Shifa Hospital

"It is He Who cures"

31/01/2024

കല്ലംപാറ ശിഫ ഹോസ്പിറ്റലിൽ സ്ത്രീകൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

ക്യാമ്പിൽ ലഭ്യമാവുന്ന സേവനങ്ങൾ
- ഗർഭകാല ചികിത്സകൾ
- വന്ധ്യതാ ചികിത്സ
- ആർത്തവ സംബന്ധ രോഗ നിർണ്ണയം
- പൊതുവായി സ്ത്രീകൾക്കുണ്ടാവുന്ന എല്ലാ സംശയ നിവാരണങ്ങളും

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷൻ , മരുന്നുകൾക്ക് 10% മുതൽ 40% വരെ ഇളവുകൾ , ലാബ് ടെസ്റ്റുകൾക്ക് 40% വരെ ഇളവുകൾ.

ക്യാമ്പിൽ ഗൈനെക്കോളജി ഡോക്ടർക്ക് പുറമെ ഡയറ്റീഷ്യന്റെയും ക്ലിനിക്കൽ സൈക്കോളജിസ്‌ടിന്റെ സേവനവും ലഭ്യമാണ്.

Photos from Shifa Hospital's post 01/11/2023

ശിഫ ഹോസ്‌പിറ്റലും ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കണ്ടറി സ്ക്കൂളും സംയുക്തമായി നടത്തിയ ഗൈനെക്കോളജി ക്യാമ്പിൽ നിന്ന്.
120 ൽ പരം വിദ്യാർത്ഥിനികൾ പങ്കെടുത്ത ക്യാമ്പിൽ കൗമാര പ്രായക്കാർക്കുണ്ടാവുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്തു. ഡോ.ശശികല ക്യാമ്പിന് നേതൃത്വം നൽകി.ബോധവത്കരണ ക്ലാസിനു ശേഷം ഡോക്ടർ കൺസൾട്ടേഷനോടും കൂടി ക്യാമ്പ് ഉപസംഹരിച്ചു.

30/10/2023

ജനറൽ മെഡിസിൻ വിഭാഗം വിപുലീകരിച്ചിരിക്കുന്നു.

16/10/2023

‘ WORLD ANAESTHESIA DAY ‘
Let's recognize the incredible work of anaesthetists and anesthesiologists who ensure pain-free procedures and save lives .

12/10/2023

മെഗാ സർജറി ക്യാമ്പ് 16/10/2023 മുതൽ 21/10/2023 വരെ

അപ്പന്റിസൈറ്റിസ്, ഹെർണിയ, പിത്താശയ രോഗങ്ങൾ, സ്ത്രീ രോഗ ശസ്ത്രക്രിയകൾ, അസ്ഥിരോഗവിഭാഗം, പൈൽസ്, ഫിസ്റ്റുല, ഫിഷർ, തൈറോയ്ഡ് തുടങ്ങിയവയ്ക്കുള്ള ചികിത്സയും സർജറിയും ഉൾപ്പെടുന്നതാണ്.

• കുറഞ്ഞ നിരക്കിലുള്ള സർജറി പാക്കേജുകൾ
• സർജറി ഡോക്ടറുമാരുടെ പരിശോധന ഫീസിൽ 50% ഇളവ്
• ലാബ് ടെസ്റ്റുകൾക്ക് 30% ഇളവ്
• മരുന്നുകൾക്ക് 10% ഇളവ്
• സർജറിക്ക് KASP ഇൻഷുറൻസ് സൗകര്യം ലഭ്യമാണ്

12/10/2023

മെഗാ സർജറി ക്യാമ്പ് 16/10/2023 മുതൽ 21/10/2023 വരെ

അപ്പന്റിസൈറ്റിസ്, ഹെർണിയ, പിത്താശയ രോഗങ്ങൾ, സ്ത്രീ രോഗ ശസ്ത്രക്രിയകൾ, അസ്ഥിരോഗവിഭാഗം, പൈൽസ്, ഫിസ്റ്റുല, ഫിഷർ, തൈറോയ്ഡ് തുടങ്ങിയവയ്ക്കുള്ള ചികിത്സയും സർജറിയും ഉൾപ്പെടുന്നതാണ്.

• കുറഞ്ഞ നിരക്കിലുള്ള സർജറി പാക്കേജുകൾ
• സർജറി ഡോക്ടറുമാരുടെ പരിശോധന ഫീസിൽ 50% ഇളവ്
• ലാബ് ടെസ്റ്റുകൾക്ക് 30% ഇളവ്
• മരുന്നുകൾക്ക് 10% ഇളവ്
• സർജറിക്ക് KASP ഇൻഷുറൻസ് സൗകര്യം

28/09/2023

നബിദിന ആശംസകൾ

05/09/2023

അറിവിന്റെ വെളിച്ചം പകർന്ന എല്ലാ അധ്യാപകർക്കും അധ്യാപകദിനാശംസകൾ

29/08/2023

ഏവർക്കും ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും തിരുവോണാശംസകൾ 🌸

Photos from Shifa Hospital's post 19/08/2023

സ്ത്രീകൾക്കായി ശിഫഹോസ്പിറ്റലിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനുഷ ഉദ്‌ഘാടനം ചെയ്‌തു. ശിഫ ഹോസ്‌പിറ്റൽ ഡയറക്ടർ അർഷാദ് മൂസ അദ്ധ്യക്ഷ വഹിച്ചു.നവീകരിച്ച ഗൈനെക്കോളജി പാക്കേജ് പ്രകാശനം ഫറോക്ക് മുൻസിപ്പാലിറ്റി കൗൺസിലർ കമറുലൈല നിർവ്വഹിച്ചു . ഗൈനെക്കോളജിസ്ട് ഡോക്ടർ അപ്‌സര ഫാത്തിമ , ഡോക്ടർ ഓഷിൻ സാഗ എന്നിവർ ക്യാമ്പിൽ നേതൃത്വം നൽകി . അഡ്മിനിസ്ട്രേറ്റർ റിനീഷ് സ്വാഗതവും HR ശ്രീഷ നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഗർഭകാല ശുശ്രൂഷ , പി സി ഒ ഡി, വന്ധ്യതാ ചികിത്സ , ആർത്തവപ്രശ്നങ്ങൾ തുടങ്ങി എല്ലാത്തരം സ്ത്രീരോഗങ്ങൾക്കും ക്യാമ്പിൽ ചികിത്സ നൽകി.140 ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു .

15/08/2023

ആരോഗ്യമാണ് ഇന്നത്തെ നമ്മുടെ സ്വാതന്ത്ര്യം

സ്വാതന്ത്ര്യദിനാശംസകളോടെ ശിഫ ഹോസ്പിറ്റൽ കല്ലമ്പാറ

09/08/2023

ആദരാഞ്ജലികൾ🌹

Photos from Shifa Hospital's post 04/08/2023

ഓഗസ്റ്റ് 15 ചൊവ്വാഴ്ച 10 മണി മുതൽ ശിഫ ഹോസ്പിറ്റൽ കല്ലംപാറയിൽ സ്ത്രീകൾക്കായി
മെഗാ മെഡിക്കൽ ക്യാമ്പ്

02/08/2023

HIRING URGENTLY‼️

18/07/2023

ആദരാഞ്ജലികൾ🌹🌹🌹

13/07/2023

എല്ലാ ചൊവ്വാഴ്ച്ചയും വൈകീട്ട്
5 മുതൽ 6 വരെ
ശിഫ ഹോസ്പിറ്റൽ കല്ലംപാറയിൽ
പ്രശസ്ത നെഫ്രോളജിസ്റ്
ഡോ. സുനയനയുടെ സേവനം ലഭ്യമാണ്

12/07/2023

🔹Dr. APSARA FATHIMA
MBBS, MS - OBG, MRCOG
Gynecologist

11/07/2023

World Population Day

07/07/2023
05/07/2023

🔹Dr. Apsara Fathima
Gynecologist

🔹Dr. Naseeha
Paediatrician

🔸SHIFA HOSPITAL
Kallampara
P O Perumugham
Feroke
Calicut
Kerala

01/07/2023

Happy Doctor's day

29/06/2023

Eid Mubarak

16/06/2023

Dr Gireesh G N
Gastroenterologist & Hepatologist

എല്ലാ വെള്ളിയാഴ്ചയും
5:30 PM മുതൽ 6:30 PM വരെ

06/05/2023

ആദരാഞ്ജലികൾ

22/04/2023

EID MUBARAK

15/04/2023

വിഷു ആശംസകൾ

03/04/2023

ഡോ. നസീഹ എൻ പി
ശിശുരോഗ വിഭാഗം

തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ 4 വരെ

17/03/2023

ഇന്ന് (17-3-2023) ന് OP ഉണ്ടായിരിക്കുന്നതല്ല

Want your practice to be the top-listed Clinic in Kozhikode?
Click here to claim your Sponsored Listing.

Category

Telephone

Address


Perumukham (POST)
Kozhikode
673631

Other Hospitals in Kozhikode (show all)
Rishi Hospital Kozhikode Rishi Hospital Kozhikode
Rishi Ayurveda Hospital & Research Centre Opposite Salafi Masjid, Tiruvannor
Kozhikode

Rishi Ayurveda Hospital & Research Centre is an Ayurveda Group of Hospitals where specialized treatm

BMH Kozhikode BMH Kozhikode
Indira Gandhi Road, Arayidathupalam
Kozhikode, 673004

The finest multispecialty, tertiary care referral hospital in the heart of Malabar

Calicut Hospital & Nursing Home Calicut Hospital & Nursing Home
Kozhikode, 673001

Calicut Hospital is among the pioneers in the health care centres in Kerala with a team of medical experts in the major fields of medicine.

Malabar Medical College Hospital & Research Centre Malabar Medical College Hospital & Research Centre
Ulliyeri
Kozhikode, 673315

Discover a New Life

National Hospital National Hospital
Indira Gandhi Road
Kozhikode, 673001

One of the most reputed hospitals in North Malabar, National Hospital has been constantly redefining

Crown Speciality Dental Clinic Crown Speciality Dental Clinic
Atholi Road, Pavangad
Kozhikode, 673021

Our mission is to offer to our patients the finest dental and provide exceptional, prompt customer service.

PVS Sunrise Hospital Calicut PVS Sunrise Hospital Calicut
Railway Station Road
Kozhikode, 673002

Transforming healthcare with Care Beyond Cure, Sunrise makes quality care affordable for everyone.

GFERT IVF GFERT IVF
Jafarkhan Colony Road
Kozhikode, 673004

SCALP CURE Multispeciality Hair Clinic and Homoeo Care SCALP CURE Multispeciality Hair Clinic and Homoeo Care
Pc Junction Mukkam
Kozhikode, 673602

OUR CLINIC IS SPECIALIZED IN HAIR TREATMENTS.... 1.DANDRUFF WASH...GET FREE FROM DANDRUFF 2.HAIR LO

Lisa Hospital Lisa Hospital
Lisa Hospital Hs Road Thiruvambadi
Kozhikode, 673603

A multispeciality hospital dedicated to giving outstanding care to it's patients

Metromed International Cardiac Centre Metromed International Cardiac Centre
Kozhikode Bypass
Kozhikode, 673014

Official Page

Prabhakara Ayur Care Prabhakara Ayur Care
Kozhikode, 673604

Prabhakara Ayurcare, based at Koodranji, Calicut, is the most sought after destination for authentic ayurcare. We have a legacy of authentic Ayurveda.