Crowd1business

connecting people for sucess

04/08/2022
Crowd1 starter package is now available through UPI Wallet 20/07/2022

https://youtu.be/Dx4SXNKilCA

*വിജയത്തിലേക്കുള്ള 3 ചവിട്ടുപടികൾ*
**************************
*1. നിങ്ങൾ ഒരു സ്റ്റാർട്ടർ പാക്കേജ് വാങ്ങുക.*

*2. നിങ്ങളുടെ റഫറൽ ലിങ്ക് വഴി മറ്റുള്ളവരെക്കൊണ്ട് സ്റ്റാർട്ടർപാക്കേജ് വാങ്ങിപ്പിക്കുക.*

*3. നിങ്ങളുടെ ഇരുവശത്തും അവരെ place ചെയ്തുകൊണ്ട് ടീം വളർത്തുക.*

*ടീം Golden Storm*
*9846970414*

Crowd1 starter package is now available through UPI Wallet crowd1 ബിസിനസ്സിൽ join ചെയ്യാൻ പലർക്കും മടിയുണ്ടായിരുന്നത് bitcoin ആയിട്ടോ ലീഡേഴ്സിന്റെ കയ്യിൽ നിന്നും gift code കാശ് കൊടുത്ത്...

How Can You Clame your daily Loyallty points & Metaversy Virtuals 07/06/2022

https://youtu.be/HHNSs-LjHh0

ഫ്രണ്ട്‌സ് crowd1 ബിസിനസ്സിലൂടെ അൺലിമിറ്റഡ് ലോയൽറ്റി പോയിന്റുകളും ട്രേഡിങ് platform ആയ Metaversy യുടെ Virtuals ഉം free ആയി ക്ലെയിം ചെയ്യുന്നതെങ്ങനെ എന്ന് ഈ വീഡിയോ വിശദമാക്കുന്നു...
www.facebook.com/crowd1businessindia
team golden storm
Jinsathew- 9846970414

How Can You Clame your daily Loyallty points & Metaversy Virtuals ഫ്രണ്ട്‌സ് crowd1 ബിസിനസ്സിലൂടെ അൺലിമിറ്റഡ് ലോയൽറ്റി പോയിന്റുകളും ട്രേഡിങ് platform ആയ Metaversy യുടെ Virtuals ഉം free ആയി ക്ലെയിം ചെയ...

Simple But Powerfull Business for you... 07/06/2022

ലോകത്തിലേ ഡയറക്ട് സെല്ലിങ് കമ്പനികളിൽ ചുരുങ്ങിയകാലംകൊണ്ട് മൊമെന്റം റാങ്കിൽ മുൻനിരയിലേക്കെത്തിയ ഒരു ബിസിനസ്സ് അവസരം നിങ്ങളെ പരിചയപ്പെടുത്തുന്നു...
voice-Jins Mathew
Marketting profetional
founder- team golden storm
(connecting people for sucess)
9846970414
Crowd1business
www.crowd1.com
blog.crowd1.com
please check our company momentam rank /Alexa rank status- www.businessforhome.org
Our fb page-
Crowd1business
Youtube channel - https://youtube.com/channel/UCWrzuQjMppY8-uekQXieTYA
https://youtu.be/1Taf--GWris

Simple But Powerfull Business for you... ലോകത്തിലേ ഡയറക്ട് സെല്ലിങ് കമ്പനികളിൽ ചുരുങ്ങിയകാലംകൊണ്ട് മൊമെന്റം റാങ്കിൽ മുൻനിരയിലേക്കെത്തിയ ഒരു ബിസിനസ്...

01/06/2022

കൊച്ചി മെട്രോയിൽ ഇന്ന് ആദ്യമായല്ല ഞാൻ യാത്ര ചെയ്യുന്നത്. പക്ഷെ ഈ കുറിപ്പ് കൊച്ചി മെട്രോക്ക് ഹൃദയം കൊണ്ട് ഞാൻ പ്രകാശിപ്പിക്കുന്ന ഒരു സ്നേഹവും നന്ദിയും കൂടിയാണ്. കുറച്ചു നാളായി കൊച്ചിയിൽ ജീവിച്ചു വരുന്ന എല്ലാവർക്കുമറിയാം, ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും യാത്രക്ലേശങ്ങളും.. ഇന്ന് വൈകിട്ട് 6.30 ന് പനമ്പിള്ളിനഗറിൽ നിന്ന് എനിക്ക് 7മണിക്ക് ഇടപ്പള്ളി എത്തിച്ചേരേണ്ട അത്യാവശ്യം. ഒരു ഊബർ ടാക്സിയാണ് try ചെയ്തത്.. 370 രൂപയും 70 മിനിറ്റ് സമയവും ആണ് ആവശ്യപ്പെട്ടത്. അതു നൽകാൻ കഴിയാത്തതു കൊണ്ട് കടവന്ത്ര സ്റ്റേഷനിൽ നിന്ന് മെട്രോ കയറി. 40 രൂപയും 20 മിനിറ്റും മാത്രമെടുത്ത് കൊച്ചി മെട്രോ എന്നെ ഇടപ്പള്ളിയിൽ എത്തിച്ചു...ആവശ്യമാണ് ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് എന്ന തിയറി കടമെടുത്താൽ 40 അല്ല, അതിന്റെ പത്തിരട്ടിയാണ് മെട്രോക്ക് ഞാൻ നൽകേണ്ടത്..പൊതുഗതാഗതത്തിൻറെ മേന്മയും അത് ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും സ്വന്തം അനുഭവത്തിലൂടെ ഞാൻ പങ്കുവെക്കുന്നു, ഒരിക്കൽ കൂടി നന്ദി, സ്നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ..😍

21/05/2022

*ഫ്രണ്ട്‌സ്.. എന്താണ് crowd1 ബിസിനസ്സ് എന്ന് ഒരാൾ ചോദിച്ചാൽ വളരെ സിമ്പിളായി അവരോട് എങ്ങനെ ഈ കൺസപ്റ്റ് ഷെയർ ചെയ്യും എന്ന് പലർക്കും കൺഫ്യൂഷൻ ഉണ്ടാകുന്നതായി കാണാറുണ്ട്. പ്രോഗ്രാമിലേയ്ക്ക് ഇൻവൈറ്റ് ചെയ്താൽപോലും അവർ പ്രോഗ്രാമിൽ കേറണം എന്നില്ല, അല്ലെങ്കിൽത്തന്നെ താങ്കൾ ഇതെന്താണെന്നൊന്നു പറഞ്ഞുതരു എന്ന് ചോദിച്ചാൽ തപ്പിതടഞ്ഞു പ്ലാൻ പറയാൻ ശ്രമിച്ച് നമ്മൾ പരാജയപ്പെട്ടന്നും വരാം.. അപ്പോൾ എങ്ങനെ ഒരാളോട് ഈ ബിസിനസ്സിന്റെ ഒരു ഇൻട്രോഡക്ഷൻ നമുക്ക് നൽക്കാൻ പറ്റുമെന്നൊന്നു നോക്കാം. ഇതൊരു സാമ്പിൾ മാത്രമാണ് നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഇത് മാറ്റി മാറ്റി പറയാൻ സാധിക്കുന്നതാണ്. പ്രസന്റേഷനുമുൻപ് ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം നമ്മൾ പ്ലാൻ പറയാൻപോകുന്ന വ്യക്തിയ്ക്ക് ഈ ബിസിനസ്സ് എന്താണെന്ന് അറിയില്ല എന്നതുകൊണ്ട് യാതൊരു കൺഫ്യൂഷനും പേടിയുമില്ലാതെ ഒരു ടീച്ചർ വിദ്യാർത്ഥിയോടെന്നപോലെ ഈ ബിസിനസ്സ് പ്ലാൻ സംസാരിക്കുക. ഇടയ്ക്ക് എന്തെങ്കിലും ചോദിച്ചാൽ പ്ലാൻ കംപ്ലീറ്റ് ചെയ്തിട്ട് വിശദമായി ഡൗട്ട് ക്ലിയർ ചെയ്തുതരാമെന്നു പറയുക കാരണം പ്ലാൻപറഞ്ഞുതീരുമ്പോഴേയ്ക്കും കുറയധികം ഡൗട്ടുകൾക്ക് സ്വയം അയാൾക്ക് ഉത്തരം ലഭിക്കുന്നുണ്ടാകും. പ്ലാൻ പറഞ്ഞു തീർന്നതിനു ശേഷം മാത്രം സംശയങ്ങൾ ചോദിക്കാനുള്ള അവസരവും അതിനുള്ള മറുപടി അറിയില്ല എങ്കിൽ നോട്ട് ചെയ്തു വെച്ചു ഇതിന്റെ ക്ലാരിഫിക്കേഷൻ ഞാൻ എക്സ്പീരിയൻസ് ആയവരിൽനിന്നും ചോദിച്ചു മനസ്സിലാക്കി ക്ലിയർ ചെയ്തുതരാം എന്നും അല്ലെങ്കിൽ അതിനായി just നമ്മുടെ പ്രോഗ്രാമിൽ കയറിയാലും മതി ഡൗട്ട്സ് ക്ലിയറിംഗ് സെക്ഷൻതന്നെ അതിലുണ്ട് എന്നും പറയുക. വാട്സ്ആപ്പ് നമ്പർ വാങ്ങി പ്രോഗ്രാം ലിങ്ക് അയയ്ക്കാനും zoom അപ്പ് ഇല്ലെങ്കിൽ അപ്പോൾത്തന്നെ അത് ഡൗൺലോഡ് ചെയ്യിച്ച് പ്രോഗ്രാമിൽ എന്റർ ചെയ്യുന്നതെങ്ങനെ എന്നും അയാളുടെ മൊബൈലിൽ തന്നെ കാണിച്ചു കൊടുക്കുകയും ചെയ്യുക. ഇനി എന്തൊക്കെയാണ് വളരെ സിമ്പിളായി നമ്മൾ അയാളോട് പറയേണ്ടതെന്നു നോക്കാം...* *സൗഹൃദസംഭാഷണത്തിനു ശേഷമേ ഈ അവസരം നമ്മൾ ഷെയർചെയ്യാവു...*
*ഇതൊരു ഉദാഹരണം മാത്രമാണ്...*
*നമ്മൾ പ്ലാൻ പറയുന്ന വ്യക്തി നമ്മുടെ ഒരു പഴയ സുഹൃത്ത് ആണെങ്കിൽ....*

*സുഹൃത്തെ കുറച്ച് നാളുകളായി ഞാൻ സാമ്പത്തികമായി വല്ലാതെ സ്ട്രഗിൾ ചെയ്യുകയായിരുന്നു. ഈ ചെറിയ ഒരു ജോലിക്കൊണ്ട് എന്താവാനാ അല്ലേ...*
*എന്തെങ്കിലും ബിസിനസ്സ് ചെയ്യാമെന്ന് വെച്ചാൽ തന്നെ അതിനൊക്കെ നല്ല കാശ് മുടക്ക് ഇല്ലേ അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഈ ഒരു അവസരത്തേക്കുറിച്ചറിഞ്ഞത്. ഇതു നമ്മളൊരു കമ്പനിയുടെ പാട്ണർ ആയി നിന്നുകൊണ്ട് നല്ലൊരു തുക അവരുടെ ബിസ്സിനസ്സിന്റെ ലാഭവിഹിതമായി ലഭിക്കാവുന്ന അവസരമാണ്. നമ്മുടെ ഫ്രീടൈം മാത്രം ഇതിനുവേണ്ടി ചിലവഴിച്ചാൽ മതി. ഈ ഫേസ്ബുക്കിന്റെയൊക്കെ ലാഭം നമ്മുക്കൊക്കെ വീതിച്ചുകിട്ടിയിരുന്നെങ്കിൽ എത്ര രൂപ കിട്ടിയേനെ ഒരോ ലൈക്കിനും ഷെയറിനുമൊക്കെ എന്നതുപോലെ...* *നമ്മൾ പാട്നർഷിപ്പെടുക്കുമ്പോൾ തന്നെ മുടക്കുന്നതുകയേക്കാൾ കൂടിയതുകയ്ക്കുള്ള ലോയൽറ്റി പോയിന്റ് നമുക്ക് കിട്ടും. അതിന്റെ കൂടെ എല്ലാ ദിവസവും ലോയൽറ്റി പോയിന്റ് ലഭിക്കുകയും ഒരോ ആഴ്ചയും കുറച്ച് എക്സ്ട്രാ ലോയൽറ്റി പോയിന്റ്സ് ഒരു ബോണസ് പോലെ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. ആ പോയിന്റ് പിന്നീട് നമുക്ക് പൈസയ്ക്ക് ബദലായി പ്രൊഡകട്സ് വാങ്ങാനുപയോഗിക്കാം അതുകൂടാതെ നമുക്ക് നമ്മുടെ റെഫറൽ ലിങ്കുപയോഗിച്ച് പേഴ്സണലായും മറ്റുള്ളവർ അവരുടെ റെഫറൽബിസിനസ്സ് പ്ലേസ് ചെയ്യുമ്പോഴും നമുക്ക് ലഭിക്കുന്ന ബോണസ്പോയന്റി നനുസരിച്ച് നമുക്ക് crowd1 ബോണസ് എന്ന വരുമാനം കിട്ടുകയും അതിന്റെ വലിപ്പമനുസരിച്ച് ഒരോ റാങ്ക് അച്ചീവ് ചെയ്യപ്പെടുകയും ആ റാങ്കിനനുസരിച്ച് മാസാമാസം കമ്പനി നമുക്ക് ഗ്ലോബൽ ലാഭവിഹിതം വീതിച്ചുതരികയും ചെയ്യുന്നു . ഇനി ഈ ഇൻഷുറൻസ് ഏജന്റുമാരെപ്പോലെ നമുക്കറിയാവുന്ന പലരെയുംക്കൊണ്ട് പാട്നനർഷിപ്പെടുപ്പിച്ചാൽ അവർ എന്തൊക്കെ പ്രോടാക്റ്റുകൾ ജീവിതകാലത്തുടനീളം വാങ്ങിക്കുന്നുവോ അതിനൊക്കെ നമുക്കും വരുമാനം കിട്ടും.ഞാനെന്തായാലും ഒരു സൈഡ് ബിസിനസ്സായിട്ട് ഇതങ്ങു ചെയ്യാൻ തീരുമാനിച്ചു.നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കുറഞ്ഞതൊരു 12000 രൂപയുടെ പാട്നർഷിപ്പെടുത്താൽപോലും ഇത് ചെയ്യാൻ പറ്റും. അതാണ്‌ ഞാൻ നിന്നോടും പറയാന്നുവെച്ചത്.*
*എന്തായാലും രക്ഷപെടാനൊരു വഴിയാണിതെങ്കിലോ. ഇതിൽ ഒരാൾക്ക് നേരിട്ട് എത്രപേരെക്കൊണ്ടുവേണേലും പാട്നർഷിപ്പെടുപ്പിക്കാം പക്ഷേ നമ്മുക്ക് ശേഷം ആദ്യം വരുന്ന രണ്ടുപേർക്കാണ് നമ്മുടെ ടീമിലെ ബിസിനസ്സിന്റെ ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത്. എനിക്ക് കുറച്ച് കൂട്ടുകാർ ഉണ്ടെങ്കിലും ആദ്യം നിന്നോടൊന്നു പറഞ്ഞിട്ടാവാമെന്നു വെച്ചു അതാണ്‌ അത്യാവശ്യമായി നിന്നേ കാണണമെന്ന് പറഞ്ഞത്. ഇതിന്റെ ഡീറ്റെയിൽസ് ഒക്കെ ഞാൻ നിനക്ക് വാട്സ് ആപ്പ് ചെയ്തേക്കാം അതൊക്കെ നിന്റെ കൂട്ടുകാർക്കൊക്കെ അയച്ചുകൊടുത്താൽ മതി. പിന്നെ രാത്രി 9.30 നു മൊബൈലിലൂടെ ഇത് ചെയ്യുന്നവർ വിശദമായി പറഞ്ഞുതരുന്നുമുണ്ട് ആ പ്രോഗ്രാം നമ്മളെല്ലാവർക്കും ഒന്നയച്ചുകൊടുത്തേക്കുക എന്തെങ്കിലും കൂടുതലറിയണമെങ്കിൽ അതിലൂടെ പറഞ്ഞുതരികയും ചെയ്യുന്നുണ്ട്. കാശ് കൂടുതൽ മുടക്കുന്നവർക്ക് അത്രയും ഗുണം കൂടുതലുണ്ട് കേട്ടോ... നമുക്ക് പക്ഷേ 12000 തന്നെ വലിയതുകയല്ലേ ...പിന്നെ നമുക്ക് വേണങ്കിൽ പൈസയുണ്ടെങ്കിൽ നമ്മളെടുക്കുന്നതിനു പുറമെ ആ ആദ്യത്തെ രണ്ട് ഐഡി കൂടി ഭാര്യേടേം മോന്റേം പേരിലെടുത്താൽ മൂന്നിരട്ടി ഗുണം കിട്ടുകയും ചെയ്യും. എന്തെങ്കിലുമൊക്കെ ചെയ്താലേ പത്ത് കാശ്ണ്ടാക്കാൻ പറ്റു..*
*നീ ഒന്ന് ആലോചിക്ക്...ഞാൻ എന്തായാലും വാട്സാപ്പിൽ പ്രോഗ്രാം ലിങ്ക് അയച്ചുതന്നേക്കാം ഒന്ന് കേറി കണ്ടുനോക്ക്...* *നീയൊണ്ടെങ്കിൽ അതുകഴിഞ്ഞേ ബാക്കിയുള്ളവരെ ഇടത്തൊള്ളൂ..എന്തായാലും 12000 രൂപ മുടക്കല്ലേ ഉള്ളു...* *പ്രോഗ്രാം കണ്ടിട്ടൊന്നു വിളിക്കണേ... അതോ ഞാൻ പ്രോഗ്രാം തുടങ്ങുന്നേനു മുൻപ് ഒന്ന് വിളിച്ചോർമ്മിപ്പിക്കണോ..*
*കണ്ടില്ലേ...ഇത്രയും സിമ്പിളായി കാര്യങ്ങൾ പറഞ്ഞാൽ മതിയാവും ..പിന്നെ ഡീറ്റൈയിൽസ് പ്ലാൻ എത്ര വിശദമായി പറഞ്ഞാലും അത്രപെട്ടന്നാരുടെയും തലയിൽ കയറണമെന്നും പെട്ടന്നുതന്നെ അതെല്ലാംകൂടി ഉൾക്കൊള്ളണമെന്നും ഇല്ല... *അപ്പോൾ നമ്മുടെ കോൺഫിഡന്റാണ് നാം അവരിലേക്ക് കൈമാറേണ്ടത് എനിക്കുവേണ്ടിയെങ്കിലും ഒന്ന് കേട്ടുനോക്കുമോ ഇഷ്ടപ്പെട്ടാൽ ഒന്ന് ട്രൈചെയ്തു നോക്കാല്ലോ എന്ന് അവർക്ക് കോൺഫിഡന്റ് കൊടുക്കുക കൂടെനിന്നു അവർ ഒറ്റയ്ക്ക് പ്ലാൻ പറയാൻ പഠിക്കുന്നത് വരെ അവരുടെ team ഡെവലപ്പ് ചെയ്ത് കൊടുക്കുക.കൂടി നമ്മുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയുക അതിനനുസരിച്ച് പ്രവർത്തിക്കുക .....താങ്ക്യൂ...*
*കൂടുതൽ വിവരങ്ങൾക്കും ബാക്ക് ഓഫീസ് ട്രയിനിങ്ങിനും contact ചെയ്യുക...*
*Team Golden Storm*
*jins mathew-9846970414*

Crowd1 Business- simple & detailed presentation in malayalam 18/05/2022

കരകാണാക്കടലിൽ കൈകാലിട്ടടിക്കുകയാണ് പലരും...നല്ലൊരു ജോലിതേടി കടൽ കടക്കേണ്ടി വരുന്നു... കച്ചവടക്കാരൊക്കെ നഷ്ടത്തിലാണ് ലോണെടുക്കാവുന്നിടത്തുനിന്നൊക്കെ ലോണെടുത്ത കൃഷിക്കാർ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനത്തിൽ കൃഷി നശിച്ച് കടം പെരുകി ഉള്ള കിടപ്പാടംപോലും ബാങ്കുകാര് കൊണ്ട്പോകുമെന്ന നിലയിൽ ആണ്‌. പച്ചക്കറികൾക്കടക്കം നിത്യോപയോഗ സാധനങ്ങൾക്കും ഗ്യാസിനുപോലും തീപിടിച്ച വിലയാണ്. അടുത്തമാസം സ്‌കൂളുതുറക്കുമ്പോൾ കുട്ടികൾക്ക് ആശ്യമായതൊക്കേ എങ്ങനെ വാങ്ങിക്കുമെന്ന നിസ്സഹായ അവസ്ഥയിലാണ് പല കുടുംബംങ്ങളും
എന്താണ് ഇനി ഒരു വരുമാനമാർഗ്ഗമെന്ന് അറിയാതെ പലരും വിഷമാവസ്ഥയിലാണ്.ഏതൊരു സാധാരണക്കാരനും ഗ്ലോബൽ പാർട്നർഷിപ്പിലൂടെ വരുമാനം നേടാനുള്ള ഒരു മാർഗ്ഗം പലരുടെയും മുന്നിൽ എത്തിയിട്ടില്ല അല്ലെങ്കിൽ ആ അവസരം തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ആ ഒരു അവസരം മനസ്സിലാക്കാനും ആ ബിസിനസ്സ് ജീവിതചര്യയാക്കി മറ്റാനും കഴിയുന്നവർക്ക് നല്ലൊരു സാമ്പത്തിക വളർച്ചയുണ്ടാക്കാനാകുമെന്നത് തീർച്ചയാണ്. വീട്ടിലിരുന്നുപോലും ഒരു സ്മാർട്ഫോൺ ഉപയോഗിക്കാനറിയാവുന്നവർക്ക് തനിച്ചും അല്ലാത്തവർക്ക് മറ്റാരുടെയെങ്കിലും സഹായത്തോടെയും ഏഴ് രീതികളിൽ ലഭിക്കുന്ന വരുമാനം നേടിയെടുക്കാവുന്ന അതി നൂതന ടെക്‌നോളജിയായ ബ്ലോക്ക്‌ ചെയിൻ സാങ്കേതിക വിദ്യയാൽ രൂപപ്പെടുത്തിയിരിക്കുന്ന ഈ അവസരം ചുരുങ്ങിയനാളുകൾക്കൊണ്ട് നാലുകോടി എഴുപത് ലക്ഷത്തിലധികം പേര് ലോകവ്യാപകമായി ചെയ്യുന്നതും ദുബായിലടക്കം എട്ടു രാജ്യങ്ങളിലായി ഓഫീസുകൾ ഉള്ളതുമായ ഒരു അഫിലിയേറ്റ് മാർക്കറ്റിംഗ് ബിസിനസ്സ് അവസരമാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, ഒയോ, യൂബർ, ഫേസ് ബുക്ക്‌ അടക്കമുള്ള ഒരുപാട് കമ്പനികൾ ചുരുങ്ങിയ നാളുകൾക്കൊണ്ട് വളരെയേറെ വരുമാനം സമ്പാദിച്ച ഒരു മേഖലയാണ് അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നത്. ആ കമ്പനികളൊക്കെ ലാഭം ഒറ്റയ്ക്ക് എടുക്കുമ്പോൾ ഇവിടെ കമ്പനിയ്ക്ക് ലഭിക്കുന്ന ഗ്ലോബൽ വിറ്റു വരവിന്റെ 20% മാത്രം കമ്പനിയെടുത്ത് 80% വും പാർട്ണർമാരായ നമുക്കെല്ലാവർക്കും വീതിച്ചുതന്നുകൊണ്ട് കമ്പനി വളരുന്നതോടൊപ്പം നമ്മുടെ സാമ്പത്തിക ചുറ്റുപാടും ഉയർത്തുന്ന ഈ ബിസിനസ്സ് അവസരം ഇനി മുന്നോട്ട് എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുന്ന ഏതൊരാൾക്കും മുന്നിൽ കിട്ടിയിരിക്കുന്ന പിടിവള്ളി തന്നെയാണ്.. ഈ അവസരം കൂടുതലായി മനസ്സിലാക്കാനും join ചെയ്ത് വരുമാനം നേടാനും ആഗ്രഹിക്കുന്നവർ ഈ വീഡിയോ മുഴുവനും ക്ഷമയോടെ ഒന്ന് കാണുക.കൂടുതലറിയാനും join ചെയ്യാനും വിളിക്കുക..
Team Golden Storm
Jins- 9846970414

Crowd1 Business- simple & detailed presentation in malayalam ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാനും join ചെയ്ത് വരുമാനം നേടാനും സാധിക്കുന്ന ഒരു ഇന്റർനാഷ്ണൽ പാർട്ണർഷി...

10/05/2022

ലക്ഷ്വൂറിയസ് ലൈഫ്സ്റ്റൈൽ ആസ്വദിക്കുന്ന അപൂർവം ചിലരെങ്കിലുമുണ്ട്.... നമ്മളെപോലുള്ള സാധാരണക്കാർക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്നതാണ് ഇത് അല്ലേ....
സീപ്ലെയിനും റിസോർട്ടും സ്പായുമൊക്കെയായി ഇനി നിങ്ങൾക്കും ജീവിതം ആഘോഷമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു ബിസിനസ്സ് അവസരം ഉണ്ട്....
അറിയുക... Join ചെയ്യുക... ജീവിതം ആഘോഷമാക്കുക....
നിങ്ങൾക്കൊപ്പം team golden Storm ഇതാ...
Join with us & fulfill your dreams....
More details Call/ message
Jins- 9846970414( whatsapp )

09/05/2022

ഫ്രണ്ട്‌സ് നിങ്ങൾ ഫുട്‌ബോൾ കളിച്ചിട്ടുണ്ടോ. ഇല്ലാത്തവർ ഫുട്‌ബോൾ മാച്ച് കണ്ടിട്ടെങ്കിലും ഉണ്ടാകുമല്ലോ.22കളിക്കാരിൽ 2പേര് ഒരോ അതിരിലും ഗോളിയായിനിന്നു ബാക്കി 20 പേര് ഒരു പന്തിനു പിന്നാലെ ഓടുന്ന കളിയാണ് കാൽപന്തുകളി അഥവാ ഫുട്ബോൾ എന്ന് പലരും പറയാറുണ്ട്. പക്ഷേ ഒന്നുചിന്തിച്ചുനോക്കിക്കേ അവർ 20പേരും പന്തിനുപിന്നാലേ ഓടുകയാണോ... അല്ല ആ ഇരുപതുപേരിൽ ഒരു കളിക്കാരൻ സമർത്ഥമായി പന്തുമായി മുന്നേറുന്നതിനുപിന്നാലെയല്ലേ മറ്റുള്ളവർ ഓടുന്നത്. എതിർ കളിക്കാർ അവനെ ഗോളടിക്കുന്നതിൽ നിന്നും തടയാനും ഒരേ ടീമിലുള്ളവർ അവന് സപ്പോർട്ടായി ഗോളടിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും ആണ്‌ കൂടെ ഓടുന്നത്. ഈ crowd1 ബിസിനസ്സ് ആണ്‌ ആ ബോൾ ഈ ബിസ്സിനസ്സിനെ സമർത്ഥമായി നയിച്ചുകൊണ്ട് പ്രതിസന്ധികളാക്കുന്ന എതിർകളിക്കാരെ മറികടന്നു തനിക്കൊപ്പം ഓടിയെത്തുന്ന മിനിമം രണ്ടു കളിക്കാരുടെ എങ്കിലും പിന്തുണയോടെ ലക്ഷ്യത്തിലേക്ക് ഗോളടിക്കാനായി കുതിക്കുന്ന മികച്ച കളിക്കാരനാണ് നിങ്ങൾ ഈ ബിസിനസ്സിലെങ്കിൽ തീർച്ചയായും വിജയഗോൾ നേടാൻ നിങ്ങൾക്ക് സാധിക്കും. ഒറ്റയ്‌ക്കോടാതെ കൂടെ ഓടാൻ തയ്യാറാവുന്നവരിലേക്ക് ബോൾ പാസ് ചെയ്തുകൊടുത്ത് നെക്സ്റ്റ് തന്റെ പൊസിഷൻ എവിടെയാകുമെന്നു കൂട്ടാളികൾക്ക് നിർദ്ദേശം നൽകി ലക്ഷ്യത്തിനടുത്ത് പന്ത് തന്റെ കാലിലേയ്ക്കൊരു പാസ്സായി വരുത്തി ഉന്നംതെറ്റാതെ ഗോളടിക്കുമ്പോൾ അവൻ ഒറ്റയ്ക്കല്ല ജയിക്കുന്നത് അവന്റെ ടീം മുഴുവനാണ്. അതുപോലെ ഈ ബിസിനസ്സിൽ നമ്മൾ മുന്നേറുമ്പോൾ വിജയിക്കുമ്പോൾ നമ്മുടെ കൂടെ join ചെയ്തവർക്കും ആ വിജയത്തിൽ പങ്കുണ്ട് എന്ന് മനസ്സിലാക്കി അവർക്കും ഗോളടിക്കാനുള്ള അവസരം നമ്മൾ ഉണ്ടാക്കികൊടുക്കുക.. ഒറ്റയ്ക്കോടിതളരാതെ കൂട്ടായ മുന്നേറ്റത്തിലൂടെ പന്ത് കൈമാറി കൈമാറി മുന്നേറുന്നവനാണ് മികച്ച കളിക്കാരൻ. തനിക്കൊപ്പം തന്റെ ചുറ്റുമുള്ളവരും അവരുടെ ലക്ഷ്യങ്ങൾ സെറ്റുചെയ്തു അത് നേടിയെടുക്കുമ്പോൾ നമ്മുക്കും ആ വിജയത്തിന്റെ ഭാഗഭാക്കായി കൂടുതൽ വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഈ ബിസിനസ്സിലൂടെ സാധിക്കും. അതിനായി ഈ അവസരം മനസ്സിലാക്കി നല്ലൊരു ഒരുക്കത്തിലൂടെ, പ്രാക്റ്റീസിലൂടെ കളിക്കാനിറങ്ങാൻ നിങ്ങൾക്ക് കഴിയട്ടെ... കൂടെയുള്ളവരെ മോട്ടിവേറ്റ് ചെയ്തു ലക്ഷ്യമെന്താണെന്നും അത് നേടേണ്ടതെങ്ങനെയെന്നും പ്ലാൻ ചെയ്തും അവരെക്കൊണ്ട് പ്ലാൻ ചെയ്യിച്ചും മുന്നേറി ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു വിജയിച്ച് നല്ലൊരു സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഈ ബിസിനസ്സിൽ മികച്ച കളിക്കാരനായി മാറാൻ ഏവർക്കും കഴിയട്ടെ...
Jins mathew (JP) -9846970414

09/05/2022

അവസരങ്ങൾ അഴിച്ചുവിടൽ: ഞങ്ങളുടെ ദൗത്യം
Crowd1 ലെ ഞങ്ങളുടെ മുദ്രാവാക്യം അവസരങ്ങൾ അഴിച്ചുവിടുക എന്നതാണ്. ഓൺലൈൻ ക്രൗഡ് മാർക്കറ്റിംഗിലെ ഒരു ലോകനേതാവെന്ന നിലയിൽ Crowd1-ന് പ്രധാന അഭിലാഷങ്ങളുണ്ട്, ഞങ്ങളുടെ യാത്രയിൽ ഞങ്ങളോടൊപ്പം വരാൻ ഞങ്ങളുടേത് പോലെ വലിയ അഭിലാഷങ്ങളുള്ള ആളുകളെ ഞങ്ങൾ ക്ഷണിക്കുന്നു. കഴിയുന്നത്ര ആളുകൾക്ക് അവരുടെ ബിസിനസ്സ് വളർത്താനുള്ള അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

06/05/2022

Let us, together, explore the world of NFT’s! Read the blog post and learn about NFT art works and Opensea.
https://blog.crowd1.com/blog-post/nft-art-opensea

----

Crowd1 starter package is now available through UPI Wallet 05/05/2022

*crowd1 ബിസിനസ്സിൽ join ചെയ്യാൻ പലർക്കും മടിയുണ്ടായിരുന്നത് bitcoin ആയിട്ടോ ലീഡേഴ്സിന്റെ കയ്യിൽ നിന്നും gift code കാശ് കൊടുത്ത് വാങ്ങിയോ വേണം starter പായ്‌ക്കേജ് വാങ്ങാൻ എന്നുള്ളതുകൊണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഇന്ത്യയിൽ bank transefer വഴിയും ഗൂഗിൾ pay, paytm, phonpay തുടങ്ങിയ UPI വാലറ്റുകൾ വഴിയും ഇപ്പോൾ സാധ്യമായിരിക്കുകയാണ് ...*
*ഇനി തികച്ചും സുതാര്യമായി നിങ്ങൾക്ക് crowd1 ബിസിനസ്സ് ചെയ്ത് വരുമാനം നേടാം....*
*കൂടുതലറിയാനും join ചെയ്യാനും വിളിക്കുക..*
*ടീം Golden Storm*
*jins Mathew*
*9846970414*

Crowd1 starter package is now available through UPI Wallet crowd1 ബിസിനസ്സിൽ join ചെയ്യാൻ പലർക്കും മടിയുണ്ടായിരുന്നത് bitcoin ആയിട്ടോ ലീഡേഴ്സിന്റെ കയ്യിൽ നിന്നും gift code കാശ് കൊടുത്ത്...

Crowd1 Business- simple & detailed presentation in malayalam 04/05/2022

https://youtu.be/oDQs0j1nfo4

Crowd1 Business- simple & detailed presentation in malayalam ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാനും join ചെയ്ത് വരുമാനം നേടാനും സാധിക്കുന്ന ഒരു ഇന്റർനാഷ്ണൽ പാർട്ണർഷി...

04/05/2022

Watch the spectacular episode 4 of This Is Now RIGHT NOW!
https://youtu.be/vC39Mrlu5m0

It’s time to watch our special edition episode on the spectacular start of the Metaversy world pre-launch - happening today!

Get all the exclusive news! Secure your valuable Metaversy position - and make sure that all the members in your team secure your positions in Metaversy too!

----

Photos from C1's post 04/05/2022
Crowd1 Vision Launch 2022 25/04/2022
25/04/2022

Jins Mathew's Zoom Meeting
Time: Apr 25, 2022 09:30 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us05web.zoom.us/j/8230803992?pwd=TkZLeU1MY2d5eUpqeTJ5WUJTRHlVUT09

Meeting ID: 823 080 3992
Passcode: 1

23/04/2022

Topic: Jins Mathew's Zoom Meeting
Time: Apr 23, 2022 09:30 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us05web.zoom.us/j/8230803992?pwd=TkZLeU1MY2d5eUpqeTJ5WUJTRHlVUT09

Meeting ID: 823 080 3992
Passcode: 1

Photos from Crowd1business's post 23/04/2022

അണിയറയിൽ ഒരുങ്ങുന്നത് ഗംഭീര പടക്കൊപ്പുകൾ.... Crowd1 ഒരുങ്ങിക്കഴിഞ്ഞു...
ഭാവിയിലേയ്ക്ക് ഒരു മുതൽക്കൂട്ട് ഏതൊരാൾക്കും നേടിത്തരാൻ ....
Join with us and fulfill your dreams....
നിങ്ങളുടെ കുറവുകളെ മറികടക്കാൻ ഗംഭീര ടീം സപ്പോർട്ടുമായി..
ടീം Golden Storm...
വിളിക്കൂ... അറിയൂ.... Join ചെയ്ത് വരുമാനം നേടൂ....
Jins- 984697414

22/04/2022

Topic: Jins Mathew's Zoom Meeting
Time: Apr 22, 2022 09:30 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us05web.zoom.us/j/8230803992?pwd=TkZLeU1MY2d5eUpqeTJ5WUJTRHlVUT09

Meeting ID: 823 080 3992
Passcode: 1

21/04/2022

Jins Mathew's Zoom Meeting
21, 2022 09:30 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us05web.zoom.us/j/8230803992?pwd=TkZLeU1MY2d5eUpqeTJ5WUJTRHlVUT09

Meeting ID: 823 080 3992
Passcode: 1

Crowd1 - Unleashing Opportunities 20/04/2022

ICT എന്ന ഇന്റർനാഷണൽ കമ്പനിയുടെ പാട്ണർഷിപ് ബിസിനസ്സ് അവസരം നിങ്ങൾ കേട്ടിട്ടുണ്ടോ...
ഇല്ലെങ്കിൽ ഡീറ്റെയിൽസ് അറിയാൻ വിളിക്കൂ...
Jins - 9846970414

Crowd1 - Unleashing Opportunities Crowd1 is a pioneer in online crowd marketing, providing sustainable, empowering business opportunities for our global community of digital entrepreneurs.

Want your business to be the top-listed Business in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Crowd1 business Metaversy free Virtuals for you...           Call- 9846970414
Impossible is Nothing join with us and fulfill your dreams....Jins Mathew- 9846970414
Waiting....

Telephone

Website

Address


Kottayam
686006

Other Business Services in Kottayam (show all)
Elshaddai Business Co Elshaddai Business Co
Elshaddai Business Co
Kottayam, 686502

Financial Service & Travel Solutions

Bismi Metals, Kottayam Bismi Metals, Kottayam
Kottayam, 686006

MAJO Home Delivery Services MAJO Home Delivery Services
Majo Delivery Services
Kottayam, 686017

Majo is a delivery service in Kottayam helping the people for the fast come delivery of the consuming products.

Online Business Opportunity Online Business Opportunity
Samkranthy
Kottayam

Ruksana , Digital Entrepreneur

Thomson M Shajan Vfc Thomson M Shajan Vfc
Kottayam
Kottayam

WORKS Tiles WORKS Tiles
TULES AND GRANITE WORK
Kottayam, 686652

De Sara's Home made Delicacies De Sara's Home made Delicacies
Choothemparambil Cheerans Palm Garden Homes Collecterite P O Mullankuzhy Kottayam
Kottayam, 686002

Masir ka new  block Masir ka new block
Kottayam, 686611

Masir Hossain

B&B poultry farm B&B poultry farm
Kottayam

Vaccinated chicks and turkey s available

NexGen Corp Solutions NexGen Corp Solutions
NexGen Corp. Solutions Centerspace Coworking, ARA, B28, Annankunnu Road
Kottayam, 686001

lion___fitness___club lion___fitness___club
Kottayam, 686002

Real skill for Real Training, (Coach_George17)