Orthodox Christian Youth Movement Official, Kottayam Videos

Videos by Orthodox Christian Youth Movement Official in Kottayam. ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

ഓർത്തഡോക്സ് സഭ കേസുകൾ നൽകുന്നു എന്നുപറഞ്ഞു വിലപിക്കുന്ന വിഘടിത വിഭാഗവും അതുകേട്ടു തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതു സമൂഹവും അറിയുവാൻ

പതിറ്റാണ്ടുകൾക്ക് മുന്നേ ലക്ഷങ്ങൾ കൂലിയായി നല്കി തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി യേ കേസുകൾ നടത്താൻ വിഘടിത വിഭാഗം കൊണ്ടുവന്ന കഥ

ആരെ കൊണ്ട് വന്നു കേസുകൾ നടത്തിയാലും എത്ര എത്ര കോടികൾ ഈ സഭയെ തകർക്കുവാൻ നിങ്ങൾ ശ്രമിച്ചാലും മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വത്വ ബോധവും ഉയർന്നുതന്നെ നിൽക്കും. കാരണം ഇത് ദൈവത്തിന്റെ സഭയാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ദൈവത്താൽ നിയോഗിക്കപ്പെട്ട മേല്പട്ടക്കാർ നയിക്കുന്ന പുണ്യ പുരാതന സഭ.

പൊതു സമൂഹത്തിന്റെ മുന്നിലുംചാനലുകളുടെ മുന്നിലും എന്തൊക്കെ മുതല കണ്ണുനീർ നിങ്ങൾ ഒഴുക്കിയാലും സത്യം ജയിക്കുക തന്നെ ചെയ്യും

Other Orthodox Christian Youth Movement Official videos

ഓർത്തഡോക്സ് സഭ കേസുകൾ നൽകുന്നു എന്നുപറഞ്ഞു വിലപിക്കുന്ന വിഘടിത വിഭാഗവും അതുകേട്ടു തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതു സമൂഹവും അറിയുവാൻ പതിറ്റാണ്ടുകൾക്ക് മുന്നേ ലക്ഷങ്ങൾ കൂലിയായി നല്കി തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി യേ കേസുകൾ നടത്താൻ വിഘടിത വിഭാഗം കൊണ്ടുവന്ന കഥ ആരെ കൊണ്ട് വന്നു കേസുകൾ നടത്തിയാലും എത്ര എത്ര കോടികൾ ഈ സഭയെ തകർക്കുവാൻ നിങ്ങൾ ശ്രമിച്ചാലും മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വത്വ ബോധവും ഉയർന്നുതന്നെ നിൽക്കും. കാരണം ഇത് ദൈവത്തിന്റെ സഭയാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ദൈവത്താൽ നിയോഗിക്കപ്പെട്ട മേല്പട്ടക്കാർ നയിക്കുന്ന പുണ്യ പുരാതന സഭ. പൊതു സമൂഹത്തിന്റെ മുന്നിലുംചാനലുകളുടെ മുന്നിലും എന്തൊക്കെ മുതല കണ്ണുനീർ നിങ്ങൾ ഒഴുക്കിയാലും സത്യം ജയിക്കുക തന്നെ ചെയ്യും

തങ്ങളെ സഹായിച്ചവരെ തള്ളി കളഞ്ഞെന്ന സത്യം തുറന്ന് പറഞ്ഞു കൊച്ചിയുടെ മാർ ഗ്രിഗോറിയോസ്... സി ജെ കുര്യൻ മാത്രമല്ല യാക്കോബായ സോസൈറ്റിയുടെ വളർച്ചക്ക് വേണ്ടി പണവും സമ്പാദ്യവും സമയവും കളഞ്ഞുകുടിച്ചു നശിച്ചു ഇപ്പോൾ പട്ടിണിയും പരിവട്ടവും ആയി ഉഴലുന്ന ഒരുപാട് വ്യക്തികളെ വടക്കൻ മേഖലയിൽ കാണാം. യാക്കോബായ സോസൈറ്റിക്ക് വേണ്ടി കേസുകളിൽ പ്രതിയായാവർ ഇപ്പോൾ മലങ്കര സഭയുടെ കാരുണ്യത്തിന് വേണ്ടി കാലു പിടിച്ചു നടക്കുന്നു. ഈ സഭയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവനെ ദൈവം നശിപ്പിക്കും. ഇവർ പൊരുതുന്നത് സത്യത്തിനു എതിരാണ്. സത്യ ദൈവത്തിന്റെ സഭയായ മലങ്കര സഭക്ക് എതിരാണ്. സഭയെ നശിപ്പിക്കുവാൻ കപ്പം വാങ്ങിയ ഒരാളെയും ദൈവം വെറുതെ വിട്ട ചരിത്രമില്ല. അതു പണം ഉള്ളവൻ ആയാലും പവർ ഉള്ളവൻ ആയാലും.

പരിശുദ്ധ പാത്രിയാർക്കീസ് ബാവ കൂദാശാ ചെയ്ത യാക്കോബായ സഭയുടെ തൂത്തൂട്ടി ധ്യാന കേന്ദ്രത്തിലെ ആരാധന രീതി.. ഇതാണ് ഇവർ സംരക്ഷിക്കുന്ന സത്യവിശ്വാസം ഈ പൗരണികമായ വിശ്വാസം 😂കാത്തുസൂക്ഷിക്കുന്നതിനാണോ മലങ്കര സഭയെ ഉപദ്രവിക്കുന്നത്....??? ഈ പൗരണികത കാത്തു സൂക്ഷിക്കുന്നതിനു വേണ്ടിയാണോ ഔഗേൻ ബാവയെ കാപ്പി കമ്പിനടിച്ചത്.. ??? ഈ പൗരാണികതക്ക് വേണ്ടിയാണോ ആനപപ്പിയേയും ചാലിൽ കോരയേയും മലങ്കര വർഗീസിനെയും കുര്യക്കോസിനെയും ഒക്കെ വധിച്ചത്....??? മാർത്തോമ്മാശ്ലീഹയെയും മലങ്കര സഭയുടെ പിതാക്കന്മാരെയും അവഹേളിക്കുന്നതും ഈ പൗരാണികതക്കു വേണ്ടിയാണോ..??? ചിന്തിക്കൂ യാക്കോബായ സഹോദരങ്ങളെ ..... 🙏🙏🙏

വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥനക്കു ഒരു വിശ്വസിക്കും തടസമില്ല... എന്നാലും വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പരത്തുന്ന വിഘടിത വിഭാഗത്തിന്റെ മനസിലിരുപ് എന്താണ് ...???

ചക്കിക്കൊത്ത ചങ്കരൻ, ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് അർത്ഥമുള്ള പഴഞ്ചൊല്ലുകൾ കൊള്ളാവുന്ന ഒരുത്തൻ പോലുമില്ലേ നിങ്ങക്ക് വേണ്ടി വാദിക്കാൻ 😀😀😂😂

മലങ്കര ഓർത്തഡോക്സ് സഭ കോട്ടയത്തു മാർത്തോമ്മൻ പൈതൃക സംഗമം നടത്തുമ്പോൾ എറണാകുളം ജില്ലയിൽ പത്രത്തിൽ ഫോട്ടം വരാൻ നടത്തിയ വിശ്വാസിസംഗമം ആണിത്. 5000 ത്തോളം ഇടവകയുള്ള കരിങ്ങാചിറ പള്ളിയിൽ വച്ചു നടത്തിയിട്ടു വല്യ പൊലീമായൊന്നും ഇല്ലാലോ കഴുതേ..... 😄

മഹാ സംഗമത്തിന് കൊടിയേറി... പുതു ചരിത്രം രചിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി അഭിമാനിക്കാം...! അണിചേരാം...!! അലകടലാകാം....!!!

*മാർത്തോമാ ശ്ലീഹ ജ്വലിപ്പിച്ച തിരിനാളം പകരാം... അണിചേരാം...* മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം 💛🤍💛🤍💛🤍 #മാർത്തോമ്മൻ_പൈതൃകസംഗമം

*മാർത്തോമാ ശ്ലീഹ ജ്വലിപ്പിച്ച തിരിനാളം പകരാം... അണിചേരാം...* മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം 💛🤍💛🤍💛🤍

മാർത്തോമ്മൻ പൈതൃകം ഉയർത്തിപിടിച്ചുകൊണ്ടു കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനം #മാർത്തോമ്മൻ_പൈതൃകസംഗമം

മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമത്തിന് ജർമ്മനി ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥന ആശംസകൾ.... #മാർത്തോമ്മൻ_പൈതൃകസംഗമം

*മാർത്തോമാ ശ്ലീഹ ജ്വലിപ്പിച്ച തിരിനാളം പകരാം... അണിചേരാം...* മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമത്തിന് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പ്രാർത്ഥന ആശംസകൾ 💛🤍💛🤍💛🤍 #മാർത്തോമ്മൻ_പൈതൃകസംഗമം #malankara_orthodox_syrian_church

*മാർത്തോമ്മൻ പൈതൃക സംഗമം 2024 ഫെബ്രുവരി 25 നെഹ്‌റു സ്റ്റേഡിയം, കോട്ടയം ------------------------------------ #മാർത്തോമ്മൻ_പൈതൃകസംഗമം #malankara_orthodox_syrian_church #OCYM MALTA #മാർത്തോമ്മൻ_പൈതൃകസംഗമം

*മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമത്തിന് കൊട്ടാരക്കര പുനലൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പ്രാർത്ഥന ആശംസകൾ*❤️❤️ #മാർത്തോമ്മൻ_പൈതൃകസംഗമം

*മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമത്തിന് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പ്രാർത്ഥന ആശംസകൾ*❤️❤️ #മാർത്തോമ്മൻ_പൈതൃകസംഗമം

മാർത്തോമ്മൻ പൈതൃക സംഗമത്തിന് കൊട്ടാരക്കര പുനലൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥനാശംസകൾ #മാർത്തോമ്മൻ_പൈതൃകം

മാർത്തോമ്മൻ പൈതൃക സന്ദേശ യാത്ര കർത്താവിൽ പ്രിയരെ മാർത്തോമ്മൻ പൈതൃക സംഗമത്തിന് മുന്നോടിയായി നടത്തുന്ന ദീപശിഖ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈറ്റ് മേഖല യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 24 ശനി,25 ഞായർ എന്നീ ദിവസങ്ങളിൽ മാർത്തോമ്മൻ പൈതൃക സന്ദേശയാത്ര സംഘടിപ്പിക്കുന്നു. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ 1950 -മത് രക്തസാക്ഷിത്വ വർഷാചരണ സമാപനവും,പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ചരമ നവതിയും മലങ്കരസഭ ഭരണഘടനയുടെ നവതി ആഘോഷവും 2024 ഫെബ്രുവരി 25 ന് കോട്ടയം എം.ഡി സെമിനാരി അങ്കണത്തിൽ മാർത്തോമ്മാ പൈതൃക സംഗമമായി നടക്കുന്നത്. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ നാമധേയത്തിൽ സ്ഥാപിതമായ കുവൈറ്റിലെ പുരാതന ദേവാലയമായ അഹമ്മദി സെൻ്റ് തോമസ് പഴയപള്ളി ദേവാലയത്തിൽ നിന്ന് ആരംഭിച്ച് സെന്റ് ബേസിൽ ദേവാലയം, സെന്റ് സ്റ്റീഫൻസ് ദേവാലയങ്ങളില

❤️❤️❤️