St Joseph’s Convent GHSS

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Joseph’s Convent GHSS, School, Kottayam, Kottayam.

15/11/2023

സബ്ജില്ല കലോത്സവം നാടൻ പാട്ട് 1st A Grade നമ്മുടെ കുട്ടികൾക്ക് 🥰😃🥰😃🥰

Photos from St Joseph’s Convent GHSS's post 08/11/2023

ഐരാറ്റുനട "അഞ്ചുമണിക്കാറ്റിൽ" വായനയും പാട്ടും കഥകളും രസങ്ങളുമായി കുട്ടികളോടൊപ്പം ഇത്തിരി നേരം....

Photos from St Joseph’s Convent GHSS's post 31/10/2023

ജപമാലരാജ്ഞി പ്രദക്ഷിണം

Photos from St Joseph’s Convent GHSS's post 31/10/2023

ജപമാലമാസ സമാപനപ്രദക്ഷിണത്തിന് കുട്ടികളും അധ്യാപകരും ക്ലാസ്സ്‌ മുറി സുന്ദരമായി അലങ്കരിച്ചപ്പോൾ 🥰

25/10/2023

Hand Wash day യോട് അനുബന്ധിച്ചു കാരിത്താസിൽ വച്ചു നടന്ന Dist. Quiz Competition ൽ TOP 5 ൽ വന്ന നമ്മുടെ കുട്ടികൾ....AVANI SANTHOSH ARCHA ARUN

11/10/2023

കോട്ടയം സെന്റ് ജോസഫ്സ് സ്കൂളിലെ അലുംനി സ്പോൺസർ ചെയ്ത ടേബിൾ ടെന്നീസ് ബോർഡ്
കോട്ടയം ജില്ലാ കളക്ടർ ശ്രീമതി. വി വിഘ്‌നേശ്വരി IAS കുട്ടികളോടൊപ്പം ടേബിൾ ടെന്നീസ് കളിച്ച്
ഉദ്ഘാടനം നിർവഹിക്കുന്നു.

Photos from St Joseph’s Convent GHSS's post 11/10/2023

വനിത ശിശു ക്ഷേമ വികസനവകുപ്പ് കോട്ടയം സെന്റ് ജോസഫ്സ് സ്കൂളിൽ വച്ച് നടത്തിയ ബാലിക ദിനപരിപാടികളുടെ ഉൽഘാടനം കോട്ടയം ജില്ലാ കളക്ടർ ശ്രീമതി. വി വിഘ്‌നേശ്വരി IAS നിർവഹിക്കുന്നു. ഒപ്പം സ്കൂളിലെ അലുംനി സ്പോൺസർ ചെയ്ത ടേബിൾ ടെന്നീസ് ബോർഡും കളക്ടർ ഉദ്ഘാടനം ചെയ്തു.

07/10/2023

കുട്ടികൾ നൽകിയ അത്തിമരം സന്തോഷത്തോടെ സ്വീകരിച്ചു പൊന്നുപോലെ വളർത്താം എന്ന് പറഞ്ഞ് സമീപത്തെ കച്ചവടക്കാർ 😃

Photos from St Joseph’s Convent GHSS's post 07/10/2023

ഐരാറ്റ് നടയിൽ അഞ്ചുമണിക്കാറ്റേറ്റ് ഒരു വായനാമൂല....

വായനത്തണൽ നാട്ടി കോട്ടയം സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകരും കുട്ടികളും 🥰

29/09/2023

ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം കുട്ടികൾ അവതരിപ്പിക്കുന്നു ❤

Photos from St Joseph’s Convent GHSS's post 15/09/2023

School Youth festival

Photos from St Joseph’s Convent GHSS's post 15/09/2023

Our Students Selected to Revenue District School Games☺️🥰

27/08/2023

സ്കൂൾ ഊഞ്ഞാലാട്ടം 🥰

25/08/2023

സുന്ദരിക്ക് പൊട്ടു തൊടാൻ ഞങ്ങടെ HM

Photos from St Joseph’s Convent GHSS's post 18/08/2023

കോട്ടയം സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് സ്കൂളിലെ പൂർവ്വ വിദ്യാർഥികൂടിയായ ഹെഡ്‌മിസ്ട്രസ്സ് സുമിന ടീച്ചറിന്റെ നേതൃത്വത്തിൽ ഇട്ട പൊന്നൂഞ്ഞാൽ സൂപ്പർ ഹിറ്റായി.
PTA പ്രസിഡന്റ് ഷൈൻ കുമാർ വാങ്ങിക്കൊണ്ട് വന്ന വലിയ വടത്തിലാണ് ഊഞ്ഞാൽ കെട്ടിയിരിക്കുന്നത്.

സ്കൂൾ ഓണാഘോഷ പരിപാടിയോടാനുബന്ധിച്ചാണ് ഊഞ്ഞാൽ കെട്ടിയതെങ്കിലും സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും സിസ്റ്റേഴ്സിനും ഒരു പോലെ രസവും കൗതുകം നൽകുന്ന ഊഞ്ഞാൽ വഴിപോക്കർക്കും ഹരം നൽകുന്നു.

കൊതിയോടെ ഊഞ്ഞാലിൽ നോക്കുന്ന വഴിയാത്രക്കാർ സ്കൂൾ അധികാരികളുടെ അനുവാദം വാങ്ങി പ്രായഭേദമന്യേ ഊഞ്ഞാൽ ആടി പൂർവ്വകാല സ്‌മൃതികളിലേക്ക് പറക്കുന്ന കാഴ്ച്ച രസകരമാണ്.
80 ഉം 90 ഉം പ്രായമടുത്ത പൂർവ്വ അധ്യാപകരും കഴിഞ്ഞ ദിവസം സ്കൂളിൽ എത്തി.ക്ഷീണവും വേദനകളോ ഒക്കെ മറന്ന് അവരും ഊഞ്ഞാൽ ആടിക്കളിച്ചു.
കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പൊന്നൂഞ്ഞാൽ ഇടാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സുമിന ടീച്ചറും സഹപ്രവർത്തകരും.
"ടീച്ചറെ ഈ ഊഞ്ഞാൽ ഒരിക്കലും അഴിക്കരുതേ" എന്നാണ് കുട്ടികളും വഴിപോക്കാരും 😃

Photos from St Joseph’s Convent GHSS's post 12/08/2023

ASAP- DECATHLON TT Training

12/08/2023
12/08/2023

VR Demonstration for our teachers and students

12/08/2023

ASAP- DECATHLON TT Training

12/08/2023

ASAP- DECATHLON TT Training for our students

Photos from St Joseph’s Convent GHSS's post 27/07/2023

ചാന്ദ്ര ദിന സെമിനാർ

Photos from St Joseph’s Convent GHSS's post 20/07/2023

ജനനായകന് കോട്ടയം സെന്റ് ജോസഫ്സ് സ്കൂളിലെ കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

20/07/2023

ജനനായകന് കോട്ടയം സെന്റ് ജോസഫ്സ് സ്കൂളിന്റെ പ്രണാമം

ജങ്ക്ഫുഡിനെതിരായബോധവത്ക്കരണ മാജിക് ഷോതിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യുന്നു#No2junkfoodMagic 01/07/2023

ജങ്ക് ഫുഡ് ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മാജിക്ക് ഷോ മജീഷ്യൻ നാഥിനോടൊപ്പം മാജിക്ക് അവതരിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA കോട്ടയം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുന്നു . ബോധവത്കരണ മാജിക് ഷോയിൽ പങ്കാളികളായി കോട്ടയം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികൾ

Plz Subscribe & Share

ജങ്ക്ഫുഡിനെതിരായബോധവത്ക്കരണ മാജിക് ഷോതിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യുന്നു#No2junkfoodMagic ജങ്ക് ഫുഡ് ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മാജിക്ക് ഷോ മജീഷ്യൻ നാഥിനോടൊപ്പം മാജിക്ക് അവതരിപ്പിച.....

Photos from St Joseph’s Convent GHSS's post 01/07/2023

പോസ്റ്റൽ workers ദിനത്തിൽ നമ്മുടെ കോട്ടയം സെന്റ് ജോസഫ്സ് സ്കൂളിലെ കുട്ടികൾ പോസ്റ്റൽ workers നേ ആദരിക്കുന്നു 🥰

Photos from St Joseph’s Convent GHSS's post 01/07/2023

Doctor's Day യിൽ കോട്ടയം സെൻറ് ജോസഫ്സിലെ കുട്ടികൾ വിവിധ ആശുപത്രികളിൽ എത്തി Doctors നേ കാണുകയും അവരുടെ സേവനത്തിന് മതിപ്പായി പൂക്കൾ സമ്മാനിക്കുകയും ചെയ്തു 🥰

Photos from St Joseph’s Convent GHSS's post 27/06/2023

💚Merit Day Event of Our School 💚

Photos from St Joseph’s Convent GHSS's post 27/06/2023

Kottayam St Joseph's CGHS 💚MERIT DAY 💚

24/06/2023

Dry day ആചരണം

Photos from St Joseph’s Convent GHSS's post 23/06/2023

വായനാവാര പുസ്തക പ്രദർശനം ❤

22/06/2023

St. Joseph's CGHS കോട്ടയം
World Yoga day, World Music day Celebration

Photos from St Joseph’s Convent GHSS's post 20/06/2023

കോട്ടയം സെന്റ് ജോസഫ്സ് സ്കൂൾ വായനാദിനം....
പബ്ലിക് ലൈബ്രറിയിലെ അക്ഷര ശിൽപ്പത്തിന് മുന്നിൽ "അക്ഷര പൂജ "
മലയാള മനോരമയിലും മാതൃഭൂമിയിലും വന്ന വാർത്തകൾ 💚

Photos from St Joseph’s Convent GHSS's post 19/06/2023

വായനദിനത്തിൽ കോട്ടയം സെന്റ് ജോസഫ്സിലെ കുട്ടികൾ
കോട്ടയം പബ്ലിക്ക് ലൈബ്രറി സന്ദർശിച്ചപ്പോൾ 💚

Photos from St Joseph’s Convent GHSS's post 16/06/2023

Stars of the Month JUNE 🥰

Photos from St Joseph’s Convent GHSS's post 16/06/2023

Award day of JUNE

Want your school to be the top-listed School/college in Kottayam?
Click here to claim your Sponsored Listing.

Category

Website

Address


Kottayam
Kottayam
686001

Other Schools in Kottayam (show all)
Rajiv Gandhi Institute of Technology -RIT, Kottayam Rajiv Gandhi Institute of Technology -RIT, Kottayam
Velloor PO Kottayam
Kottayam, 686501

Govt. Engineering College, Kottayam

WatchTower School of Hotel & Catering Management WatchTower School of Hotel & Catering Management
WatchTower School Of Hotel & Catering Management, Kalathilpadi
Kottayam, 686010

We believe in imparting quality hotel management education to our students.

Don Bosco Higher Secondary School Puthuppally Don Bosco Higher Secondary School Puthuppally
Don Bosco HSS, Puthuppally
Kottayam, 686011

It's one of my favorite seasons of the year: Back to School.. (Dana Perino)

Sree Music School Sree Music School
Thiruvathukal
Kottayam

instrumental school

Sbhss Changanacherry Sbhss Changanacherry
St. Berchmans Higher Secondary School, Changanacherry
Kottayam, 686101

St John Berchmans:Patron saint, is regarded as a model of excellence and holiness for students. He was born in Diest in Flanders on March 13,1599.He died on August 13,1921. He was ...

VedaSruthy School of Music VedaSruthy School of Music
Kottayam

Music speaks here... �

st.judes_global_school st.judes_global_school
Kottayam

St.Judes Global School offers an outstanding educational program that is robust in its academic aims, innovative in its instructional approach, and rigorous in its pursuit of excel...

St.annes GIRLS HSS Kottayam St.annes GIRLS HSS Kottayam
St. Anne’s Higher Secondary School, Near B. C. M. College, K. K. Road
Kottayam, 686001

St. Anne's Higher Secondary School, Kottayam: A temple of knowledge for girls where knowledge and wisdom, prudence and discretion, love and peace, tradition and values seem omnipre...

SMART KIDS Abacus Kottayam SMART KIDS Abacus Kottayam
Smartkids Abacus Classes YMCA Building Kottayam
Kottayam, 686001

Abacus Teaching Centre

Ccmenglishmediumlps Ccmenglishmediumlps
Karikkattoor P O
Kottayam, 686544

STUDIES

St Ephrem's HS Chirakkadavu St Ephrem's HS Chirakkadavu
Kanjirappally Manimala Road, Mannamplavu, Chirakkadavu
Kottayam, 686520

Wisdom Discipline Cooperation

NSS Unit Govt.HSS Vayala, Kottayam NSS Unit Govt.HSS Vayala, Kottayam
Govt HSS Vayala. Kottayam
Kottayam

not me but you