Kerala Certificates

Kerala Certificates

All about certificates issued by Kerala Village officers, tahsildar and other officers of Kerala Land Revenue Department.

This page is maiy by Jay Joseph Adhikarathil Rtd Deputy Collector and Trainer.

Unreserved communities in Kerala forward cast list James Joseph Adhikarathil 14/08/2023

https://www.slideshare.net/mysandesham/unreserved-communities-in-kerala-forward-cast-list-james-joseph-adhikarathil

Unreserved communities in Kerala forward cast list James Joseph Adhikarathil Scanned with CamScanner Scanned with CamScanner Scanned with CamScanner Scanned with CamScanner Scanned with CamScanner Scanned with CamScanner Scanned w...

18/06/2023

*സർക്കാരിലെ റവന്യൂ വകുപ്പിൽ നിന്നുള്ള 03/04/2023 ലെ REV-T 2/12/2023 നമ്പർ ഉത്തരവ് പ്രകാരം* പൊതു ജനങ്ങൾ ആവശ്യപ്പെടുന്ന പക്ഷം നിയമ പ്രകാരം *വില്ലേജ് ഓഫീസർ മുതൽ ഉള്ളവർ നൽകേണ്ട സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും (27 സർട്ടിഫിക്കറ്റുകളും) നൽകണം എന്ന് വ്യക്തമാക്കി ഉത്തരവായിട്ടുണ്ട്.*

Photos from Kerala Certificates's post 18/04/2023
15/03/2023
Photos from Kerala Certificates's post 08/01/2023

SC / ST വിദ്യാർത്ഥികൾക്കുള്ള postmetric സ്കോളർഷിപ്പിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവ്

Photos from Kerala Certificates's post 10/11/2022

സംവരണം ഇല്ലാത്ത വിഭാഗങ്ങൾ

29/10/2022

വിവാഹ മോചിതരായ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയിട്ടുള്ള പക്ഷം അത്തരക്കാരുടെ *വരുമാനം EWS സർട്ടിഫിക്കറ്റിനായി കണക്കിലെടുക്കേണ്ടതില്ല എന്ന സർക്കാർ നിർദ്ദേശം*👆

Photos from Kerala Certificates's post 13/10/2022

Ews

06/09/2022

September. 6 ...World Alzheimers day.....
അൾസ് ഹൈമേഴ്സ് ദിന സന്ദേശത്തിന് തിരുവനന്തപുരം ആകാശവാണിയിൽ .......

26/08/2022

Hindu -- ST യിൽ പെട്ട ഭാര്യയും ഭർത്താവും 1938 ൽ Christian LC യിലേക്ക് കൺവേർട്ടു ചെയ്തു.. അതിന് ശേഷം ജനിച്ച അവരുടെ മക്കളും മക്കളുടെ മക്കളും അടങ്ങിയ തലമുറ Christian LC പള്ളിയിൽ മാമ്മോദീസ മുങ്ങി ആ ആചാരാനുഷ്ടാനങ്ങളോടെ ജീവിച്ചു വരുന്നു.. ST convert ചെയ്താൽ ST യുടെ ആനുകൂല്യങ്ങൾ നൽകണമെന്ന വ്യവസ്ഥ വെച്ച് എല്ലാവർക്കും ST certificate നൽകി വരുന്നു.. ഇത് ശരിയാണോ..? കൺവേർട്ട് ചെയ്തവർക്ക് അല്ലാതെ അവരുടെ പിൻഗാമികൾ കൃസ്ത്യൻ ആയി ജീവിക്കുകയും ST യുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന തിന് വ്യവസ്ഥ യുണ്ടോ..?

ജാതിയാണ് ഹിന്ദു മതത്തോടൊപ്പം നില നിന്നു പോരുന്നത്....
ചില ജാതികൾ മതം മാറിയാലും പിന്നാക്കാവസ്ഥക്കു മാറ്റം വരുന്നില്ലാത്തതായി KIRTHADS ന്റെ പഠനപ്രകാരം ആനുകൂല്യങ്ങൾ സർക്കാർ ഉത്തരവിലൂടെ നൽകി പോരുന്നു....

ആഭിമ മനുഷ്യവിഭാഗത്തിൽ ഉൾപ്പെടുന്ന ഗോത്രവർഗ്ഗങ്ങൾ ജാതി പോലെ മതത്തിന്റെ സാങ്കൽപ്പിക ചിറകിൽ ഊയലാടുന്ന വ്യർത്ഥാവബോധമല്ല ....
അത് നരവംശ ശാസ്ത്രപ്രകാരം നിലനിൽക്കുന്ന വാസ്തവമാണ് എന്ന് നിലവിലെ വ്യവസ്ഥകൾ പറയുന്നു.

പട്ടിക വർഗ്ഗത്തിൽ ഉള്ളവർ ക്രിസ്തു മതമോ, ഇസ്ലാം മതമോ സ്വീകരിച്ചാലും പട്ടിക വർഗ്ഗത്തിൻറെ ആനുകൂല്യങ്ങൾ ലഭിക്കും.

നമ്മുടെ പല സിവിൽ സർവീസുകാരും, ഉന്നത ഉദ്യോഗസ്ഥരും തലമുറകളായി ഇപ്രകാരം ട്രൈബിൻറെ ആനുകൂല്യങ്ങൾ വാങ്ങുന്നവരാണ്.

Photos from ILDM's post 23/08/2022

Ildm village officers training 22/08/22

Photos from Kerala Certificates's post 19/08/2022

ST

Photos from Kerala Certificates's post 13/08/2022

No caste people....

Photos from Kerala Certificates's post 02/08/2022

നോൺ ക്രീമിലെയർ- അപ്പീൽ തീർപ്പാക്കി ആലപ്പുഴ സബ് കലക്ടർ പുറപ്പെടുവിച്ച സ്പീക്കിംഗ് ഓർഡർ...

Photos from Kerala Certificates's post 26/05/2022

കൈവശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഭൂമി എന്താവശ്യത്തിന് നൽകി എന്ന് കൂടി രേഖപ്പെടുത്തി നൽകണം എന്ന ഉത്തരവിന്റെ കോപ്പി നൽകാമോ

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Telephone

Address


Kumaranalloor
Kottayam
6860016

Other Public & Government Services in Kottayam (show all)
Akshaya Ramapuram Akshaya Ramapuram
Aerathu Marina Mall, RAMAPURAM BAZAR POST
Kottayam, 686576

To making awareness among common people about the services provided by AKSHAYA E CENTRE, RAMAPURAM

C S C digital Seva Elampally C S C digital Seva Elampally
Kottayam, 686503

എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഒരു കുടക്ക

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്
Kottayam, 686503

Gram Panchayat (English: Village council) is a basic village governing institute in Indian villages.

Bablu Kumar Bablu Kumar
Kottayam, 686006

Niranjana Digital Seva Niranjana Digital Seva
Kottayam, 686633

Nitya Enterprises Nitya Enterprises
Nitya Buildings, Kalikavu Vayala Road, Kalikavu
Kottayam, 686633

HO and RO of Akshaya Vayala, Vijaya Book House, Vijaya Embroidery, CSC Academy Uzhavoor Block, Rural e-mobility, Grameen e- Store Kadaplamattom and Service Centre.

Peringulam Peringulam
Peringulam
Kottayam, 686582

PERINGULAM is a small village 50 km east of Kottayam in the Indian state of Kerala. It is situated on the banks of the Meenachil River.

Vayala Vayala
VAYALA
Kottayam, 686587

VAYALA refers to a town located in the Kottayam district of Kerala, South India.

Kanjirappally Kanjirappally
Kanjirapally
Kottayam, 686507

The land of Rubber and farmers! Situated around the River Chittar Kanjirappally is a very beautiful & calm place. People here are often called as Achayans.

District Industries Centre, Kottayam District Industries Centre, Kottayam
Kottayam, 686001

District Industries Centre (DIC) is the District Level Office of the Department of Industries and Commerce, Government of Kerala. DIC is engaged in the implementation of schemes re...

The Kerala Agro Industries Co.Ltd The Kerala Agro Industries Co.Ltd
Vaikkom
Kottayam, 688561

The Kerala Agro Industries Corporation Ltd. (KAIC) is a public sector undertakings(പൊതു മേഖല സ്ഥാപനം)

Athirampuzha Athirampuzha
Athirampuzha
Kottayam, 686562