍ഭധാരണം നടത്തണമെന്നാഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ രീതിയാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വ്വേഷന്‍. ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ ചികിത്സയെക്കുറിച്ച് കോട്ടക്കൽ ആസ്റ്റർ മിറക്കിൾ IVF സെന്റർ മേധാവി ഡോ. അശ്വതി കുമാരന്റെ മാതൃഭൂമി ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ച ലേഖനം.

ഗർഭധാരണം മാറ്റിവയ്ക്കാം; ദമ്പതികളുടെ ആശങ്ക തീർക്കും ഫെർട്ടിലിറ്റി പ്രിസർവേഷൻ രോഗഭയവും കരിയർ നഷ്ടമാകുമെന്ന പേടിയും ഇനിവേണ്ട. അണ്ഡവും ബീജവും ശാസ്ത്രീയമായി സൂക്ഷിച്ചുവെച്ച് ഒരു കുഞ്ഞെന്ന സ...

02/08/2023

Winners of the Quiz Competition on the occasion of World IVF Day 2023

02/08/2023

Winners of the Poster Competition on the occasion of World IVF Day 2023

Photos from Aster Mirakl's post 01/08/2023

ലോക ഐ.വി.എഫ് ദിനാചരണത്തിന്റെ ഭാ​ഗമായി കോട്ടക്കൽ ആസ്റ്റർ മിറക്കിളിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. ആസ്റ്റർ മിറക്കിൾ മേധാവി ഡോ. അശ്വതി കുമാരൻ പരിപാടികൾക്ക് നേതൃത്വം നൽകി. ആസ്റ്റർ മിറക്കിളിലെ വിദ​ഗ്ധ ചികിത്സയിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ 1000ലധികം പേർക്ക് സ്വന്തം കുഞ്ഞെന്ന സ്വപ്ന സാക്ഷാത്കാരം യാഥാർത്ഥ്യമാക്കാനായി.

25/07/2023

ഇന്ന് ലോക ഐ.വി.എഫ് ദിനം

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലെന്ന പ്രശ്‌നത്തില്‍ നീറിക്കഴിയുന്ന ദമ്പതികള്‍ക്ക് ആശ്രയമാവുകയാണ് കോട്ടക്കല്‍ ആസ്റ്റർ മിറക്കിൾ ഐ.വി.എഫ് സെന്റര്‍.
കൂടുതൽ‌ വിവരങ്ങൾക്ക് വിളിക്കൂ...
☎ 096560 69000

25/07/2023

ഇന്ന് ലോക ഐ.വി.എഫ് ദിനം

ഓമനിക്കാനൊരു കുഞ്ഞു വേണമെന്നത് ഓരോ ദമ്പതികളുടെയും ആ​ഗ്രഹമാണ്. അത്തരത്തില്‍ സ്വന്തം രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ ലഭിക്കാതെ നിരാശരായി കഴിഞ്ഞിരുന്ന ലോകത്തിന് പ്രതീക്ഷയുടെ തിരിനാളമായി 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ സമ്മാനമായിരുന്നു കൃത്രിമബീജസങ്കലനം എന്ന സാങ്കേതികത. 1978-ല്‍ ബ്രിട്ടണില്‍ ജനിച്ച ലൂയീസ് ബ്രൗണിന്റെ ജനനത്തോടെ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) അഥവാ കൃത്രിമ ബീജസങ്കലനം യാഥാര്‍ഥ്യമാകുകയായിരുന്നു. ലൂയീസ് ബ്രൗണിന്റെ ജന്മദിനമായ ജൂലായ് 25 ആണ് ലോക ഐ.വി.എഫ്. ദിനമായി ആചരിക്കുന്നത്. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലെന്ന പ്രശ്‌നത്തില്‍ നീറിക്കഴിയുന്ന ദമ്പതികള്‍ക്ക് ആശ്രയമാവുകയാണ് കോട്ടക്കല്‍ ആസ്റ്റർ മിറക്കിൾ ഐ.വി.എഫ് സെന്റര്‍.

07/07/2023

ഭാവിയില്‍ ഗര്‍ഭധാരണം നടത്താം ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷനിലൂടെ!!

കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ഭാഗമായി പ്രത്യുല്‍പ്പാദനശേഷിയില്‍ കുറവനുഭവപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കും, ഭാവിയില്‍ ഗര്‍ഭധാരണം നടത്തണം എന്നാഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ രീതിയാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വ്വേഷന്‍. വ്യക്തിയുടേയോ ദമ്പതികളുടേയോ അണ്ഡങ്ങള്‍, ബീജങ്ങള്‍, ഭ്രൂണങ്ങള്‍ എന്നിവ പൂര്‍ണ്ണ ആരോഗ്യത്തോടെ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ സംഭരിച്ച് വെക്കുന്ന രീതിയാണ് ഫെര്‍ട്ടിലിറ്റി പ്രിസര്‍വ്വേഷന്‍...
കൂടുതൽ അറിയാൻ വിളിക്കൂ : +91 96560 69000
Aster MIRAKL- Fertility and IVF Centre
Department of Reproductive Medicine
Aster MIMS Kottakkal

06/07/2023

9 വർഷത്തിലധികമായി കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച കോഴിക്കോട് വടകര സ്വദേശികളായ സിബിൽ കുമാർ & മേഘ ദമ്പതികൾ വിവിധ വന്ധ്യതനിവാരണ കേന്ദ്രങ്ങളിലെ ചികിത്സകളെല്ലാം പരാജയപ്പെട്ടതിനു ശേഷമാണ് കോട്ടക്കൽ ആസ്റ്റർ മിറക്കിളിൽ ചികിത്സ തേടിയെത്തിയത്. ആസ്റ്റർ മിറക്കിൾ മേധാവി ഡോ. അശ്വതികുമാരന്റെ ചികിത്സയിലൂടെ സ്വന്തം കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിച്ച അനുഭവം പങ്കുവെക്കുന്നു.

കൂടുതൽ അറിയാൻ വിളിക്കൂ : +91 96560 69000

Aster MIRAKL- Fertility and IVF Centre
Department of Reproductive Medicine
Aster MIMS Kottakkal

Photos from Aster Mirakl's post 03/07/2023

CME Conducted at Calicut in association with Calicut Menopause Society, COGS & POGS on 25.06.23 by Dr. Aswathy Kumaran, Senior Consultant - Fertility & Reproductive Medicine on the topic " Breast Lump : What We Should Know "

Photos from Aster Mirakl's post 06/05/2023

CME Conducted at Manjeri in association with IMA Manjeri branch on 04.05.23 by
Dr. Aswathy Kumaran, Senior Consultant - Fertility & Reproductive Medicine on the topic "In Vitro Fertilization"

Photos from Aster Mirakl's post 29/04/2023

As part of World Earth Day Poster Making Competition and Quiz Competition Winners

20/04/2023

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളായി
കുഞ്ഞുങ്ങളില്ലെന്ന പ്രശ്‌നത്തില്‍ നീറിക്കഴിയുന്ന ദമ്പതികള്‍ക്ക് ആശ്രയമായി കോട്ടക്കല്‍ ആസ്റ്റർ മിറക്കിൾ ഐ.വി.എഫ് സെന്റര്‍.

കൂടുതൽ‌ വിവരങ്ങൾക്ക് വിളിക്കൂ...
☎ +91 9656 069 000
https://youtu.be/AyRLn3BI5z0
https://fb.watch/k0zHQ-X_eK/
🌐 www.astermimskottakkal.com

08/04/2023

കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ വന്ധ്യതാ ചികിത്സയ്ക്ക് ദേശീയ അംഗീകാരം.

Photos from Aster Mirakl's post 08/04/2023

അം​ഗീകാര നിറവിൽ ആസ്റ്റർ മിറക്കിൾ ഐവിഎഫ് സെന്റർ
കോട്ടക്കൽ : കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വന്ധ്യത ചികിത്സാ കേന്ദ്രമായ ആസ്റ്റർ മിറക്കിളിന് അസിസ്റ്റഡ് റീപ്രൊ‍ഡക്റ്റീവ് ടെക്നോളജി ആക്ട് 2021 പ്രകാരം വന്ധ്യതാ ചികിത്സാ രം​ഗത്തെ ലെവൽ 2 ഐവിഎഫ് ക്ലിനിക്, സറോ​ഗസി ക്ലിനിക്ക്, ആർട് ബാങ്ക് മുതലായവയുള്ള എല്ലാ അം​ഗീകൃത രജിസ്ട്രേഷനും ലഭിച്ചു. പ്രസ്തുത ആക്ട് പ്രകാരം രജിസ്ട്രേഷൻ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ തന്നെ ആദ്യത്തെ വന്ധ്യതാ ചികിത്സാ കേന്ദ്രമാണ് ആസ്റ്റർ മിറക്കിൾ. കേന്ദ്ര - സംസ്ഥാന ആരോ​ഗ്യ മന്ത്രാലയത്തിൽ നിന്നും പ്രത്യേകം നിയോ​ഗിക്കപ്പെട്ട ഉന്നത പരിശോധനാസം​ഘത്തിന്റെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് അം​ഗീകാരം ലഭിച്ചത്. ‍ഡോക്ടർ അശ്വതി കുമാരന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ മിറക്കിൾ കുറഞ്ഞ കാലയളവിൽ 1000ൽ പരം വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് അവരുടെ നവ സ്വപ്നങ്ങൾ പൂവണിയാനുള്ള അവസരങ്ങളൊരുക്കിയതായും നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക ബ്ലാസ്‌റ്റോസിസ്റ്റ് ഹാച്ചിങ്, PGD, PGS, TESA, PESA, Micro TESA മുതലായ സാങ്കേതിക മേന്മയുള്ള ഉപകരണങ്ങളാൽ സജ്ജമാണ് ആസ്റ്റർ മിറക്കിൾ.

03/04/2023

അം​ഗീകാര നിറവിൽ ആസ്റ്റർ മിറക്കിൾ ഐവിഎഫ് സെന്റർ

കോട്ടക്കൽ : കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വന്ധ്യത ചികിത്സാ കേന്ദ്രമായ ആസ്റ്റർ മിറക്കിളിന് അസിസ്റ്റഡ് റീപ്രൊ‍ഡക്റ്റീവ് ടെക്നോളജി ആക്ട് 2021 പ്രകാരം വന്ധ്യതാ ചികിത്സാ രം​ഗത്തെ ലെവൽ 2 ഐവിഎഫ് ക്ലിനിക്, സറോ​ഗസി ക്ലിനിക്ക്, ആർട് ബാങ്ക് മുതലായവയുള്ള എല്ലാ അം​ഗീകൃത രജിസ്ട്രേഷനും ലഭിച്ചു. പ്രസ്തുത ആക്ട് പ്രകാരം രജിസ്ട്രേഷൻ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ തന്നെ ആദ്യത്തെ വന്ധ്യതാ ചികിത്സാ കേന്ദ്രമാണ് ആസ്റ്റർ മിറക്കിൾ. കേന്ദ്ര - സംസ്ഥാന ആരോ​ഗ്യ മന്ത്രാലയത്തിൽ നിന്നും പ്രത്യേകം നിയോ​ഗിക്കപ്പെട്ട ഉന്നത പരിശോധനാസം​ഘത്തിന്റെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് അം​ഗീകാരം ലഭിച്ചത്. ‍ഡോക്ടർ അശ്വതി കുമാരന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ മിറക്കിൾ കുറഞ്ഞ കാലയളവിൽ 1000ൽ പരം വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് അവരുടെ നവ സ്വപ്നങ്ങൾ പൂവണിയാനുള്ള അവസരങ്ങളൊരുക്കിയതായും നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക ബ്ലാസ്‌റ്റോസിസ്റ്റ് ഹാച്ചിങ്, PGD, PGS, TESA, PESA, Micro TESA മുതലായ സാങ്കേതിക മേന്മയുള്ള ഉപകരണങ്ങളാൽ സജ്ജമാണ് ആസ്റ്റർ മിറക്കിൾ.

03/04/2023

ഏപ്രിൽ 22, അന്താരാഷ്ട്ര ഭൗമ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ഒബ്സ്ട്രറ്റിക് & ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ സഹകരണത്തോടെ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ജീവനക്കാർക്കു വേണ്ടി ക്വിസ് മത്സരവും," 𝗜𝗻𝘃𝗲𝘀𝘁 𝗶𝗻 𝗢𝘂𝗿 𝗣𝗹𝗮𝗻𝗲𝘁 "എന്ന പ്രമേയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും മത്സരത്തിൽ പങ്കാളികളാകുന്നതിനും വിളിക്കൂ : 9656 069 000

15/02/2023

Happy patient speaks, Aster Mirakl

Photos from Aster Mirakl's post 13/02/2023

Dr. Aswathy Kumaran (Consultant - Reproductive Medicine, Fertility and IVF ) for being selected as an invited faculty on Surgery in Infertility at AKCOG- All Kerala Congress Of Obstetrics and Gynecology - OBGYN State Conference at Kollam on 10th February 2023

Want your practice to be the top-listed Clinic in Kottakkal?
Click here to claim your Sponsored Listing.

Videos (show all)

കുട്ടികൾ ഇല്ലാത്തവർക്കുള്ള പുതിയ ചികിത്സ രീതികളെ കുറിച്ചറിയാം...
IUI ലളിതമായ വന്ധ്യതാ ചികിത്സ | IUI യെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി | Dr. Aswathy Kumaran
തുടർച്ചയായി ഗർഭം അലസിപ്പോകാൻ കാരണം | ചികിത്സDr. Aswathy Kumaran, MBBS,MS,DGO, DNB,MNAMS,FNBConsultant - Reproductive Med...
ജീവിതത്തിന്റെ ആഹ്ലാദങ്ങളിലേക്ക് ആസ്റ്റർ മിറക്കിളിനെ വിശ്വസിച്ചും കൈപിടിച്ചും കൂടെ നടന്നവരുടെ കൂട്ടായ്മ..#Aster #MIMS #ko...
ജീവിതത്തിലേക്ക് പ്രത്യാശയുടെ വെളിച്ചം പകരുവാനും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ കരഗതമാക്കുവാനും അനേകം പേർക്ക് സഹായകരമായ ആസ്റ്റർ...
ഇന്ന് ലോക ഐ.വി.എഫ് ദിനംഅമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലെന്ന പ്രശ്‌നത്തില്‍ ...
ഇന്ന് ലോക ഐ.വി.എഫ് ദിനംഓമനിക്കാനൊരു കുഞ്ഞു വേണമെന്നത് ഓരോ ദമ്പതികളുടെയും ആ​ഗ്രഹമാണ്. അത്തരത്തില്‍ സ്വന്തം രക്തത്തില്‍ പി...
9 വർഷത്തിലധികമായി കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച കോഴിക്കോട് വടകര സ്വദേശികളായ സിബിൽ കുമാർ & മേഘ ദമ്പതികൾ വിവിധ വന്ധ്യതനിവാരണ ...
കുഞ്ഞിക്കാലിനായി കാത്തിരുന്നത് 9 വർഷങ്ങൾ...ഒടുവിൽ പരിഹാരം കോട്ടക്കൽ ആസ്റ്റർ മിറക്കിളിലൂടെ...
ആസ്റ്റർ മിംസ് കോട്ടക്കലിലെ വന്ധ്യതാ നിവാരണ യൂണിറ്റായ ആസ്റ്റർ മിറക്കിൾ സംഘടിപ്പിച്ച താരാട്ട് എന്ന ഒത്തുചേരലിൽ നിന്നും..ആസ...
പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം Aster Mirakl IVF ലൂടെ കുഞ്ഞിന് ജന്മം നൽകിയ പ്രിൻസിയുടെ വാക്കുകൾ ...
Newly Expanded Aster MIRAKL - Fertility and IVF Centre, ( Dept. of Reproductive Medicine), Aster MIMS Kottakkal, was ina...

Telephone

Address


Aster MIMS Kottakkal, Changuvetty
Kottakkal
676503

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm