Swastha Ayur Pharma & Clinic
ആയുർവേദ മരുന്ന് ഉത്പാദനവും പരിശോധനയും ചികിൽസയും നടത്തിവരുന്ന ബാലുശ്ശേരിയിലെ അറിയപ്പെടുന്ന സ്ഥാപനം.
അലർജിയിൽ നിന്ന് പൂർണ മോചനം അല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്?
കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന വിട്ടുമാറാത്ത പനി, ചുമ, കഫക്കെട്ട്, ആസ്ത്മ, തുമ്മൽ, മൂക്കടപ്പ്, തൊണ്ട ചൊറിച്ചിൽ, വായ തുറന്നുള്ള ശ്വാസോച്ഛ്വാസം എന്നിവയ്ക്ക് ശാശ്വത പരിഹാരം
ടോണ്സിലൈറ്റിസ്, അഡിനോയ്ഡ് ഗ്രന്ഥിയുടെ രോഗങ്ങൾ എന്നിവയ്ക്ക് സർജറി നിർദേശിക്കപ്പെട്ട ഭൂരിപക്ഷം കുട്ടികൾക്കും കൃത്യമായ ഔഷധ ഉപയോഗത്താലും ജീവിത ശൈലി ക്രമീകരണത്താലും രോഗശമനം നേടാം.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
📢
പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയ്ക്ക് പ്രത്യേക ചികിത്സ
☎️
For booking: 9746646901
സ്വസ്ഥ ആയുർ ഫാർമ & ക്ലിനിക്ക്, ബാങ്ക് ബസാർ, ബാലുശ്ശേരി
അലർജിയിൽ നിന്ന് പൂർണ മോചനം അല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്?
കുട്ടികളുടെ വിട്ടുമാറാത്ത പനി, ചുമ, കഫക്കെട്ട്, ആസ്ത്മ, തുമ്മൽ, മൂക്കടപ്പ്, തൊണ്ട ചൊറിച്ചിൽ, വായ തുറന്നുള്ള ശ്വാസോച്ഛ്വാസം എന്നിവയ്ക്ക് ശാശ്വത പരിഹാരം
ടോണ്സിലൈറ്റിസ്, അഡിനോയ്ഡ് ഗ്രന്ഥിയുടെ രോഗങ്ങൾ എന്നിവയ്ക്ക് സർജറി നിർദേശിക്കപ്പെട്ട ഭൂരിപക്ഷം കുട്ടികളിലും കൃത്യമായ ഔഷധ ഉപയോഗത്താലും ജീവിത ശൈലി ക്രമീകരണത്താലും രോഗശമനം നേടാം.
☎️
For booking: 9746646901
സ്വസ്ഥ ആയുർ ഫാർമ & ക്ലിനിക്ക്, ബാങ്ക് ബസാർ, ബാലുശ്ശേരി
യോഗ ദിനം
Happy Republic Day
लता मंगेशकर के अंतिम शब्द...
इस दुनिया में मौत से ज्यादा वास्तविक कुछ भी नहीं है।दुनिया की सबसे महंगी ब्रांडेड कार मेरे गैरेज में खड़ी है...
लेकिन मुझे व्हीलचेयर पर ले जाया जाता है...
इस दुनिया में हर तरह के डिजाइन और रंग के, महंगे कपड़े, महंगे जूते, महंगे साजो सामान सब मेरे घर में हैं...
लेकिन मैं अस्पताल द्वारा उपलब्ध कराए गए छोटे गाउन में हूंँ...
मेरे बैंक खाते में बहुत पैसा है लेकिन मेरे किसी काम का नहीं है।मेरा घर मेरे लिए महल जैसा है...
लेकिन मैं अस्पताल में एक छोटे से बिस्तर पर लेटी हूंँ...
मैं इस दुनिया के फाइव स्टार होटलों में घूमती रही...
लेकिन अब मुझे अस्पताल में एक लैब से दूसरी लैब में ट्रांसफर किया जा रहा है...
एक समय था जब 7 हेयर स्टाइलिस्ट रोजाना मेरे बाल बनाते थे...
लेकिन आज मेरे सिर पर बाल नहीं हैं...
मैं दुनिया भर में कई तरह के 5 स्टार होटलों में भोजन करती रही हूंँ...
लेकिन आज दिन में दो गोलियां और रात में नमक की एक बूंद मेरी डाइट है...
मैं दुनिया भर में अलग-अलग विमानों में उड़ती रही थी...
लेकिन आज दो लोग अस्पताल के बरामदे में जाने में मेरी मदद करते हैं...
किसी भी सुविधा ने मेरी मदद नहीं की, किसी भी तरह से सुकून नहीं...
लेकिन कुछ अपनों के चेहरे, उनकी प्रार्थना और शुभकामनाएं मुझे जिंदा रखते हैं..
यह जीवन है, कोई फर्क नहीं पड़ता कि आप कितनी दौलत के मालिक हैं, अंत में आप खाली हाथ जाते हैं...
दयालु बनें, किसी की भी मदद करें जो आप कर सकते हैं।धन और शक्ति के लिए लोगों को महत्व देने से बचें, अच्छे इंसानों से प्यार करें, जो तुम्हारे लिए हैं उन्हें संजोए रखें, किसी को दुख मत दें, अच्छे बनें, अच्छा करें क्योंकि वही तुम्हारे साथ जाएगा...
ടോൺസിലുകളുടെ വീക്കം അഥവാ, താലവ ടോൺസിൽ, ഗ്രസനി ടോൺസിൽ, ജിഹ്വാ ടോൺസിൽ എന്നീ മൂന്നു ടോൺസിലുകളും ചേർന്നുള്ള ലസിക കലകളിലുണ്ടാകുന്ന എല്ലാ ബാക്ടീരിയൽ - വൈറൽ ബാധകളെയും ടോൺസിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാൽഡേയർ വലയത്തിന്റെ പ്രധാന ധർമം രോഗപ്രതിരോധമാണ്.
രോഗാണുബാധയെ തുടർന്ന് ടോൺസിലുകൾ ചുവന്നു വീർക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകൾ പ്രതലത്തിൽ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉണ്ടാകാറുണ്ട്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാൻ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.
ഏത് ടോൺസിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീർണാവസ്ഥയും വ്യത്യസ്തമാകുന്നു. താലവ ടോൺസിലുകളെ തീവ്രമായും ആവർത്തിച്ചും രോഗം ബാധിച്ചാൽ ഹൃദയം വാതഗ്രസ്തമാകാനും വൃക്കരോഗങ്ങളുണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല ടോൺസിലിന്റെ വശങ്ങളിൽ പരുക്കളുണ്ടാവാനും ഇടയുണ്ട്. ഗ്രസ്നി ടോൺസിലുകളെ രോഗാണു ബാധിച്ചാൽ കർണനാളിയിലും മധ്യ കർണത്തിലും നീർവീക്കം, മൂക്കടപ്പ്, കൂർക്കംവലി എന്നിവ അനുഭവപ്പെടുന്നു. യൂസ്റ്റേഷ്യൻ ട്യൂബിലുണ്ടാവാനിടയുള്ള തടസ്സങ്ങൾ ശ്രവണശക്തിയെ ബാധിക്കും. ടോൺസിലൈറ്റിസ് ആയുർവേദ മരുന്നുകൾ നൽകിയും ജീവിത ശൈലി മാറ്റത്തിലൂടെയും നല്ലൊരു പരിധിവരെ ഭേദമാക്കാം. ശരിയായ ആയുർവേദ ചര്യയും പഥ്യവും പാലിച്ചാൽ 99% രോഗികളിലും ശസ്ത്രക്രിയ ആവശ്യമായി വരാറില്ല.
കൂടുതൽ വിവരങ്ങൾക്ക് 9746646901
നാളെയുടെ വാഗ്ദാനങ്ങളായ
കൊച്ചു കൂട്ടുകാർക്ക് "ശിശുദിനാശംസകൾ"
ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ട്..
ഇന്നത്തെ മാതൃഭൂമി (നവംബർ 13, 2022)
ജഠരാഗ്നിയുടെ വൈഷമ്യം അഥവാ
ദഹന വ്യവസ്‌ഥയിലെ തകരാറുകൾ ആണ് മിക്കവാറും എല്ലാ രോഗങ്ങളുടെയും മൂലകാരണം എന്ന ആയുർവേദ വീക്ഷണത്തെ സാധൂകരിക്കുന്ന വളരെ മനോഹരമായ ഒരു രചന.
ടോണ്സിലൈറ്റിസ്, അഡിനോയ്ഡൈറ്റിസ് സർജറി ഒഴിവാക്കാം. കുട്ടികളുടെ വിട്ടുമാറാത്ത പനി, കഫക്കെട്ട്, അലർജി, ആസ്ത്മ എന്നിവയ്ക്ക് പ്രത്യേക ചികിത്സ.
For booking: 9746646901
Happy Chhat Puja
Healthy lifestyle in ayurvedic living.
Ayurvedic medicine is one of the world’s oldest medical systems and remains one of India’s traditional health care systems. Ayurvedic treatment combines products (mainly derived from plants, but may also include animal, metal, and mineral), diet, exercise, and lifestyle.
Although Ayurvedic medicine and its components have been described in many scholarly articles, only a small number of clinical trials using these approaches have been published in Western medical journals. About 240,000 American adults use Ayurvedic medicine.
Ayurvedic Medicine: In Depth This fact sheet on Ayurvedic medicine provides information on the effectiveness and safety of its products and practices.
█► Check if you have tonsillitis ◄█
Tonsillitis can feel like a bad cold or flu. The tonsils at the back of your throat will be red and swollen.
The main symptoms in children and adults are:
● a sore throat
● difficulty swallowing
● hoarse or no voice
● a high temperature of 38C or above
● coughing
● a headache
● feeling sick
● earache
● feeling tired
#ലോക #ശിശുദിനം
's
ആയുര്‍വേദ മരുന്ന് നിര്‍മാണം, ഒരു ചിത്രകാരന്റെ വരയില്
ലോകത്ത് ആയുര്‍വേദത്തിന്റെ പ്രസക്തി കൂടിവരുന്നു എന്ന് പഠന റിപ്പോര്‍ട്ട്
Happy Children's Day
For and
Visit
Swastha Ayur Pharma & Clinic
പൈൽസ്, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ. സ്വസ്ത ആയുര്‍ ഫാര്‍മ & ക്ലിനിക്, ബാലുശ്ശേരി
Click here to claim your Sponsored Listing.
Videos (show all)
Telephone
Address
Regional Co Operative Bank Building, Bank Bazzar, Balussery
Kozhikode
673612
Opening Hours
Monday | 9:30am - 7pm |
Tuesday | 9:30am - 7pm |
Wednesday | 9:30am - 7pm |
Thursday | 9:30am - 7pm |
Friday | 9:30am - 7pm |
Saturday | 9:30am - 7pm |
Puthiyara
Kozhikode, 673004
ARMC was founded in June 2009. IVF-ICSI has been a part of the services provided by this centre since its conception.
Thamarassery
Kozhikode, 673573
Ayurvedic physician specialized in back pain management and arthrits
Kozhikode
Kozhikode
Motherhood is an experiential state of raising a child. This hectic and complicated state often cause chaos in life. MoM is a vision entitled to assist ladies in their motherhood t...
Emarald Mall, Mavoor Road
Kozhikode, 673004
WAY TO NIKH No,1 Muslim Matrimony For more details contact +917025115588 +917025441166
NEST/Assisted Living Center For The Elderly, Pottammal-Palazhi Road, Govindhapuram
Kozhikode, 673016
NEST assisted living center, is the new venture through which Living Life Trust ensures a happy and peaceful atmosphere for those elderly who need 24/7 care.
N. H Bypass, Link Road Junction, Govt-hospital Road, Vatakara
Kozhikode, 673101
physiotherapy centre
Rishi Ayurveda Hospital & Research Centre Opposite Salafi Masjid, Tiruvannor
Kozhikode
Rishi Ayurveda Hospital & Research Centre is an Ayurveda Group of Hospitals where specialized treatm
KPS BUILDING, NGO QUARTERS, MERIKUNNU P. O
Kozhikode, 673012
Surgical, Pharmacy supplier. All medical equipment supplier from Calicut.