Darsana Academy I NEET I KEAM I JEE Entrance Coaching

Darsana Academy, with 3 decades of experience in the field of Medical/ Engineering entrance coaching

18/08/2024

Capture the moment, create a memory. Happy World Photography Day
---------------------
, , , , ,

12/08/2024

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
+1 / +2 ക്ലാസ്സുകളിൽ ഉയർന്ന മാർക്കും NEET / KEAM / JEE / നഴ്സിംഗ് എൻട്രൻസുകളിൽ മികച്ച റാങ്കും നേടാം. സി.എം.ഐ വൈദികർ നയിക്കുന്ന ദർശന അക്കാദമിയിലെ +1 /+2 ട്യൂഷൻ + എൻട്രൻസ് പരിശീലനത്തിലൂടെ. കൂടുതൽ വിവരങ്ങൾക്ക്: +91 8078041436
, ,

12/08/2024

ഇനി വിജയിക്കുമെന്ന കാര്യത്തിൽ ടെൻഷൻ വേണ്ടാന്നേ... 8,9, 10, 11, 12 ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വെറും 999 രൂപ വാർഷിക ഫീസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ് വിഷയങ്ങളിൽ ഓൺലൈൻ ട്യൂഷൻ ലഭ്യമാണ്. എൻട്രൻസ് പരിശീലന രംഗത്ത് മൂന്നര ദശകങ്ങളുടെ പാരമ്പര്യമുള്ള സി.എം.ഐ വൈദികർ നയിക്കുന്ന ദർശന അക്കാദമിയിൽ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക്: +91 8078041436
, , , , ,

12/08/2024

The future belongs to those who believe in the beauty of their dreams. Happy International Youth Day

---------------

06/08/2024

ഇനിയുള്ള 222 ദിവസങ്ങൾ കൊണ്ട് കൃത്യമായ ലക്ഷ്യത്തോടെ കോട്ടയം ദർശന അക്കാദമിയിൽ നീറ്റ് - മെഡിക്കൽ എൻട്രൻസ് റീപ്പീറ്റ് ചെയ്യാം... അതും വെറും 39999/- രൂപയ്ക്ക്... ഉറപ്പാക്കാം മെഡിക്കൽ പ്രവേശനം ഗവ. മെറിറ്റ് സീറ്റിൽ . ... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ദർശനയിൽ ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36.
---------------

25/07/2024

അമൃത ശങ്കർ... 2023 ൽ ദർശന ഇന്റർഗ്രേറ്റഡ് സ്കൂളിൽ നിന്നും +2 പൂർത്തിയാക്കി ആദ്യ ചാൻസിൽ തന്നെ അറുനൂറിനടുത്ത് മാർക്ക് വാങ്ങി കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ MBBS പ്രവേശനം ഉറപ്പാക്കിയ തിരുവല്ല സ്വദേശിനി. ഉറപ്പായ MBBS സീറ്റ് വേണ്ടായെന്ന് വെച്ചു എയിംസ്, ജിപ്മെർ പ്രവേശനമെന്ന ലക്ഷ്യത്തോടെ +2 പഠനത്തിന് ശേഷം ഒരു വർഷത്തെ ഫുൾ ടൈം എൻട്രൻസ് പരീശീലനത്തിന് ദർശനയിൽ തന്നെ ചേർന്ന അമൃത 2024 ൽ നേടിയത് 720 ൽ 705 മാർക്ക്.
ഇനി ഉറപ്പായും പറയാം... കൃത്യമായ ലക്ഷ്യത്തോടെ കോട്ടയം ദർശന അക്കാദമിയിൽ നീറ്റ് - മെഡിക്കൽ എൻട്രൻസ് റീപ്പീറ്റ് ചെയ്യാം... ഉറപ്പാക്കാം മെഡിക്കൽ പ്രവേശനം ഗവ. മെറിറ്റ് സീറ്റിൽ . ... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ദർശനയിൽ ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36.
---------------

03/07/2024

"May the festal day of St. Thomas fill our hearts with renewed faith".
---------------

02/07/2024

CMI വൈദികരുടെ എൻട്രൻസ് പരീശീലന കേന്ദ്രമായ ദർശന അക്കാദമിയിൽ എയിംസ്, മിലിറ്ററി നഴ്‌സിംഗ് അടക്കമുള്ള വിവിധ നഴ്‌സിംഗ് എൻട്രൻസുകൾക്കായുള്ള ഒരു വർഷത്തെ പരീശീലനത്തിനുള്ള പ്രവേശനം തുടരുന്നു. നിലവിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ +91 8078041435

02/07/2024

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് !
CMI വൈദികരുടെ ദർശന അക്കാദമിയിൽ 8, 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേയ്ക്ക് 999 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ ഓൺലൈനായി ട്യൂഷൻ സൗകര്യം ലഭ്യമാണ്. സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസുകാർക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ +91 8078041436
, , , , ,

01/07/2024

സാധാരണക്കാർക്ക് ഡോക്ടറാകാൻ വഴിയൊരുക്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പ്രിയപ്പെട്ട ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ദിന ആശംസകൾ
---------------

30/06/2024

കരൾ മാറ്റിവെയ്ക്കൽ ഓപ്പറേഷന് വിധേയനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ്റെ അനുഗ്രഹവും വാങ്ങിയാണ് അവർ പരീക്ഷയ്ക്ക് പോയത്. +2 പരീക്ഷയെഴുതി തിരികെയെത്തിയപ്പോൾ അറിഞ്ഞത് "അമ്മയുടെ കരൾ പകുത്തു നൽകിയെങ്കിലും അമ്മയെയും മക്കളെയും തനിച്ചാക്കി അവരുടെ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞുവെന്നതാണ്". ആ നിമിഷങ്ങളെയും അതീജീവിച്ച അവർ രണ്ടു പേരും പിന്നീടുള്ള പരീക്ഷകൾ പൂർത്തിയാക്കി മികച്ച മാർക്കോടെ വിജയം നേടി.

അവരുടെ എഞ്ചിനീയറിംഗ് പഠനമെന്ന ലക്ഷ്യത്തിന് വഴിയൊരുക്കി കോട്ടയത്തെ സി.എം.ഐ വൈദികരുടെ ദർശന അക്കാദമിയെത്തി. സ്കോളർഷിപ്പോടെ എൻട്രൻസ് പരിശീലനം നേടിയ മഹാദേവനും ദേവനാരായണും ഇനി എഞ്ചിനീയറിംഗ് കോളേജിലേക്ക്. അതും ആദ്യ ചാൻസിൽ തന്നെ മികച്ച വിജയം നേടി.

കരൾ പകുത്തു നൽകിയ ആ അമ്മയുടെ മക്കൾക്ക് എല്ലാവിധ ആശംസകളും

- ടീം ദർശന

24/06/2024

നിങ്ങൾക്ക് ഇത് വരെയും +1 സയൻസ് അഡ്‌മിഷൻ കിട്ടിയില്ലേ? കുറഞ്ഞ ചിലവിൽ മധ്യകേരളത്തിലെ പ്രമുഖ സ്കൂളുകളിൽ CBSE കരിക്കുലത്തിൽ പഠനവും ഒപ്പം ദർശന അക്കാദമി ഒരുക്കുന്ന സയൻസ് ട്യൂഷൻ + മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനവും ലഭ്യമാക്കുന്നു. CMI വൈദികരുടെ മേൽനോട്ടത്തിൽ ക്യാംപസിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041436

20/06/2024

കപ്പാസിറ്ററിന് ഇത്രയ്ക്കും പവറോ ?
-----------------------------
ദർശനയിൽ നിന്നും കൃത്യമായ പരീശീലനം നേടി മെരിറ് സീറ്റ് കരസ്ഥമാക്കുന്നവരിൽ നൂറിൽ നൂറ് നേടിയവർക്ക് ഒപ്പം ആവറേജുകാരുമുണ്ട്. എങ്ങനെയാണ് അവർ വിജയിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ട് ഉണ്ടോ? ഓരോ വിദ്യാർത്ഥിയെയും വ്യക്തമായി മനസ്സിലാക്കിയുള്ള ഞങ്ങളുടെ പഠനരീതി വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി കേട്ടല്ല... കണ്ടറിഞ്ഞു മനസ്സിലാക്കി പഠിക്കാം

20/06/2024

അടിമാലി ഇനി ഫുൾ എ+ ഉറപ്പാക്കും. പത്താം ക്ലാസ് മുതൽ +2 വരെ വിദ്യാർത്ഥികൾക്ക് അവരുടെ സയൻസ് വിഷയങ്ങളിൽ ഫുൾ മാർക്ക് ഉറപ്പാക്കാം ഒപ്പം മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസുകളിൽ ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്കും. കൂടുതൽ വിവരങ്ങൾക്കും, അഡ്‌മിഷൻ നേടുന്നതിനും ഇന്ന് തന്നെ വിളിക്കൂ: 8547673008

എന്ത് കൊണ്ട് ദർശന അക്കാദമി ?

# ഇന്ത്യയിലെ മികച്ച വിദ്യാഭാസ സ്ഥാപനങ്ങൾ നടത്തുന്ന CMI വൈദികരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ CMI കോട്ടയം പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം

# 50000+ മെഡിക്കൽ, എൻജിനീയറിങ് പ്രൊഫഷണലുകൾക്ക് മെറിറ്റ് സീറ്റ് ഉറപ്പാക്കിയ ദർശന അക്കാദമിയുടെ കഴിഞ്ഞ മൂന്നര ദശകങ്ങളിലെ പരിചയ സമ്പത്ത്

# സ്റ്റേറ്റ്, CBSE, ISC വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌റൂം, ഓൺലൈൻ പരീശീലനം ഉറപ്പ് വരുത്തുന്നു

# മികച്ച പഠന മെറ്റീരിയൽ ലഭ്യമാക്കുന്നു.

# കഴിഞ്ഞ വർഷങ്ങളിൽ ആവറേജ് മാർക്ക് നേടിയവർ പോലും ഉന്നത വിജയം ഉറപ്പാക്കുന്നു.

# ഓരോ ബാച്ചിലും വളരെ കുറഞ്ഞ വിദ്യാർത്ഥികളെ മാത്രം പഠിപ്പിക്കുന്നത് വഴി ഓരോ വിദ്യാർത്ഥിക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നു

കൂടുതൽ വിവരങ്ങൾക്കും, അഡ്‌മിഷൻ നേടുന്നതിനും ഇന്ന് തന്നെ വിളിക്കൂ: 8547673008
---------------

19/06/2024

ഐസിൽ ഉപ്പിട്ടാൽ..... ദാ കണ്ടോളൂ
-----------------------------
ദർശനയിൽ നിന്നും കൃത്യമായ പരീശീലനം നേടി മെരിറ് സീറ്റ് കരസ്ഥമാക്കുന്നവരിൽ നൂറിൽ നൂറ് നേടിയവർക്ക് ഒപ്പം ആവറേജുകാരുമുണ്ട്. എങ്ങനെയാണ് അവർ വിജയിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ട് ഉണ്ടോ? ഓരോ വിദ്യാർത്ഥിയെയും വ്യക്തമായി മനസ്സിലാക്കിയുള്ള ഞങ്ങളുടെ പഠനരീതി വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി കേട്ടല്ല... കണ്ടറിഞ്ഞു മനസ്സിലാക്കി പഠിക്കാം

19/06/2024

പരസ്യത്തിലെ തള്ളലിനുമപ്പുറം വില കൊടുത്തു വാങ്ങാൻ ആവാത്ത ചിലതുണ്ട്. നീറ്റ് റിസൾട്ട് - ദർശനയ്ക്ക് മാത്രം അവകാശപ്പെട്ടത്. നിങ്ങൾക്ക് പന്ത്രണ്ടാം ക്ലാസ്സിൽ ഫുൾ മാർക്കോ / ആവറേജ് മാർക്കോ ആയിക്കോട്ടെ. ഡോക്ടർ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് ഉറപ്പിക്കാം ദർശനയോടൊപ്പം. സയൻസ് വിഷയങ്ങളിൽ കൃത്യമായ അടിസ്ഥാനമിട്ട്, 365 ദിവസത്തെ നീറ്റ് റിപ്പീറ്റേഴ്‌സ് ബാച്ചിൽ ഇപ്പോൾ പ്രവേശനം നേടാം. ഇനി ധൈര്യമായി ഉറപ്പിച്ചോളു MBBS മെറിറ്റ് സീറ്റ്...

മെഡിക്കൽ കോളേജും, യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം MBBS മെറിറ്റ് സീറ്റ്...

ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837
---------------

17/06/2024

ഏവർക്കും ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ.
---------------

15/06/2024

Law of conservation of Angular momentum - പേര് കേട്ട് ഞെട്ടേണ്ട... സംഭവം സിമ്പിൾ ആണ് ഗയ്‌സ്
-----------
ദർശനയിൽ നിന്നും കൃത്യമായ പരീശീലനം നേടി മെരിറ് സീറ്റ് കരസ്ഥമാക്കുന്നവരിൽ നൂറിൽ നൂറ് നേടിയവർക്ക് ഒപ്പം ആവറേജുകാരുമുണ്ട്. എങ്ങനെയാണ് അവർ വിജയിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ട് ഉണ്ടോ? ഓരോ വിദ്യാർത്ഥിയെയും വ്യക്തമായി മനസ്സിലാക്കിയുള്ള ഞങ്ങളുടെ പഠനരീതി വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി കേട്ടല്ല... കണ്ടറിഞ്ഞു മനസ്സിലാക്കി പഠിക്കാം

14/06/2024

ഒരു സ്കെയിൽ ഒടിക്കുന്നതിന് പിന്നിലും സയൻസ് ഉണ്ട്
-----------------------------
ദർശനയിൽ നിന്നും കൃത്യമായ പരീശീലനം നേടി മെരിറ് സീറ്റ് കരസ്ഥമാക്കുന്നവരിൽ നൂറിൽ നൂറ് നേടിയവർക്ക് ഒപ്പം ആവറേജുകാരുമുണ്ട്. എങ്ങനെയാണ് അവർ വിജയിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ട് ഉണ്ടോ? ഓരോ വിദ്യാർത്ഥിയെയും വ്യക്തമായി മനസ്സിലാക്കിയുള്ള ഞങ്ങളുടെ പഠനരീതി വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി കേട്ടല്ല... കണ്ടറിഞ്ഞു മനസ്സിലാക്കി പഠിക്കാം

13/06/2024

സാധാരണക്കാർക്കും മെരിറ്റ് സീറ്റ് ഉറപ്പാക്കി കോട്ടയം ദർശന അക്കാദമിയുടെ നിശബ്ദ വിപ്ലവം തുടരുന്നു...
നീറ്റ് 2024 (UG) മെഡിക്കൽ എൻട്രൻസിൽ, മിന്നുന്ന വിജയത്തെ കൈയ്യെത്തിപ്പിടിച്ചവർക്ക് അഭിനന്ദനങ്ങൾ...

മെഡിക്കൽ കോളേജും, യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം MBBS മെറിറ്റ് സീറ്റ്...

ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837
---------------

09/06/2024

ദർശന അക്കാദമിയുടെ ഓറിയെൻ്റെഷൻ പ്രോഗ്രാമും, വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള മെരിറ്റ് ദിന ആഘോഷവും അടിമാലിയിൽ വെച്ച് നടന്നു. ബഹു. ദേവികുളം എം.എൽ.എ ഡി രാജാ മെരിറ്റ് ദിന ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇടുക്കി ജില്ലയിൽ നിന്നും ദർശന എക്സ്സലൻസ് അവാർഡ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിന്ദനങ്ങൾ. ദർശന അക്കാദമി ഡയറക്ടർ ഫാ. സോണി എമ്പ്രായിൽ CMI അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
----------------
മെഡിക്കൽ കോളേജും, യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം എം.ബി.ബി.എസ് മെറിറ്റ് സീറ്റ്... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837
---------------

09/06/2024

ദർശന അക്കാദമിയുടെ ഓറിയെൻ്റെഷൻ പ്രോഗ്രാമും, വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള മെരിറ്റ് ദിന ആഘോഷവും തിരുവല്ലയിൽ വെച്ച് നടന്നു. ബഹു. തിരുവല്ല എം.എൽ.എ മാത്യു ടി തോമസ് മെരിറ്റ് ദിന ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ദർശന തിരുവല്ല മേഖലയിൽ നിന്നും ദർശന എക്സ്സലൻസ് അവാർഡ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിന്ദനങ്ങൾ. ദർശന അക്കാദമി ഡയറക്ടർ ഫാ. സോണി എമ്പ്രായിൽ CMI അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
----------------
മെഡിക്കൽ കോളേജും, യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം എം.ബി.ബി.എസ് മെറിറ്റ് സീറ്റ്... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837
---------------

09/06/2024

NEET (UG) 2024 ൽ ദർശന അക്കാദമിയിൽ നിന്നും പരീശീലനം നേടി 720 ൽ 630 മാർക്ക് കരസ്ഥമാക്കിയ റോജ ഡിക്ക് അഭിന്ദനങ്ങളുമായി ടീം ദർശന എത്തിയപ്പോൾ. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ഒന്നര ദശകങ്ങൾക്ക് മുൻപ് കോട്ടയത്ത് എത്തിയ താമസമാക്കിയ ധർമ്മരാജിന്റെയും പൂങ്കൊടിയുടെയും മകളായ റോജ 2023 ൽ എഞ്ചിനീയറിംഗ് എൻട്രസ് ക്രാഷ് പരീശീലനത്തിന് കോട്ടയം ദർശന അക്കാദമിയിൽ എത്തിയതാണ്. എഞ്ചിനീയറിംഗ് എൻട്രസ് നേടിയെങ്കിലും "മകൾ ഡോക്ടർ ആവണമെന്ന" അമ്മയുടെ സ്വപ്നം അറിഞ്ഞ മകൾ 2023 ൽ നീറ്റ് എക്സാം എഴുതിയെങ്കിലും 162 മാർക്ക് മാത്രമാണ് കരസ്ഥമാക്കിയത്. തുടർന്ന് ഒരു വർഷത്തെ ഫുൾ ടൈം എൻട്രൻസ് പരീശീലനത്തിന് ചേരുകയായിരുന്നു. ലോട്ടറി തൊഴിലാളിയായ അച്ഛനും, അസുഖ ബാധിതയായ അമ്മയ്ക്കും ഒപ്പം പ്രതികൂല സാഹചര്യങ്ങളെ അതീജീവിച്ച് ചിട്ടയായ പരിശീലനത്തിലൂടെ മികച്ച വിജയം നേടിയ റോജക്കും, വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
----------------
മെഡിക്കൽ കോളേജും, യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം എം.ബി.ബി.എസ് മെറിറ്റ് സീറ്റ്... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837
---------------

09/06/2024

NEET (UG) 2024 ൽ ദർശന അക്കാദമിയിൽ നിന്നും പരീശീലനം നേടി 720 ൽ 705 മാർക്ക് കരസ്ഥമാക്കിയ അമൃത ശങ്കറിന് അഭിന്ദനങ്ങളുമായി ടീം ദർശന എത്തിയപ്പോൾ. തിരുവല്ല സ്വദേശികളും സെയിലിൽ എഞ്ചിനീയറുമായ ഹരി ശങ്കറിന്റെയും, ചങ്ങനാശ്ശേരി NSS ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയായ ജയലക്ഷ്മിയുടെയും മകളാണ്. ദർശന അക്കാദമിയുടെ 2021 - 2023 സ്കൂൾ ഗോയിങ് ബാച്ചിലെ വിദ്യാർത്ഥികൾ ആയിരുന്ന അമൃതയുടെ ഇരട്ട സഹോദരി, ആദ്യ ചാൻസിൽ തന്നെ തിരുവനന്തപുരം CET യിൽ എഞ്ചിനീയറിംഗ് പ്രവേശനം നേടിയിരുന്നു. അമൃത 2023 നീറ്റിൽ 600 നു അടുത്തു മാർക്ക് നേടി, കേരളത്തിലെ സെൽഫ് ഫിനാൻസ് കോളേജുകളിലെ മെരിറ്റ് സീറ്റ് ഉറപ്പാക്കിയിരുന്നുവെങ്കിലും, എയിംസ്, ജിപ്മെർ പ്രവേശനമെന്ന ലക്ഷ്യത്തോടെ +2 പഠനത്തിന് ശേഷം ഒരു വർഷത്തെ ഫുൾ ടൈം എൻട്രൻസ് പരീശീലനത്തിന് ചേരുകയായിരുന്നു. ചിട്ടയായ പരിശീലനത്തിലൂടെ മികച്ച വിജയം നേടിയ അമൃത ശങ്കറിനും, വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
----------------
വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം എം.ബി.ബി.എസ് മെറിറ്റ് സീറ്റ്... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837
---------------

08/06/2024

സാധാരണക്കാർക്കും മെരിറ്റ് സീറ്റ് ഉറപ്പാക്കി കോട്ടയം ദർശന അക്കാദമിയുടെ നിശബ്ദ വിപ്ലവം തുടരുന്നു...
നീറ്റ് 2024 (UG) മെഡിക്കൽ എൻട്രൻസിൽ, നീറ്റിൽ 2023 ൽ ലഭിച്ച മാർക്കിനെക്കാളും 175 മാർക്കിൽ അധികം നേടി ദർശനയുടെ റിപ്പീറ്റ് ബാച്ചിൽ നിന്നും മിന്നുന്ന വിജയത്തെ കൈയ്യെത്തിപ്പിടിച്ചവർക്ക് അഭിനന്ദനങ്ങൾ...

മെഡിക്കൽ കോളേജും, യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇന്ത്യയിലെമ്പാടും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ നയിക്കുന്ന CMI വൈദികരുടെ ദർശന അക്കാദമിയോടൊപ്പം ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാൽ 365 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്കും ഉറപ്പാക്കാം എം.ബി.ബി.എസ് മെറിറ്റ് സീറ്റ്... ക്യാംപസിൽ തന്നെ ഹോസ്റ്റൽ സൗകര്യം I സ്കോളർഷിപ്പ് സൗകര്യം I ഓൺലൈൻ & ക്ലാസ് റൂം പരീശീലനം തുടങ്ങിയവയും ലഭ്യമാണ്. അഡ്‌മിഷൻ അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കൂ: +918078041435 / 36, +9148129700837
---------------

04/06/2024

തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയുക്ത എം.പിമാർക്കും അഭിനന്ദനങ്ങൾ.
---------------

24/05/2024

10, +2 ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിൻ്റെ ഭാവി പ്രതീക്ഷയായി മാറിയ മിടുക്കരായ വിദ്യാർത്ഥികളെ ദർശന അക്കാദമിയുടെയും കോട്ടയം പൗരസമിതിയുടെയും ആഭിമുഖ്യത്തിൽ “ദർശന എക്‌സലൻസ് അവാർഡ് ” നൽകി ആദരിക്കുന്നു. മെയ് 25 ശനിയാഴ്ച്ച കോട്ടയം ദർശന അക്കാദമിയിൽ വെച്ചു നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
---------------

24/05/2024

10, +2 ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിൻ്റെ ഭാവി പ്രതീക്ഷയായി മാറിയ മിടുക്കരായ വിദ്യാർത്ഥികളെ ദർശന അക്കാദമിയുടെയും കട്ടപ്പന പൗരസമിതിയുടെയും ആഭിമുഖ്യത്തിൽ “ദർശന എക്‌സലൻസ് അവാർഡ് ” നൽകി ആദരിക്കുന്നു. മെയ് 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് കട്ടപ്പന ദർശന അക്കാദമിയിൽ വെച്ചു നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
---------------

13/05/2024

Congratulations to all CBSE exam winners. Your success inspires us. Join our top-notch courses for NEET, JEE, and KEAM and elevate your academic journey to new heights!
---------------

12/05/2024

ഇരട്ടി മധുരം

എൻട്രൻസ് പരിശീലന രംഗത്ത് സാധാരണക്കാരുടെ ആശ്രയമായി ആരംഭം മുതൽ നിലകൊള്ളുന്ന "ദർശന അക്കാദമിയുടെ" പുതിയ ഡയറക്ടറായി ചുമതലയേറ്റ ബഹു. സോണിയച്ചന് ഇരട്ടി മധുരമൊരുക്കി ഇന്ന് പിറന്നാൾ.

പുതിയ ദൗത്യത്തിന് ആശംസകളും, പിന്തുണയും...
ഒപ്പം ദർശന കുടുംബത്തിൻ്റെ പിറന്നാൾ മംഗളങ്ങളും...

Want your school to be the top-listed School/college in Kottayam?
Click here to claim your Sponsored Listing.

Videos (show all)

അമൃത ശങ്കർ... 2023 ൽ ദർശന ഇന്റർഗ്രേറ്റഡ് സ്കൂളിൽ നിന്നും +2 പൂർത്തിയാക്കി ആദ്യ ചാൻസിൽ തന്നെ അറുനൂറിനടുത്ത് മാർക്ക് വാങ്ങ...
കോട്ടയം ദർശന അക്കാദമിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിലെ അർഹരായ വിദ്യാർത...
അടിമാലി ഇനി ഫുൾ എ+ ഉറപ്പാക്കും. പത്താം ക്ലാസ് മുതൽ +2 വരെ വിദ്യാർത്ഥികൾക്ക് അവരുടെ സയൻസ് വിഷയങ്ങളിൽ ഫുൾ മാർക്ക് ഉറപ്പാക്...
അടിമാലി ഇനി ഫുൾ എ+ ഉറപ്പാക്കും. പത്താം ക്ലാസ് മുതൽ +2 വരെ വിദ്യാർത്ഥികൾക്ക് അവരുടെ സയൻസ് വിഷയങ്ങളിൽ ഫുൾ മാർക്ക് ഉറപ്പാക്...
കപ്പാസിറ്ററിന് ഇത്രയ്ക്കും പവറോ ?----------------------------- ദർശനയിൽ നിന്നും കൃത്യമായ പരീശീലനം നേടി മെരിറ് സീറ്റ് കരസ്...
ഐസിൽ ഉപ്പിട്ടാൽ..... ദാ കണ്ടോളൂ ----------------------------- ദർശനയിൽ നിന്നും കൃത്യമായ പരീശീലനം നേടി മെരിറ് സീറ്റ് കരസ്ഥ...
Law of conservation of Angular momentum - പേര് കേട്ട് ഞെട്ടേണ്ട... സംഭവം സിമ്പിൾ ആണ് ഗയ്‌സ് -----------ദർശനയിൽ നിന്നും ക...
സിമ്പിളായി പഠിക്കാം സ്മാർട്ടായി വിജയിക്കാം
സെന്റർ ഓഫ് മാസ്സ്.... അതൊരു മാജിക് ആണ് ജിൻ  ----------------------------- ദർശനയിൽ നിന്നും കൃത്യമായ പരീശീലനം നേടി മെരിറ് ...
ദർശന അക്കാദമിയുടെ ഓറിയെൻ്റെഷൻ പ്രോഗ്രാമും, വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള മെരിറ്റ് ദിന ആഘോഷവ...

Telephone

Address

Nagampadam, River View Campus
Kottayam
686001

Other Kottayam schools & colleges (show all)
Beacon Management Fest Beacon Management Fest
MG University
Kottayam, 686560

National Level Management Fest "Beacon 2k20" Three Major Title BEST MANAGER BEST MARKETING TEAM BEST MANEGEMENT TEAM

Co - operative Training Centre Nagapadam Kottayam Co - operative Training Centre Nagapadam Kottayam
Nagampadam
Kottayam, 686001

Co-operative Training Centre Nagampadam Kottayam Pin. 686001 Phone No. 0481 2564738

Uncle Tutor Uncle Tutor
Kottayam

We, team Uncle Tutor, are here with an obligation to help those who suffer when it comes to English.

DASP MG University DASP MG University
MG UNIVERSITY
Kottayam, 686560

DIRECTORATE FOR APPLIED SHORT-TERM PROGRAMMES (DASP)Established under Mahatma Gandhi University, the Directorate for Applied Short-term Programmes ventures to develop skilled human...

Quiz Prober Quiz Prober
Ponkunnam
Kottayam, 686506

People's Ielts/oet AcademyTeekoy People's Ielts/oet AcademyTeekoy
Kottayam

IELTS, OET, SPOKEN ENGLISH, COMMUNICATIVE ENGLISH AND ADVANCED GRAMMAR

Government ITI Ettumanoor Government ITI Ettumanoor
Ettumanoor
Kottayam, 686631

Government Industrial Training Institute Ettumanoor was established in 1962 under the Directorate of Employment Training. The Institute, now imparts training in 21 National leve...

Xpertize Academy Xpertize Academy
Irish Tower
Kottayam, 686004

India's leading and widespread Multimedia and language Training institute. We offer fully practice-o

Ielts/Oet Training Ielts/Oet Training
Kottayam

Training program for IELTS & OET aspirants @ a feasible fee

KARD Skill Academy KARD Skill Academy
Vagamon
Kottayam

Kerala Association For Rural Development is mainly focusing to empowerment of youth.

PSC Learning Tricks PSC Learning Tricks
Kottayam

......dream........ believe...... achieve......

St Joseph's ITI, Nagambadom St Joseph's ITI, Nagambadom
Goods Shed Road, Near Nagambadom Bridge
Kottayam, 686001

A project of VSSS (Vijayapuram Social Service Society), Diocese of Vijayapuram.