ICM Computers

ICM Computers

ICM Computers is the Best Computer training Institute in Kottayam.

1.Software Courses ;
✅PGDCA ( Post Graduate Diploma in Computer Applications)
✅CTTC (Computer Teachers Training Course)
✅DCA (Diploma in Computer Applications)
✅CWPDE (Word Processing and Data Entry Operator)
✅Basic Computer
✅Ms office
✅Data Entry
✅Multi skill
✅Individual Modules – C, C++, Visual Basic, Java, .NET, PHP, Internet, Linux etc
✅CO & PA – Computer Operator and Programming Assistant

2

20/11/2023

✈️IELTS / OET സ്വപ്നം നിങ്ങൾക്കും സ്വന്തമാകാം ICM-ലൂടെ...

IELTS / OET പരീക്ഷകളില്‍ ഉയര്‍ന്ന സ്കോര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പരിശീലന കേന്ദ്രമാണ് തലയോലപ്പറമ്പ് ICM. പ്രവർത്തിപരിചയമുള്ള അധ്യാപകരുടെ മേല്‍നേട്ടത്തില്‍ നിരന്തരമായ mock test-ലൂടെയും മറ്റും വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിച്ച സ്കോർ നേടാൻ ICM- ന്‍റെ മികച്ച IELTS /OET കോച്ചിങ്ങിലൂടെ സാധിക്കുന്നതാണ്.
⚡ കൂടുതൽ വിവരങ്ങൾക്ക് 📲 9809286999
✨ ഓൺലൈൻ രജിസ്ട്രേഷനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/CoDTpQt4U2ueA6yu9

18/11/2023

💠 PSC നിയമനങ്ങൾക്ക് യോഗ്യമായ ഗവ. അംഗീകൃത Accounting (PDCFA,Tally) കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു….💠

PSC നിയമനങ്ങൾക്ക് യോഗ്യമായ കേരള സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് ആയ PDCFA കോഴ്‌സിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. ഇന്ത്യയിലും / വിദേശത്തും ഒരുപോലെ ജോലിസാധ്യത ഉള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്(PDCFA) കോഴ്സിലേക്ക് 30% വരെ ഫീസിളവോടെ പഠിക്കാവുന്നതാണ്.

കോഴ്സിനോടൊപ്പം ടാലിയുടെ ഗ്ലോബൽ സർട്ടിഫിക്കേഷനും, വിദേശ രാജ്യങ്ങളിൽ ജോലിസാധ്യതയുള്ള SAP പരിശീലനവും നേടാവുന്നതാണ്.
കേരളത്തിലെ ഏറ്റവും മികച്ച ടാലി / കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ തലയോലപ്പറമ്പ് ICM-ൽ ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...

ഓൺലൈൻ രജിസ്ട്രേഷനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://forms.gle/fbjqT12B6T4XfiXk8
📲 9809286999

17/11/2023

🔰PGDCA: ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഏറ്റവും പ്രയോജനകരമായ കമ്പ്യൂട്ടര്‍ കോഴ്സ്

PGDCA എന്നത് ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സാണ്. ഡിഗ്രി കഴിഞ്ഞ് കമ്പ്യൂട്ടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് തീർച്ചയായും ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് തന്നെയായിരിക്കും ഏറ്റവും നല്ലത്.

ഇന്ന് ഏത് കോഴ്സ് പഠിച്ചാലും കമ്പ്യൂട്ടറില്‍ അറിവ് നേടുക എന്നുള്ളത് ഏറെ അത്യാവശ്യമാണ്. അധ്യാപകര്‍, ഡോക്ടര്‍, എഞ്ചിനീയര്‍ എന്നുതുടങ്ങി ഭാവിയില്‍ ഏതു പ്രൊഫഷനിലേയ്ക്ക് പോയാലും ഒരു ഓഫീസ് ജോലിയാണെങ്കില്‍പോലും കമ്പ്യൂട്ടർ മേഖലയിൽ വിദ്യാഭ്യാസം നേടിയിരിക്കേണ്ടത് പരമപ്രധാനമാണ്.

സർക്കാർ മേഖലയിലും പല ജോലികൾക്കും DCA പോലുള്ള യോഗ്യത നിര്‍ബന്ധമാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അഥവാ PGDCA എന്നത് DCA-യുടെ ഒരു ഹയർ കോളിഫിക്കേഷൻ ആയതിനാൽ DCA യോഗ്യത ആവശ്യപ്പെടുന്ന എല്ലാ തൊഴിലവസരങ്ങളിലേയ്ക്കും PGDCA സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

PGDCA പോലുള്ള കോഴ്സുകൾ പഠിക്കുമ്പോൾ തീർച്ചയായിട്ടും ഒരു അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രം അതായത്, നാളെകളിൽ സർക്കാർ ജോലികൾ നേടുവാനും PSC ജോലികൾക്ക് അപേക്ഷിക്കാനും സാധ്യമാകുന്ന രീതിയിൽ അംഗീകൃത സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽനിന്നും മാത്രം PGDCA കോഴ്സ് നേടുവാൻ ശ്രദ്ധിക്കുക.

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് പോലുള്ള സ്ഥാപനങ്ങളുടെ PGDCA കോഴ്സ് മികച്ച സിലബസ് ഉൾപ്പെടുത്തിയിട്ടുള്ളതും PSC/ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാവുന്ന രീതിയില്‍ സർക്കാർ അംഗീകൃതവുമാണ്. കേരളാ സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ PGDCA കോഴ്സില്‍ അഡ്മിഷന്‍ എടുക്കുവാനായി റൂട്രോണിക്സിന്‍റെ അംഗീകൃത പഠനകേന്ദ്രമായ തലയോലപ്പറമ്പിലെ ICM കമ്പ്യൂട്ടേഴ്സുമായി ബന്ധപ്പെടാവുന്നതാണ്. 📲9809286999

16/11/2023

🆕🆓📢സൗജന്യ കമ്പ്യൂട്ടർ പഠനം; ഇൻ്റർവ്യൂ വെള്ളിയാഴ്ച

കേരള സർക്കാർ SC/ST ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണത്തോടെ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ SC/ST വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുന്നതിനുള്ള ഇന്‍റർവ്യൂ കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. പ്രസ്തുത ഇന്‍റർവ്യൂവിന് മുൻപായുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നവംബർ 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടർ സെന്‍ററിൽ വച്ച് നടത്തപ്പെടുന്നതാണ്.

താല്‍പ്പര്യമുള്ള വിദ്യാർത്ഥികൾ ടി സി, ജാതി & വരുമാന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി, പ്ലസ് ടു എന്നിവയുടെ ഒറിജിനല്‍ തുടങ്ങിയ രേഖകളുമായി ഇന്‍റർവ്യൂവിൽ പങ്കെടുക്കുക. സർട്ടിഫിക്കറ്റുകൾ അന്നേദിവസം സമർപ്പിക്കാൻ സാധിക്കാത്തവർക്ക് പിന്നീട് ഒരു അറിയിപ്പ് നൽകുന്ന ദിവസം സർട്ടിഫിക്കറ്റുകൾ ഹാജരാക്കാവുന്നതാണ്.

PGDCA, DCA , ഡേറ്റാ എന്‍ട്രി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(PDCFA), കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയ്നിംഗ് കോഴ്സ്(CTTC), ഓട്ടോകാഡ്, ഡിറ്റിപി, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, 2D/3D ആനിമേഷൻ തുടങ്ങിയ കോഴ്സുകൾ SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും മറ്റു വിദ്യാർത്ഥികൾക്ക് 30% ഫീസ് ഇളവോടെയും പഠിക്കാം. SC/ST വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഫീസ്, എക്സാം ഫീസ്, പുസ്തകങ്ങൾ അടക്കം 100% സൗജന്യമായി പഠിക്കാം.

കോഴ്സില്‍ ചേരുവാന്‍ താല്പര്യമുള്ളവർ ഗൂഗിൾ ഫോമില്‍ ( https://forms.gle/qXFug1HGTtiRqHuq8 ) വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.

14/11/2023

12/11/2023

Photos from ICM Computers's post 11/11/2023

ICM കമ്പ്യൂട്ടേഴ്സിലെ വിദ്യാർത്ഥികൾക്കായി വൈക്കം മാനേജ്മെൻ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിങ് പ്രോഗ്രാമിൽ പ്രമുഖ കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് Sri. Vaikom Nandanan, N Shine Kumar (President VMA), M Raju(Secretary General VMA), Indira N G(Retd. Employment Officer) എന്നിവർ ക്ലാസ്സുകള്‍ നയിച്ചു.

09/11/2023

വെറും ആറുമാസം പഠിച്ചു ജോലി ഉറപ്പിക്കാം GDA കോഴ്സിലൂടെ

കേന്ദ്രഗവൺമെന്റ് സ്ഥാപിതമായ NSDC സർട്ടിഫിക്കറ്റോട്കൂടി ആറുമാസത്തെ നേഴ്സിങ് അസിസ്റ്റന്റ്(GDA) കോഴ്സ് പഠിക്കാം. മൂന്ന് മാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്ന് മാസം വിവിധ ആശുപത്രികളിൽ ഓൺ ദ ജോബ് ട്രെയിനിങ് ഉൾപ്പെടെ ആറ് മാസമാണ് കോഴ്സ് കാലാവധി.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്(GDA) കോഴ്സിന് പ്ലസ്സ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 35 വയസ്സിന് താഴെ.

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലും GDA കോഴ്സ് പാസായവർക്ക്‌ മികച്ച ശംബളം നേടാവുന്നതാണ്. അതുപോലെ വിദേശ രാജ്യങ്ങളിലും മികച്ച ജോലി സാധ്യതയാണ് ഉള്ളത്.
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പരിശീലന കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ ഗൂഗിള്‍ ഫോമില്‍ (https://forms.gle/a8hwZdtUyiZhoJAv6 ) രജിസ്റ്റർ ചെയ്യുക.
Contact :8086055533

06/11/2023

2023 സെപ്റ്റംബറിൽ നടന്ന മൾട്ടിമീഡിയ പരീക്ഷയിൽ വിജയികളായ ICM-ലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ👏👏

03/11/2023

SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പഠനവും മറ്റുള്ളവർക്ക് ഫീസ് ഇളവോടെയും.

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റുട്രോണിക്സിന്റെ കീഴിൽ നടത്തപ്പെടുന്ന PSC നിയമനങ്ങൾക്ക് യോഗ്യമായ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള പുതിയ ബാച്ചിന്‍റെ പ്രവേശനം ആരംഭിച്ചിരിക്കുകയാണ്.
SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും മറ്റു വിദ്യാർത്ഥികൾക്ക് ഫീസ് ഇളവോടെയും പഠിക്കാം.ഡിഗ്രി കഴിഞ്ഞവർക്ക് ഏറ്റവും അനുയോജ്യമായ PGDCA, പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള DCA , ഡേറ്റാ എന്‍ട്രി, അക്കൗണ്ടിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (Tally, International software-കളും ഉൾപ്പെടുത്തിയത്) കോഴ്സുകളിലേക്കും, കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയ്നിംഗ് കോഴ്സായ CTTC-യിലേക്കും, ഓട്ടോകാഡ്, ഡിറ്റിപി, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, 2D/3D ആനിമേഷന്‍ കോഴ്സുകളിലേയ്ക്കും പഠിക്കുവാൻ സാധിക്കും.ഈ സ്കീംമിൽ സീറ്റ്‌ പരിമിതമായതിനാൽ മുൻഗണന ക്രമത്തിൽ മാത്രമായിരിക്കും പ്രവേശനം നൽകുക.

കോഴ്സില്‍ ചേരുവാന്‍ താല്പര്യമുള്ളവർ ഗൂഗിൾ ഫോമില്‍ (https://forms.gle/L5aiiL7mBThF5ccAA) രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് (8086155511)

Photos from ICM Computers's post 01/11/2023

OET പരീക്ഷയിൽ ഒരേ ദിവസം പരീക്ഷ എഴുതിയ BINTAMOL K J, GANGA V A, JISSA THANKACHAN, EMILI ALIA, ELIZABATH ALIAS
എന്നീ ICM-ലെ വിദ്യാര്‍ത്ഥികള്‍ ആദ്യ സിറ്റിങ്ങിൽ തന്നെ എല്ലാ മൊഡ്യൂളുകള്‍ക്കും ഉയർന്ന ബാന്‍ഡ് സ്കോറായ B ഗ്രേഡ് നേടി OET-ൽ മികച്ച വിജയം കൈവരിച്ചിരിക്കുകയാണ്. അതോടൊപ്പംതന്നെ ഒക്ടോബർ മാസം ICM-ൽ IELTS /OET പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും 100% വിജയം നേടി മികവു തെളിയിച്ചിരിക്കുന്നു.

വിജയികള്‍ക്കുള്ള അനുമോദനവും മൊമന്‍റോ വിതരണവും ICM ഡയറക്ടര്‍ സോജന്‍ ജോസ് നിര്‍വഹിച്ചു.

Photos from ICM Computers's post 01/11/2023

𝐎𝐄𝐓 പരീക്ഷയിൽ ഒരേ ദിവസം പരീക്ഷ എഴുതിയ 𝐁𝐈𝐍𝐓𝐀𝐌𝐎𝐋 𝐊 𝐉, 𝐆𝐀𝐍𝐆𝐀 𝐕 𝐀, 𝐉𝐈𝐒𝐒𝐀 𝐓𝐇𝐀𝐍𝐊𝐀𝐂𝐇𝐀𝐍, 𝐄𝐌𝐈𝐋𝐈 𝐀𝐋𝐈𝐀, 𝐄𝐋𝐈𝐙𝐀𝐁𝐀𝐓𝐇 𝐀𝐋𝐈𝐀𝐒 എന്നീ 𝐈𝐂𝐌-ലെ വിദ്യാര്‍ത്ഥികള്‍ ആദ്യ സിറ്റിങ്ങിൽ തന്നെ എല്ലാ മൊഡ്യൂളുകള്‍ക്കും ഉയർന്ന ബാന്‍ഡ് സ്കോറായ 𝐁 ഗ്രേഡ് നേടി 𝐎𝐄𝐓-ൽ മികച്ച വിജയം കൈവരിച്ചിരിക്കുകയാണ്. അതോടൊപ്പംതന്നെ ഒക്ടോബർ മാസം 𝐈𝐂𝐌-ൽ 𝐈𝐄𝐋𝐓𝐒 /𝐎𝐄𝐓 പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും 𝟏𝟎𝟎% വിജയം നേടി മികവു തെളിയിച്ചിരിക്കുന്നു.

വിജയികള്‍ക്കുള്ള അനുമോദനവും മൊമന്‍റോ വിതരണവും 𝐈𝐂𝐌 ഡയറക്ടര്‍ സോജന്‍ ജോസ് നിര്‍വഹിച്ചു.

Photos from ICM Computers's post 30/10/2023
Photos from ICM Computers's post 30/10/2023

ആദ്യ സിറ്റിങ്ങിൽ ഒന്നിച്ച് പരീക്ഷ എഴുതിയ അഞ്ചുപേർക്കും OET B GRADE ലഭിച്ച് ചരിത്രവിജയം നേടി തലയോലപ്പറമ്പ് ICM

ഒക്ടോബര്‍ 14-ന് നടന്ന OET പരീക്ഷയിൽ ICM-ൽ നിന്നും ആദ്യ സിറ്റിങ്ങിൽ ഒന്നിച്ച് പരീക്ഷ എഴുതിയ അഞ്ച് വിദ്യാർത്ഥികളും (BINTAMOL K J, GANGA V A, JISSA THANKACHAN, EMILI ALIA, ELIZABATH ALIAS) ഉയർന്ന ബാന്‍ഡ് സ്കോറായ B ഗ്രേഡ് നേടി OET-ൽ മികച്ച വിജയം കൈവരിച്ചിരിക്കുകയാണ്....

വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ....👏👏

21/10/2023

വീണ്ടും മികവ് തെളിയിച്ച് തലയോലപ്പറമ്പ് ICM

റൂട്രോണിക്സ് പരീക്ഷയില്‍ ജനറല്‍ ക്യാറ്റഗറി 100% വിജയം നേടി ICM

2023 ഓഗസ്റ്റിൽ നടത്തിയ കേരള സര്‍ക്കാര്‍ സ്ഥാപിതമായ കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് പരീക്ഷയില്‍ PGDCA,DCA,CWPDE,CTTC,PDCFA,PDDTP,PDCAD,PDWD തുടങ്ങിയ കോഴ്സുകളില്‍ പരീക്ഷയെഴുതിയ ICM-ലെ ജനറല്‍ ക്യാറ്റഗറിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും മികച്ച വിജയം നേടി. പരീക്ഷയെഴുതിയതില്‍ 51 പേര്‍ ഡിസ്റ്റിങ്ഷനും 23പേര്‍ ഫസ്റ്റ് ക്ലാസ്സും നേടിയാണ് വിജയികളായിരിക്കുന്നത്. വിജയികള്‍ക്ക് എല്ലാവിധ അഭിന്ദനങ്ങളും...

Course Registration Form 20/10/2023

📖 വിദ്യാരംഭ ദിവസത്തിൽ പഠനം ആരംഭിക്കാം, ICM ൽ പ്രത്യേക ഓഫറുകൾ

വിദ്യാരംഭദിനത്തിൽ ഗവ.അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ(PGDCA, DCA,Data Entry, Accounting,Tally, CAD, Animation etc...),GDA, Fashion Design, IELTS, OET, Spoken English തുടങ്ങിയ കോഴ്സുകളിൽ പഠനം ആരംഭിക്കാം. ഈ ദിനത്തിൽ പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി Add-on കോഴ്സുകൾ പഠിക്കാവുന്നതാണ്. താല്പര്യമുള്ളവർ 24 ന് മുമ്പായി 500 രൂപ അടച്ച് കോഴ്സ് രജിസ്റ്റർ ചെയ്യാവുന്നതാണ് ക്ലാസുകൾ 24 ന് ആരംഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ICM ഓഫീസുമായി ബന്ധപ്പെടുക നമ്പർ 9809286999.
താല്പര്യമുള്ളവർ ഗൂഗിള്‍ ഫോമില്‍ https://forms.gle/2MB69LCWjz77ff5G7 രജിസ്റ്റർ ചെയ്യുക.

Course Registration Form

18/10/2023

പലവട്ടം 𝐈𝐄𝐋𝐓𝐒 പരീക്ഷ എഴുതിയിട്ടും വിജയം നേടാത്തവർക്ക് മികച്ച വിജയം നേടാം തലയോലപ്പറമ്പ് 𝐈𝐂𝐌-ലൂടെ....
👉 Experienced Faculty
👉 Regular Mock Test
👉 Individual Attention
👉 Authentic Practice Material
👉 Result Driven Coaching
👉 Skill Building Sessions

𝐈𝐄𝐋𝐓𝐒/𝐎𝐄𝐓/ 𝐏𝐓𝐄/𝐒𝐏𝐎𝐊𝐄𝐍 𝐄𝐍𝐆𝐋𝐈𝐒𝐇 കോഴ്സുകളുടെ പുതിയ ബാച്ചിലേയ്ക്ക് പ്രവേശനം നേടുവാൻ ഗൂഗിൾ ഫോമിൽ(https://forms.gle/ghbdq55SoncM5YKcA) രജിസ്റ്റർ ചെയ്യുക.
Contact:9809286999

16/10/2023

ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സ്

വിദേശത്തും സ്വദേശത്തുമായി ആതുര സേവനരംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് ഇപ്പോൾ ഉള്ളത്. മികച്ച ശമ്പളത്തോട് കൂടി എളുപ്പത്തില്‍ ജോലി നേടാമെന്നതിനാലും കുറഞ്ഞ കാലയളവില്‍ കോഴ്സ് പൂര്‍ത്തിയാക്കാമെന്നതിനാലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നഴ്സിംഗ് അസിസ്റ്റന്‍റ് പോലെയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നു.

ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള എൻഎസ്ഡിസിയുടെ ആറുമാസ നഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് ആണ് ജി ഡി എ(ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്). മൂന്നുമാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്നുമാസം ആശുപത്രികളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങും ആണ് ഉള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാര്‍ മിനിസ്ട്രി ഓഫ് സ്കില്‍ ഡെവലപ്മെന്‍റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് എൻ എസ് ഡി സി ലഭ്യമാക്കുന്നത്. മൂന്നുമാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങിലൂടെ പ്രായോഗിക പരിജ്ഞാനം ലഭ്യമാകുന്നത് വിദ്യാർത്ഥികൾക്ക് പഠനകാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ലഭ്യമാകവാന്‍ ഏറെ സഹായകരമാകുന്നു. കൂടാതെ വിദേശരാജ്യങ്ങളിൽ പഠിക്കുവാനും ജോലിക്കും സ്ഥിര താമസത്തിനുമായി പോകുന്നവർക്കുമെല്ലാം ജി ഡി എ കോഴ്സ് സർട്ടിഫിക്കറ്റ് നേടുന്നത് അവിടെ ജോലി കിട്ടുവാൻ എളുപ്പമായിരിക്കും.

കേന്ദ്രസർക്കാരിന്‍റെ അംഗീകൃത നഴ്സിംഗ് അസിസ്റ്റന്‍റ് (GDA) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

+2/ ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള NSDC യുടെ അംഗീകാരത്തോടുകൂടിയുള്ള ആറുമാസ നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പരിശീലന കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ ഗൂഗിള്‍ ഫോമില്‍ (https://forms.gle/a8hwZdtUyiZhoJAv6 ) രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:- 8086055533

Photos from ICM Computers's post 14/10/2023

ICM കമ്പ്യൂട്ടേഴ്സിലെ വിദ്യാർത്ഥികൾക്കായി "വൈക്കം മാനേജ്മെൻ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിങ് പ്രോഗ്രാമിൽ Preeth Bhasker(Parenting & Trainer), Rajendra Prasad(VMA, Vaikom Founder President), M N Prasad (Former General Manager NTPC), N Shine Kumar (President VMA), M Raju(Secretary General VMA), Indira N G(Retd. Employment Officer) എന്നിവർ കരിയർ ഡെവലപ്മെന്‍റ് പരിശീലനം നല്‍കി.

13/10/2023

ഒരേസമയം നിരവധി വിദ്യാർത്ഥികൾക്ക് 𝐈𝐄𝐋𝐓𝐒 𝐁𝐚𝐧𝐝 𝟖-മായി തലയോലപ്പറമ്പ് 𝐈𝐂𝐌...

𝐈𝐄𝐋𝐓𝐒/𝐎𝐄𝐓/ 𝐏𝐓𝐄/𝐒𝐏𝐎𝐊𝐄𝐍 𝐄𝐍𝐆𝐋𝐈𝐒𝐇 പുതിയ ബാച്ചിലേക്ക് ഇപ്പോൾ അഡ്മിഷൻ നേടാം...

നൂറുക്കണക്കിന് വിദ്യാർത്ഥികൾ 𝐈𝐄𝐋𝐓𝐒-ൽ മികച്ച സ്കോർ നേടിയതിനോടൊപ്പം തുടർച്ചയായി 𝐈𝐄𝐋𝐓𝐒 സ്കോർ ബാൻഡ് 8 നേടി തലയോലപ്പറമ്പ് 𝐈𝐂𝐌-ലെ വിദ്യാർത്ഥികൾ ചരിത്രം കുറിച്ചിരിക്കുന്നു. 32 വർഷത്തെ പ്രവർത്തന പരിചയവും നിരവധി കേന്ദ്ര, സംസ്ഥാന അവാർഡുകളും നേടിയ തലയോലപ്പറമ്പ് 𝐈𝐂𝐌-ലെ 𝐈𝐄𝐋𝐓𝐒 പരിശീലനത്തിലൂടെ നിരവധി വിദ്യാര്‍ത്ഥികളാണ് വിദേശരാജ്യങ്ങളിലെ ജോലി/പഠനം എന്ന തങ്ങളുടെ ലക്ഷ്യം ഇതിനോടകം നേടിയിരിക്കുന്നത്.

എന്തുകൊണ്ട് 𝐈𝐂𝐌❓
👉വിദഗ്ധരായ അധ്യാപകരിൽ നിന്നുള്ള വ്യക്തിഗത പരിശീലനം
👉ഏറ്റവും മികച്ച കോഴ്സ് മെറ്റീരിയൽ
👉നിരന്തരമായ മോക്ക് ടെസ്റ്റുകളിലൂടെ വിജയം ഉറപ്പാക്കുന്നു.
👉ഓൺലൈൻ സപ്പോർട്ട്
👉മികച്ച പഠന അന്തരീക്ഷം
👉IELTS പരീക്ഷയിൽ ഏറ്റവും മികച്ച വിജയശതമാനം
𝐈𝐄𝐋𝐓𝐒/𝐎𝐄𝐓/ 𝐏𝐓𝐄/𝐒𝐏𝐎𝐊𝐄𝐍 𝐄𝐍𝐆𝐋𝐈𝐒𝐇 കോഴ്സുകളുടെ പുതിയ ബാച്ചിലേയ്ക്ക് പ്രവേശനം നേടുവാന്‍ താഴെ കാണുന്ന ഗൂഗിൾ ഫോമില്‍ രജിസ്റ്റർ ചെയ്യുക.
https://forms.gle/ghbdq55SoncM5YKcA
കൂടുതൽ വിവരങ്ങൾക്ക്: 9809286999

10/10/2023

R𝐞𝐯𝐢𝐞𝐰 𝐨𝐟 𝐨𝐮𝐫 𝐫𝐞𝐜𝐞𝐧𝐭 𝐈𝐄𝐋𝐓𝐒 𝐰𝐢𝐧𝐧𝐞𝐫....

07/10/2023

ICM ഇംഗ്ലീഷ് അക്കാദമിയില്‍ നിന്ന് IELTS പരിശീലനം നേടി IELTS Band 7 കരസ്ഥമാക്കിയ KARTHIK B NAIR-ന് അഭിനന്ദനങ്ങള്‍....👏👏

IELTS-ൽ ചുരുങ്ങിയ സമയംകൊണ്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ വിജയം നേടിയതിനോടൊപ്പം തുടർച്ചയായി IELTS-ൽ Band 8 ഉം ICM-ലെ വിദ്യാർത്ഥികൾ നേടിവരുന്നു.

🔖IELTS / OET മികച്ച സ്കോർ നേടാം!!!
👉ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/ghbdq55SoncM5YKcA
📲9809286999

05/10/2023
05/10/2023

📢📢::::::::: PSC നിയമനങ്ങൾക്ക് യോഗ്യമായ കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സിൻ്റെ കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് അഡ്മിഷൻ നേടാം

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഗവ. അംഗീകൃത, PSC നിയമനങ്ങൾക്ക് യോഗ്യമായ PGDCA,DCA,Data Entry,PDCFA(with Tally),CTTC,DTP,Graphic Designing,Web Designing,2D/3D Animation എന്നീ കോഴ്സുകളിലേക്ക് റൂട്രോണിക്‌സിൻ്റെ അംഗീകൃത പഠന കേന്ദ്രമായ തലയോലപ്പറമ്പ് ഐസിഎം കമ്പ്യൂട്ടേഴ്സിൽ ഇപ്പോൾ പ്രവേശനം നേടാവുന്നതാണ്.

✅ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങി പ്രായഭേദമന്യേ ഏവർക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയും വിധം തയ്യാറാക്കിയ കോഴ്‌സുകൾ.

✅ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ കേരളാ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഗൂഗിൾ ഫോം സബ്മിറ്റ് ചെയ്യുക.👇
https://forms.gle/fbjqT12B6T4XfiXk8
📲098092 86999

05/10/2023

Wishing all teachers a day filled with appreciation and recognition. Happy International Teachers' Day!

02/10/2023

“A salute to the man who led us to the Freedom – Wishes on Gandhi Jayanti!”

30/09/2023

PSC നിയമനങ്ങൾക്ക് യോഗ്യമായ ഗവ. അംഗീകൃത കമ്പ്യൂട്ടർ/ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം...

കേരളത്തിലെ ഏറ്റവും മികച്ച ടാലി / കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ തലയോലപ്പറമ്പ് ICM-ൽ ടാലി പഠിക്കാം. PSC നിയമനങ്ങൾക്ക് യോഗ്യമായ ടാലി കോഴ്സിനോടൊപ്പം ടാലി അക്കാദമിയുടെ ഗ്ലോബൽ സർട്ടിഫിക്കേഷനും നേടാം ഒപ്പം ജോലിയും.

👉 ടാലിയുടെ കോളേജ് ലെവല്‍ അംഗീകാരം.
👉 30+ വർഷത്തെ പരിചയസമ്പത്തും മികച്ച അധ്യാപകരും.
👉 NCVT യുടെ ഗ്രേഡിങ്ങിൽ കേരളത്തിൽ ഒന്നാംസ്ഥാനം ഉൾപ്പടെ നിരവധി കേന്ദ്ര, സംസ്ഥാന അംഗീകാരങ്ങൾ നേടിയ പരിശീലന കേന്ദ്രം.
👉 ടാലിയുടെ മൾട്ടി യൂസർ സോഫ്റ്റ്‌വെയറായ ടാലി ഗോൾഡ് ലൈസൻസ് സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയ കേരളത്തിലെ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്ന്.
👉 മികച്ച പ്ലേസ്മെന്റ് സപ്പോർട്ട്.

കൂടുതൽ വിവരങ്ങൾക്ക് 📲 9809286999
ഓൺലൈൻ രജിസ്ട്രേഷനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/fbjqT12B6T4XfiXk8

29/09/2023

ICM വിദ്യാർത്ഥികൾ തുടർച്ചയായി IELTS പരീക്ഷയിൽ Band 8 നേടുന്നതെങ്ങിനെ?

നിങ്ങൾക്കും നേടാം മികച്ച IELTS Band Score...

ഞങ്ങളുടെ Proven & Systematic training പ്രയോജനപ്പെടുത്തി വളരെ എളുപ്പത്തിലും വേഗത്തിലും IELTS നേടിയെടുക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.
പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വം, ഏറ്റവും മികച്ച കോഴ്സ് മെറ്റീരിയൽ, നിരന്തരമായ മോക്ക് ടെസ്റ്റുകൾ, ഓൺലൈൻ സപ്പോർട്ട് ഇവയെല്ലാം IELTS പരീക്ഷയിൽ മികച്ച സ്കോർ നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.
ചുരുങ്ങിയ കാലയളവിൽ നൂറുക്കണക്കിന് വിദ്യാർത്ഥികൾ IELTS-ൽ മികച്ച സ്കോർ നേടിയതിനോടൊപ്പം തുടർച്ചയായി ICM-ലെ വിദ്യാർത്ഥികൾ IELTS സ്കോർ ബാൻഡ് 8 നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. 32 വർഷത്തെ പ്രവർത്തന പരിചയവും നിരവധി കേന്ദ്ര, സംസ്ഥാന അവാർഡുകളും നേടിയ തലയോലപ്പറമ്പ് 𝐈𝐂𝐌-ലെ 𝐈𝐄𝐋𝐓𝐒 പരിശീലനത്തിലൂടെ നിരവധി വിദ്യാര്‍ത്ഥികളാണ് മികച്ച വിദേശരാജ്യങ്ങളിലെ ജോലി/പഠനം എന്ന തങ്ങളുടെ ലക്ഷ്യം ഇതിനോടകം നേടിയിരിക്കുന്നത്.
കേരളത്തിലെ IELTS പരീക്ഷയിലെ വിജയശതമാനം 50%-ൽ താഴെ ആകുമ്പോൾ. ICM ലെ 80% വിദ്യാർത്ഥികളും മികച്ച വിജയം നേടി വിദേശ പഠനം/ജോലി സാധ്യമാക്കുന്നു.
IELTS, OET, PTE കോഴ്സിന്റെ പുതിയ ബാച്ചിലേയ്ക്ക് പ്രവേശനം നേടുവാന്‍ ഗൂഗിള്‍ ഫോമില്‍ (https://forms.gle/ghbdq55SoncM5YKcA) വിവരങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:- 098092 86999

Photos from ICM Computers's post 28/09/2023

𝐈𝐂𝐌 കമ്പ്യൂട്ടര്‍ പ്രൈവറ്റ് ഐടിഐ-യിലെ 𝟐𝟎𝟐𝟐- 𝟐𝟑 അദ്ധ്യായന വര്‍ഷത്തിലെ CO&PA വിദ്യാര്‍ത്ഥികളുടെ വിക്ടറി ഡേ സെലിബ്രേഷനും സർട്ടിഫിക്കറ്റ് വിതരണവും 𝐈𝐂𝐌 ക്യാമ്പസിൽ വച്ച് ഡിസ്ട്രിക്ട് എംപ്ലോയ്‌മെന്‍റ് ഓഫീസർ സജയൻ ജി നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ മുന്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ഇന്ദിര എന്‍ ജെ, 𝐈𝐂𝐌 ഡയറക്ടർ സോജൻ ജോസ്, കോഴ്സ് ഇന്‍സ്ട്രക്റ്റര്‍ അമ്പിളി എം നായർ, റീന മാത്യു എന്നിവര്‍ പങ്കെടുത്തു.

വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.....👏👏

Photos from ICM Computers's post 28/09/2023

🎉ഒരേസമയം രണ്ട് വിദ്യാര്‍ത്ഥികള്‍ IELTS-ൽ ബാന്‍ഡ് 8 നേടി, ICM-ന് വീണ്ടും മികവിന്റെ തിളക്കം

തലയോലപ്പറമ്പ് ICM-ൽ IELTS പരീക്ഷയിൽ വീണ്ടും മികവിന്റെ തിളക്കം. ചുരുങ്ങിയ കാലയളവിൽ നൂറുക്കണക്കിന് വിദ്യാർത്ഥികൾ IELTS-ൽ മികച്ച സ്കോർ നേടിയതിനോടൊപ്പം തുടർച്ചയായി ICM-ലെ വിദ്യാർത്ഥികൾ IELTS സ്കോർ ബാൻഡ് 8 നേടി ചരിത്രമാകുന്നു. കഴിഞ്ഞ IELTS പരീക്ഷയിൽ ICM-ലെ വിദ്യാർത്ഥികളായിരുന്ന അലിൻ തോമസ്, രോഹിത് രാമകൃഷ്ണൻ എന്നിവർ ബാന്‍ഡ് 8 നേടി വിജയം കൈവരിച്ചിരിക്കുകയാണ്.

32 വർഷത്തെ പ്രവർത്തന പരിചയവും നിരവധി കേന്ദ്ര, സംസ്ഥാന അവാർഡുകളും നേടിയ തലയോലപ്പറമ്പ് 𝐈𝐂𝐌-ലെ 𝐈𝐄𝐋𝐓𝐒 പരിശീലനത്തിലൂടെ നിരവധി വിദ്യാര്‍ത്ഥികളാണ് മികച്ച വിദേശരാജ്യങ്ങളിലെ ജോലി/പഠനം എന്ന തങ്ങളുടെ ലക്ഷ്യം ഇതിനോടകം നേടിയിരിക്കുന്നത്.

IELTS, OET, PTE കോഴ്സിന്റെ പുതിയ ബാച്ചിലേയ്ക്ക് പ്രവേശനം നേടുവാന്‍ ഗൂഗിള്‍ ഫോമില്‍ (https://forms.gle/ghbdq55SoncM5YKcA) വിവരങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്:- 9809286999

28/09/2023

നബിദിന ആശംസകൾ!!!

27/09/2023

𝐇𝐚𝐩𝐩𝐲 𝐖𝐨𝐫𝐥𝐝 𝐓𝐨𝐮𝐫𝐢𝐬𝐦 𝐃𝐚𝐲!!!

Photos from ICM Computers's post 26/09/2023

🎉🎉𝐑𝐞𝐜𝐞𝐧𝐭 𝐏𝐥𝐚𝐜𝐞𝐦𝐞𝐧𝐭𝐬 @ 𝐈𝐂𝐌

25/09/2023

✈️𝐈𝐄𝐋𝐓𝐒 ബാൻഡ് 8 തുടർക്കഥയാകുന്നു...
തലയോലപ്പറമ്പ് ICM-ൽ...

𝐈𝐄𝐋𝐓𝐒 പരീക്ഷയിൽ വിജയം നേടുക എന്നുള്ളത് പ്രയാസമുള്ള കാര്യം ആണ്. എന്നാൽ, ചിട്ടയായ പഠനവും, നിരന്തരമായ പരിശീലനവും അതിനെല്ലാമുപരി വിദഗ്ധരായ അധ്യാപകരിൽ നിന്നുള്ള ഗൈഡൻസുമുണ്ടെങ്കിൽ 𝐈𝐄𝐋𝐓𝐒 പരീക്ഷയിൽ നിങ്ങൾക്ക് മികച്ച IELTS ബാൻഡ് 8 തന്നെ നേടി എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്‌ ICM.
ഇതിനായി 𝐈𝐄𝐋𝐓𝐒 / 𝐎𝐄𝐓 പരിശീലന കേന്ദ്രമായ ICM നിങ്ങളെ സഹായിക്കുന്നു.
നൂറുകണക്കിന് വിദ്യാർത്ഥികൾ 𝐈𝐂𝐌-ലെ 𝐈𝐄𝐋𝐓𝐒 / 𝐎𝐄𝐓 പരിശീലനത്തിലൂടെ ഉയര്‍ന്ന സ്കോര്‍ നേടി (നിരവധി വിദ്യാർഥികൾ ബാൻഡ് 8 തന്നെ നേടി )വിദേശരാജ്യങ്ങളിലെ ജോലി/ പഠനം എന്ന തങ്ങളുടെ ലക്ഷ്യം നേടിയിരിക്കുകയാണ്.

എന്തുകൊണ്ട് 𝐈𝐂𝐌?

👉വിദഗ്ധരായ അധ്യാപകരിൽ നിന്നുള്ള വ്യക്തിഗത പരിശീലനം
👉ഏറ്റവും മികച്ച കോഴ്സ് മെറ്റീരിയൽ
👉നിരന്തരമായ മോക്ക് ടെസ്റ്റുകൾ
👉ഓൺലൈൻ സപ്പോർട്ട്
👉മികച്ച പഠന അന്തരീക്ഷം
👉32 വർഷത്തെ പ്രവർത്തന പരിചയം. നിരവധി
മികവിന്റെ കേന്ദ്ര സംസ്ഥാന അവാർഡുകളും.

𝐈𝐄𝐋𝐓𝐒/𝐎𝐄𝐓 കോഴ്സുകളുടെ പുതിയ ബാച്ചിലേയ്ക്ക് പ്രവേശനം നേടുവാന്‍ താഴെ കാണുന്ന ഗൂഗിൾ ഫോമില്‍ രജിസ്റ്റർ ചെയ്യുക.
https://forms.gle/ghbdq55SoncM5YKcA
കൂടുതൽ വിവരങ്ങൾക്ക്: 098092 86999

Want your business to be the top-listed Computer & Electronics Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

R𝐞𝐯𝐢𝐞𝐰 𝐨𝐟 𝐨𝐮𝐫 𝐫𝐞𝐜𝐞𝐧𝐭 𝐈𝐄𝐋𝐓𝐒 𝐰𝐢𝐧𝐧𝐞𝐫....#IELTS #ieltswinner #IELTSReview  #reviews #IELTSCoachingClasses#ieltscoachingcente...
R𝐞𝐯𝐢𝐞𝐰 𝐨𝐟 𝐨𝐮𝐫 𝐫𝐞𝐜𝐞𝐧𝐭 𝐈𝐄𝐋𝐓𝐒 𝐰𝐢𝐧𝐧𝐞𝐫....#IELTS #ieltswinner #IELTSReview  #reviews #IELTSCoachingClasses#ieltscoachingcente...
📢📢::::::::: PSC നിയമനങ്ങൾക്ക് യോഗ്യമായ കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സിൻ്റെ കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് അഡ്മിഷൻ നേടാംകേ...
PSC നിയമനങ്ങൾക്ക് യോഗ്യമായ ഗവ. അംഗീകൃത കമ്പ്യൂട്ടർ/ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം...കേരളത്തിലെ ഏറ്...
Happy Engineers Day!!!#engineers #engineering #engineer #technology #engineeringlife #civilengineering #mechanicalengine...
❓❗ നിങ്ങൾ ഒരു കലാകാരനോ, ക്രിയേറ്റിവിറ്റിയുള്ള വ്യക്തിയോ ആണോ?✅നിങ്ങളുടെ വിദ്യാഭ്യാസത്തിനനുയോജ്യമായി കുറഞ്ഞ കാലയളവിൽ പഠിച്...
Happy Janmashtami!!!
Happy Onam!!!#onam  #HappyOnam  #kerala #onamvibes  #onam2023

Telephone

Address


ICM Computers Main Road, Thalayolaprambu
Kottayam
686605

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Other Computer Training in Kottayam (show all)
ipsr solutions ltd ipsr solutions ltd
IPSR Solutions Ltd, Merchants Association Building, M L Road
Kottayam, 686003

Call Us:9447294635/9447169776

IIIT IGNOU ITI CDIT IIIT IGNOU ITI CDIT
MUNICIPAL COMPLEX, T B Road
Kottayam

ignou study centre ITI CDIT CENTRE

Livewire Kottayam Livewire Kottayam
3rd Floor, Arafa Tower, Near SBI Main Branch, Opp. Thirunakkara, Maidan
Kottayam, 686001

LIVEWIRE - a division of CADD Centre Training Services Pvt Ltd, is a well established and innovative training organization.

Rutronix -Kottayam District Training Centers Rutronix -Kottayam District Training Centers
Kottayam

We are a group of Training Centers in Kottyam District running Training Centers affiliated to Kerala

ANVA DESIGN ANVA DESIGN
CHERUVALLIL BUILDING, ANNANKUNNU Road, NAGAMPADAM
Kottayam, 686001

An Interior/Exterior Designing and Training Studio..

G-TEC Pampady G-TEC Pampady
Kottayam, 686502

G-TEC in Pampady offers short-term courses and certificate courses.

BakerjnktmGtec BakerjnktmGtec
Near Malabar Gold
Kottayam, 686001

Learn more courses new in market and acquire world wide acceptable international certificates

NICT Kottayam NICT Kottayam
Triveni Complex, TB Road
Kottayam, 686001

NICT Computers , is one of the oldest and premier government recognized computer education centers

SAP Consultancy and Training Services SAP Consultancy and Training Services
MC Road, Thellakom
Kottayam, 686650

NIIT Kottayam NIIT Kottayam
Kottayam, 686002

NIIT is one of the top five training companies in the world.

Vmware Training in Kerala , india Vmware Training in Kerala , india
Kottayam

Welcome to Corona Institute . The first virtualization training lab in Kerala , India.

FISDI INDIA FISDI INDIA
Tourist Bungalow Road
Kottayam

FISDI aims on skill development by providing technical and vocational training for assured employment