The Cure Homoeopathy Kottayam

The Cure Homoeopathy Kottayam

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Cure Homoeopathy Kottayam, Doctor, paruthumpara, panachikkad Road, Kottayam.

07/07/2023
14/04/2023

Happy vishu

05/01/2023

22/11/2022

Vimal Sharma Dr SAJIDURAHMAN C Jayashankar Azad Althaf Em Shahir Kundil Adv Suchithra Soman

13/05/2022

പ്രധാനമായും കുട്ടികളെ ബാധിക്കുന്ന രോഗബാധയാണ് തക്കാളിപ്പനി. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല് ബാധിക്കുന്നത്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. ഈ നിറം കാരണമാണ് തക്കാളി പനി എന്ന് വിളിക്കുന്നത്. ഇത് ഒരിക്കലും ഒരു ഗുരുതരമായ അസുഖം അല്ല. അതിനാൽ തന്നെ ഒട്ടും ഭയപ്പെടേണ്ട ആവശ്യവുമില്ല. തക്കാളിപ്പനി ഹോമിയോപ്പതിയിലൂടെ വളരെ ലളിതമായി ചികിത്സിക്കാൻ സാധിക്കുന്നതാണ്.

A common children's virus causing sores in the mouth and a rash on the hands and feet.
The condition is spread by direct contact with saliva or mucus. HFMD can be treated well with Homoeopathy.

17/04/2022

Happy Easter🐰🥚🧺 Puthuppally, India

Photos from The Cure Homoeopathy Kottayam's post 19/04/2021
Diet series, Episode 1 : DIABETIC DIET 15/08/2020

Diet series, Episode 1 : DIABETIC DIET Diabetic diet No carb diet Homoeopathy

29/07/2020

'ആര്‍സ് ആല്‍ബ് 30 ' എന്‍റെ അനുഭവം

രണ്ട് മാസം മുന്പ് കൊറോണ കേരളത്തില്‍ പിടിമുറുക്കുന്ന സമയത്ത് ആണ് Ars Alb 30 എന്ന ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്ററെ കുറച്ച് ഞാന്‍ അറിയുന്നത്.കൊറൊണ പ്രതിരോധത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്ന് എറണാകുളത്തെ ഒരു ഹോമിയോപ്പതി ഡോക്ടറുടെ അടുത്തുനിന്ന് വാങ്ങുകയും കഴിക്കുകയും ചെയ്യ്തു .അതോടൊപ്പം എന്‍റെ മകളിന്‍റെ ഫാമലിക്കും കൂടി ഒരു ബോട്ടില്‍ വാങ്ങി കൊടുത്തു. 5 പേരുളള ആ ഫാമിലിയിലെ മരുമകന്‍ ഒഴികെയുളള മറ്റു നാലു പേരും Ars alb 30 കഴിച്ചു.

മൂന്ന് ആഴ്ചകള്‍ക്ക് മുന്പ് എന്‍റെ മരുമകന് കോവിഡ് സ്ഥിഥീകരിക്കുന്നു.തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ 14 ദിവസത്തെ ചികില്സയില്‍ കോവിഡ് നെഗറ്റീവ് ആകുന്നു.ഞാന്‍ അല്‍ഭുതപ്പെട്ടത് Ars alb കഴിക്കാത്ത മരുമകന് കോവിഡ് വന്നതും, കഴിച്ച മറ്റു നാല് പേര്‍ക്ക് കൊവിഡ് വരാത്തതും,കോവിഡ് ബാധിച്ച മരുമകനുമായി അടുത്ത് ഇടപഴകിയ മകള്‍ക്കും ,രണ്ട് കുട്ടികള്‍ക്കും,അമ്മക്കും കൊവിഡ് ബാധിക്കാത്തത് അവര്‍ Ars alb 30 കഴിച്ചത് കൊണ്ട് ആവാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കോവിഡ് പ്രതിരോധത്തിന് കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ ഹോമിയോപ്പതിയിലെ ഈ മരുന്ന് കണ്ടില്ലന്ന് നടിക്കരുത്.സാധാരക്കാര്‍ക്ക് എത്രയും പെട്ടന്ന് ഈ മരുന്ന് എത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം.

ഫ്രൊ.അഗസ്റ്റിന്‍ എ തോമസ്......................................................................
A Direct Experience of the Effectiveness of Homeopathy Preventive Medicine in Corona Cases.
About two months back, I bought Arsenicam album 30, the general preventive medicine against viruses from a homeopathy practitioner at Kadanad.I gave one bottle to my daughter.Her family has five members,. Herself,her husband, two children aged11and 8, and her mother in law. Except my son in law, others used it as prescribed.
Around three weeks back, my son in law got Covid 19 from a contract, and he underwent treatment at Government taluk hospital,Thodupuzha. After 13 days he was tested negative and was discharged. The other 4 family members were called for testing. The result was negative.
Lots of tension is relieved, especially the worry about the little children.
I consider this a typical case study which proves the efficacy of the above medicine. I share this in public so that some people, especially those who are in doubt or misled, may realize the truth. I wonder why the government are spending lots of public money for Corona management when easier and less expensive and proven strategies like the above are not used, although readily available.I thank the System

Pro.Augustine A Thomas.
Edasseril, Pizhaku p o , Pala.

23/07/2020

ആന്ധ്രയിലെ A.R ഗവർമെന്റ് കോളേജിൽ
ഹോമിയോ മരുന്ന് കൊടുത്ത ഒരു സ്റ്റഡി റിപ്പോർട്ട്

ഒരു കുടുംബത്തിലെ പ്രൈമറി കോണ്ടാക്റ്റ് വന്നവർക്ക് പോലും കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചു

15/07/2020

ക്ലിനിക്കിൽ ലഭ്യമാണ്
Mob: 8891645178

21/03/2020

🚩🚩🚩🚩🚩
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവരോട് 14 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ പറയുന്നത് നിങ്ങൾക്ക് വരുമ്പോൾ അസുഖം ഉണ്ടായത് കൊണ്ടല്ല.. അസുഖം / വൈറസ് നിങ്ങളുടെ ശരീരത്തിൽ കടന്നിട്ടുണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ പുറത്തുവരാൻ എടുക്കുന്ന സമയം (ഇൻകുബേഷൻ പീരിയഡ്) 14 ദിവസം ആയത് കൊണ്ടാണ് ദയവായി അത്തരത്തിൽ ഉള്ളവർ വീട്ടിൽ തന്നെ ഇരിക്കുക
🚩🚩🚩🚩🚩

17/03/2020

Want your practice to be the top-listed Clinic in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Website

Address


Paruthumpara, Panachikkad Road
Kottayam
686533

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm