Rekha Aji Nutraceutical Advisor, Pragathi Health & Wellness

you can reverse your health problems with 5 things - help you to become always healthy ���

13/03/2024

Uterine fibroids, pcod can be cure Naturally
For more details
Follow our page

Contact : 097474 64580

09/03/2024

womens day program
Women's day session .... Zoom lovable program.... 3 main problems that a women faced in kerala❤️

08/03/2024

Today March 8
International womens day program
All are Welcome to our zoom program😊
Find solution to your problem
& Bring your inner Beauty

For link, whatsap: 9747464580

04/03/2024

ശംഖു പുഷ്പം ചായ ഗുണങ്ങൾ തീരുന്നില്ല... പ്രകൃതി തന്ന ഒരു miracle herb ആണ് ശംഖു പുഷ്പം.... മുകളിൽ പറഞ്ഞത് കൂടാതെ *ദഹന പ്രശ്നം, ശ്വാസകോശ പ്രശ്നങ്ങൾക്ക്, വളരേ ഉത്തമം, body toxins പുറം തള്ളാൻ ഉത്തമം, high blood pressure കുറയ്ക്കാൻ, ശരീര വേദന കുറയ്ക്കാൻ, നമ്മുടെ mood enhance ചെയ്യാൻ, ശരീരത്തിലെ metabolism മെച്ചപ്പെടുത്താൻ ഇങ്ങനേ നീളുന്നു ഇതിന്റെ ഗുണങ്ങൾ* 🌿🌿🌿🌿🌿🌿🌿🌿🌿 *ഉപയോഗിക്കേണ്ട വിധം* രാവിലെ വെറും വയറ്റിൽ ഉപയോഗിച്ചാൽ ദഹനപ്രശ്നം കുറയ്ക്കാൻ സഹായിക്കും... രാത്രി കിടക്കുന്നതിനു മുന്നേ ഉപയോഗിച്ചാൽ നല്ല ഉറക്കം കിട്ടാൻ നല്ലതാണ് 🌿🌿🌿🌿ഇടവിട്ട ദിവസങ്ങളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക....

Rekha Aji Nutraceutical Advisor, Pragathi Health & Wellness

02/03/2024

Our health community family meet up🥰🥰

01/03/2024
01/03/2024

Know your health problem
Make correct solution 🌿
We help you to overcome your health problem with 5 steps solution.

097474 64580

നിങ്ങളുടെ health problem ഏതായാലും... കൃത്യമായ പരിഹാരം.... സംസാരിച്ചു മനസിലാക്കി വേണ്ട കൃത്യമായ solutions 5 step ലൂടെ നൽകുന്നു... 5 വർഷമായി ലക്ഷ കണക്ക് വ്യക്തികൾക്ക് solution കൊടുക്കാൻ സാധിച്ചിട്ടുണ്ട്.മരുന്നുകൾ നിർത്തുവാൻ ശ്രദ്ധിച്ചിട്ടുണ്ട്

All kerala service
https://www.facebook.com/pragathiwellness?mibextid=JRoKGi

Rekha Aji Nutraceutical Advisor, Pragathi Health & Wellness

Photos from Rekha Aji Nutraceutical Advisor, Pragathi Health & Wellness's post 01/03/2024

ഹൈക്കോടതിയിൽ ,
കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനും(KHAA) അനാമയ ഓർഗാനിക് ക്ലബും സംയുക്തമായി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹാളിൽ രാവിലെ 9 മുതൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പും സെമിനാറും.'ആഹാരം തന്നെ ഔഷധം ' എന്ന വിഷയത്തിലും ' അ,അന്നം, അമ്മ, അമൃത് ' എന്ന് വിഷയത്തിലും ഡോ. എ.വി.സുരേഷും, അനാമയ ഓർഗാനിക് ക്ലബിൻ്റെ ഫൗണ്ടർ പ്രേമ് ലാലും, NUTRACEUTICAL ADVISORS ചേർന്ന് ക്ലാസ്സുകൾ എടുത്തു. രാവിലത്തെ മെഡിക്കൽ ക്യാമ്പ് ബഹുമാന്യ ജസ്റ്റിസ് ലീലാമ്മ മാത്യു ഉദ്ഘാടനവും വൈകിട്ടത്തെ സെമിനാർ ബഹുമാന്യ ജസ്റ്റിസ് നഗരേഷും നിർവഹിച്ചു. ഇരുന്നൂറിലധികം അഭിഭാഷകർ ക്യാ മ്പിലും സെമിനാറിലും പങ്കെടുത്തു.

കഴിഞ്ഞ 5 വർഷമായി ഈ ആരോഗ്യ സംഘടനയിൽ പ്രവർത്തിച്ചു പോകുന്നതിൽ ഏറ്റവും സന്തോഷകരമായ നിമിഷം.. എന്താണ് യഥാർത്ഥ ആരോഗ്യം, എങ്ങനെ ആരോഗ്യം വീണ്ടെടുക്കാൻ, നിലനിർത്താം, അതിൽ nutraceuticals ന്റെ പങ്ക് എന്താണ് എന്ന് പഠിപ്പിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്.... അറിയണം, തിരിച്ചറിയേണ്ട സമയം കഴിഞ്ഞു 🌿🌿🌿

Rekha Aji
NUTRACUTICAL & HEALTH HEALER
🌿Pragathi Wellness 🌿

25/02/2024

Liver... The miracle organ 🌿🌿🌿

ഹെർബൽ വാട്ടർ...Advice from Nutraceutical Advisor 24/02/2024

https://youtu.be/Wdrk7CVEuMo

ഹെർബൽ വാട്ടർ...Advice from Nutraceutical Advisor # Nutraceuticals water # importance of Nutraceuticals # food as medicine # സ്ഥിരമായി ഒരു വെള്ളവും കുടിയ്ക്കരുത് #5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ...

21/02/2024

Train your brain, makes you healthy & to become successful in life

Photos from Rekha Aji Nutraceutical Advisor, Pragathi Health & Wellness's post 20/02/2024

Awareness of health to the Teachers, Parents & childrens... Govt. L. P.School ❤️🥰🥰

20/02/2024

Remember..... Most important hormone in women's Body is ESTROGEN ( BEAUTY HORMONE, S*X HORMONE, FERTILITY HORMONE )❤️

19/02/2024

Know the healing power of Nature..... Nature is mother ❤️❤️❤️

18/02/2024

Regain your health 🌿🌿🌿

Want your business to be the top-listed Health & Beauty Business in Kottarakara?
Click here to claim your Sponsored Listing.

Videos (show all)

Today March 8International womens day programAll are Welcome to our zoom program😊Find solution to your problem& Bring yo...
Our health community family meet up🥰🥰
Know your health problemMake correct solution 🌿We help you to overcome your health problem with 5 steps solution.097474 ...
Health seminar @ High court based on food as medicine🌿🌿🌿🌿🌿ഹൈക്കോടതിയിൽ ,കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനും(KHAA) ...
Know your body, Love your body & heal your body❤️🌿🌿🌿
Regain your health 🌿🌿🌿

Category

Telephone

Website

Address


KOTTARAKKARA
Kottarakara
691521

Other Medical & Health in Kottarakara (show all)
IMA KTR IMA KTR
Kottarakkara
Kottarakara

SHAJI Joseph SHAJI Joseph
Kottarakara

C CUBE Physiotherapy C CUBE Physiotherapy
Kottarakara, 691531

physiotherapy available at 4pm to 8pm home care also available�

ASWAS Community Pharmacy Kottarakkara ASWAS Community Pharmacy Kottarakkara
Near Taluk Hospital Junction, Kottarakkara
Kottarakara, 691531

Malankara Drug House Malankara Drug House
Malankara Drug House
Kottarakara, 691506

www.bfits.in

Sree Gokulam Health Centre, Kadakkal Sree Gokulam Health Centre, Kadakkal
Kottarakara, 691536

Love and Care to the humanity

Ayurjanani Ayurveda Clinic & Oushadhi Dealership Ayurjanani Ayurveda Clinic & Oushadhi Dealership
Kottarakara

We are providing all kinds of Ayurvedic Treatments and P rocedures with Oushadhi Pharmacy

Chathannoor Poly Clinic & Opticals Chathannoor Poly Clinic & Opticals
Chathannoor, Kollam Sub-District
Kottarakara, 691572

Chathannoor Poly clinic is one of the oldest hospital in Chathannoor. It is one of the best equipped

MGL Life Science MGL Life Science
MGL LIFE SCIENCE, AMBALAKKARA P. O PANAVELY
Kottarakara, 691532

We are the manufacturers of Phyto-chemicals or Phyto-nutrients: Extraction, Isolation, and Identification of Bioactive Compounds from Botanical Extracts for both food and medicinal...

Ethno wellness Ethno wellness
Kulakkada
Kottarakara, 691521

wellness is so easy through Oxi

Rapha Health Rapha Health
Rapha Center, Kripa Nagar-2, Near MTGHS
Kottarakara, 691506

Welcome to Rapha Health, a leading provider of comprehensive dental care in Kottarakara

J & J Herbal and cosmetics J & J Herbal and cosmetics
Ambalathumkala P. O
Kottarakara, 691506