Ardra Charitable Society

Ardra Charitable Society

Ardra Charitable Society

The Official Charity Wing of the Malankara Orthodox Syrian Church Compassion in action - that is what Ardra stands for.

The Rationale
In these days of sick hurry and divided aims, life is not a Cakewalk, a bed of roses for anyone. Yet a sizeable section of our species, including us, have been compensated with blessings galore-good health, material prosperity, recreational facilities, intellectual pursuits, social life and all. Our Heavenly Creator wants us to thank Him for all these blessings not through mere lip s

Photos from Ardra Charitable Society's post 13/09/2024

Ardra's Annadanam Project: Spreading Joy on Onam

We wish to inform the successful distribution of Ardra’s Onam food kits with special items on 12-September -2024, at Ardra's office in Devalokom.

This September we starts the 7th year of our Annadanam project.

This made possible by God's grace and the generosity of our well-wishers.

We were honored to have beloved Paulose Ninan Achen, vicar of St.Thomas church
Mudakayam to lead the prayer and hand over the food kits to the recipients.

Achen commended Ardra's dedicated service and expressed his deep admiration and appreciation.

Mr. Thomas P Kuriakose, Regional Manager of Muthoot Group and Br. Manager Cinu Joby
also spoke on the occasion, as this month's food kit was sponsored by Muthoot Financiers.

Ardra officials, beloved KY Wilson Achen, Joseph Alexander, Roy Thomas, IC Thampan , Prof. Dr. Cherian Thomas, OC Chacko, Mrs. Valsa George, Mrs Mariamma Varghese coordinated the distribution of 150 food kits.

However, we still have pending applications awaiting approval due to insufficient funds. If you'd like to contribute to this noble cause during Onam, please remit your donation to the provided bank account details. Contributions are eligible for tax exemption under Section 80G (5)(VI) of the Income Tax Act.

Please share your postal address details via email at [email protected] for receipt issuance and further communication.

Bank Account Details:
State Bank of India, Devalokam
Ardra Charitable Society
Account No: 57017053713
IFSC Code: SBIN0070820

Pls keep “Ardra’s activities” in your prayers.
Thank you for your support.

Photos from Ardra Charitable Society's post 29/08/2024

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചാരിറ്റബിൾ സൊസൈറ്റി **ആർദ്ര** യിൽ അടങ്ങപ്പുറം ചാരിറ്റബിൾ സൊസൈറ്റി ലയിപ്പിച്ചപ്പോൾ, ആർദ്രയ്ക്ക് ലഭിച്ചbuilding നവീകരിച്ചതിൻ്റെ കൂദാശ പരിശുദ്ധ കാതോലിക്ക ബാവയും ,അഭി സെറാഫിം തിരുമേനിയും ചേർന്ന് നിർവഹിക്കുന്നു. കോട്ടയം ടൗണിൻ്റെ ഹൃദയഭാഗത്താണ് ഈ കെട്ടിടം. അടങ്ങപ്പുറംസൊസൈറ്റിയുടെ സ്ഥാപകരായRtd.ChiefEnginear പരേതനായ മാത്യുസാറിൻ്റെയും, ഭാര്യപീലുമാത്യുവിൻ്റെയും ഉടമസ്ഥതയിൽ ആയിരുന്നു ഈ സ്ഥലവും വീടും

Photos from Ardra Charitable Society's post 29/08/2024

On August 27, 2024, the Ardra Charitable Society's renovated Adangapurathu (Prashanth) Building, located near the Kottayam Public Library, was consecrated by His Holiness Baselios Marthoma Mathews III Catholicos of the East and the esteemed patron of Ardra.

The ceremony was attended by HG Dr Abraham Mar Seraphim Thirumeni, President of Ardra, office bearers, Executive Committee members, and the Adagapuram family members.

During his speech, His Holiness paid heartfelt tributes to late Mathew Adagapuram and his wife late Pilu Mathew, acknowledging their remarkable contributions to the Malankara Orthodox Church and to the Society.

This milestone event marked a significant chapter in Ardra's history, and we are deeply grateful for the blessings and guidance of our leaders.

Special recognition was given to PS Rajan, retired Executive Engineer and Ardra Executive Committee member, who supervised the renovation work, and was honored by H.H. Bava Thirumeni for his dedication and efforts.
The Adangapuram Society has merged with Ardra, and as part of this amalgamation, the building previously owned by Adangapuram Society has been taken over and undergone extensive renovations. This newly renovated building, now a part of Ardra, has been consecrated and will serve as a valuable asset for the organization's future endeavors.

Photos from Ardra Charitable Society's post 10/08/2024

On 25-July-2024 the Ardra Free Medical Clinic was held at the Ardra Charitable Society's hall in Devalokam, Aramana.

Ardra was honoured to have *Dr. M.S. Alexander* (Malikayil, Pathamuttom) a renowned psychiatrist from the UK, visit the clinic and appreciate Ardra’s activities.

Ardra’s medical team provided dedicated care to the patients, and medications were distributed free of charge.

We are grateful for the support and appreciation, and we look forward to continuing our mission to serve the community.

21/07/2024

സൗത്ത് പാമ്പാടി സെൻ്റ് തോമസ് വലിയ പള്ളി ഇടവകാംഗം നൽകിയ പുത്തൻ തുണിത്തരങ്ങൾ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് വികാരി റവ.ഫാദര്‍ കുരുവിള പെരുമാൾ ചാക്കോ, സഹവികാരി റവ. ഫാദര്‍ ഐപ്പ് മാത്യു എന്നിവർ ചേർന്ന് ആർദ്ര ട്രസ്റ്റ് ബാങ്കിലേക്ക് ആർദ്ര ട്രഷറർ ശ്രീ. റോയി തോമസിന് കൈമാറുന്നു.

13/07/2024

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ പാവന സ്മരണയിൽ, പരിശുദ്ധ മാത്യൂസ് തൃദീയന്‍ കാതോലിക്കാബാവാ തിരുമേനി ആരംഭിച്ച സഹോദരൻ പദ്ധതിയുടെ ഭാഗമായി *പരുത്തുംപാറ പാച്ചിറ (കോട്ടയം) യിൽ ശ്രീ. ജേക്കബ് സഖറിയ കാര്യക്കുളം* നൽകിയ സ്ഥലത്തു *10 ഭവനങ്ങൾ* പണിയുന്നതിനും അതിന്‍റെ കൂദാശ നടത്തി ഭവനങ്ങൾ കൈമാറുന്നതിനും വളരെ ആത്മാര്‍ത്ഥമായി നല്ല നേതൃത്വം നൽകിയ പാച്ചിറ പള്ളി ഇടവക അംഗവും *ആര്‍ദ്രയുടെ സെക്രട്ടറിയുമായ ശ്രീ. ജോസഫ് അലക്സാണ്ടർ സാറിന്* പരിശുദ്ധ മാത്യൂസ് തൃദീയന്‍ കാതോലിക്ക ബാവാ തിരുമേനി, പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ഓർമ്മപെരുന്നാളിൽ ദേവലോകത്തു വെച്ച് 12/07/2024 – ന് സ്നേഹ സമ്മാനം നൽകി.

12/07/2024

കോട്ടയം ആർദ്രചാരിറ്റബിൾ സൊസൈറ്റിയുടെ ജൂലൈ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പരി.ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു പരി.ബസേലിയോസ് പൗലൂസ് ദ്വിതിയൻ ബാവായുടെ ഓർമ്മയ്ക്കായി സഹോദരൻ പദ്ധതിയും ആർദ്രയും ഒന്നിച്ചുചേർന്നാണ് 135-ഓളം നിർദ്ധനരായ ആളുകൾക്ക് പ്രതിമാസം ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നത് യോഗത്തിൽ റവ ഫാ കെ. വൈ. വിത്സൺ, സെക്രട്ടറി ശ്രീ. ജോസഫ് അലക്സാണ്ടർ, ട്രഷറാർ ശ്രീ റോയി തോമസ് എന്നിവർ സംസാരിച്ചു

Photos from Ardra Charitable Society's post 12/07/2024

കോട്ടയം ആർദ്രചാരിറ്റബിൾ സൊസൈറ്റിയുടെ ജൂലൈ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പരി.ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു പരി.ബസേലിയോസ് പൗലൂസ് ദ്വിതിയൻ ബാവായുടെ ഓർമ്മയ്ക്കായി സഹോദരൻ പദ്ധതിയും ആർദ്രയും ഒന്നിച്ചുചേർന്നാണ് 135-ഓളം നിർദ്ധനരായ ആളുകൾക്ക് പ്രതിമാസം ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നത് യോഗത്തിൽ റവ ഫാ കെ. വൈ. വിത്സൺ, സെക്രട്ടറി ശ്രീ. ജോസഫ് അലക്സാണ്ടർ, ട്രഷറാർ ശ്രീ റോയി തോമസ് എന്നിവർ സംസാരിച്ചു.

01/06/2024

ആർദ്ര വുമൺസ് ഫോറം ഓണം സെയിലിൽ നിന്നും ലഭിച്ച തുകയിൽ നിന്നും ഒരു ലക്ഷം രൂപ കുമരകം സെന്റ് ജോണ്‍സ് ദേവാലയത്തിലെ ഒരംഗത്തിന് ഭവന നിര്‍മ്മാണനത്തിന​‍് നൽകിയിരുന്നു. ആ ഭവനത്തിൻ്റെ കൂദാശ ചടങ്ങിന് വുമൺസ് ഫോറം അംഗങ്ങൾ സംബന്ധിച്ചു.

26/05/2024

News (26.05.2024)

Photos from Ardra Charitable Society's post 25/05/2024

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി വാർഷീക പൊതുയോഗം

ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വെച്ച് 2024 മേയ് 24, 2:30 pmന് ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷീക പൊതുയോഗം, ആർദ്ര പ്രസിഡൻ്റ് അഭിവന്ദ്യ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കുടി.

മലങ്കര സഭയിൽ ആദ്യമായി രീശ് കോർ എപ്പിസ്കോപ്പ സ്ഥാനം ലഭിച്ച വന്ദ്യ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പായെ പൊന്നാട അണിയിച്ച് അനുമോദനങ്ങൾ അർപ്പിച്ചു.

10 വർഷക്കാലം ആർദ്രയുടെ സെക്രട്ടറി എന്ന നിലയിൽ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ച അഡ്വ. ഡോ. ഐസക്ക് പാമ്പാടിയെയൂം പൊന്നാട അണിയിച്ചും മേമൻ്റോ നൽകിയും ആദരിച്ചു.

Photos from Ardra Charitable Society's post 24/05/2024

മലങ്കര ഓർത്തഡോക്സ് സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കുണ്ടറയിൽ പണിതു നൽകിയ ഭവനത്തിൻ്റെ കൂദാശ ഇന്ന് (23-May-2924)അഭിസെറാഫിം തിരുമനസുകൊണ്ട് നിർവഹിച്ചപ്പോൾ. കമ്മറ്റി അംഗങ്ങള്‍ സമീപം

Photos from Ardra Charitable Society's post 24/05/2024

Ardra Charitable Society-Devalokom
General Body 24.05.2024- started at 2:30 pm

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം മെയ് 24 2.30 ന് ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വെച്ച്. തദവസരത്തിൽ സഭയിൽ ആദ്യമായി രീശ് കോർ എ്പിസ്കോപ്പ സ്ഥാനം ലഭിച്ച വന്ദ്യ.ഡോ.ജോൺസ് ഏബ്രഹാം കോനട്ട് റീശ് കോർ എപ്പിസ്കോപ്പ ക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നതും 10 വർഷക്കാലം ആർദ്രയുടെ സെക്രട്ടറി എന്ന നിലയിൽ സേവനം അനുഷ്ഠിച്ച അഡ്വ.ഡോ.ഐസക്ക് പാമ്പാടിയെ ആദരിക്കുന്നതുമാണ്. ഏവരെയും സ്വാഗതം ചെയ്യുന്നു.

24/05/2024

മലങ്കര ഓർത്തഡോക്സ് സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കുടശ്ശനാട് എന്ന സ്ഥലത്ത് കോമളം എന്ന വിധവയായ ഹൈന്ദവ സ്ത്രീയിക്ക് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ആർദ്ര വൈസ് പ്രസിഡണ്ട് റവ. ഫാദര്‍ വില്‍സണ്‍ കൈമാറുന്നു. കമ്മറ്റി അംഗങ്ങള്‍ ആയ ശ്രി. ഐ. സി. തമ്പാന്‍, ശ്രി. സിബി വര്‍ക്കി എന്നിവര്‍ സമീപം (27 ഏപ്രില്‍ 2024)

Photos from Ardra Charitable Society's post 21/05/2024

തേക്കു തോട് സെന്റ് തോമസ് ഇടവകയിൽ
മലങ്കര സഭയുടെ ഔദ്യോഗിക ചാരിറ്റി വിഭാഗമായ
ആർദ്ര ചാരിറ്റബിൾ സൊസൈറ്റി,
ഇടവക കമ്മറ്റിയുടെ മേൽനോട്ടത്തിൽ പുനരുദ്ധരിച്ച
ഭവനത്തിന്റെ ശുദ്ധീകരണ കൂദാശ

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും ,
ഇടവകമെത്രാപ്പോലീത്തായുമായ
ഡോ. ഏബ്രഹാം മാർസെറാഫിം തിരുമേനി
20-May-2024 3pm നിർവ്വഹിച്ചു.
തദവസരത്തിൽ
ആർദ്ര ഭാരവാഹികളായ റവ.ഫാ.കെ വൈ വിൽസൺ ,
ഐ സി തമ്പാൻ,
ശ്രീ റോയി തോമസ്,
ഷാജി വർഗീസ്,
ഇടവക വികാരി റവ.ഫാ.ജോബിൻ യോഹന്നാൻ,
ജോയിക്കുട്ടി ചേടിയത്ത്,
തോമസ് വർക്കി,
ഷാജി വർഗീസ്,
നിതിൻ P സാജു തുടങ്ങിയവർ സംബന്ധിച്ചു.
പണികൾ ഏറ്റെടുത്തു കൃത്യ സമയത്തു പൂർത്തീകരിച്ച കോൺട്രാക്ടർ ഷിബോജിനേ അഭിവന്ദ്യ തിരുമേനി അഭിനന്ദിച്ചു...

27/04/2024

ദീപശിഖാപ്രയാണം || സെൻറ്‌ മേരീസ് ഓർത്തഡോൿസ് ചർച്ച് ആനന്ദപ്പള്ളി || സുവർണജൂബിലി ആഘോഷ ഉത്‌ഘാടനം |

27/02/2024

Job Assistance Initiative

24/02/2024

ഒസ്താത്തിയോസ് നാമധാരികളായ പിതാക്കന്മാര്
ഫാ. ഡോ. കെ. എം. ജോര്‍ജ്

Photos from Ardra Charitable Society's post 23/02/2024

Ardra, the official charity wing of the Malankara Orthodox Sabha, organized the monthly dry Food Kit distribution on February 15th at Devalokom Aramana in commemoration of the memory of L.L. Pathrose Mar Osthathios Thirumeni and L.L. Geevarghese Mar Osthathios Thirumeni. Beloved Rev. Fr. Dr. K. M. George delivered the message.

During the time Ardra's executive committee member and Devalokom Aramana Manager, Beloved V. Rev. Fr. Yacob Thomas, who was elevated to the position of Ramban in December 2023, was also felicitated.

Very Rev. Fr. Yacob Thomas Ramban, Rev. Fr. K.Y. Wilson, Joseph Alexander, Johnson Keeppallil, and Moni Kallemparampil addressed the gathering.

Photos from Ardra Charitable Society's post 12/02/2024

പരിശുദ്ധ ബാവാ തിരുമേനിക്ക് ജന്മദിനാശംസകൾ നേർന്നു ബൊക്കെ നൽകുന്ന ആർദ്രയുടെ അംഗങ്ങൾ

31/01/2024

News

Photos from Ardra Charitable Society's post 28/01/2024

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന വിവാഹസഹായ നിധി വിതരണം

28/01/2024

കേരള പവർ മൈൻഡ് മിഷൻ്റെ പ്രസിദ്ധീകരണമായ മനസ് മാസികയുടെ " ഉമ്മൻ ചാണ്ടി - ദർശനം... രാഷ്ട്രീയം... ജീവിതം... ഓർമ്മ പതിപ്പ് " കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവ ചാണ്ടി ഉമ്മൻ എം.എൽ.എ യ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ചീഫ് എഡിറ്റർ ജോൺസൺ കീപ്പള്ളിൽ ഫാ.കെ.വൈ. വിൽസൺ, അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്ത അഭി.ഡോ.സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലിത്താ, റവ. ഫാ. സജി അമയിൽ, റോണി ഏബ്രഹാം, അഡ്വ.ബിജു ഉമ്മൻ എന്നിവർ സമീപം.

27/01/2024

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന വിവാഹസഹായ നിധി വിതരണം ഇന്ന്1.30 PM ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ വച്ച് പരിശുദ്ധ കാതോലിക്കാ ബാവ നിർവഹിക്കും .ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനി അദ്ധ്യക്ഷത വഹിക്കും. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ സന്ദേശം നൽകും .ചാണ്ടി ഉമ്മൻMLA ,സഭയുടെ വിവിധ സ്ഥാനികൾ ആശംസകൾ അർപ്പിക്കും ഏവരരയും സ്വാഗതം ചെയ്യുന്നു

26/01/2024
29/12/2023

1st Mathoman Award - H.G. Kuriakose Mar Clemis Valiya Metropolitan

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

കോട്ടയം ആർദ്രചാരിറ്റബിൾ സൊസൈറ്റിയുടെ ജൂലൈ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ...
ദീപശിഖാപ്രയാണം || സെൻറ്‌ മേരീസ് ഓർത്തഡോൿസ് ചർച്ച് ആനന്ദപ്പള്ളി || സുവർണജൂബിലി ആഘോഷ ഉത്‌ഘാടനം |
ഒസ്താത്തിയോസ് നാമധാരികളായ പിതാക്കന്മാര്ഫാ. ഡോ. കെ. എം. ജോര്‍ജ്
News
ആമോദത്താൽ ഇന്നുമെന്നും പാടിടാം | Swargheeya Keerthanam-Vol 2 | WHITE WINGS | CHRISTMAS CAROL SONG
MOC, 𝗗𝗼𝗵𝗮 - 𝗚𝗼𝗹𝗱𝗲𝗻 𝗝𝘂𝗯𝗶𝗹𝗲𝗲 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻
𝗠𝗢𝗖, 𝗗𝗼𝗵𝗮 - 𝗚𝗼𝗹𝗱𝗲𝗻 𝗝𝘂𝗯𝗶𝗹𝗲𝗲 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻
Malankara Orthodox Church- Doha
AMOSS- VIGIL PRAYER
@ICONCharitiesGlobal makes a generous contribution towards Ardra's Flood Relief Efforts
Handing over of First Dialysis Kit under the Ardra Dialysis Kit Distribution Project
ഓർമ്മകുർബാന

Telephone

Address


Catholicate Aramana, Devalokam P. O
Kottayam
686004