Pali Roofs

Imported Ceramic Roof Tiles Pali roofs are a pioneer in roofing solutions through its wide range of ceramic roofing tiles catering different customers.

We meet the customers' requirements and market demand, act as an agent of other companies in roof tiles fields, and have been applying ourselves in importing roof tiles. We are committed to providing the best customer service available. When dealing with Pali roofs, you will be satisfied with both the products and the support we offer. We will provide the people and resources to check that your qu

30/01/2024
Photos from Pali Roofs's post 28/04/2023

It was a great evening at TVM on 22nd April. Thank you ,

06/03/2023

Opportunities @ Pali - We Are Hiring | Pali Roofs |

© 2022 Pali Roofs
Facebook: https://www.facebook.com/PaliRoofs
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

06/03/2023

Pali Imported Ceramic Roof Tiles - ഈടുറ്റ വിശ്വാസം; പ്രൗഢിയുടെ മേൽവിലാസം

വീടുകളുടെ ശിരസ്സാണ് മേൽക്കൂരകൾ. ആ ഗൃഹശിരസ്സ് നിശ്ശബ്ദം സംസാരിക്കുന്നതാകട്ടെ, നിർമ്മിതികളുടെ സാങ്കേതിക മികവിനെക്കുറിച്ച് വീട്ടുടമയ്ക്കുള്ള തിരിച്ചറിവിന്റെ രഹസ്യവും!
അറിവിന്റെ ജ്ഞാനശിരസ്സായ ശ്രീബുദ്ധന്റെ കാലഘട്ടത്തിൽ ബോധോദയ സൂക്തങ്ങൾ പാലി ഭാഷയിൽ ആണ് നമുക്ക് വരമൊഴിയായി ലഭിച്ചിട്ടുള്ളത്. പാലി സൂക്തങ്ങളിൽനിന്നു പ്രചോദനം ഏറ്റുവാങ്ങിയ പാലി- ഇംപോർട്ടഡ് സെറാമിക് റൂഫിംഗ് ടൈലുകൾ വിളംബരം ചെയ്യുന്നത് ആധുനിക ഗൃഹനിർമ്മിതികളിൽ മേൽക്കൂരയുടെ ഈടിലും പ്രൗഢിയിലും ഉടമസ്ഥനുള്ള കണിശതയുടെയും ദീർഘവീക്ഷണത്തിന്റെയും അനുഭവ കഥയാണ്. ആധുനിക ഗൃഹങ്ങളുടെ മേൽക്കൂര നിർമ്മിതിയിൽ നവതരംഗം സൃഷ്ടിക്കുന്ന പാലി- ഇംപോർട്ടഡ് സെറാമിക് റൂഫ് ടൈലുകളുടെ സുവർണ വിജയത്തിന്റെ രഹസ്യവും അതു തന്നെ.

സെറാമിക് റൂഫ് ടൈലുകളുടെ വിപണി മത്സരത്തിനിടെ, പാലി ബ്രാൻഡ് മുദ്ര‌യ്ക്ക് വിശ്വാസ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ അവയുടെ നിർമ്മാണ കൗശലവും, ഗുണനിലവാരത്തിലെ കൃത്യതയും, കേരളത്തിലെ കാലാവസ്ഥകളുടെ കാഠിന്യത്തെ നൂറു ശതമാനം ഫലപ്രദമായി ചെറുക്കുന്ന ഉറപ്പുമാണ്. ഗുണനിലവാരമില്ലാത്ത റൂഫ് ടൈലുകൾ ഉടമയ്ക്ക് തലവേദനയാകുന്നത് കടുത്ത ചൂടിൽ ടൈലുകൾക്ക് ബെൻഡ് ഉണ്ടാവുകയും, അതു മൂലമുള്ള നേർത്ത വിടവുകളിലൂടെ മഴവെള്ളം ഊർന്നിറങ്ങി പായലും പൂപ്പലും പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോഴാണ്. പുറംപ്രതലം പൂപ്പൽ പിടിച്ച് വൃത്തികേടാകുമെന്നു മാത്രമല്ല, ഈർപ്പം പിടിച്ച് ഭാരം വർദ്ധിക്കുന്ന ടൈലുകളെ താങ്ങിനിർത്തുന്ന ഇരുമ്പ് സ്ട്രക്ചറുകൾക്ക് ബലക്ഷയമുണ്ടാവുകയും ചെയ്യും. രണ്ടും ഉടമയ്ക്ക് നഷ്ടമുണ്ടാക്കും. മേല്കൂരകൾക്കു ആയുഷ്‌ക്കാല ഉറപ്പു നൽകുന്ന പാലി- ഇംപോർട്ടഡ് സെറാമിക് റൂഫിംഗ് ടൈലുകളാണ് ഇവക്കു ശാശ്വത പരിഹാരം.

കേരളത്തിലെ അതിതീക്ഷ്ണ സ്വഭാവമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ പ്രത്യേകമായി നിർമ്മിക്കപ്പെട്ടവയാണ് പാലി- ഇംപോർട്ടഡ് സെറാമിക് റൂഫ് ടൈലുകൾ. സിലിക്കയുടെ അധികസാന്നിദ്ധ്യമുള്ള ഗുണനിലവാരമുള്ള ഇനം സെറാമിക് സോയിൽ അതിസൂക്ഷ്മമായി സംസ്കരിച്ചെടുക്കുന്നതു മുതൽ, അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ, കൃത്യമായ ഊഷ്മാവിൽ റൂഫ് ടൈലുകൾ ചുട്ടെടുക്കുന്നതു വരെ ഓരോ ഘട്ടത്തിലും ഉറപ്പാക്കപ്പെടുന്ന സൂക്ഷ്മതയാണ് പാലിയെ വേറിട്ടതാക്കുന്നത്. നിറവും തിളക്കവും അതേപടി സൂക്ഷിക്കാൻ പാലി റൂഫ് ടൈലുകൾ വർത്തിച്ച് പെയിന്റ് ചെയ്യേണ്ടിവരുന്നില്ല. പാലി റൂഫ് ടൈലുകൾ വർഷങ്ങൾ എത്ര കഴിഞ്ഞാലും പൊട്ടുകയോ വളയുകയോ നിറം പോകുകയോ , പൂപ്പലോ, പായാലോ പിടിയ്ക്കാത്തതുകൊണ്ട്‌ ഒരിക്കൽ മേഞ്ഞുകഴിഞ്ഞാൽ, ഉടമയ്ക്ക് മേൽക്കൂരയുടെ ഉറപ്പിലും ഭംഗിയിലും ആജീവനാന്തം ആശങ്ക വേണ്ടേ വേണ്ട.

പരസ്യങ്ങളുടെ തിളക്കമല്ല, ഒന്നര പതിറ്റാണ്ടുകൊണ്ട് പതിനായിരക്കണക്കിന് വീട്ടുടമകളിൽ നിന്ന് ആർജ്ജിച്ച വിശ്വാസവും പിന്തുണയുമാണ് പാലിയുടെ കരുത്ത്. ആ കരുത്തിൽ ശിരസ്സുയർത്തുന്ന ഓരോ വീടും ഉടമയുടെ പ്രൗഢിക്കൊപ്പം പാലിയുടെ വിശ്വാസ്യതയുടെ കൂടി അടയാളമായി മാറുകയാണ്.

പാലി- ഇംപോർട്ടഡ് സെറാമിക് റൂഫ് ടൈൽസ് ....
ഈടുറ്റ വിശ്വാസം .. പ്രൗഢിയുടെ മേൽവിലാസം .

Want your business to be the top-listed Engineering Company in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Pali Roof Tiles | Ceramic roof tile| Pambady Dayara | Cross line Contact: 9497711466              9048889930
Opportunities @ Pali - We Are Hiring | Pali Roofs |
Pali Imported Ceramic Roof Tiles - ഈടുറ്റ വിശ്വാസം; പ്രൗഢിയുടെ   മേൽവിലാസംവീടുകളുടെ ശിരസ്സാണ് മേൽക്കൂരകൾ. ആ ഗൃഹശിരസ്സ് ന...

Telephone

Address


Pali Builders And Developers (P) Ltd, Pulimoottil Building, YMCA Sports Complex Road, Annankunnu
Kottayam
686001

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Other Construction Companies in Kottayam (show all)
Nirmal Designers & Builders Nirmal Designers & Builders
Kumaranelloor
Kottayam, 686016

Building designing company from Kumaranelloor, Kottayam

Dream Inn Builders Dream Inn Builders
Dream INN Builders, Chirayil Building, Poovanthuruthu
Kottayam, 686012

Dream iNN Builders is the perfect partner for your dream space. We take over your dream and deliver i

Panthalanikal Constructions Panthalanikal Constructions
Koovappally P. O Kanjirappally
Kottayam, 686518

Panthalanickal Construction was founded in 1985 We, over the years, have uncompromisingly upheld our commitment to the customers and society and have successfully provided quality ...

Chandrathil Builders Chandrathil Builders
Chandrathil Buildings, Meenadom
Kottayam, 686516

VR Engineers & Contractors VR Engineers & Contractors
Kottayam, 686637

We are Engineers & Contractors Based at Kottayam. We undertake Constructions of Buildings, Supervisi

Care Homez Care Homez
Kottayam

CARE HOMEZ - "If you can dream it, We can do it."

CENT Constructions & Infrastructure Developers CENT Constructions & Infrastructure Developers
Thrikodithanam P. O, Changanacherry
Kottayam, 686105

"BUILD YOUR DREAM HOME WITH US"

Edifice Built Edifice Built
Ottaplackal Building, 6th Mile, Manarcadu
Kottayam, 686019

We are successfully implementing housing projects and undertaking commercial building, industrial an

Leela associates Leela associates
Kottayam, 686006

Prime Infra Prime Infra
120(45), MDC Centre, KK Road
Kottayam, 686001

Prime Infra is evolved from a multifaceted organisation involved in the fields of Industry, construction, plantation and the ex*****on of civil engineering contracts such as dams, ...

Malanad Ferro Cement Tanks Malanad Ferro Cement Tanks
Kottayam

Construction of ferro cement tanks like Rain water Harvesting tanks,Biogas plants,Agiculture water t

Arcuz builders . Kelvinz designs . Kottayam Arcuz builders . Kelvinz designs . Kottayam
Kelvinz Designs
Kottayam, 686521

CONSTRUCTION . PLANS . 3D DESIGNZ