Green Island Tourism Kadalundi
Green Island Tourism Kadalundi Kozhikode Kerala
� Boating, Seafood, Mangrove Forest Visit, Kadalundi Bird Sanctuary Visit �
Call: 9539338338, 9447192053
Kadalundi Green Island Tourism -- കണ്ടല്‍കാടുകള്‍ കൊണ്ടാവരണം ചെയ്ത പച്ചത്തുരുത്തുകള്‍ക്കിടയിലൂടെ, പരാെഴുകു പുഴക്ക് നടുവില്‍ വിശാലമായ മണല്‍ തിട്ടകള്‍ ചുറ്റി അറബിക്കടലില്‍ നിന്നും വീശിയടിക്കു ഇളം കാറ്റില്‍ ഒരു ഉല്ലാസ യാത്ര...
നിങ്ങളാഗ്രഹിക്കുന്ന ഭക്ഷണങ്ങൾ - സീ ഫുഡ് മുതൽ ഏത് തരം ഭക്ഷണങ്ങൾക്കും.... മുൻകൂട്ടി ബുക്ക് ചെയ്യുക.
➖➖Green Island River Tourism➖➖*
▪▪▪▪Kadalundi▪▪▪▪
👉🏿 *തോണി യാത്ര* *2 മണിക്കൂർ*
അറബിക്കടലിൽ നിന്നും വീശിയടിക്കുന്ന ഇളം തെന്നലേറ്റ് ,കടലുണ്ടിപ്പുഴയുടെ ഓളപ്പരപ്പിലൂടെ, കണ്ടൽകാടുകൾക്കുള്ളിലൂടെ, ദേശാടനക്കിളികളുടെ സംഗമഭൂമിയിലൂടെ,... കുടുംബത്തോടൊത്ത്, കൂട്ടുകാർക്കൊപ്പം ഒരുല്ലാസയാത്ര.
👉🏿 *സ്പെഷ്യൽ സീ ഫുഡ്*
👉🏿 *ഹോം സ്റ്റേ*
കായലോരത്ത് A/C , Non A/C റൂമുകൾ, കൂടുതൽ പേർക്ക് വീട് മുഴുവനായും സൗകര്യം ചെയ്ത് തരും.
➖➖➖➖➖➖➖➖➖➖➖➖
*തോണിയാത്ര, ഭക്ഷണം, താമസം എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക*
*ബുക്കിംഗ് *80 89 790 790*
*നമ്പർ *95 39 338 338
➖▪➖▪➖▪➖▪➖▪➖
Happy Independence day 🇮🇳
World Environment day! Let's all do our part to protect our planet and make it cleaner , greener place for future generations .
#
#
*➖➖Green Island River Tourism➖➖*
▪▪▪▪Kadalundi▪▪▪▪
👉🏿 *തോണി യാത്ര* *2 മണിക്കൂർ*
അറബിക്കടലിൽ നിന്നും വീശിയടിക്കുന്ന ഇളം തെന്നലേറ്റ് ,കടലുണ്ടിപ്പുഴയുടെ ഓളപ്പരപ്പിലൂടെ, കണ്ടൽകാടുകൾക്കുള്ളിലൂടെ, ദേശാടനക്കിളികളുടെ സംഗമഭൂമിയിലൂടെ,... കുടുംബത്തോടൊത്ത്, കൂട്ടുകാർക്കൊപ്പം ഒരുല്ലാസയാത്ര.
👉🏿 *സ്പെഷ്യൽ സീ ഫുഡ്*
▪കരിമീൻ പൊരിച്ചത് -- 1
▪ ഞണ്ട് ഫ്രൈ
▪ ചെമ്മീൻ റോസ്റ്റ്
▪ നൈസ് പത്തിരി
▪ ചപ്പാത്തി
▪ കപ്പ
▪ ചിക്കൻ/ഫിഷ് കറി
▪ ഊൺ
▪ കറി-വെജ്
▪ ഉപ്പേരി
▪ പപ്പടം
▪ അച്ചാർ
▪ തൈര്
▪ സുലൈമാനി
➖➖➖➖➖➖➖➖
ഇതല്ലാതെ യാത്രക്കാർ ആവശ്യപ്പെടുന്ന ഭക്ഷണങ്ങളും ചെയ്തു കൊടുക്കും.
👉🏿 *ഹോം സ്റ്റേ*
കായലോരത്ത് A/C , Non A/C റൂമുകൾ, കൂടുതൽ പേർക്ക് വീട് മുഴുവനായും സൗകര്യം ചെയ്ത് തരും.
➖➖➖➖➖➖➖➖➖➖➖➖
*തോണിയാത്ര, ഭക്ഷണം, താമസം എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക*
*ബുക്കിംഗ് *95 39 338 338*
*നമ്പർ *80 89 790 790*
➖▪➖▪➖▪➖▪➖▪➖
Travel Lovers Ajay & Sreedevi
Kadalundi Mangrove Tourism
Travel Lovers Ajay & Sreedevi
The Kadalundi Bird Sanctuary in the Malappuram District of the state of Kerala in India. It spreads over a cluster of islands where the Kadalundipuzha River flows into the Arabian Sea. The nearest airport is Karipur International Airport, Malappuram.
ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ (2001 SSLC ബാച്ച്) കടലുണ്ടി Bird Santuary ഓഫീസിന് മുന്നിൽ ഒരുമിച്ചുകൂടി പൂക്കളം തീർത്തു.
2017 സെപ്റ്റംബർ 3ന് ഞായറാഴ്ച 4 മണിക്ക് ഒരുമിച്ച് കൂടിയ ബാച്ച് പായസ വിതരണവും നടത്തി
ഏവർക്കും കടലുണ്ടി ഗ്രീൻ ഐലൻഡ് റിവർ ടൂറിസത്തിൻ്റെ ഓണാശംസകൾ
തോണി യാത്രയ്ക്കായി ബുക്ക് ചെയ്യു .....
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
ഈണം
ആഘോഷങ്ങൾ കണ്ടുമുട്ടുമ്പോഴാണ് സന്തോഷം കൊണ്ട് പെരുന്നാളാവുന്നത്
ഏവർക്കും കടലുണ്ടി ഗ്രീൻ ഐലൻഡ് റിവർ ടൂറിസത്തിൻ്റെ ഈദ് - ഓണം ആശംസകൾ
ബുക്ക് ചെയ്യു .....
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
ബക്രീദ് ഓണം സ്പെഷ്യൽ ഓഫർ
2017 സെപ്റ്റംബർ 01 മുതൽ 10 വരെയുള്ള ബുക്കിങ്ങുകൾക്ക്
20% ഡിസ്‌കൗണ്ട്*
അറബിക്കടലും കടലുണ്ടിപ്പുഴയും കൂടിച്ചേരുന്ന അഴിമുഖം - ആർത്തലച്ചു വരുന്ന തിരമാലകൾ പാറക്കെട്ടുകളിൽ തട്ടിച്ചിതറി പുഴയിൽ ഓളങ്ങൾ സൃഷ്ടിക്കുന്ന കാഴ്ച....കടൽ കടന്നെത്തുന്ന മന്ദമാരുതൻ സഞ്ചാരികളെ തഴുകി നീങ്ങുമ്പോൾ.... പലയിനം കണ്ടൽചെടികൾ കൊണ്ട് ആവരണം ചെയ്യപ്പെട്ട തുരുത്തുകൾ.... ദേശാടനക്കിളികളുടെ കളകളാരവം.... തുരുത്തുകൾക്ക് മീതെ കമാനങ്ങൾ തീർത്ത പാലങ്ങൾ.... തോണിയിലിരുന്ന് അങ്ങിനെ നിരവധി കാഴ്ചകൾ.
കുടുംബത്തോടൊപ്പം കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാൻ.....
നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ - സ്പെഷ്യൽ സീ ഫുഡ് ഉൾപ്പെടെ... കുറഞ്ഞ ചിലവിൽ --മനം നിറയെ കാഴ്ചകൾ
ഉടൻ വിളിച്ച് ബുക്ക് ചെയ്യു .....
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
Green Island Tourism Kadalundi
*നിബന്ധനകൾക്ക് വിധേയം
വിവിധ ജില്ലകളിലെ സുഹൃത്തുക്കൾ ഒത്തുകൂടിയപ്പോൾ ഉല്ലസിക്കാൻ തിരഞ്ഞെടുത്തതും കടലുണ്ടിയിലെ ഗ്രീൻ ഐലൻഡ് റിവർ ടൂറിസം. പക്ഷിസങ്കേതത്തിലെ കിളിനാദം കേട്ടുകൊണ്ട് കടലുണ്ടി പുഴയുടെയും അറബിക്കടലിന്റെയും കണ്ടൽകാടുകളുടെയും കുളിർമ്മ അനുഭവിച്ച് കടലുണ്ടിപ്പഴയുടെ പ്രകൃതി സൗന്ദര്യം നുകർന്ന് മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദ് അനസും സുഹൃത്തുക്കളും.
നിങ്ങളുടെ പ്രിയ്യപ്പെട്ടവരോടൊപ്പമുള്ള യാത്ര ആഘോഷിക്കാൻ ഉടൻ വിളിച്ച് ബുക്ക് ചെയ്യു .....
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
Green Island Tourism Kadalundi
തോണി യാത്ര - സ്പെഷ്യൽ സീഫുഡ് എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക
ഗ്രീൻ ഐലൻറ് റിവർ ടൂറിസം കടലുണ്ടി.
വെബ് സൈറ്റ് ഉദ്ഘാടനവും ഓൺലൈൻ ബുക്കിംഗ് ഉദ്ഘാടനവും ബഹുമാന്യനായ Sayyid Munavvar Ali Shihab Thangal (പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ) നിർവ്വഹിച്ചു.
21.08.0 17 ന് വൈകിട്ട് 5 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ വെച്ചാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
കടലുണ്ടി പുഴയിൽ കണ്ടൽകാടുകൾ ക്കുളളിലൂടെ, പച്ചത്തുരുത്തുകളും, പുൽമേടുകളും, മണൽതിട്ടകളും, ദേശാടനക്കിളികളെയും കണ്ടാസ്വദിച്ച് ലൈഫ് ജാക്കറ്റ് ധരിച്ച സഞ്ചാരികളുമായി തുറന്ന തോണിയിലാണ് യാത്ര.
ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
Green Island Tourism Kadalundi
തോണി യാത്ര - സ്പെഷ്യൽ സീഫുഡ് എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക
Sayyid Munavvar Ali Shihab Thangal
കോഴിക്കോട് സന്ദർശിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാവുകയാണ് കടലുണ്ടി ഗ്രീൻ ഐലൻഡ് റിവർ ടൂറിസം.
കാനഡയിൽ ജോലി ചെയ്യുന്ന DSouzaയും സഹധർമ്മിണിയും പ്രകൃതിയെ തൊട്ടറിഞ്ഞപ്പോൾ.
ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
Green Island Tourism Kadalundi
തോണി യാത്ര - സ്പെഷ്യൽ സീഫുഡ് എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക
ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
തോണി യാത്ര - സ്പെഷ്യൽ സീഫുഡ് എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക
മഴക്കാല തോണി യാത്രയും രുചികരമായ സീഫുഡ് വിഭവങ്ങൾ ഉൾപ്പെടുന്ന നാടൻ ഭക്ഷണവും
ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
തോണി യാത്ര - സ്പെഷ്യൽ സീഫുഡ് എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക
ആത്മനിർവൃദിയുടെ ഇരവു പകലുകൾക്കുശേഷം ആനന്ദതിമിർപ്പായി വരുന്ന ചെറിയ പെരുന്നാൾ ഗ്രീൻ ഐലൻഡ് ടൂറിസത്തിനൊപ്പം ആഘോഷിക്കൂ...
ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
തോണി യാത്ര - സ്പെഷ്യൽ സീഫുഡ് എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക.
മുംബൈ സ്വദേശികൾ ഗ്രീൻ ഐലൻഡ് ടൂറിസം ഒരുക്കിയ തോണി യാത്രയിൽ....
ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് :
www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
നന്മയുടെയും സഹനത്തിൻ്റെയും ഇഫ്താർ ഗ്രീൻ ഐലൻഡ് ടൂറിസത്തോടൊപ്പം ആഘോഷിക്കൂ...
ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
9539 338 338
9447 192 053
ഓൺലൈൻ ബുക്കിംഗ് : www.greenislandtourism.in
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
പ്രകൃതിയുടെ തലോടൽ ആസ്വദിച്ചുകൊണ്ട് ഫിഷ് ബിരിയാണിയും തോണി യാത്രയും...
●ഉടൻ വിളിച്ച് ബുക്ക് ചെയ്യുക ...●
Booking Contact Number
★9539 338 338★
★9447 192 053★
★9526 90 28 90★
For Online Booking Visit
www.greenislandtourism.in
★BOATING★
★SEAFOOD★
★BIRD SANCTUARY VISITING★
★MANGROVE FOREST VISITING★
●മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യുക ...●
കടലുണ്ടിപുഴയിലൂടൊരു തോണിയാത്ര... ഒപ്പം മനസ്സ് നിറച്ചൊരു മത്സ്യ വിഭവവും...
●ഉടൻ വിളിച്ച് ബുക്ക് ചെയ്യുക ...●
Booking Contact Number
★9539 338 338★
★9447 192 053★
★9526 90 28 90★
For Online Booking Visit
www.greenislandtourism.in
★BOATING★
★SEAFOOD★
★BIRD SANCTUARY VISITING★
★MANGROVE FOREST VISITING★
●മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യുക ...●
കടലുണ്ടിപുഴയിലൂടൊരു തോണിയാത്ര... ഒപ്പം മനസ്സ് നിറച്ചൊരു മത്സ്യ വിഭവവും...
●ഉടൻ വിളിച്ച് ബുക്ക് ചെയ്യുക ...●
Booking Contact Number
★9539 338 338★
★9447 192 053★
★9526 90 28 90★
For Online Booking Visit
www.greenislandtourism.in
★BOATING★
★SEAFOOD★
★BIRD SANCTUARY VISITING★
★MANGROVE FOREST VISITING★
●മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യുക ...●
Green Island Tourism Kadalundi
Malappuram Malappuram Lifestyle Malabar Tourism
വൈവിധ്യമാര്‍ന്ന ദേശാടനക്കിളികളുടെ സംഗമ ഭൂമിയിലൂടെ തോണി യാത്രയും സീ ഫുഡ് വിഭവങ്ങളും മനം നിറയെ ആസ്വദിക്കാന്‍
●ഉടൻ വിളിച്ച് ബുക്ക് ചെയ്യുക ...●
Booking Contact Number
★9539 338 338★
★9447 192 053★
★9526 90 28 90★
For Online Booking Visit
www.greenislandtourism.in
★BOATING★
★SEAFOOD★
★BIRD SANCTUARY VISITING★
★MANGROVE FOREST VISITING★
●മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യുക ...●
Kozhikode Lifestyle Pixelbird Kozhikode (Calicut), India Kozhikottukaar കോഴിക്കോട്ടുകാർ Malabar Monjathiez Foodies Club Shoukath Bava Trademark Kerala Kerala Today Rahmathullah Thondikode Shamsu Kadalundi Fazil Nk Nisaj Nisaj Niyas Paroli Adil Abdul Hameed
തനി നാടന്‍ ഭക്ഷണത്തോടൊപ്പം പ്രകൃതിയെ തൊട്ടറിഞ്ഞു ഒരു തോണി....
ഗ്രീൻ ഐലൻറ് റിവർ ടൂറിസം കടലുണ്ടി നിങ്ങളെ ക്ഷണിക്കുന്നു.... കുടുംബത്തോടൊപ്പം കുട്ടുക്കാർക്കൊപ്പം ഉല്ലസിക്കാൻ... അതെ വൈവിധ്യമാർന്ന ദേശാടനക്കിളികളുടെ സംഗമ ഭൂമിയിലൂടെ തോണി യാത്രയും സീ ഫുഡ് വിഭവങ്ങളും മനം നിറയെ ആസ്വദിക്കാൻ...
●മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യുക ...●
Booking Contact Number
★9539 338 338★
★9447 192 053★
★9526 90 28 90★
For Online Booking Visit
www.greenislandtourism.in
★BOATING★
★SEAFOOD★
★BIRD SANCTUARY VISITING★
★MANGROVE FOREST VISITING★
●മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യുക ...●
Kerala Tourism Kerala Attractions Seafood Calicut City KOZHIKODE BEACH കോഴിക്കോട് ബീച്ച്
സഞ്ചാരികളെ വരൂ... പ്രകൃതിയോടൊപ്പം സഞ്ചരിക്കാൻ...
നിങ്ങളുടെ കുടുംബത്തോടൊപ്പം കുട്ടുക്കാർക്കൊപ്പം ഒരു ഉല്ലാസയാത്ര .. സീഫുഡ് വിഭവങ്ങൾ ഉൾപ്പെടുന്ന നല്ല നാടൻഭക്ഷണം ... വിവിധ തരം കണ്ടൽക്കാടുകളും പക്ഷിസങ്കേതവും അഴിമുഖവും തുരുത്തുകളും എല്ലാം ഉൾപ്പെടുന്ന കടലുണ്ടി ഗ്രീൻ ഐലൻഡ് ടൂറിസം
Booking Phone Number
★9539 338 338★
★9447 192 053★
★9526 90 28 90★
For Online Booking Visit
www.greenislandtourism.in
കുടുംബത്തോടൊപ്പം കുട്ടുക്കാർക്കൊപ്പം ഉല്ലസിക്കാൻ...
ഗ്രീൻ ഐലൻഡ് ടൂറിസം, കടലുണ്ടി
★BOATING★
★SEAFOOD★
★BIRD SANCTUARY VISITING★
★MANGROVE FOREST VISITING★
കൂടുതൽ വിശേഷങ്ങൾക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ.
https://www.facebook.com/greenislandtourism/
Green Island Tourism Kadalundi KeralaTourism
Kozhikodens Malabar Tourism
Kozhikode Lifestyle
Kozhikode LIVE
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Address
Green Island River Tourism Kadalundi
Kozhikode
673302
Opening Hours
Monday | 7am - 5pm |
Tuesday | 7am - 5pm |
Wednesday | 7am - 5pm |
Thursday | 7am - 5pm |
Friday | 7am - 12pm |
2pm - 5pm | |
Saturday | 7am - 5pm |
Sunday | 7am - 5pm |
IG Road
Kozhikode, 673004
A boat tour agency to guide house boat tourists. Have inbuilt agency setup and working staffs to provide various services like booking, guiding, etc.