DC Books Hilite Mall Kozhikode

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DC Books Hilite Mall Kozhikode, Book shop, HiLITE MALL CITY, PALAZHI, Kozhikode.

19/09/2022

ശ്രീനാരായണഗുരുകൃതികള്‍ സമ്പൂര്‍ണ്ണം

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ട മഹദ് ഗ്രന്ഥം

ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ച് ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡി സി ബുക്‌സിലൂടെ. നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ആധ്യാത്മിക ഗുരുവും നാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതുമായ ശ്രീ. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം. 3,500 രൂപ മുഖവിലയുള്ള പുസ്തകം നാളെ മുതല്‍ 2,449 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. സെപ്റ്റംബര്‍ 20, 21, 22 തീയ്യതികളില്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഈ ഓഫര്‍ ലഭ്യമാകും.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹദ് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3,000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും.

19/09/2022

𝚂𝙼𝙰𝙻𝙻 𝚃𝙷𝙸𝙽𝙶𝚂 𝙻𝙸𝙺𝙴 𝚃𝙷𝙴𝚂𝙴

𝙱𝚈 𝙲𝙻𝙰𝙸𝚁𝙴 𝙺𝙴𝙴𝙶𝙰𝙽

Shortlisted for the 2022 Booker Prize

"A hypnotic and electrifying Irish tale that transcends country, transcends time." —Lily King, New York Times bestselling author of Writers & Lovers

Small Things Like These is award-winning author Claire Keegan's landmark new novel, a tale of one man's courage and a remarkable portrait of love and family

It is 1985 in a small Irish town. During the weeks leading up to Christmas, Bill Furlong, a coal merchant and family man faces into his busiest season. Early one morning, while delivering an order to the local convent, Bill makes a discovery which forces him to confront both his past and the complicit silences of a town controlled by the church.

Already an international bestseller, Small Things Like These is a deeply affecting story of hope, quiet heroism, and empathy from one of our most critically lauded and iconic writers.

𝙰𝙱𝙾𝚄𝚃 𝚃𝙷𝙴 𝙰𝚄𝚃𝙷𝙾𝚁

Claire Keegan was born in Wexford in 1968.
Her story collections are Antarctica (London, Faber and Faber, 1999/New York, Grove/Atlantic, 1999); Walk the Blue Fields (Faber and Faber, 2007/ Grove Press, Black Cat, 2008); and the single story Foster (Faber and Faber, 2010).
Her awards include The Francis MacManus Award; The William Trevor Prize; the Olive Cook Award; the Los Angeles Times Book of the Year; the Rooney Prize for Literature, and Davy Byrnes Irish Writing Award 2009, judged by Richard Ford.
A member of Aosdána, she lives in Co. Wexford.

𝙿𝚁𝙸𝙲𝙴 - 599/-

17/09/2022

എൻ. മോഹനന്റെ കഥകൾ സമ്പൂർണം

- എൻ. മോഹനൻ

വില - 850/-

പ്രണയവും കാല്പനികതയുമാണ് എൻ. മോഹനന്റെ രചനാലോകത്തെ കഥനത്തിന്റെ മുഖ്യപാത.സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുടുംബബന്ധങ്ങളുടെയും ചില ഉപരഥ്യകളുമുണ്ട്.റബ്ബറും കുരുമു ളകും തുളസിയും നന്ത്യാർവട്ടവും പള്ളിയും അമ്പലവും ഗ്രാമവും നഗരവും പഴമയും പുതുമയും ബ്യൂറോക്രസിയും രാഷ്ട്രീയവും പത്ര പ്രവർത്തനവും വൈദ്യവൃത്തിയും അധ്യാപനവും സാഹിത്യവും പോലുള്ള സാംസ്കാരികവും പ്രാദേശികവും തൊഴിൽപരവുമായ പലമകളാൽ സമ്പന്നമായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി യിലെ കേരളീയജീവിതത്തിന്റെ പരിച്ഛേദംപോലെ ഈ കഥകൾ.
- സജയ് കെ . വി .

മഹത്തായ കലകളുടെയെല്ലാം അടിസ്ഥാനം ദുഃഖമാണെന്നു മോഹനൻ വിശ്വസിച്ചു. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോകുമ്പോൾ മഴ എന്ന ദുഃഖം പെയ്തില്ലെങ്കിൽ അതു കഥപോലുമാകില്ലെന്നു വിശ്വസിച്ചു. വൈരൂപ്യത്തെ സുന്ദരമാക്കുന്നതും വിഷാദവേദനകളെ സന്തോഷമാക്കുന്നതുമായ കലയാണ് എഴുത്ത് എന്നതായിരുന്നു മോഹനന്റെ മതം. വ്യക്തിയുടെ ആത്മാവിനു സ്വാതന്ത്ര്യം നൽകുക. പ്രാകൃതികമായ വാസനകളെ തടയാതിരിക്കുക (റൂസോ) എന്ന രീതി യിലായിരുന്നു അതു മുന്നേറിയത്. വ്യക്തിക്കു പ്രാധാന്യം നൽകുന്നതും ജനാധിപത്യബോധത്തിൽ അധിഷ്ഠിതമായ ജീവിതരീതിയിലേക്ക് ഊന്നുന്നതുമായ ഒരു രീതിയായിരുന്നു അത്.
- കെ. രേഖ

17/09/2022

AMBEDKAR A LIFE

By 𝚂hashi Tharoor

For PRE-BOOK

Please contact @ 9946102044

16/09/2022

HIS MAJESTY'S OPPONENT : Subhas Chandra Bose and India's Struggle Against Empire (𝚃𝚎𝚗𝚝𝚑 𝚊𝚗𝚗𝚒𝚟𝚎𝚛𝚜𝚊𝚛𝚢 𝚎𝚍𝚒𝚝𝚒𝚘𝚗)

𝙱𝚢 𝚂𝚄𝙶𝙰𝚃𝙰 𝙱𝙾𝚂𝙴

𝙿𝚁𝙸𝙲𝙴 - 599/-

In this definitive and critically acclaimed biography of one of the most controversial of Indian freedom fighters, Professor Sugata Bose analyzes Subhas Chandra Bose's life and legacy, tracing the intellectual impact of his years in Calcutta and Cambridge, the ideas and relationships that influenced him during his time in exile and his ascent to the peak of nationalist politics. Using previously unpublished family archives, this account not only documents Subhas Bose's thoughts during his imprisonment and travels, but also illuminates the profundity of his struggle to unite the diversities of India, religious, economic, linguistic, into a single independent nation.

Now_available

16/09/2022

Understanding the India-China Border: The Enduring Threat of War in High Himalayas

𝙱𝚈 - 𝙼𝙰𝙽𝙾𝙹 𝙹𝙾𝚂𝙷𝙸

𝙿𝚁𝙸𝙲𝙴 - 599/-

In the summer of 2020, China and India came near to war. The nuclear-armed adversaries both massed troops and equipment along their disputed border in eastern Ladakh. The two sides slugged it out with fists, stones and clubs, next to a fast-flowing Himalayan stream, resulting in dozens of deaths and injuries, many from hypothermia. The entire 4,000-kilometre Sino-Indian boundary is disputed. In 1962, the two countries fought a short and vicious war that went badly for India, and from which Nehru never recovered. The border, called the Line of Actual Control, is not marked on any map agreed upon by the two sides; it runs through the largely unpopulated and inhospitable high mountains of the Himalayas. From the 1990s, as Beijing and New Delhi sought to resolve their seemingly intractable border dispute, an elaborate system of agreements kept the situation akin to a kettle on a slow boil. But the kettle is now boiling over. The two rising Asian giants, both led by strongly nationalistic regimes, neither of which wishes to blink first, are seeking geopolitical and strategic advantage. This timely book explains what is happening on ‘the roof of the world’; and why that matters for us all.

Now_available

16/09/2022

INDIA A HISTORY (Revised and updated)

By 𝙹𝙾𝙷𝙽 𝙺𝙴𝙰𝚈

𝙷𝙸𝚂𝚃𝙾𝚁𝚈

𝙿𝚁𝙸𝙲𝙴 - 899/-

𝙴𝚍𝚒𝚝𝚒𝚘𝚗- 2022

Fully revised with forty thousand new words that take the reader up to present-day India, John Keay’s India: A History spans five millennia in a sweeping narrative that tells the story of the peoples of the subcontinent, from their ancient beginnings in the valley of the Indus to the events in the region today. In charting the evolution of the rich tapestry of cultures, religions, and peoples that comprise the modern nations of Pakistan, India, and Bangladesh, Keay weaves together insights from a variety of scholarly fields to create a rich historical narrative. Wide-ranging and authoritative, India: A History is a compelling epic portrait of one of the world’s oldest and most richly diverse civilizations.

Now available

16/09/2022

𝚃𝚑𝚎 𝙳𝚎𝚟𝚒𝚕 𝚃𝚊𝚔𝚎𝚜 𝚈𝚘𝚞 𝙷𝚘𝚖𝚎

ʙy ɢᴀʙɪɴᴏ ɪɢʟᴇꜱɪᴀꜱ

Rate - 899/-

Fiction/ Crime

11/09/2022

BOSE : The Untold Story of An Inconvenient Nationalist
- Chandrachur Ghose

Non- fiction / Biography

Penguin

A comprehensive and gripping narrative'---Vikram Sampath, author, historian and Fellow of Royal Historical Society

'A must-read'---Sandeep Unnithan, managing editor, India Today

There are not many Indian heroes whose lives have been as dramatic and adventurous as that of Netaji Subhas Chandra Bose. That, however, is an assessment of his life based on what is widely known about him. These often revolve around his resignation from the Indian Civil Service, joining the freedom movement, to be exiled twice for over seven years, throwing a challenge to the Gandhian leadership in the Congress, taking up an extremist position against the British Raj, evading the famed intelligence network to travel to Europe and then to Southeast Asia, forming two Governments and raising two armies and then disappearing into the unknown. All this in a span of just two decades.

Now, new information throws light on Bose's intense political activities surrounding the revolutionary groups in Bengal, Punjab, Maharashtra and United Provinces, his efforts to bridge the increasing communal divide and his influence among the splintered political landscape; his outlook and relations with women; his plunge into the depths of spirituality; his penchant for covert operations and his efforts to engineer a rebellion among the Indian armed forces. With this new information, what appeared to be dramatic now becomes more intense with plots and subplots under one man's single-minded focus on freeing the motherland and envisioning its development in a new era.

Furthermore, one of the most sensitive issues that have prevented political parties and successive governments from talking much about Bose is his joining the Axis camp. While Jawaharlal Nehru and other prominent Congress leaders publicly denounced the move, the Communist Party of India went on to a prolonged vilification campaign. Sardar Patel issued instruction to Congress leaders to defend the INA soldiers without eulogizing their leader.

Was Bose really a N**i sympathiser? Knowing very well about the strong public opinion that existed among the political leadership and the intelligentsia in India against N**i Germany, Fascist Italy, and imperial Japan, why did he risk his own political image by allying with the Axis powers?

Pacey, thought-provoking and absolutely unputdownable, Bose: The Untold Story of an Inconvenient Nationalist will open a window to many hitherto untold and unknown stories of Netaji Subhas Chandra Bose.

Probably the first critical biography of Netaji Subhas Chandra Bose till date.

Rate - 999/-

11/09/2022

India, Bharat and Pakistan:
The Constitutional Journey of a Sandwiched Civilisation

J. SAI DEEPAK

Published- 23 Aug 2022

Edition -1st

ISBN - 9789354354526

Imprint - Bloomsbury India

Publisher - Bloomsbury Publishing

India, Bharat and Pakistan, the second book of the Bharat Trilogy, takes the discussion forward from its bestselling predecessor, India That Is Bharat. It explores the combined influence of European and Middle Eastern colonialities on Bharat as the successor state to the Indic civilisation, and on the origins of the Indian Constitution. To this end, the book traces the thought continuum of Middle Eastern coloniality, from the rise of Islamic Revivalism in the 1740s following the decline of the Mughal Empire, which presaged the idea of Pakistan, until the end of the Khilafat Movement in 1924, which cemented the road to Pakistan. The book also describes the collaboration of convenience that was forged between the proponents of Middle Eastern coloniality and the British colonial establishment to the detriment of the Indic civilisation.

One of the objectives of this book is to help the reader draw parallels between the challenges faced by the Indic civilisation in the tumultuous period from 1740 to 1924, and the present day. Its larger goal remains the same as that of the first, which is to enthuse Bharatiyas to undertake a critical decolonial study of Bharat's history, especially in the context of the Constitution, so that the religiosity towards the document is moderated by a sense of proportion, perspective and purpose.



Now_Available

11/09/2022

The Bellboy
Anees Salim

Published: Sep/2022

ISBN: 9780670095988

Length : 232 Pages

MRP : ₹599.00

Latif’s life changes when he is appointed bellboy at the Paradise Lodge – a hotel where people come to die.

After his father’s death, drowned in the waters surrounding their small Island, it is 17 year-old Latif’s turn to become the man of the house and provide for his ailing mother and sisters. Despite discovering a dead body on his first day of duty, Latif finds entertainment spying on guests and regaling the hotel’s janitor, Stella, with made-up stories. However, when Latif finds the co**se of a small-time actor in Room 555 and becomes a mute-witness to a crime that happens there, the course of Latif’s life is irretrievably altered.

The Bellboy is as much a commentary on how society treats and victimizes the intellectually vulnerable as it is about the quiet resentment brewing against religious minorities in India today. With a mix of wry humour and heart-wrenching poignancy, the book narrates a young boy’s coming-of-age on a small island, and his innocence that persists even in the face of adversity and inevitable tragedy.

Now_available

08/09/2022

കറുപ്പും വെളുപ്പും മഴവില്ലും
ദക്ഷിണാഫ്രിക്കൻ യാത്രാനുഭവങ്ങൾ

ഡോ. ഹരികൃഷ്ണൻ

യാത്രാവിവരണം

വില - 620/-

BOOK SUMMARY

ലോകമെമ്പാടും വെളുത്തവർ കറുത്തവരെ തലമുറകളായി അടിച്ചമർത്തിപ്പോന്നിട്ടുണ്ട് ഒരുപക്ഷേ, ഇതിനെതിരായ പൊരുതലുകൾ ഏറ്റവും കാലം നീണ്ടുനിന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തായിരിക്കണം. ദക്ഷിണാഫ്രിക്ക യിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്തവർ ഭരണം തിരിച്ചുപിടിച്ചെങ്കിലും സംഘർഷങ്ങൾ ഇനിയുമവിടെ അവസാനിച്ചിട്ടില്ല. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം വിവേചനഭാരം പേറുന്ന ഈ ജനതയിൽനിന്നും നമുക്കേറെ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടങ്ങൾ മാത്രമല്ല ഈ നാടിനു പറയാനുള്ളത് ആദിമമനുഷ്യചരിത്രവും അത്ഭുത പ്പെടുത്തുന്ന മൃഗകഥകളും നാവികസാഹസങ്ങളും നിധിവേട്ട കളും മനോഹര പ്രകൃതിദൃശ്യങ്ങളുമൊക്കെ ഈ മഴവിൽരാജ്യ ത്തിന്റെ കഥയിൽ ഉൾച്ചേരുന്നു.

08/09/2022

ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

08/09/2022

ആ നദിയോട് പേര് ചോദിക്കരുത്

ഷീല ടോമി

നോവൽ

BOOK SUMMARY

മലയാളത്തിന് അപരിചിതമായ ദേശങ്ങൾ അടയാ ഉപ്പെടുത്തുന്ന തീക്ഷ്ണമായ രചന. യേശുവിന്റെ കാലം മുതൽ കോവിഡ് കാലം വരെയുള്ള മനുഷ്യ ചരിത്രത്തിലെ വിട്ട ചില കാല്പാടുകൾ ആ നദിയുടെ തീരത്ത് പതിഞ്ഞു കിടക്കുന്നു. ഒറ്റിനും ചതിക്കും അധിനിവേശത്തിനും ഇരകളാകുന്ന പലസ്തീനി കളുടെ ജീവിതഗാഥ അതിന്റെ കൈവഴിയാണ്. ജന്മനാട്ടിൽ സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ലോകത്തിലെ ജനസമൂഹങ്ങളിലേക്കെല്ലാം അത് വഴിച്ചാൽ വെട്ടുന്നു. മലയാളിയായ മെത്തപ്പേലെത് റൂത്തിന്റെ കുരി ശിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ഈ നോവൽ, എല്ലാ മുൾക്കി രീടങ്ങളും ഒന്നിച്ചണിയുന്ന ജനതയെ അവൾ വഴിയിൽ കണ്ടു മുട്ടുന്നു. കവികളുടെ നാട്ടിൽ വെച്ച് റൂത്ത് മനുഷ്യസംസ്കാരത്തിന്റെ വ്യാഖ്യാതാവും കൊടും ഹിംസയുടെ ദൃക്സാക്ഷിയുമാകുന്നു. പ്രണയം പോലും നീതിയുടെ കുരിശെന്ന് അവൾ തിരിച്ചറിയുന്നു. വയനാടൻ മപ്പാടത്തിന്റെ മണമുള്ള കാറ്റിൽനിന്ന് ജീവിതസമര ത്തിൽ പല ഭൂഖണ്ഡങ്ങളിൽ എത്തിപ്പെടുന്ന നായികയിലൂടെ എഴുത്തു കാരി മലയാളിസ്ത്രീയുടെ തൊഴിൽപ്രവാസത്തിന്റെ ഭൂപടവും വരയ്ക്കുന്നു. ഒപ്പം തൊഴിൽ കൃതികളുടെ കാണാക്കയങ്ങളും. ഒരിക്കൽകൂടി നീതിയുടെ കുരിശണിയുന്ന മനുഷ്യഭാവന കാണാൻ വരൂ ഈ നദിക്കരയിലേക്ക് - വി. മുസഫർ അഹമ്മദ്

വില -360/-

#ഡിസി_ബുക്ക്സ്_48_വായനാവർഷങ്ങൾ

Now_available

04/09/2022

ഡിസി ബുക്ക്സ് കാഞ്ഞങ്ങാട് ശാഖാ മാനേജരും , സാഹിത്യകാരനുമായ ത്യാഗരാജൻ ചാളക്കടവ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വൈകീട്ട് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ. തിങ്കൾ രാവിലെ ഒൻപതിന് ചാളക്കടവിലെ മടിക്കൈ കലാവേദി പരസരത്ത് പൊതുദർശനത്തിന് വെക്കും. സംസ്‌ക്കാരം രാവിലെ 11ന്.

യു വി കൃഷ്ണൻ ആചാരിയുടെയും ലക്ഷ്‌മിയുടെയും മകനായാണ് ജനനം. ഗവ ഹൈസ്‌കൂൾ മടിക്കൈ, കാഞ്ഞങ്ങാട് നെഹ്രു കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. ജന്തുശാസ്‌ത്രത്തിൽ ബിരുദം. തലയോലപ്പറമ്പ് 'മുദ്ര'യുടെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം, അറ്റ്ല‌സ്‌‌‌‌‌‌ കൈരളി കവിതാപുരസ്‌കാരം, മുംബൈ 'ജ്വാല'യുടെ എം പി നാരായണപിള്ള കഥാപുരസ്‌കാരം, യുവധാരാ-യുവകലാസാഹിതി പുരസ്‌കാരങ്ങൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

പകൽ ഗാമി (2006, പൂർണ്ണ, ശരീരസമേതം (2009, കറന്റ് ബുക്‌സ്), അനന്തരാമായണം (2010, ഇൻസൈറ്റ്), മാറ്റച്ചുരിക (2011, പുസ്തകഭവൻ ചെറുപുഴ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മുകേഷ്, രേഖ, ചിത്ര.

പ്രിയ സുഹൃത്തിന് കണ്ണീർ പ്രണാമം

04/09/2022

1.ഹെർബേറിയം

മരുഭൂമിയുടെ ഊഷരതയിൽനിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെർബേറിയം തുറന്നിടുന്നത്. പ്രകൃതിയിൽനിന്നും ജൈവികതയിൽനിന്നും അകറ്റി ഫ്‌ളാറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവൽ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികൾക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

വില - 230/-

2. പെൺകുട്ടികളുടെ വീട്

അറബിക്കഥകളെക്കാൾ അത്ഭുതം നിറഞ്ഞ, 1950-കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ. ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെ അറബ് ദേശത്തിന്റെ അറിയാക്കഥകൾ പറയുന്നു. സോണിയ റഫീക്ക് എഴുതുന്നു, അറബിക്കഥകളെന്നാൽ ആയിരത്തൊന്നു രാവുകൾ മാത്രമല്ല, അറബിനാട്ടിലെ പെണ്ണുങ്ങൾ പറഞ്ഞിരുന്ന കഥകൾ ഒരുപാടുണ്ട്. അവർ കുട്ടികളെ ഉറക്കുവാ നും പിഴച്ചു പോകാൻ സാധ്യതയുള്ള ഭർത്താക്കന്മാരെയും ആണ്മക്കളെയും വരുതിയിൽ നിർത്തുവാനും ദുഷിച്ച കണ്ണു ള്ളവരെ അകറ്റുവാനും ആത്മസംഘർഷങ്ങളെ നേരിടുവാനും ഉള്ളിലെ ഭയങ്ങൾ ചാമ്പലാക്കുവാനും അനവധി നാടൻ കഥകൾ മെനഞ്ഞിരുന്നു. പലയിടങ്ങളിൽനിന്ന് ശേഖരിച്ച ഒരുപിടി അറബ് നാടോടിക്കഥകൾ ഈ നോവലിന്റെ ഭാഗമായിട്ടുണ്ട്. പലരും ചോദിച്ചു, ഈ ചെറു കഥകൾ ഉൾപ്പെടുത്തുന്നത് നോവൽവായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്തില്ലേ എന്ന്. പക്ഷേ, എന്റെ പെൺ കുട്ടികളിൽ ഇളയവളായ ഷംസ വലിയ കഥപറച്ചിലുകാരിയാണ്, കഥകളാണ് അവളുടെ നിലനില്പ്. അവൾക്കത് പറഞ്ഞേ തീരൂ! വീട് നഷ്ടപ്പെട്ടവർ, വീട് ഉപേക്ഷിച്ചവർ, വീട്ടിൽ അകപ്പെട്ടവർ, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവർ... അങ്ങനെ കുറേ കഥാപാത്രങ്ങൾ എന്റെ നോവലിന്റെ ഭാഗമായി.

വില - 330/-

31/08/2022

കപ്പിത്താന്റെ ഭാര്യ

ബിപിൻ ചന്ദ്രൻ

Publisher - Mathrubhumi

വില -150

വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ. – ബെന്യാമിൻ

31/08/2022

1. കായൽ മരണം

ക്രൈം ഫിക്ഷനെ കലാപരമായ നിഷ്‌കര്‍ഷയോടെ
സമീപിക്കാനുള്ള ശ്രമമായാണ് കായല്‍മരണത്തെ ഞാന്‍
നോക്കിക്കാണുന്നത്. കാര്‍മ്മലിയുടെ പിതാവിന്റെ
തിരോധാനത്തെക്കുറിച്ചുള്ള ഒരു ആഖ്യാനത്തില്‍ ആരംഭിക്കുന്ന നോവല്‍ തുടര്‍ന്ന് പ്രമേയകേന്ദ്രമായ ‘സീന്‍ ഓഫ് ക്രൈമി’ലേക്കു പോകുന്നു. സാമ്പ്രദായികമായ പോലീസ് പ്രക്രിയയിലേക്കു
പോകുന്നതിനു പകരം കൊല്ലപ്പെട്ട നെല്‍സണ്‍, റാണി,
സസ്‌പെക്റ്റ് ആയ ചാന്ദിനി തുടങ്ങിയവരുടെ ജീവിതത്തിലേക്ക് നോവല്‍ സഞ്ചരിക്കുന്നു. സംഭവങ്ങളില്‍ ഭാഗഭാക്കായ
കഥാപാത്രങ്ങളുടെ ഫസ്റ്റ് പേഴ്‌സണ്‍ ആഖ്യാനമാണ്
എഴുത്തുകാരന്‍ ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
-മരിയ റോസ്

ഒരു കഥ, പല ജീവിതങ്ങള്‍.
വ്യത്യസ്ത കാഴ്ചകളിലൂടെ തെളിഞ്ഞുവരുന്ന സംഭവങ്ങള്‍…
കാഴ്ചകള്‍ അടുക്കുമ്പോള്‍ കായല്‍മരണം വെളിവാകുന്നു.

റിഹാന്‍ റാഷിദിന്റെ ഏറ്റവും പുതിയ നോവല്‍.

വില - 210/-

2.മോഡസ് ഓപ്പറാണ്ടി

മനുഷ്യശരീരത്തിലെ മാംസപേശികളും രക്തധമനികളും ഇഴകീറി പരിശോധിക്കുന്ന ഒരു കൊലയാളി. അടുത്ത മരണം ഒഴിവാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു സംഘം പോലീസുകാര്‍. കഥയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ പകച്ചു നില്‍ക്കുന്ന ഡേവിഡ് നൈനാന്‍ എന്ന എഴുത്തുകാരന്‍. ഒറ്റനോട്ടത്തില്‍ വേര്‍പെട്ടു കിടക്കുന്നതെന്നു തോന്നിക്കുന്ന കഥാപരിസരങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന മനോഹരമായ ത്രില്ലര്‍.

വില - 190/-

3. ഡോൾസ്

ചുരുങ്ങിയ സമയം കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വൈറലായ മുപ്പത് സെക്കന്റ് പരസ്യ വീഡിയോ കണ്ടതിനു ശേഷം ജനശ്രദ്ധ കിട്ടിയ ‘ബി 13’ എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ​ക്രൈം നോവൽ. രാത്രിയും പകലും നിഗൂഢരായ കുറെ മനുഷ്യരും ഇടകലർന്ന് വിചിത്രമായൊരു സംഭവലോകം സൃഷ്ടിക്കുകയാണ് ഡോൾസ്.

വില - 250/-

31/08/2022

RECALIBRATE : Change paradigms

Author - N. K. Singh, P. K. Mishra

The world today is in constant flux. However, rarely has the pace of change been so multidimensional; faster than our ability to adjust.Geopolitics is changing; the land wars in Europe are evolving; technology is offering newer possibilities every day; climate change is making long-term survival look difficult; and the biology of the pandemic continues to surprise us. None of this may be new, but their constellation is perhaps unique.

While there may be new aspects, different combinations and evolving dynamics, we have the collective experience of centuries to delineate a path forward.

Recalibrate:Changing Paradigms,by N.K. Singh with select insights by P.K. Mishra, attempts to look back in order to look forward—not because the past allows for a linear extension or extrapolation into the future, but because it offers building blocks with which we can be pragmatically creative in navigating the twenty-first century and beyond.

Publisher: Rupa Publications India

(5 September 2022)

Language: English

Rate - 995/-

31/08/2022

The Last White Man: A Novel

Author - Mohsin Hamid

Rate - 599/-

Publisher - Penguin Random House

ISBN- 9780670097203

One morning, a man wakes up to find himself transformed. Overnight, Anders’s skin has turned dark, and the reflection in the mirror seems a stranger to him. At first he shares his secret only with Oona, an old friend turned new lover. Soon, reports of similar events begin to surface. Across the land, people are awakening in new incarnations, uncertain how their neighbors, friends, and family will greet them.Some see the transformations as the long-dreaded overturning of the established order that must be resisted to a bitter end. In many, like Anders’s father and Oona’s mother, a sense of profound loss and unease wars with profound love. As the bond between Anders and Oona deepens, change takes on a different shading: a chance at a kind of rebirth--an opportunity to see ourselves, face to face, anew.

In Mohsin Hamid’s “lyrical and urgent” prose (O Magazine), The Last White Man powerfully uplifts our capacity for empathy and the transcendence over bigotry, fear, and anger it can achieve.

31/08/2022

1.മിസ്റ്റിക് മൗണ്ടൻ

ശ്രീപാർവതി മിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന് ആഗ്രഹത്തിന്റെ ആ വെളിച്ചം വരുന്നത്; നിരോധിതമേഖലയിലെ ദ ചർച്ച് ഓഫ് ഇൻസാനിറ്റി എന്ന പള്ളിയിലേക്ക് പോകണം. ഭ്രാന്തൻപള്ളിയുടെ ചരിത്രവും നിഗൂഢതകളും അന്വേഷിച്ചുപോയ ആഗ്നസിനെ കാത്തുനിന്നത് വിസ്മയങ്ങളായിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മരണങ്ങളുമാണ് ആഗ്നസിനെയും താരയെയും തേടി വന്നത്. അസാധാരണമായ പ്രണയവും ഭയത്തിന്റെ ആനന്ദവും അനുഭവിപ്പിക്കുന്ന ​ക്രൈം നോവൽ.

വില - 170/-
മാതൃഭൂമി

2.നായിക അഗതാ ക്രിസ്റ്റി

കാലമാണ് ഏറ്റവും വലിയ കൊലയാളി – അഗതാ ക്രിസ്റ്റി അപസർപ്പകസാഹിത്യത്തിലെ കിരീടമില്ലാത്ത രാജകുമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശ്രപ്രസിദ്ധ എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ഒരു രഹസ്യം അന്വേഷിച്ച് കണ്ടെത്തുന്ന നോവൽ. 1926 ഡിസംബർ നാലിന്റെ മഞ്ഞുള്ള രാത്രിയിൽ അഗതാ ക്രിസ്റ്റി സ്വന്തം വീട്ടിൽനിന്നും അപ്രത്യക്ഷയായി. പതിനൊന്നു ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലുകൾ… അഗതാ ക്രിസ്റ്റിയുടെ തിരോധാനത്തിനു പിന്നിലെ വാസ്തവമെന്തായിരുന്നു? ആത്മകഥയിൽ അഗതാ ക്രിസ്റ്റി മൗനം പാലിച്ച, ഹെർക്യൂൾ പൊയ്‌റോട്ടിനു പോലും പരിഹരിക്കാൻ കഴിയാത്ത ദുരൂഹതയെ പൂരിപ്പിക്കുന്ന നോവൽ.

വില -260/-
മാതൃഭൂമി

3.ലില്ലി ബെർണാഡ്

വായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു.

വില - 220/-
ഡിസി ബുക്ക്സ്

4. പോയട്രി കില്ലർ

എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവൽ. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റർവ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്നലളിതമായി കഥയെ പ്രത്യേകമട്ടിൽ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂർത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിർത്തുമെന്നുറപ്പാക്കാൻ സസൂക്ഷ്മമാണ് ശ്രീപാർവതി ഈ പുസ്തകം എഴുതിയിട്ടുള്ളത്. – ജി. ആർ. ഇന്ദുഗോപൻ

വില -150/-
ഡിസി ബുക്ക്സ്

5. വയലറ്റു പൂക്കളുടെ മരണം

ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിൻറ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു… അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ.

വില - 250/-
മാതൃഭൂമി ബുക്ക്സ്

26/08/2022

ഡിസി ബുക്‌സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല;ഉദ്ഘാടനം ആഗസ്റ്റ് 30ന്

ഡി സി ബുക്‌സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല ആഗസ്റ്റ് 30ന് പ്രവര്‍ത്തനമാരംഭിക്കുന്നു.

മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ശാഖ ചൊവ്വാഴ്ച രാവിലെ 10.30ന് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ശ്രീമതി. ഷാഹിന ബഷീര്‍ ആദ്യവില്പന നടത്തുകയും, ശ്രീ. അനീസ് ബഷീര്‍ ആദ്യവില്പന സ്വീകരിക്കുകയും ചെയ്യും.

എല്ലാ പ്രിയപ്പെട്ട വായനക്കാരെയും ഒരുപാട് സ്നേഹത്തോടെ ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നു...

പുതിയ ബ്രാഞ്ചിന് ഡിസി ബുക്ക്സ് ഹൈലൈറ്റ് മാൾ ബ്രാഞ്ച് ടീമിന്റെ സ്നേഹാശംസകൾ .... ❤❤❤❤

Want your business to be the top-listed Shop in Kozhikode?
Click here to claim your Sponsored Listing.

Category

Telephone

Website

Address

HiLITE MALL CITY, PALAZHI
Kozhikode

Other Book Stores in Kozhikode (show all)
Twohorn Creations Twohorn Creations
Door NO. 17/1150C, Jail Road
Kozhikode, 673004

Twohorn Creations is formed to bring out books, scripts and videos.

Madeena Book Stall Madeena Book Stall
Calicut
Kozhikode

Calicutbooks Calicutbooks
Opp. Govt. Mental Health Centre
Kozhikode, 673004

Collection of books on various subjects like Information Technology, Science, Engineering, Medical,

Fortune BOOKS Fortune BOOKS
Kozhikode, 673027

All Books at Your Doorstep,at Special Discount Rate!

Polytechnics kerala Polytechnics kerala
Tbty
Kozhikode, 673601

SOLVED QUESTION PAPERS OF ENGLISH FOR POLYTECHNICS Semester-1

National Book Stall,Kozhikode National Book Stall,Kozhikode
M M Ali Road, Near Alakapuri
Kozhikode

Introducing new books of National Book Stall (SPCS)

Bharath Stationary Mart Bharath Stationary Mart
M. P Road
Kozhikode, 673001

Welcome to the 'World Of Dream Flowers'.....!!!! We bring to you the fantastic collection of artif

Kerala Book House Kerala Book House
Calicut
Kozhikode, 673002

Leading online malayalam book store

ALFA BOOKS Calicut ALFA BOOKS Calicut
Shain Augustine
Kozhikode, 673604

Mukkom Mukkom
Manassery
Kozhikode, 673002

LIVA BOOKS LIVA BOOKS
G55, Stadium Building, Pavamani Road
Kozhikode, 673004

DALE DALE
THIRUVAMBADY
Kozhikode, 673603