Sri Vishwaroopa Bhajana Samithy
Nearby event planning services
686001
Kochi
നമാമി പാതാമ്പുജാ പല്ലവം തേ
കുമാരനല്?
📸 Look at this post on Facebook https://www.facebook.com/share/v/1Pa6KoqUQcE7Rqwg/?mibextid=WC7FNe
Swami Saranam 🙏
Today morning 9.30 am onwards Shasthapreethy program at Mayur Vihar Pgase 2, Delhi .
Sreekanth Viswaroopa
Vrindavan ke kunj bhavan mem 🎵🎵🎵
Shastha Preethi program at Noida 🙏
ഇന്ന് തൃപ്രയാർ ഏകാദശി.വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശിയി ആണ് പ്രസിദ്ധമായ തൃപ്രയാര്‍ ഏകാദശി ആയി കൊണ്ടാടുന്നത് . തൃശൂര്‍ ഇൽ ഗുരുവായൂരമ്പലത്തിൽ നിന്നും 23 km അകലെ തൃപ്രയാറില്‍ തീവ്രാനദിയുടെ തീരത്താണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പ്രതിഷ്ഠയുള്ള തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാധാരണയായി വിഷ്ണുക്ഷേത്രത്തില്‍ ശുക്ലപക്ഷ ഏകാദശിയാണ് ആചരിക്കപ്പെട്ടുവരുന്നത്. എന്നാല്‍ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ കൃഷ്ണപക്ഷ ഏകാദശിക്കാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. തൃപ്രയാറപ്പന്റെ ശിവചൈതന്യത്താലാണ് കറുത്തപക്ഷ ഏകാദശിക്ക് പ്രാമുഖ്യം നൽകുന്നത്..
മറ്റു ശ്രീരാമക്ഷേത്രങ്ങളിലെല്ലാം ശംഖചക്രഗദാ ഭുജധാരിയായ വിഷ്ണുവിന്റെ രൂപത്തിലാണ് ഭഗവാന്റെ ബിംബം ഉണ്ടാവുക . എന്നാല്‍ തൃപ്രയാര്‍ തേവരുടെ ബിംബം ശംഖ്, ചക്രം, അക്ഷമാല, ചാപം എന്നിങ്ങനെ ധരിച്ചുകൊണ്ടുള്ള രൂപത്തിലാണ് ഉള്ളത് . ശംഖും ചക്രവും വിഷ്ണ്വാത്മകവും അക്ഷമാല ബ്രഹ്മാത്മകവും ചാപം ശൈവാത്മകവുമാണ്. അതിനാല്‍ തൃപ്രയാറപ്പനെ തൊഴുതാല്‍ ത്രിമൂര്‍ത്തികളെ ദര്‍ശിച്ച ഫലം ലഭിക്കുമെന്നു വിശ്വാസം . ഗുരുവായൂരിൽ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശിസമർപ്പണവുമുണ്ട്. അന്നേദിവസം ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്.ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന പ്രധാന ചടങ്ങാണ് ദശമിവിളക്ക്. അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമനുപകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തൃപ്രയാർ തേവർക്കാണ് സമർപ്പിക്കുന്നത്. പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്.ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ചെത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തപ്പെടുന്നത്. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് വഴിപാട് ഉത്തമം ആണ് . ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് ഉത്തമ ഔഷധമാണെന്നാണ് വിശ്വാസം.കര്‍ക്കിടകത്തില്‍ ഭക്തര്‍ നാലമ്പലദര്‍ശനം ആരംഭിക്കുന്നത് ഈ രാമസന്നിധിയില്‍നിന്നാണ്. തുടര്‍ന്ന് ഭരതന്‍ കുടികൊള്ളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ലക്ഷ്മണപ്രതിഷ്ഠയുള്ള മൂഴിക്കുളം ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവിടങ്ങളില്‍ പുണ്യപ്രയാണം നടത്തിയാണ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കുന്നത്.
ശ്രീകൃഷ്ണാർപ്പണമസ്തു 🙏
Namarchana at Gazipur Temple, Delhi
Namarchana at Gazipur temple 🙏
Swami Saranam, Today by 6.30 pm onwards
Namarchana at Group 13, pocket A - 3 Mayur Vihar Phase 3, Delhi 96, New Delhi 🙏
പുണ്യം നിറഞ്ഞ മണ്ഡലകാലം 🙏
Swami Saranam 🙏🙏
Kindly join us in the Namarchana at Group 13, pocket A - 3 Mayur Vihar Phase 3, Delhi 96, New Delhi on 02/12/2023, Saturday from 6:30pm onwards in association with this years Mandala Makaravilakku Mahotsavam 🙏🙏
Swami Saranam 🙏🙏
Kindly join us in the Namarchana at Uthara Guruvayurappan Temple, Mayur Vihar Phase 1, New Delhi from 9 am onwards in association with this years Mandala Makaravilakku Mahotsavam
Thrikkarthika wishes to all 🙏🙏
ആർത്തു വിളിച്ചമ്മ ആറാട്ടിനായിട്ടു 🙏🙏
Aarthuvilichamma Aaraattinaayitt Aarthuvilichamma Aaraattinaayitt... (The Full Version) sung by Shri Srikanth Viswaroopa on the Occassion of Kumaranalloor Devi Temple Utsavam 2022
Sopana Sangeetham on Ekadashi thidhi
From 10.30 am onwards Namakhoshalahari at Lodi colony, Delhi .
SreeRama Navami wishes to all 🙏
ശ്രീരാമ ജയം 🙏
ചെട്ടികുളങ്ങര അമ്മയ്ക്കുള്ള സമർപ്പണം 🙏🙏
Kali Bhadrakali !! കാളി ഭദ്രകാളി // viswaroopa Bhajans// Sreekanth Viswaroopa കാളി ഭദ്രകാളി ചെട്ടികുളത്തമ്പലം വാഴുന്ന ദേവീ - viswaroopa Bhajans conducted by Sreekanth Viswaroopa at Kumaranelloor Devi Temple on Thrikkarthika Mahotsavam
അഴക് അഴക് അഴക് അഴക് അയ്യപ്പനഴക് , bhajan by Sreekanth Viswaroopa , Capps Dubai - kumbhabharani PGM Azhaku azhaku Ayyapabazhaku- Bhajan BY Sreekanth Viswaroopa at UAE in association with the 13th Kumbabharani program organized by CAPSS DUBAI.CAPSS Dubai ...
ചെട്ടികുളങ്ങര തമ്പുരാട്ടി അമ്മയുടെ UAE ഇൽ നടന്ന തിരുഉത്സവ വേദിയിൽ നിന്നും കുത്തിയോട്ട പാട്ടും ചുവടും 🙏🙏
കുന്നിനു മുകളിൽ കൂടി കൊള്ളുവനേ എന്നുടെ ശാശ്വതാവേ ... 🙏🙏
Inviting all for the Namakhoshalahari at Ajman Indian Association hall , Al JurfOn 15th Jan , Sunday 4.30 pm onwards in association with the 13 th Bharani Mahotsavam in UAE organized by CAPSS 🙏
Namarchana held at Dilshad Garden Temple Delhi 🙏
Swami Saranam 🙏
In association with the 25th Mandala puja Mahotsavam organized by Ayyappa Pooja Samithi Indirapuram, NAMAKHOSHALAHARI will be conducted today (18/22) from 9.30 am onwards at New Baraat Ghar,Makanpur Indirapuram , Delhi 🙏🙏
Swami Saranam 🙏
Today (17/12) morning 9am onwards Namakhoshalahari will be held at Dilshad Garden , Delhi 🙏
Today evening 6.30 pm onwards Namakhoshalahari will be held at Uthara Guruvayurappan Temple Delhi 🙏
കാളി ഭദ്രകാളി ചെട്ടികുളത്തമ്പലം വാഴുന്ന ദേവീ 🙏🙏
Kali Bhadrakali !! കാളി ഭദ്രകാളി // viswaroopa Bhajans// Sreekanth Viswaroopa കാളി ഭദ്രകാളി ചെട്ടികുളത്തമ്പലം വാഴുന്ന ദേവീ - viswaroopa Bhajans conducted by Sreekanth Viswaroopa at Kumaranelloor Devi Temple on Thrikkarthika Mahotsavam
Swami Saranam 🙏
In association with the 25th Mandala Pooja Celebrations, Today 11th of Dec Namarchana will be conducted from 8.30am onwards at Chandrasekhar Park B Block , Shalimar Gardens Delhi organized by Ayyappa Sewa Samithi Shalimar Gardens 🙏🙏
*അമ്മേ ശരണം*
ദേവിയുടെ കൃപാകടാക്ഷത്താൽ ഈ വർഷത്തെ തൃക്കാർത്തിക ദർശന സമയം എന്റെ ഗുരുക്കന്മാരുടേയും പ്രിയപ്പെട്ട നാട്ടുകാരുടേയും സാന്നിധ്യത്തിൽ ഞങ്ങളുടെ നാമാർച്ചന കുമാരനെല്ലൂരമ്മയുടെ തൃപ്പാദങ്ങളിൽ ഭക്തിയോടെ സമർപ്പിക്കാൻ സാധിച്ചു. അത് എന്റെ അമ്മ മഹാമായയുടേയും മാതാപിതാക്കന്മാരുടേയും അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്. ഇതിനായി എനിക്കും എന്റെ സമിതിയ്ക്കും അവസരം ഒരുക്കിതന്ന കുമാരനെല്ലൂർ ദേവസ്വം ഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പിറന്ന മണ്ണിൽ ഒരാദരവ് കിട്ടുക എന്നത് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. അതിന് വേദി ഒരുക്കി തന്ന ഉത്സവകമ്മിറ്റി കൺവീനർ ശ്രീ.കെ.എസ്. ഓമനക്കുട്ടൻ അതുപോലെ എനിക്ക് പൊന്നാടയിട്ട് ആദരിച്ച NSS കരയോഗം പ്രസിഡന്റ് ശ്രീ.പി.എൻ . ശശിധരൻ നായർക്കും മറ്റ് കമ്മിറ്റി അംഗങ്ങൾക്കും ഞങ്ങളുടെ നാമാർച്ചന സ്പോൺസർ ചെയ്ത ഗോപിക ജി നായർ , അക്ഷര ജി.നായർ ഉംബുകാട്ട്, എന്നിവർക്കും കുമാരനെല്ലൂർ അമ്മയുടെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മുന്നോട്ടും എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഞങ്ങൾക്ക് കൂടെ ഉണ്ടായിരിക്കണം🙏
അമ്മേ ശരണം🙏
വിശ്വരൂപാ സമിതിയ്ക്ക് വേണ്ടി,
*ശ്രീകാന്ത് വിശ്വരൂപാ*
Swami Saranam 🙏🙏
Today (10/12) evening by 7pm onwards Namarchana will be held at Nalanda Public School ground , SantNagar, Delhi based on the 8th Ayyappa Pooja Mahotsavam organized by Ayyappa Seva Sankam Santh Nagar Buradi.All are welcome 🙏🙏
Swami Saranam . Today 4th of Dec , Sunday Shastha preethi Will be conducted by 9am onwards at Mayur Vihar Phase 3 , SreeDharmaSastha Temple 🙏 All are welcome
Blessed VijayaDashami wishes 🙏🙏🙏
ആഷാഢ മാസത്തിലെ പൗർണ്ണമി തിഥി - ഗുരുപൂർണ്ണിമ . അനുഗ്രഹം ചൊരിഞ്ഞ എല്ലാ ഗുരുക്കന്മാർക്കും കോടി പ്രണാമം 🙏🙏
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Kottayam
686001
Https://goo. Gl/maps/zHhcH1TWFhCcSV9s 5
Kottayam, 686018
Kallukunnu is a heritage property built in 1953 and located in Kanjikuzhy Kottayam Kerala.
Kottayam, 686606
KALESH USHUS - USHUSWEDDINGMOVIEZ... Giving you a great simply and modern wedding and pre-wedding photography and videography.....
Kottayam Institute Of Technology And Science
Kottayam, 686585
Azionare 2K18 is an intercollege technical and cultural fest conducted by KITS engineering college K
Gandhinagar
Kottayam, 686008
Impulse 16 is an Intercollegiate festival organized by Ektha college union 15-16 of Kottayam medical
Opp. Bharath Petroleum, Pampady
Kottayam, 686502
THIS IS AN EVENT MANAGEMENT & TOUR PLANNERS GROUP ESTABLISHED TO HOST, PROMOTE AND MANAGE ALL EVENTS
Puthuvely
Kottayam, 686636
A historic temple situated in puthuvely, a beautiful village in the boarder of kottayam and eranakul