വേലായുധ൯ ട്രാവൽസ് നാട്ടക൦

Call me at any time

15/04/2023

എല്ലാ കൂട്ടുകാർക്കും വേലായുധൻ ഹോളിഡേയ്‌സിന്റെ വിഷു ആശംസകൾ

10/04/2023
01/01/2023

🎉💫💕🧡 എല്ലാവർക്കും #വേലായുധൻ ഹോളിഡേയ്‌സിന്റെ #പുതുവത്സരാശംസകൾ 💙♥️💫💝

12/12/2022

കുറെ രാജ്യങ്ങളിൽ വണ്ടി ഓടിച്ചു ഇന്ത്യയിൽ എത്തി... ഇവിടെ വേറെ ഒരു സംസ്ഥാനത്തും കണ്ട് പിടിക്കാൻ കഴിയാതെ പോയ ഗുരുതര മോഡിഫിക്കേഷൻ കണ്ടത്തി നല്ല ഒരു സംഖ്യ പിഴയിട്ട നമ്മുടെ mvd സർമ്മാരെ ആരോ പറഞ്ഞത് പോലെ മണ്ടക്ക് വെളിവില്ലാത്ത ഡിപ്പാർട്മെന്റ് എന്നതിന്റെ ചുരുക്കെഴുത്താണ് mvd എന്ന് നിങ്ങൾ വീണ്ടും വീണ്ടും ബോധിപ്പിക്കുകയണോ..

ടൂറിസ്റ്റുകളെ ആകർഷിക്കാൻ പല രാജ്യങ്ങളും ഒരുപാട് കാര്യങ്ങൾ ചെയ്ത് അവരുടെ രാജ്യത്തേക്ക് വരുന്ന അഥിതികളെ മാക്സിമം സപ്പോർട്ട് ചെയ്യുമ്പോൾ എന്തെ കേരളത്തിലെ അധികാര വർഗ്ഗങ്ങൾ ഇത്രമേൽ അധഃപധിക്കുന്നത്,
തുഗ്ലക്കിനേക്കാൾ വലിയ പരിഷ്കാരങ്ങൾ വരുത്തി ജനത്തിന്റെ പണം എത്രമേൽ പിരിച്ചെടുക്കാൻ ശ്രമിക്കുന്നത് മാത്രമാണ് നിയമപാലനം എന്ന് മനസിലാക്കി വച്ചിരിക്കുന്ന നിങ്ങൾ അപകടങ്ങൾ ഉണ്ടാക്കാൻ ഉള്ള മൂലകാരണം ആയി കണ്ടെത്തുന്ന വണ്ടികളിലെ പടങ്ങളും വലിയ ടയറുകളും ഒഴിവാക്കിയിട്ടും റോഡിലെ കുഴിയിൽ വീണും, നിങ്ങൾ ഉൾപ്പെടെയുള്ള അധികാര വർഗ്ഗങ്ങളുടെ നിയമല്ലെഘനങ്ങളിളും അപകടത്തിൽ പെട്ടു നിങ്ങളുടെ ശുഷ്‌കാന്തിയെ ഓർത്തു ഇരിപ്പുണ്ട് ഒരുപാട് പേർ ......

ദയവായി നിങ്ങളുടെ ശുഷ്‌കാന്തി കേരളത്തിലെ ജനത്തിനോട് ആയിക്കോളൂ.. കേരളത്തിന്റെ സൗന്ദര്യത്തെ കേട്ടറിഞ്ഞു വരുന്ന ആ വിദേശികളെ എങ്കിലും വെറുതെ വിടു..

04/11/2022
15/08/2022

🇮🇳🇮🇳🇮🇳🇮🇳🇮🇳

Want your business to be the top-listed Transport Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Website

Address


VELAYUDHAN Travels Nattakom P. O. Kottayam
Kottayam
686013

Other Travel Services in Kottayam (show all)
Joyo Travels Joyo Travels
Kottayam
Kottayam

Domestic and International Air Ticketing

Simons Travels Simons Travels
Pala
Kottayam, 686575

Wayanad Express

V&V Travel Solutions V&V Travel Solutions
V&V Travel Solutions, 1st Floor, CSI Building, Lal Bahadur Shastri Rd, Near Bus Stop, Baker Hill
Kottayam, 686001

✈️ Domestic & International Travel Assistance 🌏Air,Rail,Bus Tickets & Hotel Bookings 🎒Visa Services 🛡️Travel Insurance 💫 Premium & Affordable Packages

Yathra Premi Yathra Premi
Kottayam, 686001

Dear friend, let's remind you that this is a page of travelers who love traveling. It is a platform

Eurowings Tours & Travels Eurowings Tours & Travels
Pala
Kottayam

Reliable Travel Partner

FORTIZ TOURS & TRAVELS FORTIZ TOURS & TRAVELS
Erattupetta
Kottayam, 686121

TRAVEL AGENCY

Izza'z Travels Izza'z Travels
Kottayam
Kottayam

Routecafe BY ragesh Routecafe BY ragesh
Gandhinagar
Kottayam, 686008

I am Ragesh R Krishnan from Arpookara , a rural village in Kottayam District, Kerala ,India.Travel t

Anson Holidays Anson Holidays
Palace Road(near Firestation)opp. Gov. Model School
Kottayam, 686001

ANSON HOLIDAYS✈️Enjoy the world with "Anson✨️ Please book your tour -+91-94475 71120

Travel with Zanu Travel with Zanu
Kottayam

എല്ലാവരും പേജ് ലൈക്ക് ചെയ്യുക �