St: John's Jacobite Syrian Church, Parampuzha

St John is a dependable mediator who never lets you down.St John's jacobite syrian church was established in the year 1892 under the holy see of Antioch

05/05/2024
Photos from St: John's Jacobite Syrian Church, Parampuzha's post 05/05/2024

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ 132-മത് വലിയ പെരുന്നാളിന് കൊടിയേറി !

നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രവും പാറമ്പുഴ ദേശത്തിന്റെ കെടാവിളക്കുമായ പാറമ്പുഴ വലിയപള്ളിയിൽ കാവല്‍ പിതാക്കന്മാരായ വി. യൂഹാനോന്‍ ശ്ലീഹായുടെയും, വി. ഗീവര്‍ഗീസ് സഹദായുടെയും പെരുന്നാൾ മെയ് 1 മുതൽ 8 വരെ !

Photos from St: John's Jacobite Syrian Church, Parampuzha's post 08/04/2024

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ തിരുവഞ്ചൂര്‍ സെന്റ് മേരീസ്, പാറമ്പുഴ സെന്റ് സ്റ്റീഫൻസ്, പാറമ്പുഴ സെന്റ് ജോൺസ് പള്ളികളുടെ ആഭിമുഖൃത്തിൽ JSVBS 2024 ആരംഭിച്ചു!

20/03/2024

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരിയുമായ വന്ദ്യ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്ക്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു !

"ആചാരേൃശാ-മ്ശീഹാ-കൂദാ -ശകളർപ്പിച്ചോ-ഈ-ആചാര്യനേകുക-പുണ്യം നാഥാ-സ്തോത്രം"

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് വലിയ പള്ളിയുടെ ആദരാഞ്ജലികൾ !

"വന്ദ്യപിതാവേ സമാധാനത്തോടെ പോവുക"

25/01/2024

ക്രൈസ്തവ സഭകളുടെ മാതാവായ ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലധ്യക്ഷൻ, പരിശുദ്ധ പത്രോസിന്റ ശ്ലൈഹീക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന 123-മത് പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വീദീയൻ പാത്രിയർക്കീസ് ബാവ തിരുമനസുകൊണ്ട് ഭാരത മണ്ണിൽ !

പരിശുദ്ധ പിതാവിന് മലങ്കര മണ്ണിലേക്ക് സ്വാഗതം!

22/07/2023

95-ാം ജന്മദിന നിറവിൽ മലങ്കരയുടെ യാക്കോബ് ബുർദ്ദാനോ !

സുറിയാനി സഭയുടെ കിഴക്കിന്റെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ജന്മദിനാശംസകൾ !

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയ പള്ളി !

03/05/2023

പരിശുദ്ധ പത്രോസിന്റെ 123-ാമത്തെ പിൻഗാമിയും, ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലദ്ധ്യക്ഷനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയർക്കീസ് ബാവക്ക് പ്രാർത്ഥനാപൂർവ്വമായ ജന്മദിന ആശംസകൾ !

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയപള്ളി !

01/05/2023

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ കാവല്‍ പിതാക്കന്മാരായ വി. യൂഹാനോന്‍ ശ്ലീഹായുടെയും, വി. ഗീവര്‍ഗീസ് സഹദായുടെയും പെരുന്നാൾ ! കൊടിമരഘോഷയാത്ര 2023 !

Photos from St: John's Jacobite Syrian Church, Parampuzha's post 01/05/2023

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ 130-മത് വലിയ പെരുന്നാൾ കൊടിയേറ്റ് !

01/05/2023

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ 130-മത് വലിയ പെരുന്നാളിന് കൊടിയേറി !

ഇന്ന് വികാരി ഫാ സോബി മാത്യു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു തുടര്‍ന്ന് തുരുത്തേൽ കിഴക്കേടത്ത് ജെറിന്‍ ജോസഫിന്റെ ഭവനത്തിൽ നിന്ന് കൊടിമരം ആഘോഷമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയില്‍ എത്തിച്ചു!

വികാരി ഫാ സോബി മാത്യു മൂലയില്‍, സഹ വികാരി ഫാ കെ. എം ജോർജ് കുന്നേല്‍ എന്നിവര്‍ പെരുന്നാള്‍ കൊടിയേറ്റിനു കര്‍മ്മികത്വം വഹിച്ചു !

Photos from St: John's Jacobite Syrian Church, Parampuzha's post 28/04/2023

വലിയ പെരുന്നാൾ 2023

13/04/2023

നമ്മുടെ ഇടവകയിൽ കാവുംപുറത്തു കെഎം രാജുവിന്റെ ഭാര്യ ശോശാമ്മ (ഗ്രേസി -61)അന്തരിച്ചു. പരേത മീനടം ചാരോത്തു കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച (15.04.23)രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ എബി, ഈവ. മരുമക്കൾ കാഞ്ഞിരപ്പള്ളി പള്ളിയമ്പിൽ കുന്നേൽ ഷാന്റി, അയർക്കുന്നം വാതപ്പള്ളി സിറിൽ.

Kohno d'aloho | Priest of God | Musical Tribute To Rev. Fr. Jacob Qashisho Mailappallil 20/03/2023

https://youtu.be/fgNJ4CGMnLs

Kohno d'aloho | Priest of God | Musical Tribute To Rev. Fr. Jacob Qashisho Mailappallil മൈലപള്ളിയിൽ യാക്കോബ് കശ്ശീശ്ശയുടെ 50)o ചരമവാർഷികം ആഘോഷിക്കുന്ന ഈ ദിവസത്തിൽവന്ദ്യ ആചാര്യന്റെ പാവന സ്മരണാർത്ഥം അ...

18/03/2023

കോട്ടയം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തരുന്ന പുണ്യശ്ലോകനായ കടവിൽ പൗലോസ് മാർ അത്താനാസിയോസ് തിരുമേനിയിൽ നിന്ന് 1900 March മൈലപ്പള്ളിൽ Jacob ശെമ്മാശ പട്ടം സ്വീകരിച്ചു തുടർന്ന് മുറി മറ്റത്തിൽ പൗലോസ് മാർ ഇവാനിയോസ് തിരുമേനിയിൽ നിന്നും 1907 നവംബർ 30ന് ജേക്കബ് ശെമ്മാശൻ പട്ടം കശ്ശീശ്ശ സ്വീകരിച്ചു 1908 January 26 പാറമ്പുഴ സെന്റ് ജോൺസ് ദൈവാലയത്തിൽ പ്രഥമ ബലിയർപ്പിച്ചു, 1908 മുതൽ നട്ടാശ്ശേരി സെന്റ് ജോർജ് പൊൻപള്ളി പള്ളിയിൽ വികാരിയായി ചുമതല ഏറ്റു
56 വർഷത്തെ സുത്യർഹമായ സേവനത്തിനുശേഷം 1964യിൽ വിരമിച്ചു
1935 യിൽ സ്വന്തം സ്ഥലത്ത് താൻ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയോട് ചേർന്ന് താമസിച്ചു
1973 മാർച്ച് മാസം പതിനഞ്ചാം തീയതി കർതൃ സന്നിധിയിലേക്ക് വാങ്ങിപ്പോയി
സെന്റ് സ്റ്റീഫൻസ് പള്ളിയോട് ചേർന്ന് കബർ അടങ്ങി

ആചാര്യേശ്യാ മിശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യനേകുക പുണ്യം നാഥാ സ്തോത്രം🌹🌹🌹🌹

24/02/2023

മഹാപൗരോഹിത്യത്തിന്റെ ന്റെ 50 വർഷങ്ങൾ!

ദൈവം തമ്പുരാൻ പരിശുദ്ധ യാക്കോബായ സുറിയാനി സഭയ്ക്ക്‌ കനിഞ്ഞു നൽകിയ
മലങ്കരയുടെ മഹിതാചാര്യൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് പ്രാർത്ഥനാശംസകൾ !

പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയ പള്ളി!

03/01/2023

മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ 32-ാം വാർഷികം ആഘോഷിക്കുന്ന പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, സുന്നഹദോസ് സെക്രട്ടറിയും,കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത തിരുമനസിന് പാറമ്പുഴ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി വലിയപള്ളിയുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ!

24/12/2022
24/12/2022

Christmas Carol Highlights 2022!

Photos from St: John's Jacobite Syrian Church, Parampuzha's post 14/09/2022

മലങ്കരസഭക്ക് രണ്ട് മഹാപുരോഹിതന്മാർ കൂടി!

ഗീവർഗീസ് മാർ സ്തേഫാനോസ് തിരുമേനിക്കും
മാർക്കൊസ് മാർ ക്രിസ്റ്റഫോറസ് തിരുമേനിക്കും
പ്രാർത്ഥനാമംഗളങ്ങൾ !

20/08/2022

മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു !

അഭിവന്ദ്യപിതാവേ സമാധാനത്തോടെ പോവുക !

"ആചാരേൃശാ-മ്ശീഹാ-കൂദാ -ശകളർപ്പിച്ചോ-ഈ-ആചാര്യനേകുക-പുണ്യം നാഥാ-സ്തോത്രം"

20/08/2022

മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

കോയമ്പത്തൂർ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ പിതാവായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (59) കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു കാലം ചെയ്തത്. അസുഖ ബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ പിന്നീട്.

തൃശ്ശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12 ന് കുന്നുകുളം പുലിക്കോട്ടിൽ കുടുംബത്തിൽ പരേതനായ പി.സി ചാക്കോയുടെയും സലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ ഇംഗ്ലീഷ് (ലിറ്റർജിക്കൽ), വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്ന് ബാച്ചിലർ ഓഫ് തിയോളജിയും കൊൽക്കത്ത ബിഷപ്സ് കോളേജിൽ നിന്ന് (സെറാംപൂർ യൂണിവേഴ്സിറ്റി) ബി.ഡി യും ബാംഗ്ലൂർ ധർമ്മരം വിദ്യാക്ഷേത്രത്തിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജിയും കരസ്ഥമാക്കി. കോയമ്പത്തൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അംഗത്വം സ്വീകരിച്ചു.

വെട്ടിക്കൽ വൈദിക സെമിനാരി റെസിഡൻ്റ് മെത്രാപ്പോലീത്ത പുണ്യശ്ലോകനായ മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയിൽ നിന്ന് 1993 ഡിസംബർ 19 ന് കോറൂയോ പട്ടവും 1995 ആഗസ്റ്റ് 6 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. 2006 ജൂലൈ 3 ന് വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ മോർ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.

അഭിവന്ദ്യ പിതാവായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തയ്ക്ക് യാക്കോബായ സുറിയാനി സഭയുടെ ആദരാഞ്ജലികൾ.

Photos from JSC News's post 19/08/2022
Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ക്രൈസ്തവ സഭകളുടെ മാതാവായ ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലധ്യക്ഷൻ, പരിശുദ്ധ പത്രോസിന്റ ശ്ലൈഹീക സിംഹാസനത്തിൽ ഭാഗ്...
പാറമ്പുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ കാവല്‍ പിതാക്കന്മാരായ വി. യൂഹാനോന്‍ ശ്ലീഹായുടെയും, വ...

Website

Address

Parampuzha
Kottayam
686004

Other Kottayam places of worship (show all)
Mattakkara Sree Thuruthippalli Bhagavathy Temple Mattakkara Sree Thuruthippalli Bhagavathy Temple
Mattakkara PO
Kottayam, 686564

മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം

Christ Church - Pampady, Kottayam Christ Church - Pampady, Kottayam
PO Box 5, Vattamalapady, Pampady
Kottayam, 686502

Christ Church is based in Pampady, Kottayam, Kerala, founded by the Kerala Christ Church Mission

എന്റെ പനച്ചിക്കാട് സരസ്വതി ദേവി  - Ente Panachikkad Saraswathy Devi എന്റെ പനച്ചിക്കാട് സരസ്വതി ദേവി - Ente Panachikkad Saraswathy Devi
Panachikkad Saraswathy Temple
Kottayam

A page devoted to Panachikkad Saraswathy Devi Temple. This page will have interesting stories, news, updates about the temple and the deity. Followers and devotees of Panachikkad S...

Kannanchira Prayer Center Kannanchira Prayer Center
Kottayam, 684531

Mavady Pally - St. Sebastian's Church Mavady, Velathussery Mavady Pally - St. Sebastian's Church Mavady, Velathussery
VELATHUSSERY
Kottayam, 686580

Informations and updates regarding Mavady parish & Palai Diocese

ᴄᴀɴᴀᴀɴ ᴍɪꜱꜱɪᴏɴ ᴄᴀɴᴀᴀɴ ᴍɪꜱꜱɪᴏɴ
Palackal House Poothakuzhy P. O Pampady Kottayam
Kottayam, 686521

Neelimangalam Muslim Jamaath Samcranthy Neelimangalam Muslim Jamaath Samcranthy
Neelimangalam Muslim Jamaath Samcranthy Kottayam
Kottayam, 686016

Assalamu Alaikkum This is the official page of neelimangalam muslim jamaath samcranthy kottayam

IPC Vazhoor Centre IPC Vazhoor Centre
Kottayam, 686504

We are a family redeemed and united by the blood of Jesus Christ for a glorious purpose.

Orthodox Christian Youth Movement Official Orthodox Christian Youth Movement Official
Kottayam

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

Areeparambu Sree Mahadeva Kshetra Seva Samithi Areeparambu Sree Mahadeva Kshetra Seva Samithi
Areeparambu Temple, Areeparambu PO
Kottayam, 686501

Areeparambu Mahadevar temple is one of the rare temple which have 2 Shiva prathishta in the same compound.

Kuzhimattom Pally, St George's Orthodox Church Kuzhimattom Pally, St George's Orthodox Church
Kuzhimattom
Kottayam, 686533

Orthodox Church