Abhayabhavan Charitable Society Pampady

Owned by Malankara Orthodox Syrian Church, Kottayam Diocese
Established on 1965

27/05/2024

*അഖില മലങ്കര പ്രാർത്ഥനായോഗം*
പുതുപ്പള്ളി ഗ്രൂപ്പ്

*ഹരിതാലയം*
_പരിസ്ഥിതി ദിനാഘോഷം 2024_

2024 ജൂൺ 5 , 10.00 AM

സെൻ്റ് മക്രീനാ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ, പൊത്തൻപുറം, പാമ്പാടി.

20/05/2024

GMI Retirement Home -concreting

Photos from Abhayabhavan Charitable Society Pampady's post 11/04/2024

സജീവനം കൺസ്ട്രക്ഷൻ പ്രോസസ്സ്.

സജീവനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഒന്നാം നിലയുടെ പൂർത്തികരണം സ്വപ്‌നസാക്ഷത്കാരത്തിലേക്ക്.
സ്ഥാപനത്തിന്റെ പ്രവർത്തനത്തിനു വേണ്ടി ഇതുവരെ സഹായിച്ച ഏവർക്കും നന്ദി. തുടർന്നും എല്ലാവരുടെയും പ്രാർത്ഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു. സ്ഥാപനത്തിലേക്ക് കിടക്കകൾ, ബെഡുകൾ,മേശകൾ,കസേരകൾ, ആവശ്യമായ മറ്റു ഉപകരണങ്ങൾ,ഫാനുകൾ, ബാത്ത്റൂം സെറ്റിംഗുകൾ, ക്ലോസെറ്റുകൾ എന്നീ സാധനങ്ങൾ ആവശ്യമുണ്ട്.സഹായിക്കാൻ കഴിയുന്നവരിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കുന്നു.അക്കൗണ്ട് ഡീറ്റെയിൽസ് ഒപ്പം ചേർക്കുന്നു.

Photos from Abhayabhavan Charitable Society Pampady's post 10/04/2024

വന്ദ്യ മത്യാസ് റമ്പാച്ചൻ്റെ 40-ാം ചരമദിനം ആശാകിരണിൽ വച്ചു നടത്തപ്പെട്ടു.രാവിലെ 6.30 നു നമസ്ക്കാരവും 7 മണിക്കു വി.കുർബ്ബാനയും. ബഹു. മത്തായി റമ്പാച്ചൻ അർപ്പിച്ചു . ഫാ. വിൻസൺ വർഗീസും വി. കുർബാനയിൽ പങ്കെടുക്കുത്തു.

05/04/2024
05/04/2024
04/04/2024
Photos from Indian Orthodox Sabha's post 04/04/2024
Photos from Mar Kuriakose Dayara, Pampady's post 04/04/2024
04/04/2024

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 59-മത്
ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ചുള്ള ദയറായിലെ ട്രാഫിക് നിയന്ത്രണവും പാർക്കിംഗ് ക്രമീകരണങ്ങൾക്കും പോലീസ് അധികാരികളോട് ചേർന്ന് നെടുമാവ് വലിയപളളി, മാർ അപ്രേം തോട്ടയ്ക്കാട് എന്നി യുവജനപ്രസ്ഥാനങ്ങൾ നേതൃത്വം വഹിക്കും.

ഏപ്രിൽ 4, 5 തീയതികളിലെ പാർക്കിംഗ് ക്രമീകരണങ്ങൾ ചുവടെ ചേർക്കുന്നു.

👮🏻‍♂️ഇരുചക്ര വാഹനങ്ങൾ 🛵🏍️🚲

ബി. എം. എം. സ്കൂൾ ഓഡിറ്റോറിയതിന്റെ മുൻവശത്തായി സൗകര്യം.

===============================

👮🏻‍♂️കാർ / ജീപ്പ് / ഓട്ടോ / മിനി വാൻ 🚗🚙

സ്കൂൾ ഗ്രൗണ്ടിൽ ലൈൻ പാർക്കിംഗ് സൗകര്യം

===============================
👮🏻‍♂️ പ്രൈവറ്റ് ബസ് / ടെമ്പോ ട്രാവലർ 🚌🚐

ദയറാ മെയിൻ ഗേറ്റിനു വലതുവശം - സ്കൂളിനോട് ചേർന്ന തുറസ്സായ പുരയിടം.

===============================
👮🏻‍♂️ടൂറിസ്റ്റ് ബസ് 🚎🚍

MMITCകു സമീപം സെന്റ് മക്രീന മഠത്തിന്റെ മുൻവശതായി സൗകര്യം.

===============================

👮🏻‍♂️🛑 V.I.P പാർക്കിംഗ് ( തിരുമേനി മാരുടെ പാർക്കിംഗ് ) 🚓🚘

തിരുമേനിയുടെ അരമനക്കു മുമ്പിലായി സൗകര്യം.
===============================

⛔ MMITC മുതൽ ദയറായുടെ പിൻവശത്തുള്ള കുരിശ്ടി വരെ ഇരു വശങ്ങളിലെയും പാർക്കിംഗ് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. മുൻ വർഷങ്ങളിൽ അലക്ഷയമായ പാർക്കിംഗ് മൂലം വലിയ ഗതാഗത കുരുക്കുകൾ ഉണ്ടായതുമൂലമാണ് പാർക്കിംഗ് നിർദ്ധിഷ്ട സ്ഥലങ്ങളിൽ നടത്തുവാൻ നിർദേശിചിരിക്കുന്നത്.

⚠️ പെരുന്നാൾ റാസ ആലാമ്പള്ളി കവല കടന്ന ശേഷം ദയറായിലേക്കുള്ള വഴി വൺവെ ക്രമീകരിക്കും. മുകളിലേക്ക് കയറി വരുന്ന വാഹങ്ങൾക്കു മഞ്ഞാടി വഴി പാമ്പാടി, മീനടം ഭാഗത്തേക്ക്‌ പോകുവാൻ സാധിക്കും. ദയറായിൽ നിന്നും പുറത്തേക്കു പോകുന്ന വാഹനങ്ങൾക്കും ഈ വഴി മാത്രമാകും സഞ്ചാരപദം.

Photos from Abhayabhavan Charitable Society Pampady's post 04/04/2024

പെരുന്നാൾ ശോഭയിൽ പാമ്പാടി ദയറാ

04/04/2024

പ. പാമ്പാടി തിരുമേനിയുടെ 59-മത്‌ ഓർമ്മപെരുന്നാൾ

03/04/2024

Documentary

Mocem centre
{A Home For Differentially Abled}
Purakulam, velloor
Kottayam

Editing&Mixing : Aldrin Mathew

02/04/2024

ഉമ്മൻ ചാണ്ടിയുടെ പ്രിയമകൾ ഡോ. മറിയാമ്മ ഉമ്മൻ സജീവനം സന്ദർശിച്ചു.അന്ദേവാസികളുമായി കൂടികാഴ്ച നടത്തുകയും അവർക്ക് വേണ്ടാതായ സഹായങ്ങൾ നൽകുകയും ചെയ്തു.

Photos from Abhayabhavan Charitable Society Pampady's post 02/04/2024

ഫോട്ടോ അനാച്ഛാദനം ചെയ്തു.

സജീവനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ സ്ഥലം സംഭാവനയായി സഭയ്ക്കു നൽകിയ ടി.എം. മത്തായി താന്നിക്കലിന്റെ വരച്ച ചിത്രം സ്ഥാപനത്തിൽ സ്ഥാപിച്ചു.ദയറ മാനേജർ ഫാ. അനൂപ് എബ്രഹാം ചിത്രം അനാച്ഛാദനം ചെയ്തു.

Photos from Abhayabhavan Charitable Society Pampady's post 25/03/2024

മുൻ വാർഡൻമാരെ ആദരിച്ചു.

സജീവനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ പാമ്പാടി ദയറ സജീവനം ഏറ്റെടുത്തതിനു ശേഷം ഉണ്ടായിരുന്ന വാർഡൻമാരായ ഫാ.രഞ്ചു.പി.രാജു,ഫാ. ലിജോ മോൻ, ഫാ. അൻജിത് തോമസ്,ഫാ.ജോജി.പി.ചാക്കോ എന്നിവരെ ആദരിച്ചു.

22/03/2024

വിടവാങ്ങി.

അഭയഭവനിലെ അംഗമായിരുന്ന ബാലകൃഷ്ണൻ നായർ അന്തരിച്ചു.സംസ്‍കാരം അഭയഭവനിൽ നടത്തപ്പെട്ടു.
അഭയഭവൻ സൊസൈറ്റിയുടെ ആദരാഞ്ജലികൾ 💐

Photos from Abhayabhavan Charitable Society Pampady's post 22/03/2024

ബോർഡ്‌ സ്ഥാപിച്ചു.

ആശകിരൺ പാലിയേറ്റീവ് കെയർ സെന്ററിന്റെ ബോർഡുകൾ മാറ്റി പുതിയത് സ്ഥാപിച്ചു.

Photos from Abhayabhavan Charitable Society Pampady's post 22/03/2024

ചെങ്ങനാശ്ശേരി സെന്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിലെ മർത്തമറിയം സമാജ അംഗങ്ങൾ വികാരി റിച്ചു തോമസ് അച്ചന്റെ നേതൃത്വത്തിൽ സെന്റ്. മക്രീന സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ സന്ദർഷിച്ചു. അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകി. പ്രത്യേകമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.

Photos from Abhayabhavan Charitable Society Pampady's post 22/03/2024

മോസം സെന്റർ സന്ദർശിച്ചു

പങ്ങട പള്ളി വികാരി എ.വി. വർഗീസ് ആറ്റുപുറം അച്ചനും ഇടവകയിൽ നിന്നുള്ള അംഗങ്ങളും മോസം സെന്റർ സന്ദർശിക്കുകയും അംഗങ്ങളുമായി കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു.

Photos from Abhayabhavan Charitable Society Pampady's post 22/03/2024

സജീവനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഒന്നാം നിലയുടെ നിർമ്മാണം വാർക്ക വരെ ആയിരിക്കുന്നു.തുടർന്ന് എല്ലാവരുടെയും പ്രാർത്ഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു.സ്ഥാപനത്തിലേക്ക് കിടക്കകൾ,ബെഡുകൾ [30 ബെഡുകൾ ആണ് ക്രമീകരിക്കുന്നത് ],മേശകൾ, കസേരകൾ,ആവശ്യമായ മറ്റു ഉപകരണങ്ങൾ, ഫാനുകൾ [15],ബാത്ത്റൂം സെറ്റിംഗുകൾ, ക്ലോസെറ്റുകൾ [8]എന്നീ സാധനങ്ങൾ ആവശ്യമുണ്ട്.അഭ്യുദയകാംക്ഷികളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.

22/03/2024

പാമ്പാടി ദയറായോട് അനുബന്ധിച്ചുള്ള അഭയ ഭവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് മക്രീന സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ വച്ചു കോട്ടയം ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസിന്റെ നേതൃത്വത്തിൽ ക്ഷേമ സ്ഥാപനങ്ങളിലെ കെയർ ടേക്കർമാർക്കുള്ള ബോധവൽക്കരണ പരിപാടി 2024 മാർച്ച്‌ 14 വ്യാഴാഴ്ച നടത്തപ്പെട്ടു.ഓർഫനേജ് കൺട്രോൾ ബോർഡ്‌ അംഗം റോയ് മാത്യു അച്ചൻ അധ്യക്ഷത വഹിച്ചു.അഭയഭവൻ സൊസൈറ്റി മാനേജർ ഫാ. വിൻസൺ വർഗീസ് ആശംസ അറിയിച്ചു.കോട്ടയം ജില്ലയിൽപ്പെട്ട ഇരുന്നൂറോളം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

GMI Retirement Home -concreting
DocumentaryMocem centre{A Home For Differentially Abled}Purakulam, velloorKottayam Editing&Mixing : Aldrin Mathew
ബൈബിൾ കഥകൾ സീരിസ് 9സങ്കീർത്തനം 1
ബൈബിൾ കഥകൾ സീരിസ് 8നല്ല ശമരിയാക്കാരൻ
ബൈബിൾ കഥകൾ സീരിസ് 7സങ്കീർത്തനം 23

Telephone

Website

Address


Kottayam
686501

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Other Charity Organizations in Kottayam (show all)
Kottayam Social Service Society Kottayam Social Service Society
Chaithanya Pastoral Centre, Thellakom P OO
Kottayam, 686630

Kottayam Social Service Society (KSSS) is a registered charitable organization (Reg. K-15/1964) under the Travancore-Cochin Literary, Scientific and Charitable Societies' Registrat...

Kottayam Jilla Pravasi Koottaayima - Bahrain Kottayam Jilla Pravasi Koottaayima - Bahrain
Kottayam, 686006

Kottayam Jilla Pravasi Koottaayima - Bahrain

Jivansmart Charitable Association Jivansmart Charitable Association
Kanjirappally
Kottayam, 686518

Jivansmart Charitable Association Registered under Ministry of Corporate Affairs. Government of India. Reg. No: U85300KL2021NPL067935.

V SERVE Charitable Society V SERVE Charitable Society
Kottayam, 686001

Ziyad Ibrahim Ministry Ziyad Ibrahim Ministry
Kottamkuzhiyil, Mariyapplly P. O Kottayam
Kottayam, 686013

Universel Pentecostel Council - UPC Universel Pentecostel Council - UPC
Universel Pentecostel Council, No:464, Kochemparambu Building, Pampadi
Kottayam, 686502

ഭാരതത്തിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് UPC.

SAF SAF
Technolodge Phase II Union Club Road, Karapuzha
Kottayam, 686003

SAF aims to work for Social Empowerment mainly focusing Education, Healthcare, Entrepreneurship, Sustainable development etc.

PMI World Ministry PMI World Ministry
Kottayam, 686013

Pentacostal Missionaries of India (PMI) is charitable trust. Founded by Rev.Dr Hari Prasad.

Hospital Ministries in India Kottayam Hospital Ministries in India Kottayam
Kottayam
Kottayam

HMI is a religious charitable organisation.

samatha swayam sahaya samgam samatha swayam sahaya samgam
Thrukothamangalam
Kottayam, 686011

non profit organisation for social gathering

Students care mission Students care mission
Chairman , Students Care Mission , Pakkil Post , Kottayam
Kottayam, 686012

Charity our Mission