Koyilandy Arts and Science College
This is the official page of KOYILANDY ARTS AND SCIENCE COLLEGE Affiliated to University of Calicut
KAS COLLEGE ONAM CELEBRATION 2023
KAS COLLEGE ONAM CELEBRATION 2023
Onam celebration 2022
Onam Celebration 2022
Faculty Development Programme - 2023
കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷൻ.
അർഹതയ്ക്കുള്ള അംഗീകാരമാണിത്.
നാല് പതിറ്റാണ്ടുകാലം മലബാറിലെ സമാന്തര വിദ്യാഭ്യാസ മേഖലയുടെ നേതൃനിരയിൽ നിന്ന് നേടിയെടുത്ത പക്വതയ്ക്കുള്ള പരിഗണന.
കാലഘട്ടത്തിനനുസരിച്ച് ആധുനിക സൗകര്യങ്ങളൊരുക്കി ഈ മേഖലയിലെ മുമ്പേ പറക്കുന്ന പക്ഷിയായതിന് ഭരണകൂടം നൽകിയ പൊൻതൂവൽ.
സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്കും അറിവിന്റെ വെളിച്ചം പ്രാപ്യമാക്കിയതിലൂടെ നേടിയെടുത്ത വലിയൊരു ജനവിഭാഗത്തിന്റെ ഐക്യദാർഢ്യം.
സർഗ്ഗ സമ്പന്നവും കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ, പരിസ്ഥിതി സ്നേഹ, സാമൂഹ്യ സേവന വൈവിധ്യവും നിറഞ്ഞു നിന്ന നാലു പതിറ്റാണ്ട് നൽകിയ സ്നേഹസമ്മാനം.
എല്ലാത്തിലുമുപരി ഈ അറിവിന്റെ പൂന്തോപ്പിൽ നിന്നും വിജ്ഞാനത്തിന്റെ മധു നുകർന്ന് വിദേശങ്ങളിലടക്കം വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന, സന്തോഷകരമായി ജീവിക്കുന്ന അറുപതിനായിരത്തിൽ പരം വരുന്ന പൂർവ്വ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും.
മൂന്ന് തലമുറകളിലെ ഇവരുടെ സംതൃപ്തി നൽകിയ കൃതജ്ഞത.
ആർട്സിന്റെ ശക്തിയും ഊർജ്ജവുമായിരുന്ന നൂറു കണക്കിന് പൂർവ്വാദ്ധ്യാപകരുടെ ആത്മാർത്ഥതയ്ക്കുള്ള സാക്ഷ്യപത്രം.
ഒപ്പം എന്തിനും ഏതിനും കരുത്ത് പകർന്ന് ദിശാ ബോധവും ദീർഘവീക്ഷണവും രക്ഷാകർത്തൃ സൗഹൃദ സമീപനവും സ്വീകരിക്കുന്ന ശക്തമായ മാനേജ്‌മെന്റിനുള്ള സമ്മതി.
അങ്ങനെ, ഭരണകൂടവും സമൂഹവും പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി കുടുംബവും പരശ്ശതം രക്ഷിതാക്കളും നൽകിയ അംഗീകാരവും പരിഗണനയും പൊൻതൂവലും ഐക്യദാർഢ്യവും സ്നേഹസമ്മാനവും കൃതജ്ഞതയും സാക്ഷ്യപത്രവും സമ്മതിയുമൊക്കെയാണ് ആർട്സിന്റെ റെഗുലർ കലാലയമായുള്ള ഈ വലിയ ചുവടുമാറ്റം.
ഒരുപാടൊരുപാട് നന്ദി...
മാനേജ്‌മെന്റ്
കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജ്
(RUN BY ANANTHALAKSHMI EDUCATIONAL TRUST)
REASONS TO CHOOSE ARTS COLLEGE KOYILANDY.
Admission started.
For more info Contact : 8075031668,9846056638
Onam celebration 2023
Plustwo 2021-2023 Batch Tour
കാലിക്കറ്റ് യൂണിവേഴ്സിറ്റി SDE INTER ZONE കലോത്സവത്തിൽ നാടൻപാട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ബിരുദ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി SDE INTER ZONE കലോത്സവത്തിൽ ഒപ്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ബിരുദ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി SDE INTER ZONE കലോത്സവത്തിൽ ലളിതഗാനം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥി Krishna ക്ക് അഭിനന്ദനങ്ങൾ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി SDE INTER ZONE കലോത്സവത്തിൽ മോണോ ആക്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർത്ഥി Niranjana ക്ക് അഭിനന്ദനങ്ങൾ.
Click here to claim your Sponsored Listing.
Videos (show all)
Contact the university
Telephone
Website
Address
Arts College Koyilandy
Koyilandy
Jamia Darussalam Al-islamiyya Nandi, Katalur. P. O, 673529, Calicut
Koyilandy
MBSA is the short form of Madinul Bayan Students Association.The students union of Darussalam Sharee
Koyilandy
NEW DIRECTION INSTITUTE OF SCIENCE NEAR LIC OFFICE KOYILANDY COURCES OFFERED: +1, +2 SCIENCE(TUITION+ ENTRANCE COACHING) CBSE TUITION
Malabar College Of Arts And Science, Moodadi, Koyilandi, Kozhikodde
Koyilandy, 673307
Malabar College of Arts and Science ( Affiliated to the University of Calicut - Reg:GA1/D3/7873 Co-E